വെളുത്ത ചെമ്പരത്തി Velutha Chembarathy | Author : Vaiga Vasudev അഖില തലവഴി പുതപ്പിട്ടു മൂടി. കുറച്ചു നേരംകൂടി കിടന്നു.വേണ്ട എണീറ്റേക്കാം. എണീറ്റു ബെഡ് നന്നായി വിരിച്ചിട്ടു. പുതപ്പ് മടക്കി തലയിണയുടെ മുകളിൽ ഇട്ടു..എണീറ്റാൽ ഇങ്ങനെ ചെയ്യണമെന്ന് അമ്മയ്ക്ക് നിർബന്ധമാണ് .തനിക്ക് ഇപ്പോൾ ശീലവും .. എന്താണെന്നറിയില്ല നല്ല സന്തോഷം ആകെ ഒരുണർവ്വ് . ഇന്ന് അമ്പലത്തിൽ പോയാലോ. വിടില്ല എന്നാലും ചോദിക്കാം. അഖില അടുക്കളയിലേയ്ക്ക്നടന്നു. അമ്മ കാപ്പി ഉണ്ടാക്കുന്ന തിരക്കിലാണ്. ” എന്തുപറ്റി.ഇന്നു നേരത്തെ […]
അസുരൻ [Twinkle AS] [Novel] 91
അസുരൻ Asuran Novel | Author : Twinkle AS ബൈപ്പാസ് റോഡിനോട് ചേർന്ന് ആളോഴിഞ്ഞ പാലത്തിന് മുകളിൽ നിന്ന് ഒരാളെ മർദിച്ചു പുഴയിലേക്ക് തള്ളി ഇടുന്നതിന്റെ വീഡിയോ എടുക്കുമ്പോഴും ഒരു ജേർണലിസ്റ്റ് ആയ എന്റെ കൈകൾ ആദ്യമായി വിറകൊണ്ടു… അത് കാണാതെ കണ്ണ് പൊത്തുമ്പോഴും എന്റെ ഫോണിന്റെ ക്യാമറ കണ്ണുകൾ ഒന്നും വിടാതെ ഒപ്പിയെടുത്തു കഴിഞ്ഞിരുന്നു….. കണ്ണ് തുറന്ന് നോക്കുമ്പോ എന്നെ തന്നെ തുറിച്ചു നോക്കുന്ന കണ്ണുകളെയാണ് കണ്ടത്….ഒരു നിമിഷം തൊണ്ടയിലെ വെള്ളം വറ്റി […]
പ്രിയപ്പെട്ടവൾ [ആൻവി] 116
?പ്രിയപ്പെട്ടവൾ? Priyapettaval | Author : Anvy നടുമുറ്റത്തേക്ക് വീണുടഞ്ഞു കൊണ്ടിരിക്കുന്ന മഴയെ ആസ്വദിച്ച് അമ്മയുടെ മടിയിൽ തല വെച്ചു കിടന്നു. *എനിക്ക് മഴ നനയണം.. ഒരു പ്രണയമഴ… ആ മഴ എന്നിലേക്കു പടർത്തുന്ന നനുത്ത കുളിരിനെ … നിന്റെ നെഞ്ചിലെ പ്രണയചൂടിൽ ചേർന്ന് കിടന്ന് എനിക്ക് മറി കടക്കണം… ഇന്നീ രാവിൽ പുറത്ത് പെയ്യുന്ന മഴയും നിന്റെ നെഞ്ചിലേചൂടും എന്റേത് മാത്രമാണ്… അതിന്റെ അവകാശി ഞാൻ ആണ്..* ഫോണിൽ നിന്നും അവളുടെ നനുത്ത ശബ്ദം…ഒരു […]
ആദിയുടെ അച്ചൂസ് [റിനൂസ്] 64
?ആദിയുടെ അച്ചൂസ്? Aadiyude Achoos | Author : RINSHA RINU ?അദ വുജും കദാ സങ്ക്… നാ തങ്ക ചോറ് കിങ്ക്… നമ്മളിസ്മി മദർ ട്ടങ്ക്.. അയാം സിംഗിൾ ലാടെ യങ്ക്… അയാം സിംഗിൾ ലാടെ യങ്ക്… ? “ടാ ആദി നീയാ ഫോൺ എടുക്കുന്നുണ്ടേൽ എടുക്ക്.. അല്ലെങ്കിൽ സ്വിച്ച്ഓഫ് ചെയ്ത് വെക്ക്.. മനുഷ്യനെയൊന്ന് സ്വസ്ഥതയോടെ കിടന്നുറങ്ങാൻ സമ്മതിക്കാതെ… കുറേ നേരമായല്ലോ അത് കിടന്നങ്ങനെ കാറുന്നു.. ഏത് ചെറ്റയാ ഈ പാതിരാത്രി നിനക്ക് […]
❤തെളിഞ്ഞ് വെന്ന പൂക്കാലം❤ [Shamna Mlpm] 50
