യക്ഷി പാറ 3 [കണ്ണൻ] 156

Views : 8503


യക്ഷി പാറ 3

Author : കണ്ണൻ

 എത്ര സമയം ആ നിൽപ് തുടർന്നു എന്നു ഓർമയില്ല…

എന്താ സംഭവിച്ചത് എന്നു എന്നിക് മനസിലായില്ല… എന്റെ കയ്യിൽ ഉള്ള പൂവിലേക് വീണ്ടും നോക്കി

അതു അവിടെ തനെ ഉണ്ട്…അടുത്താണെങ്കിൽ ഒരു പാലമരം പോയ്യിട് മരം എന്ന വസ്തു തനെ ഇല്ല… ഉള്ളത് വെറും കരിമ്പനകൾ മാത്രം…

പക്ഷെ അവൾ പറഞ്ഞ കാര്യങ്ങളും അവളുടെ മിഴികളും മനസിൽ മായാതെ നിൽക്കുന്നു….

പാല പൂവിന്റെ മണം അതു ഇപ്പോഴും എന്നെ ചുറ്റി കൊണ്ടിരുന്നു….

ഞാൻ പിന്നെ അവിടെ നിന്നില്ല…മെലെ പാറയിറങ്ങി താഴെ വന്നു…മാവിന്റെ ചുവട്ടിൽ ഉള്ള വണ്ടിയുടെ അടുത്തു എത്തി ടാങ്ക് കവറിൽ ഉള്ള വെള്ളം എടുത്തു കുടിച്ചു…

എല്ലാം എന്റെ തോന്നലുകൾ ആണെന്ന് സമദാനിച്ചു വണ്ടി എടുത്തു വീട്ടിലേക്ക് ചെന്നു…

വീട് എത്തുമ്പോൾ വീടിനു മുന്നിൽ അച്ഛനും അമ്മയും ഉണ്ടായിരുന്നു.. അവർ എന്നെയും കാത്തിരിക്കുകയായിരുന്നു..

” ടാ എന്താ വൈകിയേ …നീ ഇത്ര വൈകുകയാണെങ്കിൽ ഒന്നു വിളിച്ചു പറഞ്ഞു കൂടെ..,നിന്റെ ‘അമ്മ ഇവിടെ ആദി പിടിച്ചു ഇരിക്കുകയ…”

അച്ഛൻ നല്ല ചൂടിൽ അയയിരുന്നു

” അച്ഛാ മാര്ച്ച് കഴിഞ്ഞതലേ…year end ആണ് അപ്പൊ ക്ലോസിംഗ് കാര്യങ്ങൾ അയ്യത് കൊണ്ടാണ് വൈകിത്‌…”

“നീ എന്താടാ വല്ലാതെ ഇരിക്കുനേ.. നീ ഉച്ചക്ക് ഒന്നും കഴിച്ചിലെ…ആകെ വിളറി വെളുത്തു…മുഖം ഓകെ എന്താ ഇങ്ങനെ.”

അമ്മയാണ് …

“അതു ‘അമ്മ ഞാൻ പറഞ്ഞിലെ നല്ല പണിയായിരുന്നു…ഉച്ചക്ക് ഞാൻ കഴിച്ചു സുരേഷേട്ടൻ ഉണ്ടായിരുന്നു…പിന്നെ ഇനി കുറച്ചു ദിവസം ഇതു പോലെ വൈകും..പണി ഇപ്പോൾ കൂടുതൽ ആണ് ,പോരാത്തത്തിനു രാഹുൽ ബാംഗ്ലൂര് പോയ്യി …അവൻ എന്തോ പുതിയ പണി നോക്കി പോയതാ..”

അച്ഛന് അതു അത്ര പിടിച്ചില്ല

” അതു എന്താടാ അവൻ നിർത്തി പോകുവാണോ..അപ്പോ നീ ഒറ്റയ്ക്കു ഇനി എല്ലാം ചെയ്യണോ …അതെന്താ അങ്ങനെ..
എന്തെങ്കിലും പ്രശനം ഉണ്ടോ..”

