മാവേലി വന്നേ [JA] 102

Views : 352

അവന് അടുത്ത് ചെന്ന് സസൂക്ഷ്മം നിരീക്ഷിച്ചു..

 

“നല്ല ഭംഗിയുണ്ട്, അവൻ മനസ്സിൽ പറഞ്ഞു…”

 

“അമ്മേ …. അമ്മേ ….”

 

അവന്റെ വിളികേട്ട് കൊണ്ട് അവന്റെ അമ്മ മിനിയും, ജേഷ്ഠൻ അപ്പുവും അവിടെ എത്തി…

 

“എന്തിനാടാ ഉണ്ണി ഇങ്ങനെ കിടന്നു നിലവിളിക്കുന്നത്…? അപ്പു ചോദിച്ചു..”

 

ചേട്ടാ ഇതുകണ്ടോ …?

 

ഓ ഇതാണോ…? ഇതാണ് പൂക്കളം… അപ്പു പറഞ്ഞു…!

 

അപ്പോഴാണ് അപ്പു ഇന്നലെ പറഞ്ഞ കാര്യങ്ങൾ ഓർത്തത് …

 

ചേട്ടാ, ഈ പൂക്കളെല്ലാം എവിടെ നിന്നാണ്…?

 

“ഓ ! അതൊ ..? ഞാനും, ജീവനും,നന്ദുവും, നീലനും, നീരുവും, രാജീവ് അണ്ണനും ഋഷി അണ്ണനും, സുജി അണ്ണനും, കണ്ണേട്ടനും, ഷാനുവും, രാഗുവും, റോക്കി ചേട്ടനും കൂടി രാവിലെ തൊടിയിൽ പോയി പറിച്ചു കൊണ്ട് വന്നതാണ്…”

 

അവരെല്ലാം ഉണ്ടായിരുന്നൊ…? ഉണ്ണി സങ്കടത്തോടെ ചോദിച്ചു…

 

പിന്നെ  … അപ്പു മറുപടി നൽകി . അവന്റെ മറുപടി ഉണ്ണിക്കുട്ടന്റെ മനസ്സിൽ വളരെയധികം വിഷമം സൃഷ്ടിച്ചു…

 

“എട്ടാ ! നാളെ രാവിലെ എന്നെയും കൂട്ടാമൊ നാളെ മുതൽ…? ഉണ്ണിക്കുട്ടൻ ചോദിച്ചു…”

 

“അതിന് നീ അതിരാവിലെ എഴുനേൽക്കുമോ …?” അപ്പു ചോദിച്ചു.

 

“ഞാൻ എഴുനേൽക്കാം ചേട്ടാ…! അവൻ മറുപടിയും നൽകി…”

 

“അങ്ങനെ ഏണിറ്റാൽ നിന്നെയും, പൂ ഇറുക്കാൻ തൊടിയിൽ പോകുമ്പോൾ കൂട്ടാം…” അപ്പു , ഉണ്ണിക്കുട്ടന് വാക്ക് കൊടുത്തു…

 

ഇത്രയും കേട്ടതും ഉണ്ണിക്കുട്ടന്റെ മുഖം സന്തോഷത്താൽ വെട്ടിത്തിളങ്ങി …

Recent Stories

The Author

10 Comments

Add a Comment
 1. വിജയ് അണ്ണനും ,വർഷാ പ്രിയദർശിനിയും വെട്രിമാരൻ പടത്തിൽ 💞 ആലോചിക്കുമ്പോൾ തന്നെ എന്തൊരു ഭൃഗു 😋❣️🤓

  എല്ലാം നടന്നാൽ എന്തൊരു ഭൃഗു 😋❣️ 🤓 ആയിരിക്കും 🙄🤔😁

 2. സുജീഷ് ശിവരാമൻ

  ഹായ് എന്താണ് പ്രശ്നം…. നീ ഞങ്ങളെ വിട്ട് പോകുകയാണോ… 😭😭😭😭

  1. ഞാൻ എങ്ങോട്ടും പോകുന്നില്ല…. പഴയത് പോലെ അരൂപിയായി ഇവിടെതന്നെ മറഞ്ഞിരിപ്പുണ്ടാവും അത്രതന്നെ 😇 സുജീഷ് അണ്ണാ ❣️

   1. മോനെ
    നിനക്കു സത്യത്തിൽ വല്ല പ്രശ്നവും ഇൻഡോ..

 3. Entha Mone ninte prashnam🙄🙄

 4. എന്താ നിന്റെ പുതിയ പ്രശ്നം🙄🙄😂

 5. ഇത് വന്നതല്ലേ..
  ഇതെന്താ ഇതുതന്നെ പിന്നേം ഇട്ടെ..
  തുടക്കോം ഓടുകൊമേ നോക്കിയൊള്ളു..
  വേറെ ആണേൽ ആരേലും ഒന്നു പറയണേ

  1. അതെ 😔 വീണ്ടും ഇടേണ്ടിയിരുന്നില്ല 💔

 6. നന്നായിട്ടുണ്ട് ജീനാപ്പു

 7. ༻™തമ്പുരാൻ™༺

  💕💕

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com