Tag: Full Story

മാതാപിതാക്കൾ കൺകണ്ട ദൈവം [സുജീഷ് ശിവരാമൻ] 92

മാതാപിതാക്കൾ കൺകണ്ട ദൈവം Mathapithakkal Kankanda Daivam | Author : Sujeesh Shivaraman *ഒരു മകൻ ഒരിക്കൽ അവൻറെ അമ്മയോട് ചോദിച്ചു.* *മക്കളായ ഞങ്ങളെ, വളർത്താൻ അച്ഛനാണോ അമ്മയാണോ കൂടുതൽ ത്യാഗം ചെയ്തത്…??* *ആ അമ്മ തൻറെ മകനോട് പറഞ്ഞു- ഈ ചോദ്യം നീ എന്നോട് ചോദിക്കാൻ പാടില്ലായിരുന്നു* *കാരണ൦ മക്കളായ നിങ്ങളെ വളർത്താൻ നിങ്ങളുടെ അച്ഛന്റെ ത്യാഗം ഒന്നും ഈ അമ്മയ്ക്ക് ഇല്ല.* *ഞാൻ വിവാഹം കഴിഞ്ഞു വരുമ്പോൾ നിങ്ങളുടെ അച്ഛൻ ഇങ്ങനെ ആയിരുന്നില്ല. […]

അഞ്ചിൽ നാല് [JA] 1473

അഞ്ചിൽ നാല് Ancihl Nalu | Author : JA സീൻ – 1ടേക് -1     ആക്ഷൻ ,,,   നീതയും , അനിരുദ്ധും ജീവിതത്തിലെ ഒരു പുതിയ ഇന്നിംഗ്സ് തുടങ്ങാനായി ഒരു പ്രൈവറ്റ് റെസ്റ്റോറന്റിൽ അവർക്കായി പ്രത്യേകം ബുക്ക് ചെയ്ത  റൗണ്ട് ടേബിളിൽ പരസ്പരം ആര് തുടങ്ങുമെന്ന് അറിയാതെ വിഷമിച്ചു ഇരിക്കുകയാണ് ,,,   നീത  ,,,, ‘എന്ത് ചെയ്യണം എന്നറിയാതെ  ചായയിൽ കരണ്ടി കൊണ്ട് ചായ ഇളക്കുന്നതിനൊപ്പം ,  ഇടം കണ്ണിട്ടു  […]

ആ രാത്രി [JA] 131

ആ രാത്രി Aa Raathri | Author : JA ആ രാത്രി (ജീനാപ്പു)ഞാൻ പതിവുപോലെ തന്നെ നടക്കാനായി ഇറങ്ങി , പാലത്തിന്റെ മുകളിൽ ഒരു കാറിൽ നിന്നും ഒരു ചുവന്ന സാരിയുടുത്ത സ്ത്രീ ഇറങ്ങി ,   ”  എനിക്ക് ഇപ്പോഴും അവളുടെ പിറക് വശം മാത്രമേ കാണാൻ കഴിയുന്നുള്ളൂ , അവൾ  പാലത്തിന്റെ മുകളിൽ കയറി ചാടാനായി തയ്യാറെടുത്തു നിൽക്കുകയായിരുന്നു ”   നിൽക്കൂ ,,, നിങ്ങൾ ഇനി ഒരടി പോലും മുന്നോട്ടു പോകരുത് […]

ഭൂമിയുടെ അവകാശികൾ [JA] 1436

ഭൂമിയുടെ അവകാശികൾ Bhoomiyude Avakashikal | Author : JA   ഞാൻ ഒരു ശുനകയാണ് , എനിക്ക് പാലു കുടിക്കുന്ന നാല് പിഞ്ചുകുഞ്ഞുങ്ങളുംമുണ്ട് ,,,,   ഞങ്ങളുടെ ഈ കൊച്ചു കുടുംബം ചാലക്കുടിയിലെ മാർക്കറ്റിന്റെ പിറകിലാണ് തമാസിക്കുന്നത് ,,,   തിരക്കുള്ള മാർക്കറ്റ് ആയതുകൊണ്ട് തന്നെ , ഹോട്ടലിൽ നിന്നുള്ള വേസ്റ്റ് ഭക്ഷണവും ,,,,   മീൻ മാർക്കറ്റിലെ ചില നല്ലവരായ മീൻ കച്ചവടക്കാരും പതിവായി നൽകുന്ന മൽസ്യവും  കാരണം ,,,   എനിക്ക് ഭക്ഷണത്തിന് […]

