മാവേലി വന്നേ [JA] 102

Views : 352

 

അത് അവനെ വളരെയധികം സന്തോഷവാനാക്കി ….

 

തുടർന്ന് അത്തപ്പൂക്കള നിർമ്മാണത്തിലും കൊച്ചുണ്ണി അമ്മയ്ക്കും, ചേട്ടനും ഒപ്പം പങ്കാളിയായി…

 

അത്തപ്പൂക്കളം നിർമ്മിച്ചു കൊണ്ടിരിക്കുന്നപ്പോൾ … പൂക്കളത്തിന്റെ നടുവിൽ വച്ചിരിക്കുന്ന ഒരു പ്രത്യേക രീതിയിലുള്ള ചെളി നിർമ്മിതമായ രൂപം അവന്റെ കണ്ണിൽപെട്ടത്…

 

അമ്മെ … അതെന്താണ്…?

 

ഓ…!!! അതൊ..??

 

അതാണ് “ഓണത്തപ്പൻ”

 

“ഓണത്തപ്പനൊ …? അതെന്താ” കൊച്ചുണ്ണി അത്യന്തം ആകാംക്ഷയോടെ ചോദിച്ചു..

 

അതെ ..!!! ഉണ്ണിക്കുട്ടാ …. മാവേലിയൊടൊപ്പം ഓണത്തിന് ഓണത്തപ്പനും എല്ലാവരുടെയും വീട്ടിൽ വരും …!  ഓണത്തപ്പൻ ഭഗവാൻ നാരായണന്റെ അംശാവതാരമാണ് …

 

അതെയോ …? !!! ഹും

 

അവന്റെ അമ്മ മറുപടി നൽകി…

 

തുടർന്നുള്ള ദിവസങ്ങളിൽ ഇത് തന്നെ  ആവർത്തിക്കുകയായിരുന്നു….

 

എങ്കിലും അവന്റെ മനസ്സിൽ ഒരു ചോദ്യം അവശേഷിച്ചിരുന്നു …

 

” മാവേലി തന്റെ വീട്ടിൽ വരുമോ , എപ്പോൾ വരും ” എന്നിങ്ങനെ ആയിരുന്നു… അവ

 

അവൻ ഇടയ്ക്കിടെ അത്  അമ്മയൊടു ചോദിച്ചു കൊണ്ടിരുന്നു…

 

വെറുതെ അവനെ വിഷമിപ്പിക്കണ്ടെന്ന് കരുതി അമ്മയും വരുമെന്ന് അവന് ഉറപ്പു നൽകി..

 

>>>>>>>>>>>>>>>><<<<<<<<<<<<<<<<

Recent Stories

The Author

10 Comments

Add a Comment
 1. വിജയ് അണ്ണനും ,വർഷാ പ്രിയദർശിനിയും വെട്രിമാരൻ പടത്തിൽ 💞 ആലോചിക്കുമ്പോൾ തന്നെ എന്തൊരു ഭൃഗു 😋❣️🤓

  എല്ലാം നടന്നാൽ എന്തൊരു ഭൃഗു 😋❣️ 🤓 ആയിരിക്കും 🙄🤔😁

 2. സുജീഷ് ശിവരാമൻ

  ഹായ് എന്താണ് പ്രശ്നം…. നീ ഞങ്ങളെ വിട്ട് പോകുകയാണോ… 😭😭😭😭

  1. ഞാൻ എങ്ങോട്ടും പോകുന്നില്ല…. പഴയത് പോലെ അരൂപിയായി ഇവിടെതന്നെ മറഞ്ഞിരിപ്പുണ്ടാവും അത്രതന്നെ 😇 സുജീഷ് അണ്ണാ ❣️

   1. മോനെ
    നിനക്കു സത്യത്തിൽ വല്ല പ്രശ്നവും ഇൻഡോ..

 3. Entha Mone ninte prashnam🙄🙄

 4. എന്താ നിന്റെ പുതിയ പ്രശ്നം🙄🙄😂

 5. ഇത് വന്നതല്ലേ..
  ഇതെന്താ ഇതുതന്നെ പിന്നേം ഇട്ടെ..
  തുടക്കോം ഓടുകൊമേ നോക്കിയൊള്ളു..
  വേറെ ആണേൽ ആരേലും ഒന്നു പറയണേ

  1. അതെ 😔 വീണ്ടും ഇടേണ്ടിയിരുന്നില്ല 💔

 6. നന്നായിട്ടുണ്ട് ജീനാപ്പു

 7. ༻™തമ്പുരാൻ™༺

  💕💕

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com