അച്ഛന് അതു എല്ലാം കെട്ടത്തോട് കൂടി ടെൻഷനും അയയി

“അത് കുഴപ്പമൊന്നും ഇല്ല അച്ഛാ..രാഹുലേട്ടൻ വേറെ എന്തോ പ്ലാനിൽ ആണ് ,കല്യണം പെട്ടെന്നു നോക്കണം അങ്ങനെ എന്തൊക്കെയോ ആണെന്ന പറഞ്ഞേ…”

അച്ഛൻ ഒന്നു കൂടി അമർന്നിരുന്നു..

” ടാ അപ്പൊ അവന്റെ പാർട്ണർഷിപ് പിരിയണ്ടേ.. കൂടാതെ അതിനുള്ള ക്യാഷ് കണ്ടെത്തണ്ടേ…നീ അതിനുള്ള വഴി എന്തെങ്കിലും കണ്ടിട്ടുണ്ടോ…ഇപ്പൊ എങ്ങനെ ഉണ്ട് sale ഓകെ”

അച്ചന്റെ ചിന്ത അങ്ങനെയാണ് പോയത്…


അതൊന്നും ഇപ്പൊ ഇല്ല അച്ഛാ…അതൊക്കെ പിന്നെ നോക്കാം എന്നു പറഞ്ഞിട്ടുണ്ട്..
ഞാൻ ഒന്നു കുളിക്കട്ടെ.. നല്ല ക്ഷീണം ഉണ്ട് ..നാളെ നേരത്തെ പോകണം..”

ഞാൻ അത്രയും പറഞ്ഞു മുന്നോട്ടു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ വട്ടം നിന്നതു..

Recent Stories

The Author

കണ്ണൻ

33 Comments

  1. അധികം writers നെ ഞാൻ ട്രൈ ചെയ്തിട്ടില്ല, പക്ഷേ നല്ല ഒരു ഫീൽ ഉണ്ട്…
    ഹർഷാപ്പി, മാലാഖയുടെ കാമുകൻ അങ്ങനെ ഒക്കെ ഉള്ളവയുടെ ടൈപ്പ് മനസ്സിൽ പതിയുന്ന തരത്തിൽ ഉള്ള നല്ല എഴുത്തു.
    കുറച്ചു കൂടി പേജ് ഉണ്ടായിരുന്നു എങ്കിൽ വളരെ നന്നായേനെ…
    ഇല്ല വിധ ആശംസകളും നേരുന്നു…

    1. Dear bro

      ഒരുപാട് സന്തോഷം വായിച്ചതിലും ഇഷ്ടപെട്ടത്തിലും….

      ഹർഷൻ പിന്നെ MK ഇവർ ഓകെ ഒരുപാട് മേലെ ആണ് അവരുടെ അടുത്തു എത്താൻ ഒള്ള യോഗ്യത ഒന്നും എനിക്കില്ല….ഞാൻ പിച്ച വച്ചു തുടങ്ങിയ ഒരു ബാലൻ മാത്രമാണ്‌….

      എന്നാലും താങ്കൾ എന്റെ രചനയെ ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം…

      സ്നേഹം…..❤️💕💕❤️💕💕

  2. ഏക - ദന്തി

    കണ്ണപ്പാ …ഇന്നലെ തന്നെ വായിച്ചിട്ട് ഹാർട്ടുംമേ ഒരു കുത്തും കുത്തി പോയി ….
    എന്താ പറയാ … നന്നായി ….

    Please Continue , good Luck ….

    തോനെ ഹാർട്സ്

    1. ഒരുപാട് സന്തോഷം ബ്രോ….💕💕❤️❤️❤️❤️❤️

  3. തൃശ്ശൂർക്കാരൻ 🖤

    ❤️❤️❤️❤️

    1. ❤️❤️💕💕❤️❤️ സ്നേഹം….

  4. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ അടിപൊളി
    തൃല്ലിംഗ് സ്റ്റോറി
    😘😘😘😘😘😘
    ❤😍🥰♥♥😍😍🥰♥❤
    പെട്ടന്ന് തീർന്നുപോയി ബ്രോ
    പേജ് കൂട്ടാൻ ശ്രമിക്കണേ
    കട്ട വെയ്റ്റിംഗ്

    1. ഒരുപാട് സ്നേഹം ബ്രോ….

      ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം …വീണ്ടും സപ്പോർട്ട് ഉണ്ടാകണം….പേജ് കൂട്ടാൻ ആയി ഞാൻ ശ്രമിക്കാം ബ്രോ…

      💕❤️❤️❤️💕💕

  5. Bro story super but Page’s valre kuravayi..so ini page kootti ezhuthanam bro…ok.all the best 🧡🧡🧡

    1. ഞാൻ മാക്സിമം ശ്രമിക്കാം ബ്രോ …ജോബിന് ഇടയിൽ ആണ് എഴുത്‌ അപ്പൊ സമയത്തിന് അനുസരിച്ചു ആണ് എഴുതുന്നത്….

      ഞാൻ മാക്സിമം ശ്രമിക്കാം പേജ് കൂട്ടാൻ ആയി…

      💕💕❤️💕💕

  6. നിധീഷ്

    1. 💕💕❤️💕❤️

  7. സൂപ്പർ….പേജ് കൂട്ടണേ..അടുത്തഭാഗം വേഗം തരണേ…

    1. തീർച്ചയായും ബ്രോ….

      സ്നേഹം
      ..💕❤️💕💕❤️

  8. *വിനോദ്കുമാർ G*❤

    സൂപ്പർ സൂപ്പർ bro അടുത്ത ഭാഗം ഉടനെ തരണേ അതു പോലെ അടുത്ത ലക്കത്തിൽ പേജുകൾ കുറച്ചു കൂട്ടും എന്ന് വിശ്വസിക്കുന്നു ❤❤❤❤

    1. ഞാൻ മാക്സിമം പേജ് കൂട്ടാൻ ശ്രമിക്കാം ബ്രോ….

      സ്നേഹം…❤️❤️💕💕❤️💕💕

  9. ആകാംക്ഷയിൽ കൊണ്ട് പോയി നിർത്തി…
    വിഗ്രഹം കൺമണിയുടെ ആകും alle…ini avanu enth സംഭവിക്കും….

    കത്തിരിക്കുന്നൂ അടുത്ത ഭാഗത്തിനായി..

    1. നമുക്കു നോക്കാം ബ്രോ…..

      സ്നേഹം❤️❤️❤️💕❤️💕

  10. Waiting for next part. Nice story.

    1. Thank u bro …❤️❤️💕💕💕💕

  11. മാലാഖയെ പ്രണയിച്ചവൻ

    വെയ്റ്റിംഗ് ഫോർ nxt പാർട്ട്‌ 💯❤❌️

    1. സ്നേഹം ബ്രോ…

      ❤️💕❤️💕❤️❤️💕💕

  12. Beautifully written, please bring the next part fast.

    1. സൂര്യൻ

      പേജ് കൂട്ടി മാഷേ. ആഴ്ചേ 1 ഇട്ട മതീടോ..

      1. ഞാൻ ശ്രമിക്കുന്നുണ്ട് ബ്രോ….പിന്നെ വർക് ഒരുപാട് ഉണ്ട് ..അതാണ്…

        സ്നേഹം💕❤️❤️💕❤️💕

  13. ❤️❤️💚💛🧡💚💛🧡💚💛🧡💛💚❤️❤️

    1. 💕❤️❤️💕❤️❤️💕

  14. ഒത്തിരി ഇഷ്ടപ്പെട്ടു….. ആകാംഷ നിറക്കുന്ന എഴുത്ത്…!

    വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. ബ്രോ

      വായിച്ചതിൽ ഒരുപാട് സന്തോഷം….തുടർന്നും സപ്പോർട്ട് ഉണ്ടാകണം…❤️❤️💕💕❤️❤️

  15. നന്നായിട്ടുണ്ട്

    1. ഒരുപാട് നന്ദി വായിച്ചതിനും അഭിപ്രായും പറഞ്ഞതിനും….💕❤️💕💕

    1. Thank u bro…💕❤️❤️💕

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com