? റെഡ് റോസ് ? [JA] 1435

റെഡ് റോസ് Red Rose | Author : JA ജോനു ആറ് വയസ്സുള്ള ഒരു തെരുവ് ബാലനാണ് ,,,   ” അന്നും പതിവുപോലെ തന്നെ അവൻ ചാക്കുമായി കുപ്പി, പാട്ട , പ്ലാസ്റ്റിക് തുടങ്ങിയ പാഴ് വസ്തുക്കൾ പറക്കിയെടുക്കാനായി പുറപ്പെട്ടു ,,,,   രാവിലെ ഏഴു മണി മുതൽ തുടങ്ങിയതാണ്, റോഡുകളിലൂടെയുള്ള ചാക്കും പിടിച്ചു കൊണ്ടുള്ള അവന്റെ യാത്ര ,,,   ഇതുവരെ കാര്യമായി ഒന്നും തന്നെ കിട്ടിയില്ല ,,, അവന് അത് മനസ്സിൽ […]

പാൽപ്പായസം [JA] 1485

പാൽപ്പായസം Paalppayasam | Author : JA   ഞാൻ വെറും ഒരു സാധുവായ ചെറുപ്പക്കാരനാണ് , എനിക്ക് അങ്ങനെ ആരെയും വേദനിപ്പിക്കുന്നത് ഇഷ്ടമല്ല അതുകൊണ്ട് തന്നെ ഞാൻ എപ്പോഴും എന്റെ മുറിയിൽ തന്നെ ഒതുങ്ങി കൂടാറാണ് പതിവ്.  എന്റെ മുറി എന്നാൽ എന്റെ മാത്രമല്ല കേട്ടൊ , ,,,   എന്നെ കൂടാതെ ലക്ഷക്കണക്കിന് ഉറുമ്പുകൾ , ആയിരക്കണക്കിന് ചിലന്തികളും അവർ നിർമ്മിച്ച തോരണങ്ങളൾ , എന്റെ മുറിക്ക് ,,, എന്തെന്നില്ലാത്ത സൗന്ദര്യം നൽകിയിരുന്നു ,,, […]

ദാമ്പത്യം [JA] 1461

ദാമ്പത്യം Dambathyam | Author JA പ്രിയ അവളുടെ ബെഡ്റൂമിൽ , അലമാരയുടെ കണ്ണാടിയിൽ നോക്കി അണിഞ്ഞ് ഒരുങ്ങുകയാണ് ,,,,   ചുവന്ന സാരിയും , അതിന് മാച്ചിംഗ് ബ്ലൗസുമാണ് അവളുടെ വേഷം ,,,   കണ്ണിൽ ഐ ലൈനർ എഴുതി , ചുണ്ടുകളിൽ ലിപ്സ്റ്റിക് , മുഖത്ത് ഫേസ് ക്രീം പൂശി, കവിളുകളും ചുവന്ന ചായം പൂശി കൂടുതൽ ചുവപ്പിച്ചു , തലയിൽ മുല്ലപ്പൂ ചൂടി ,,   കുങ്കുമം എടുത്തു നെറ്റിയിൽ ചാർത്തിയ നേരം […]

