യമദേവൻ ഫ്രം കാലപുരി [ചാണക്യൻ] 108

ഉള്ളിലൂറുന്ന കള്ളചിരിയുമായി ദാസൻ  ചോലയിലെ കളകളാരവത്തിന് കാതു കൊടുത്തു.

പോത്തിന്റെ സുഭിക്ഷമായ മേയലിന് ശേഷം ഞങ്ങൾ ആ പാർവതത്തിന്റെ മുകളറ്റത്തിലേക്ക് പതിയെ കയറാൻ തുടങ്ങി.

ഇട തൂർന്ന വനത്തിലൂടെയുള്ള സാഹസികമായ യാത്ര ദാസൻ നന്നായി ആസ്വദിച്ചു.

പല വിധ സസ്യ ജാലങ്ങളേയും പക്ഷി മൃഗാധികളേയും നിരീക്ഷിച്ചു കൊണ്ട് നടത്തം തുടർന്നു

പുതിയൊരു അനുഭൂതിയാണ് ഇതിലൂടെ അവന് ലഭിച്ചത്.

എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ കാലൻ വേഗത്തിൽ മുന്നോട്ട് പോയി.

ഏകദേശം ഒരു മണിക്കൂർ കൊണ്ട് അവർ ആ പാർവതത്തിന്റെ ഉച്ചിയിലെത്തി.

കാർമേഘ പടലങ്ങൾ നിറഞ്ഞതിനാൽ മുന്നോട്ടുള്ള യാത്ര പരിതാപകരമായിരുന്നു.

അത് മനസിലാക്കിയതും യമദേവൻ കയ്യിലിരുന്ന ദണ്ഡ് ഉയർന്നു താഴ്ന്നു.

നിലത്ത്‌ ശക്തിയിൽ അമർന്നതും അവർക്ക് മുന്നിൽ ശക്തമായ കാറ്റ് സൃഷ്ടിക്കപ്പെട്ടു.

അത് മുന്നോട്ടു നിരങ്ങി നീങ്ങിയതും മുന്നിലെ മഴമേഘങ്ങൾ ഇരു ചേരികളിലെന്ന പോലെ വഴി മാറി കൊടുത്തു.

അപ്പോൾ അവിടെ സാമാന്യം വലുപ്പമുള്ള
വാതിൽ ദാസന്റെ ശ്രദ്ധയിൽ പെട്ടു.

കാലൻ അതിന് മുന്നിൽ എത്തിയതും ആ വാതിൽ അവരെ സ്വീകരിക്കാണെന്ന വണ്ണം മലർക്കെ തുറക്കപ്പെട്ടു.

അതിലൂടെ കണ്ട കാഴ്ച്ച കണ്ട് ദാസന്റെ കണ്ണുകൾ തിളങ്ങി.

മനസ് നിറഞ്ഞു.

മേഘക്കൂടാരത്തിലേക്ക് നീണ്ടു കിടക്കുന്ന മഴവിൽ സഞ്ചാര പാത.

എന്നു വച്ചാൽ മഴവില്ല് കൊണ്ട് നിർമിതമായ പാത.

അതിങ്ങനെ സപ്ത വർണ്ണങ്ങളും വിരിയിച്ചു കൊണ്ട് തിളങ്ങി നിൽക്കുന്നു.

കണ്ണിന് കുളിര്മയേക്കുന്ന അതി മനോഹരമായ ദൃശ്യം.

ദാസൻ ആദ്യമായിട്ടാണ് ഇത്രയും അടുത്ത് അതും കണ്മുന്നിൽ മഴവില്ല് കാണുന്നത്.

ആ ദൃശ്യം മനസിന്റെ ഉള്ളിൽ ആഴത്തിൽ പതിഞ്ഞു.

ഒരു മുദ്രണം എന്ന പോലെ.

21 Comments

  1. ബോയ് ?
    ആദ്യമേ കഥ വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു… അൽപ്പം തിരക്കിൽ ആണ്..!
    കഥയെ കുറച്ചു പറയുകയാണെങ്കിൽ….അതിമനോഹരം…. ❣️

    സ്നേഹാശംസകൾ ബോയ് ?

    സ്നേഹത്തോടെ
    കിംഗ് ലയർ

  2. Nannayitund bro

    1. ചാണക്യൻ

      Ragendhu sis…………
      ഒരുപാട് സന്തോഷം ഉണ്ട്ട്ടോ……കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…..
      ഒത്തിരി സ്നേഹം……
      നല്ല വായനക്ക് നന്ദി ❤️❤️

    1. ചാണക്യൻ

      Mohankumar ബ്രോ……….. സ്നേഹം ❤️

  3. Chaanakyan kutta….

    1. ചാണക്യൻ

      ചെക്കാ………………?????

    1. ചാണക്യൻ

      മെക്കൂ……………….. ??

  4. നിധീഷ്

    ഇത് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒന്ന് പോസ്റ്റ്‌ ചെയ്തതാരുന്നു… പിന്നെ അന്ന് വായിച്ചപ്പോൾ തോന്നിയ ഒരു മിസ്റ്റേക്ക് ചെറ്റകുടിലിൽ എങ്ങനെയാണ് കിച്ചൺസ്ലാബ് വരുന്നത്…? പക്ഷെ കഥ പൊളിയാണ്…… ❤❤❤❤

    1. ചാണക്യൻ

      നിധീഷ് ബ്രോ…… അത്‌ എഡിറ് ചെയ്യാൻ വിട്ടു പോയി ബ്രോ……. അതാട്ടോ…….
      കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം കേട്ടോ……..
      നന്ദി❤❤

  5. super bro nannaai malutti nannazirikkatte

    1. ചാണക്യൻ

      Michael ബ്രോ……..
      മാളൂട്ടി നന്നായി ഇരിക്കുന്നുണ്ട് ട്ടോ……
      നല്ല വായനക്ക് നന്ദി❤❤

  6. ♨♨ അർജുനൻ പിള്ള ♨♨

    ??

    1. ചാണക്യൻ

      ചേട്ടായി……………….❤❤

  7. സൂര്യൻ

    ?

    1. ചാണക്യൻ

      സൂര്യൻ ബ്രോ………… സ്നേഹം❤❤

      1. സൂര്യൻ

        വശീകരണ൦ ബാക്കി എവിടെ?

        1. ചാണക്യൻ

          ബ്രോ…………. ഇന്നോ നാളെയോ അപ്‌ലോഡ് ചെയ്യും കേട്ടോ….
          ഞാൻ എന്റെ വാളിൽ ഇടാട്ടോ…. ❤️?

    1. ചാണക്യൻ

      SHivadhev ബ്രോ…………..
      ഒത്തിരി സന്തോഷം ഉണ്ടട്ടോ……..
      കഥ വായിച്ചതിനു…….
      നല്ല വായനക്ക് നന്ദി❤❤

Comments are closed.