വിധി – The Fate ( STORY OF TWO WORLDS 1) [Dying Heart] 113

Views : 15821

വിധി – The Fate ( STORY OF TWO WORLDS 1)

Author : Dying Heart

 
Location:somewhere near china

 

” മാസ്റ്റർ……. മാസ്റ്റർ…… ”

അയാൾ ഓടി വന്ന് ആ റൂമിലേക്കു നോക്കി, പക്ഷെ അയാൾ അന്വേഷിച്ചു വന്നയാൾ ആ മുറിയിൽ ഇല്ലായിരുന്നു.

അയാൾ പിന്നെയും മാസ്റ്ററിനെ അന്വേഷിച്ചു കൊണ്ട് ഓടി, അയാൾക് അറിയാമെന്നു തോന്നുന്നു മാസ്റ്റർ ഇപ്പോൾ എവിടെ കാണുമെന്നു. അയാൾ ആ പടി കെട്ടുകൾ വേഗത്തിൽ കയറി, ഒന്നുരണ്ടു വട്ടം അയാൾ വീഴാനായി പോയെങ്കിലും അയാൾ പിന്നെയും വേഗത്തിൽ തന്നെ കയറി കൊണ്ടിരുന്നു. അയാൾക് ആ വാർത്ത എങ്ങനെ എങ്കിലും മാസ്റ്ററുടെ അടുത്ത് എത്തിക്കണം.

അയാളുടെ കണ്ണ് നിറഞ്ഞതു കാരണം അയാളുടെ കാഴ്ച മങ്ങുന്നുണ്ടായിരുന്നു എന്നാലും അയാൾ ചെറിയ പുഞ്ചിരിയോടെ കണ്ണുകൾ തുടച്ചു കൊണ്ട് ആ പടികൾ വേഗത്തിൽ കയറിക്കൊണ്ടിരുന്നു

 

********************

 

ആ പഗോടയുടെ അടുത്തുകൂടി പോകുന്ന ഒരാൾക്ക് അതിന്റ മുകളിലേക്കു ഒന്ന് നോക്കിയാൽ അവിടെ ആ ബാൽക്കണിയിൽ ആകാശവും നോക്കി മണിക്കൂറുകളായി അനങ്ങാതെ നിൽക്കുന്ന ഒരു മനുഷ്യനെ കാണാം അയാളുടെ വസ്ത്രധാരണവും അയാളുടെ വെള്ളുത്ത് നീണ്ട താടിയുമൊക്കെ അയാളെ നാടോടി കഥകളിലെ കഥപാത്രത്തെ പോലെ തോന്നിപ്പിച്ചു

അയാൾക് ആ രാത്രി വളരെ അധികം silent ആയി തോന്നി. അയാൾക് അറിയാമായിരുന്നു ഇന്ന് ഈ രാത്രി ആണ് അത് സംഭവിക്കാൻ പോകുന്നത്. Its going to happen today

 

അയാൾ വീണ്ടും ആകാശത്തേക് നോക്കി ഒരു വാൻഗോഗ് ചിത്രത്തെ പോലെ ഈ രാത്രിയുടെ ആകാശവും മനോഹരമായിരിക്കുന്നു എന്ന് തോന്നി. ഒരു വാൽ നക്ഷത്രം ആകാശത്തുകൂടി കടന്നു പോകുന്നതും നോക്കി അയാൾ ഒരു നിശ്വാസം പൊഴിച്ചു കൊണ്ട് അയാൾ വീണ്ടും ഒരു ശല്യപ്പെടുത്തുന്ന തരം നിശബ്ദതയിലേക് കൂപ്പുകുതി. He was disturbingly calm today.

 

അയാൾക് ഒരാൾ തന്നെ അന്വേഷിച്ചു കൊണ്ട് തന്റെ അടുത്തേക് വേഗത്തിൽ വരുന്നതായി കേൾക്കാൻ കഴിഞ്ഞു. അത് ആ വാർത്തയും കൊണ്ടുള്ള വരവാണെന്നു അയാൾക് അറിയാമായിരുന്നു. അയാൾ ഇന്നത്തെ ദിവസം മുഴുവൻ അതും പ്രതീക്ഷിച്ചു ഇരിക്കുകയായിരുന്നു.

 

മാസ്റ്റർ….. മാസ്റ്റർ…. എന്ന് വിളിച്ച് കൊണ്ടയാൾ അയാളുടെ അടുത്ത് വന്ന് കാൽ മുട്ടിന് കയ്യും താങ്ങി നിന്ന് കൊണ്ട് കിതച്ചു. അയാൾ സംസാരിക്കാൻ ശ്രമിക്കുമ്പോൾ ശബ്ദം പുറത്തു വരാത്തതു പോലെ…. അയാൾ കുറച്ച് സമയം നിന്ന് ശ്വാസം എടുത്തു, അപ്പോഴും അയാളുടെ ചുണ്ടിൽ ഒരു നിർവൃത്തിയുടെ ഒരു ചെറു പുഞ്ചിരിയും കണ്ണുകളിൽ കണ്ണിരും ഉണ്ടായിരുന്നു

 

 

“അത്‌ സംഭവിച്ചു മാസ്റ്റർ, അത്‌ സംഭവിച്ചു നമ്മു.. നമ്മുടെ ഒകെ രക്ഷകൻ, അവൻ വന്നു… അവൻ ജനിച്ചിരിക്കുന്നു… ”

 

 

അയാൾ ഇനി നിൽക്കാൻ ശക്തി ഇല്ലാത്തതു പോലെ അയാളുടെ കൽമുട്ട് കുത്തി തറയിൽ വീണു എന്നിട്ട് അവിടെ ഇരുന്നുകൊണ്ട് പിന്നെയും മാസ്റ്ററിനെ നോക്കി ചിരിച്ചു കൊണ്ട് കരഞ്ഞു

മാസ്റ്റർ അയാളെ എഴുനേൽപ്പിച്ചു എന്നിട്ട് അയാളെ ആശ്വസിപ്പിച്ചുകൊണ്ട് ചോദിച്ചു “അതിന്റ നിറം മാറുമ്പോൾ നീ അവിടെ ഉണ്ടായിരുന്നോ.”

 

“എന്റെ കണ്മുന്നിൽ വച്ചാണ് അതിന്റ നിറം മാറിയത് ”

അയാൾ തന്റെ കണ്ണുനീർ തുടച്ച് കൊണ്ട് പറഞ്ഞു

 

Recent Stories

The Author

Dying Heart💔

12 Comments

  1. പാവം പൂജാരി

    It’s a good theme. Unfortunately incomplete.
    Please post the complete Ep.1

  2. ബ്രോ ഇതിൽ മുഴുവനും ഇല്ലല്ലോ..

    1. Sumbit cheuthappo pattiyatha repost cheyyan mail ayachittundu

  3. രണ്ടാമത്തെ പേജിൽ പൂർണതയില്ലല്ലോ?

  4. Full varatte ennitu comment cheyyam..

  5. സൂര്യൻ

    Waiting

  6. Ithentha ingane post cheythath sale rnd pege matre ullu athum last vari polum muzhuvan illa??🤔🤔

      1. Bro kurachu koodi undu, submit cheythapol muzhuvan vannilla, repost cheyyan mail cheythidund

        1. Aa ok adh saroola
          adipoli theme aan enikk ee vaka theme il varunna stories okke aan thalparyam

    1. ഫുൾ വന്നില്ല ഫ്ലാഷ് author write to us ഇൽ പറഞ്ഞു….

  7. 😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com