ഹെൽമെറ്റ് [JA] 1463

ഹെൽമെറ്റ് Helmet | Author: JA അനിത ടീച്ചർ വളരെയധികം സന്തോഷത്തോടെ ഡിവിഷൻ അഞ്ച് ബി യിലേക്ക് തന്റെ അവസാനത്തെ പിരീഡ് ക്ലാസ്സ് എടുക്കാൻ വരാന്തയിലൂടെ പോവുകയാണ് ,    മനസ്സിൽ വല്ലാത്തൊരു സന്തോഷം , ഈ പിരീഡും കൂടി കഴിഞ്ഞാൽ വീട്ടിൽ പോകാം ,..   ഉണ്ണിയേട്ടൻ വിളിക്കാൻ വരാമെന്ന് പറഞ്ഞിരുന്നു ,,,,  അതുകൊണ്ടുതന്നെ തീർച്ചയായും വരും, ചിലപ്പോൾ ഇപ്പോൾത്തന്നെ മുറ്റത്ത് ഉണ്ടാകും ,,,     അതിനെക്കുറിച്ച് ഓർത്തപ്പോൾ അവൾക് ചിരി വന്നു ,,,,   […]

എംഎംഎസ് [JA] 1465

എംഎംഎസ് MMS | Author : JA   ന്യൂയോർക്ക് (അമേരിക്ക)  സമയം :- രാത്രി 2.30 കഴിഞ്ഞു.   “”” തന്റെ ഫ്ലാറ്റിൽ ടിവി പോലും ഓഫ് ചെയ്യാതെ ഉറങ്ങുകയാണ് സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയ റോയ് മാത്യു എന്ന റോയ് ,,,   സത്യത്തിൽ ഉറങ്ങിയത് അല്ല കേട്ടോ ? ഫുഡ്ബോൾ മത്സരം കണ്ടു് കൊണ്ട് അറിയാതെ ഉറങ്ങിപ്പോയതാണ് ,,,,   മുറിയിൽ ഇപ്പോഴും ? ഏതൊ ഒരു ഫുഡ്ബോൾ മത്സരത്തിൻറെ റണ്ണിംഗ് കമന്ററി കേൾക്കുന്നുണ്ട് […]

കുപ്പത്തൊട്ടിയിൽ വിരിഞ്ഞ മാണിക്യങ്ങൾ [JA] 1454

കുപ്പത്തൊട്ടിയിൽ വിരിഞ്ഞ മാണിക്യങ്ങൾ Kuppathottiyil Virinja Maanikyangal | Author : JA അയ്യോ !   അമ്മേ ,,,,,   മൂന്നു വർഷങ്ങൾക്ക് മുമ്പുള്ള ഒരു ദിവസം ,,,,   പ്രിയങ്കയെ ഭർത്താവ് രാജീവും , പ്രിയങ്കയുടെ മാതാപിതാക്കളും അവളെ ഡെലിവറിക്കായി കൊല്ലത്തെ ഒരു പ്രമുഖ പ്രൈവറ്റ്  ആശുപത്രിയിൽ എത്തിച്ചു ,,,   പ്രിയങ്കയുടെ ആദ്യത്തെ പ്രസവമാണ് അതിന്റെതായ ഒരു ടെൻഷനുണ്ട് എല്ലാവർക്കും ,,,,   എല്ലാവരും അതു് മറച്ച് വെച്ചുകൊണ്ട് പ്രിയങ്കയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു […]

അപൂർണ്ണം [ജീനാപ്പു] 108

അപൂർണ്ണം Apoornnam | Author : Jeenappu   രാജീവ് മേനോൻ വിവാഹിതയായി,,, ആദ്യരാത്രിയിൽ തന്റെ വധുവും, ബാല്യകാലസഖിയുമായ അഞ്ജലി മേനോനെ കാത്തിരിക്കുകയാണ്.അവൻ അവരുടെ ബേഡ് റൂമിൽ തന്റെ കിടക്കയിൽ ,,,,, കുട്ടിക്കാലം മുതൽ അവൻ പ്ലസ് ടൂ കഴിഞ്ഞു മുംബൈയിൽ എന്ജിനീയറിംഗിന് ചേർന്ന് പഠിക്കാൻ പോകുന്നത് വരെയും,,,,,, അവർ ഇരുവരും ഒരുമിച്ച് തന്നെ ആയിരുന്നു…. ശരിക്കും പറഞ്ഞാൽ രണ്ടു ശരീരവും ഒരു മനസ്സും …. കുട്ടിക്കാലം മുതൽ തന്നെ തന്റെ പ്രാണാൻ  ആയിരുന്നു അഞ്ജലി (അഞ്ചു). […]

