കറുത്ത ഇരുൾ [മാലാഖയെ പ്രണയിച്ച ജിന്ന്] 161

Views : 18868

“തുഫ്…. നാശം.

പിന്നിൽ നിന്ന് കാർകിച്ചു തുപ്പിയത് ഞാൻ കേട്ടു.  മനസ്സിൽ വല്ലാത്ത വേദന തോന്നി.

തിരിച്ചുകിട്ടാത്ത സ്നേഹം മനസ്സിന് വിങ്ങലാണ്
എന്ന് ആരോ പറഞ്ഞത് മനസ്സിൽ വന്നു.

പലപ്പോളും കരുതിയിട്ടുണ്ട്, ഇതൊക്കെ ഒരു കാലം മാറുമെന്ന്.
അച്ഛൻ സ്നേഹത്തോടെ മോനെ എന്ന് വിളിക്കാൻ, ചേട്ടനും അനിയത്തിയും ഒന്ന് മുഖത്ത് നോക്കി ചിരിക്കാൻ, പലപ്പോഴും സ്വപ്നം കണ്ടിട്ടുണ്ട്.

കാണുന്ന സ്വപ്‌നങ്ങൾ നടക്കണം എന്നില്ലലോ….

പണ്ട്  ചേട്ടൻ ഇടയ്ക്ക്  കൂട്ടുകാരോട് പോകുമ്പോൾ കൂടെ എന്നെ വിളിക്കാറുണ്ടായിരുന്നു.
അന്ന് എനിക്കുണ്ടാവുന്ന സന്തോഷം ഇണ്ടല്ലോ,…. പറഞ്ഞറിയിക്കാൻ പറ്റൂല.

ചിലപ്പോൾ എന്നെ കൊണ്ട് ഡാൻസ് കളിപ്പിക്കും. നാല് കാലിൽ നിർത്തിക്കും, ഇടയ്ക്ക് അവരുടെ ആട്ടും ചവിട്ടും സഹിക്കണം.   വേദനിച്ചാലും വീണ്ടും വിളിക്കുമ്പോൾ ഞാൻ പോകും.

എന്തിനാന്നല്ലേ…. അങ്ങനെ എങ്കിലും എന്നോട് അൽപ്പം സ്നേഹം കാണിക്കുമല്ലോ എന്നോർത്ത്.  സ്നേഹത്തിന് പിറകെ മാത്രമേ ഞാൻ ഇന്നവരെ പോയിട്ടുള്ളു. അതിലും വലിയ ആഗ്രഹങ്ങൾ ഒന്നും എനിക്ക് ഇല്ല.

ഒരു ദിവസം അനിയത്തിയും കൂട്ടുകാരികളും വീട്ടിൽ വന്നു.
ആ സമയം ഞാൻ വീട്ടിൽ ഉണ്ടായിരുന്നു.

എന്നെ കണ്ടപ്പോൾ ഒരു കുട്ടി അവളോട് ചോദിച്ചു.

” അല്ല നന്ദു, ഇത് ആരാ ഈ ചേട്ടൻ

” അത് ഇവിടുത്തെ വേലക്കാരനാ…
ആ ചോദ്യം ഇഷ്ട്ടപെടാത്ത മാതിരി മുഖം വക്രിച്ചു എന്നെ നോക്കി അവൾ മറുപടി പറഞ്ഞു.

” ഓ, വേലക്കാരനായിരുന്നു ല്ലേ…. ഞാൻ കരുതി നിന്റെ ചേട്ടൻ ആയിരുന്നെന്ന്.

“ചേട്ടനോ… ഇയാളോ…. ഈ കറുത്ത ഇയാളെയാണോ നീ എന്റെ ചേട്ടൻ എന്ന് വിളിച്ചേ…- പുച്ഛം കലർന്ന് സ്വരത്തിൽ അവൾ ചോദിച്ചു.

ചങ്കിനുള്ളിൽ കത്തി കുത്തിയിറക്കുന്ന വേദന തോന്നീട്ടും ഞാൻ ചിരിച്ചതെ ഉള്ളു.
മറ്റുള്ളവരുടെ മുന്നിൽ അപമാനമായതിനേക്കാൾ എന്നെ  ഏറെ സങ്കടപെടുത്തിയത്  അപമാനപ്പെടുത്തിയത് തന്റെ രക്തം തന്നെ ആണല്ലോ എന്നോർത്തിട്ടാ…

” ഡോ, താൻ പോയി ഞങ്ങൾക്ക് കുടിക്കാൻ എന്തെങ്കിലും കൊണ്ട് വാ…

ദേഷ്യം തോന്നിയെങ്കിലും, ഇപ്പോൾ എന്തെങ്കിലും പറഞ്ഞാൽ എന്റെ അനിയത്തി കൂടിയാണ് നാണം കേടുക എന്നോർത്തപ്പോൾ ഒന്നും പറഞ്ഞില്ല.

ഞാൻ വേഗം തന്നെ അവർക്ക് കുടിക്കാൻ വെള്ളം നൽകി.

