അപൂർണ്ണം [ജീനാപ്പു] 108

Views : 3829

വിശ്വാസിക്കാൻ കഴിയാതെ ഞാൻ അവിശ്വസനീയതോടെ അഞ്ചുവിനെ നോക്കി നിന്നു ,,,,,,

അതെ ,,,,,

എന്റെ ,,,, പ്രിയ പത്നി,

എന്റെ അഞ്ജലി എന്നെ അടിച്ചിരിക്കുന്നു ,,,,

ഇപ്പോഴും,,,, എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.

എന്റെ അഞ്ചുവിന് ,,,,,, എന്നെ അടിക്കാൻ കഴിയുമോ …..?

ഹേയ്, ഒരുക്കിലുമില്ല ഞാൻ സ്വപ്നം കണ്ടത് ആയിരിക്കും…

പക്ഷെ,,,,, എന്റെ ഈ ചിന്തകൾ വെറും അർത്ഥശൂന്യമായിരുന്നു. എന്ന് തെളിയിക്കുന്നതായിരുന്നു അവളുടെ അടുത്ത വാക്കുകൾ ,,,,,

“” എന്റെ ദേഹത്ത് തൊട്ടു പോകരുത് ,,,, ഞാൻ ഒരിക്കലും ഈ കല്യാണം അംഗീകരിക്കില്ല, മാത്രവുമല്ല നിങ്ങളെ ഒരു ഭർത്താവായി ഞാൻ ഒരിക്കലും അംഗീകരിക്കില്ല ,,,,,

എന്റെ അനുവാദമില്ലാതെ നിങ്ങൾ എന്റെ ശരീരത്തിൽ സ്പർശിച്ചാൽ ,,,,

ഈ ശരീരം ഞാൻ കത്തിച്ചു കളയും പറഞ്ഞേക്കാം ,,,,

ശരിക്കും അവൾ പറയുകയല്ല ,,,,  അലറുകയാണ് ചെയ്തത് ,,,,,,

ഭാഗ്യത്തിന് ഹണിമൂണിനായി ഹോട്ടലിൽ റൂം ബുക്ക് ചെയ്തതു കൊണ്ട്  അച്ഛനും അമ്മയും അവളുടെ വാക്കുകൾ കേട്ടില്ല ,,,, അല്ലായിരുന്നെങ്കിൽ അവരെല്ലാം ഇതുകേട്ട് എത്രമാത്രം വിഷമിച്ചേനെ ,,,,,?

അതു ഉണ്ടായില്ല ഭാഗ്യം ,,,,,

അവൾ കിടക്കയിൽ നിന്നും ഒരു തലയെണയും, ബെഡ് ഷീറ്റും എടുത്തു നിലത്തു കിടക്കാനായി തയ്യാറായി.

വേണ്ട ,,,,

ഞാൻ കിടന്നോളാം ,,,,, താഴെ !!!

ഞാൻ പറയുന്നത് മുഴുവനും കേൾക്കാതെ അവൾ കട്ടിലിലേക്ക് കയറി കിടന്നു കഴിഞ്ഞു ,,,,

ഞാൻ അവളെ നോക്കി നിന്ന് പോയി എന്താണ് സംഭവിക്കുന്നത് എന്നറിയാതെ,,,,

ഞാൻ നോക്കുന്നത് കണ്ടതും അവൾ ഇതുവരെ കാണാത്ത ഒരു അവജ്ഞയോടെ എന്നെ നോക്കികൊണ്ട് ദേഷ്യത്തോടെ തിരിഞ്ഞു കിടന്നു ,,,,,,

അവളുടെ കണ്ണുകളിൽ കണ്ട അവജ്ഞ എന്നെ വല്ലാതെ തളർത്തിയിരുന്നു ,,,,

ഞാൻ തറയിൽ വിരിച്ച  ഷീറ്റിൽ കിടന്നു. ചെവിയിൽ കൂടി അവൾ പറഞ്ഞ ഒരോ വാക്കും കൂരമ്പുകളായി  എന്റെ മനസ്സിനെ കുത്തിക്കിറി,, ,,

അതോടൊപ്പം  മനസ്സിൽ

“അവളുടെ അവജ്ഞയോടെയുള്ള നോട്ടവും നിറഞ്ഞു ”

എന്ത് പ്രതീക്ഷയോടെയാണ് ഞാൻ നല്ലൊരു ജീവിതം കാത്തിരുന്നത് ,,,,,

പക്ഷെ ,,,, എല്ലാം ഒരു നിമിഷം കൊണ്ട് താറുമാറായി തിരിഞ്ഞു കഴിഞ്ഞു ,,,,

കണ്ണിൽ കൂടി കണ്ണീർ ഇടതടവില്ലാതെ ഒലിച്ചിറങ്ങി. ആ കണ്ണുനീരാൽ എന്റെ തലയിണ നനഞ്ഞു കൊണ്ടിരുന്നു ,,,

“””” ഇത്രയും കാലം നെഞ്ചോട് ചേർത്തു പിടിച്ച പെണ്ണിന് തന്നെ വെറുപ്പാണെന്ന്, താൻ തൊടുന്നത് അറപ്പാണെന്ന് ,,,,,,