അമ്മയ്ക്ക് ഒരു ഓണസമ്മാനം [JA] 1453

   അമ്മയ്ക്ക് ഒരു ഓണസമ്മാനം Ammaykku Oru Onasammanam | Author : JA     ബാംഗ്ലൂരിലെ തിരക്കുള്ള മജസ്റ്റിക്ക് റെയിൽവേ സ്റ്റേഷനിൻറെ മുന്നിൽ ഞങ്ങൾ ടാക്സി കാറിൽ വന്നിറങ്ങി.ഞങ്ങളെ കൂടാതെ, രണ്ടു ഇടത്തരം ട്രാവൽ ബാഗുകൾ കൂടിയുണ്ട്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. സെക്കന്റ് ക്ലാസ് സ്ലീപ്പറാണ് കിട്ടിയത്. ഓണ സീസൺ ആയതുകൊണ്ട്, ഇത് തന്നെ പരിചയത്തിലുള്ള റെയിൽവെ സ്റ്റേഷനിൽ വർക്ക് ചെയ്യുന്ന ഹർഷേട്ടൻറെ സ്വാധീനം കൊണ്ടു് ഒത്തു കിട്ടിയതാണ്. പുള്ളിക്കാരൻ ആലുവ സ്വദേശിയാണ്. […]

ഓജോബോർഡ് [JA] 1462

ഓജോബോർഡ് Ouija Board | Author : JA   സമയം രാത്രി പന്ത്രണ്ടു മുപ്പത് കഴിഞ്ഞു.  പുറത്തു നിർത്താതെയുള്ള ചെന്നായ്ക്കളുടെ ഓരിയീടിൽ ബിനു’വിനെ ഉറക്കത്തിൽ നിന്നും ഉണർത്തി ,,,  പുറത്ത് കോരിച്ചൊരിയുന്ന മഴയും , കാറ്റും പോരാത്തതിന് നല്ല മിന്നലും ഇടിയുമുണ്ട് , ആകാപ്പാടെ ഒരു ഭയാനകമായ അന്തരീക്ഷം ,,,,    തുറന്നു കിടന്നിരുന്ന ജനൽപ്പാളിയിൽ കൂടി.  ഇടിമിന്നലിൻറെ പ്രകാശവും, ചീതാനമടിച്ചു മഴവെള്ളവും മുഖത്തേക്ക് വീഴുന്നു ,,,,    ” നാശം, കിടക്കാൻ പോകുന്ന നേരത്ത് […]

ജന്മദിനസമ്മാനം [JA] 1651

ജന്മദിനസമ്മാനം Janmadina Sammanam | Author : JA   “അതി രാവിലെ തന്നെ രാഹുലിന്റെ മോബൈൽ ഫോൺ റിംഗ് ചെയ്തു തുടങ്ങി…”  ” നാശം ,,,, ആരാണ് സമാധാനമായി ഒന്നു ഉറങ്ങാൻ സമ്മതിക്കാതെ  ,,,,   ഉറക്കം നശിപ്പിച്ച , ദേഷ്യത്തിൽ രാഹുൽ തന്റെ ഫോണെടുത്തു ,,,,   എന്താടാ , രാവിലെ തന്നെ മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ ….?   രാഹുലിന്റെ ദേഷ്യത്തിലുള്ള ചോദ്യം കേട്ടതും, അവൻറെ ഉറ്റ മിത്രം റോഹൻ പറഞ്ഞു   […]