Recent Stories

The Author

മാലാഖയെ പ്രണയിച്ച ജിന്ന്

31 Comments

  1. ഈ കഥ തീർന്നോ?

  2. നന്നായിട്ടുണ്ട് ബ്രോ.. സ്പീഡ് കൂടിയത് പോലെ.. അടുത്ത ഭാഗത്തിൽ കുറച്ച് വിശദീകരിച്ച് എഴുതും എന്ന് പ്രതീക്ഷിക്കുന്നു.. സ്നേഹത്തോടെ❤️

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      Speed കുറച്ചാൽ ലാഗ് അടിക്കും എന്ന് വിചാരിച്ച speed കൂട്ടിയെ. ഇനി വരുന്ന ഭാഗങ്ങളിൽ നന്നാക്കാൻ ശ്രമിക്കാം…

      അടുത്ത ഭാഗവും ചിലപ്പോൾ speed ഉണ്ടാവാൻ ചാൻസ് ഉണ്ട്. വരും ഭാഗങ്ങളിൽ എന്തായാലും ഞാൻ വിശദമായി എഴുതുന്നുണ്ട്.

      🥰🥰🥰🥰

  3. മാലാഖയെ പ്രണയിച്ച jinn

    🥰🥰🥰 സ്നേഹം മാത്രം

  4. മാലാഖയെ പ്രണയിച്ച jinn

    🥰🥰🥰

  5. ന്നലാ തുടക്കം bro. അടുത്ത ഭാഗം ഉടന്നേ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      എന്നാൽ കഴിയും വിധം ഞാൻ തരാം…
      അടുത്ത പാർട്ട്‌ നാളെ കിട്ടും 🥰🥰🥰

  6. ന്നലാ തുടക്കം ഇനിയും അടുത്ത പാർട്ട്‌ വേഗം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു 🥰. തങ്ങളോടും ഇഷ്ട്ടം മാത്രം

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      നാളെ കിട്ടുമായിരിക്കും
      Submit ചെയ്തിട്ടുണ്ട്. 🥰🥰

  7. ❤️❤️❤️❤️

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ഇഷ്ട്ടാണ് മുത്ത്‌ മണിയെ 🥰🥰

  8. നിധീഷ്

    തുടക്കം കൊള്ളാം… ❤❤❤❤❤

    1. മാലാഖയെ പ്രണയിച്ച jinn

      Thanks

  9. തൃശ്ശൂർക്കാരൻ 🖤

    ❤️🖤❤️🖤😇

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      സ്നേഹം 🥰🥰🥰🥰

  10. കോന്ത്രാപ്പി

    നന്നായിട്ടുണ്ട്

    പേജിൻ്റെ എണ്ണം പരമാവധി കൂട്ടണം,

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ശ്രമിക്കാം ബ്രോ 🥰🥰🥰

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      🥰🥰🥰

  11. നന്നയിട്ടുണ്ട് .. ബ്രോ..

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      നല്ല വാക്കുകൾക്ക് നന്ദി.
      🥰🥰🥰🥰🥰🥰🥰

  12. Thudakam so interesting fact anallo kudumbahavum sammohavum shapa menne vilichavan … Nale avan uyarth eyunelkatte agane kuttapeduthiyavar thala kunikkatte still waiting man next part enna vara … With faithfully your fan boy Ezrabin 🌼🌼🌼🌼

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      അഭിപ്രായത്തിനും നല്ല വാക്കുകൾക്കും ഒരുപാട് നന്ദി. ഞാൻ ഒരു തുടക്കകാരൻ ആണ്. കഴിയും വിധം എന്റെ ചിന്തകൾ ഞാൻ നിങ്ങളിലേക്ക് പെട്ടന്ന് തന്നെ എത്തിക്കാൻ ശ്രമിക്കാം.
      ഇനി അവൻ ഉയർത്തെഴുന്നേൽക്കുമോ എന്ന് നോക്കാം. 🥰🥰🥰

  13. മുത്തേ…. തുടക്കം അടിപൊളിയായിട്ടുണ്ട് 😁🤩😍.
    ❤️❤️❤️❤️❤️❤️

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ഇനി ഒടുക്കവും പൊളിയാക്കാൻ നോക്കണം 😂

  14. എന്നാണ് ബ്രോ ബാക്കി

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      പെട്ടെന്ന് തരാം….
      🥰🥰🥰

  15. വിച്ചൂസ്

    നീ എഴുതാടാ മോനുസേ… ❤❤ സപ്പോർട്ട്… ഉണ്ട്… ഒരിക്കലും നിർത്തരുത്…

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      കഴിയും വിധം നന്നാക്കി നിങ്ങളിൽ എത്തിക്കാൻ ശ്രമിക്കാം…. 🥰🥰🥰🥰

  16. പൊളി ബാക്കി പെട്ടന്ന് പോരട്ടെ

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      പെട്ടെന്ന് തരാൻ ശ്രമിക്കാം….
      സ്നേഹം 🥰🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com