ഇത് കേൾക്കുന്നതിലും ഭേദം താൻ അങ്ങ് മരിച്ചു പോകുന്നതായിരുന്നു ,,,, എന്ന്  അവന് തോന്നിപ്പോയി ,,,””””

Recent Stories

The Author

ജീനാപ്പു

19 Comments

  1. 🙂 🙂

  2. അപ്പൂട്ടൻ

    എന്തിനാ പോയത്…. ജീനപ്പു… ക്ലൈമാക്സ് വല്ലാത്ത ആയിപോയി…. കഥ ഇഷ്ടപ്പെട്ടു

  3. Next part enna varuka bro

    1. ജീനാ_പ്പു

      Aparajitan aano….? Enkil November il varum saho …❣️

  4. മുൻപ് വായിച്ച കഥകൾ തന്നെ വീണ്ടും വരുന്നു, എന്താണ് അങ്ങനെ?
    വീണ്ടും വായിച്ചു,…
    ആശംസകൾ…

    1. ജീനാ_പ്പു

      ഓണത്തിന് വന്ന കഥ ഡിലീറ്റ് ചെയ്തു ,,, ഇത് റീ _സബ്മിറ്റ് ചെയ്തതു എന്റെ മാത്രം തെറ്റാണ് ജ്വാല ജീ 🙏❣️

  5. മച്ചാനെ അടിപൊളി കഥ നന്നായി ഇഷ്ടപ്പെട്ടു ❣️❣️❣️❣️.
    ജീവിതത്തിൽ എപ്പോഴും ഒരു സെക്കന്റ്‌ ചാൻസ് കിട്ടിയെന്ന് വരില്ല.
    സ്നേഹത്തോടെ

    1. ജീനാ_പ്പു

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെയധികം സന്തോഷം മച്ചാനെ 🙏❣️

    2. Poli s❤️❤️❤️❤️❤️tory JEENAPPOOOOOO❤️❤️❤️❤️

      1. ജീനാ_പ്പ

        നന്ദി 🙏 സഹോ ❣️

  6. ഖുറേഷി അബ്രഹാം

    പാവം അവന് അവളെ ദെയ്‌വം വിധിച്ചിട്ടില്ല. സെന്റിമെന്റൽ കഥ ആണെങ്കിലും എനിക് പണ്ടേ ഈ സെന്റി സീൻസ്‌ ഏൽക്കുകയും ചെയ്യില്ല ഇഷ്ടവുമല്ല. ജീവൻ ചെയ്തതിൽ ശെരിയും തെറ്റുമുണ്ട്. അവൾക് ഇഷ്ടമില്ലെങ്കി അതഛനോടും അമ്മയോടും പറഞ്ഞ് ഒഴിവാക്കണമായിരുന്നു അല്ലാതെ നാട് വിടുകയാണ് ചെയ്യേണ്ടേ. വെറുപ്പിക്കാൻ നിന്നാ അതാരായിരുന്നാലും പിന്നെ അവരോട് കൂട്ടാക്കാതെ പോകാൻ പറഞ്ഞേക്കണം എന്റെ ഒരു ആറ്റിട്യൂട് ആണ്ട്ടോ.

    കഥയൊക്കെ ഉഷാറ, ഒരു വിരഹ കാമുകനായി ജീവൻ പാവം പയ്യൻ.

    ഖുറേഷി അബ്രഹാം,,,,,

    1. ജീനാ_പ്പു

      പലരുടെയും വേവ് ലെങ്തും , ചിന്താഗതിയും വ്യത്യസ്തമല്ലെ ,,,, പിന്നെ ബ്രോ ഈ കഥയ്ക്ക് രണ്ടു വശമുണ്ട് , ചിലപ്പോൾ അവർക്ക് ഒരിക്കലും ഒന്നിച്ചൊരു ജീവിതം ഉണ്ടായിരിക്കില്ല ,,,

      ചിലപ്പോൾ അവർ രണ്ടുപേരും വീണ്ടും ഒന്നിച്ചേക്കാം എന്ത് വേണമെന്ന് ,,,, ഞാൻ പ്രേക്ഷകർക്ക് വിട്ടു , അവരവർക്കു ഇഷ്ടമുള്ളത് പോലെ ചിന്തിക്കട്ടെ 👍❣️

      1. എങ്കിലും വായനക്കാരുടെ ഒരു സമാധാനത്തിന് വേണ്ടി ഇതിന് ഒരു 2nd part ഇട്ടു അവരെ വീണ്ടും യോജിപ്പിച്ച് കൂടെ? കഥയിൽ എങ്കിലും നമ്മൾ ആഗ്രഹിക്കുന്ന ഹാപ്പി end ആകാമല്ലോ? വിനീതമായ ഒരു അഭ്യർത്ഥന…

        1. ജീനാ_പ്പ

          തീർച്ചയായും 👍 ശ്രദ്ധിക്കുന്നത് ആയിരിക്കും 🙏❣️

  7. 💓💓💓

    1. ജീനാ_പ്പു

      Thanks bro 👍❣️

  8. വായിച്ചിട്ടില്ല….
    Evng വായിച്ചിട്ട് പറയാം…

    1. ജീനാ_പ്പു

      Okay 👍❣️

  9. ༻™തമ്പുരാൻ™༺

    💕💕💕

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com