മാവേലി ഭരണം അന്നും ഇന്നും [JA] 1426

മാവേലി ഭരണം അന്നും ഇന്നും Maveli Bharanam Annum Ennum | Author : JA   ഇത് എന്റെ ആദ്യത്തെയും അവസാനത്തെയും, പരീക്ഷണമാണ്. എത്രത്തോളം വിജയിക്കുമെന്ന് അറിയില്ല. എനിക്ക് മുമ്പ് കഥകൾ എഴുതി ഒന്നും പരിചയമില്ല. അതുകൊണ്ട് തന്നെ സാഹിത്യപരമായി എഴുതാനും എനിക്കറിയില്ല.   ഇവിടുത്തെ നല്ല എഴുത്തുകാരുടെ രചനകൾ വായിക്കാൻ ഇരിക്കുന്ന മനസ്സോടെ ആരും ഈ ചെറിയ കഥ വായിക്കാനായി സമയം കളയേണ്ട….   ഈ ചെറിയ കഥ എന്റെ ഒരു വെറും പരീക്ഷണമാണ്. […]

ഈ കഥ അപൂർണ്ണം [JA] 1432

ഈ കഥ അപൂർണ്ണം  Ee Kadha Apoornam | Author : JA   രാജീവ് മേനോൻ വിവാഹിതയായി,,, ആദ്യരാത്രിയിൽ തന്റെ വധുവും, ബാല്യകാലസഖിയുമായ അഞ്ജലി മേനോനെ കാത്തിരിക്കുകയാണ്.അവൻ അവരുടെ ഹണിമൂൺ ബേഡ്റൂമിൽ സജ്ജീകരിച്ചിട്ടുള്ള കിടക്കയിൽ ,,,,, കുട്ടിക്കാലം മുതൽ അവൻ പ്ലസ്ടൂ കഴിഞ്ഞു മുംബൈയിൽ എന്ജിനീയറിംഗിന് ചേർന്ന് പഠിക്കാൻ പോകുന്നത് വരെയും,,,,,, അവർ ഇരുവരും ഒരുമിച്ച് തന്നെ ആയിരുന്നു…. ശരിക്കും പറഞ്ഞാൽ രണ്ടു ശരീരവും ഒരു മനസ്സും …. കുട്ടിക്കാലം മുതൽ തന്നെ, തന്റെ പ്രാണൻ  […]

മാവേലി വന്നേ [JA] 1436

മാവേലിവന്നേ Maveli Vanne | Author : JA   ഇതെന്റെ കുട്ടിക്കാലത്തെ ചില ഓർമ്മകൾ നിങ്ങളോടൊപ്പം പങ്ക് വയ്ക്കുകയാണ്…വലിയ സംഭവം ഒന്നും തന്നെ ഉണ്ടാവില്ല… സദയം ക്ഷമിക്കുക.. ഏവർക്കും  എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ   അമ്മേ ,,,,,,, അമ്മേ,,,,,   “പതിവിലും വളരെ സന്തോഷത്തോടെ തന്റെ ജേഷ്ഠൻ അപ്പുവിന്റെ കൂടെ സ്കൂളിൽ നിന്നും വീട്ടിലേക്ക് തന്റെ അമ്മ മിനിമോളെ വിളിച്ചു കൊണ്ട് ഓടി വരുകയാണ്. ആദിത്യന്റെയും, മിനി മോളുടെയും രണ്ടാമത്തെ പുത്രനും, ഒന്നാം ക്ലാസ് […]

മാവേലി വന്നേ [JA] 1535

മാവേലി വന്നേ  Maveli Vanne | Author : JA   ഇതെന്റെ കുട്ടിക്കാലത്തെ ചില ഓർമ്മകൾ നിങ്ങളോടൊപ്പം പങ്ക് വയ്ക്കുകയാണ്… വലിയ സംഭവം ഒന്നും തന്നെ ഉണ്ടാവില്ല… സദയം ക്ഷമിക്കുക..? ഏവർക്കും  എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❣️❣️   അമ്മേ ,,,,,,, അമ്മേ,,,,,    “പതിവിലും വളരെ സന്തോഷത്തോടെ തന്റെ ജേഷ്ഠൻ അപ്പുവിന്റെ കൂടെ സ്കൂളിൽ നിന്നും വീട്ടിലേക്ക് തന്റെ അമ്മ മിനിമോളെ വിളിച്ചു കൊണ്ട് ഓടി വരുകയാണ്. ആദിത്യന്റെയും, മിനി മോളുടെയും രണ്ടാമത്തെ […]

എന്നെന്നും കണ്ണേട്ടന്റെ രാധിക [AJAY ADITH] 1462

എന്നെന്നും കണ്ണേട്ടന്റെ രാധിക Ennennum Kannettante Radhika | Author : Ajay Adith ആദ്യമായിട്ടാണ് എഴുതുന്നത്. തെറ്റുകുറ്റങ്ങൾ ക്ഷമിക്കുക. വായിച്ചതിനു ശേഷം എല്ലാരും കമന്റ് ഇടണം. എങ്കിലേ എനിക്ക് തുടർന്നെഴുതാൻ പ്രചോദനമാകു. എന്റെ പ്രിയ കൂട്ടുകാരി അശ്വനി അശോകന്റെ എഴുത്ത് കണ്ടിട്ടാണ് എനിക്ക് എഴുതാൻ ആഗ്രഹം തോന്നി തുടങ്ങിയത്. മഞ്ഞുത്തുള്ളികൾ പുൽക്കൊടികളെ ചുംബിക്കുന്ന ഒരു രാത്രിയിൽ എന്റെ ഇടനെഞ്ചിൽ തലയും ചായ്ച് നെഞ്ചിൽ ചിത്രം വരച്ച് കൊണ്ട് അവൾ കിടന്നു. അന്നത്തെ ദിവസത്തെ കാര്യങ്ങൾ ഓർത്ത് […]

വെളുത്ത ചെമ്പരത്തി [വൈഗ വസുദേവ്] [Novel] 84

വെളുത്ത ചെമ്പരത്തി Velutha Chembarathy | Author : Vaiga Vasudev അഖില തലവഴി പുതപ്പിട്ടു മൂടി. കുറച്ചു നേരംകൂടി കിടന്നു.വേണ്ട എണീറ്റേക്കാം. എണീറ്റു ബെഡ് നന്നായി വിരിച്ചിട്ടു. പുതപ്പ് മടക്കി തലയിണയുടെ മുകളിൽ ഇട്ടു..എണീറ്റാൽ ഇങ്ങനെ ചെയ്യണമെന്ന് അമ്മയ്ക്ക് നിർബന്ധമാണ് .തനിക്ക് ഇപ്പോൾ ശീലവും .. എന്താണെന്നറിയില്ല നല്ല സന്തോഷം ആകെ ഒരുണർവ്വ് . ഇന്ന് അമ്പലത്തിൽ പോയാലോ. വിടില്ല എന്നാലും ചോദിക്കാം. അഖില അടുക്കളയിലേയ്ക്ക്നടന്നു. അമ്മ കാപ്പി ഉണ്ടാക്കുന്ന തിരക്കിലാണ്. ” എന്തുപറ്റി.ഇന്നു നേരത്തെ […]

അസുരൻ [Twinkle AS] [Novel] 91

അസുരൻ Asuran Novel | Author : Twinkle AS   ബൈപ്പാസ് റോഡിനോട്‌ ചേർന്ന് ആളോഴിഞ്ഞ പാലത്തിന് മുകളിൽ നിന്ന് ഒരാളെ മർദിച്ചു പുഴയിലേക്ക് തള്ളി ഇടുന്നതിന്റെ വീഡിയോ എടുക്കുമ്പോഴും ഒരു ജേർണലിസ്റ്റ് ആയ എന്റെ കൈകൾ ആദ്യമായി വിറകൊണ്ടു… അത് കാണാതെ കണ്ണ് പൊത്തുമ്പോഴും എന്റെ ഫോണിന്റെ ക്യാമറ കണ്ണുകൾ ഒന്നും വിടാതെ ഒപ്പിയെടുത്തു കഴിഞ്ഞിരുന്നു….. കണ്ണ് തുറന്ന് നോക്കുമ്പോ എന്നെ തന്നെ തുറിച്ചു നോക്കുന്ന കണ്ണുകളെയാണ് കണ്ടത്….ഒരു നിമിഷം തൊണ്ടയിലെ വെള്ളം വറ്റി […]

പ്രിയപ്പെട്ടവൾ [ആൻവി] 115

?പ്രിയപ്പെട്ടവൾ? Priyapettaval | Author : Anvy   നടുമുറ്റത്തേക്ക് വീണുടഞ്ഞു കൊണ്ടിരിക്കുന്ന മഴയെ ആസ്വദിച്ച് അമ്മയുടെ മടിയിൽ തല വെച്ചു കിടന്നു. *എനിക്ക് മഴ നനയണം.. ഒരു പ്രണയമഴ… ആ മഴ എന്നിലേക്കു പടർത്തുന്ന നനുത്ത കുളിരിനെ … നിന്റെ നെഞ്ചിലെ പ്രണയചൂടിൽ ചേർന്ന് കിടന്ന് എനിക്ക് മറി കടക്കണം… ഇന്നീ രാവിൽ പുറത്ത് പെയ്യുന്ന മഴയും നിന്റെ നെഞ്ചിലേചൂടും എന്റേത് മാത്രമാണ്… അതിന്റെ അവകാശി ഞാൻ ആണ്..* ഫോണിൽ നിന്നും അവളുടെ നനുത്ത ശബ്ദം…ഒരു […]

സ്വയംവരം [ജിംസി] 126

സ്വയംവരം SwayamVaram Novel | Author : Jimsi    ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ വൈകിയിരുന്നു. “വൈഗ…. നിൽക്ക്…… എന്താ നീ നേരം വൈകിയത്? ” അമ്മയുടെ മുഖത്തു ദേഷ്യം നിഴലിച്ചിരുന്നു. “അത് അമ്മേ…… കുട്ടികൾക്ക് സ്പെഷ്യൽ ക്ലാസ്സ്‌ എടുക്കാൻ നിന്നു.നല്ല ഷീണം ഉണ്ട്.. കുളി കഴിഞ്ഞിട്ട് സംസാരിക്കാട്ടോ…… ” അമ്മ അടുത്ത ചോദ്യം ചോദിക്കും മുന്പേ അവൾ സ്റ്റെപ് കയറി മുകളിൽ എത്തിയിരുന്നു. പുറത്തു കാർ വന്നു നിന്ന ശബ്ദം കേട്ട് അമ്പിളി ഉമ്മറത്തു […]

ഹോസ്റ്റൽ – 4 31

Hostel by ഹണി ശിവരാജൻ Previous Parts മുന്നില്‍ നിമ്മിയും രാഖിയും…!!! അപ്പോള്‍ അകത്ത് തന്നോടൊപ്പം നിന്നതാര്..? അവര്‍ ദ്രുതഗതിയില്‍ തിരിഞ്ഞ് അകത്തേക്ക് നോക്കി… അകം ശൂന്യമായിരുന്നു…!!! അവര്‍ക്ക് തല കറങ്ങുന്നതായി തോന്നി.. ബോധരഹിതയായി നിലത്ത് വീഴാനൊരുങ്ങിയ മേട്രനെ നിമ്മിയും രാഖിയും ചേര്‍ന്ന് താങ്ങി.. ******** കണ്ണുകള്‍ തുറന്ന് നോക്കുമ്പോള്‍ മേട്രന്‍ ആദ്യം കണ്ടത് എസ്.ഐ ദിനേശ് ബാബുവിന്‍റെ മുഖമായിരുന്നു.. നടന്ന സംഭവം വിവരിക്കുമ്പോള്‍ മേട്രന്‍റെ മനസ്സിലുളള ഭീതി എസ്.ഐ ദിനേശ് ബാബുവിന്‍റെ മനസ്സിലേക്കും പടര്‍ന്നു.. എത്ര […]