❤തെളിഞ്ഞ് വെന്ന പൂക്കാലം❤ Thalinju Vanna Pookkalam | Author : Shamna Mlpm “മോളേ…ഉപ്പാടെ കുട്ടിക്ക് ഇപ്പൊ കല്യാണം നടത്താൻ സമ്മതം അല്ലേ… ഹേ….” “പിന്നെ…അത് ഒക്കെ ചോദിക്കാനുണ്ടോ ഉപ്പാ….നിങ്ങ ഉറപ്പിക്ക്…നമ്മക്ക് ഫുൾ സമ്മതം….ഒരു കോടി സമ്മതം….” “ആയ് ന്റെ മനുഷ്യാ നിങ്ങൾ അല്ലാതെ ആരെങ്കിലും അവളോട് ഇത് ചോദിക്കോ….ഇരുപത്തിനാല് മണിക്കൂറും എനിക്ക് പയ്യനെ കെട്ടണമ്മ എന്നും പറഞ്ഞ് പാടി നടക്കുന്ന ഇവളെ കെട്ടിക്കാൻ നടന്നോ…അവൾ കുറച്ച് പഠിച്ചോട്ടെ….” “അല്ലേലും ഉമ്മച്ചിക്ക് അസൂയയാ നമ്മള് […]
അന്നമ്മ ജോൺ IPS [കണ്ണൻ സാജു] 105
അന്നമ്മ ജോൺ IPS DARK NIGHT OF THE SOULS Annamma John IPS | Author : Kannan Saju സന്ധ്യാ സമയം. വീടിനു മുന്നിൽ രോഷ്‌നിയുടെ ബുള്ളെറ്റ് കഴുകികൊണ്ടിരിക്കുന്ന സൂര്യ.ബാൽക്കണിയിൽ ഇരുന്നു പഠിക്കുന്ന രെമ്യ.ബുക്ക് മടക്കി താഴേക്കു നോക്കി അവൾ സൂര്യയുടെ ശ്രദ്ധ ആകർഷിച്ചു ശ്… ശ് ശ്…. സൂര്യ ചുറ്റും കണ്ണോടിച്ചു ഡാ.. ഇവിടെ ഇവിടെ… എം രെമ്യ കൈ കാണിച്ചു കൊണ്ടു പറഞ്ഞു… സൂര്യ മുകളിലേക്ക് നോക്കി താഴെ എന്നാ സംഭവം […]
ഇതൾ [Vinu Vineesh] 64
ഇതൾ Ethal | Author : Vinu Vineesh രചന : വിനു വിനീഷ് (ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രമല്ല.) “മോളെ, കിച്ചൂ അമ്മേടെ ഫോൺ എവിടെ?” ഞാൻ ഉറക്കെ വീണ്ടും ചോദിച്ചു. “ആ, എനിക്ക് അറിയില്ല. ” “നീയല്ലേ ഗെയിം കളിക്കാൻ കൊണ്ടുപോയത്.” അരിശത്തോടെ ഞാൻ ചോദിച്ചു. “ന്നിട്ട് ഞാൻ അമ്മേടെ ബാഗിൽ ഇട്ടല്ലോ, ” “മ്, ‘അമ്മ നോക്കട്ടെ, ന്നിട്ട് അവിടെ ഇല്ലെങ്കിൽ ഞാൻ കാണിച്ചു തരാ…” ഞാൻ വേഗം […]
സ്വയംവരം [ജിംസി] 126
സ്വയംവരം SwayamVaram Novel | Author : Jimsi ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ വൈകിയിരുന്നു. “വൈഗ…. നിൽക്ക്…… എന്താ നീ നേരം വൈകിയത്? ” അമ്മയുടെ മുഖത്തു ദേഷ്യം നിഴലിച്ചിരുന്നു. “അത് അമ്മേ…… കുട്ടികൾക്ക് സ്പെഷ്യൽ ക്ലാസ്സ് എടുക്കാൻ നിന്നു.നല്ല ഷീണം ഉണ്ട്.. കുളി കഴിഞ്ഞിട്ട് സംസാരിക്കാട്ടോ…… ” അമ്മ അടുത്ത ചോദ്യം ചോദിക്കും മുന്പേ അവൾ സ്റ്റെപ് കയറി മുകളിൽ എത്തിയിരുന്നു. പുറത്തു കാർ വന്നു നിന്ന ശബ്ദം കേട്ട് അമ്പിളി ഉമ്മറത്തു […]
കനലെരിയുന്ന ഹൃദയങ്ങൾ [lubi] 42
കനലെരിയുന്ന ഹൃദയങ്ങൾ Kanaleriyunna Hrudayangal | Author : Lubi ഇതൊരു യഥാർത്ഥ കഥയാണ്..,ചുരുങ്ങിയ വാക്കുകളിൽ ഞാൻ നിങ്ങൾക്കുമുമ്പിൽ വിവരിക്കുന്ന.,ഇടയ്ക്ക് വെച്ച് വാക്കുകൾ അങ്ങോട്ടുമിങ്ങോട്ടും കൂട്ടലും കുറയ്ക്കലുമുണ്ടാകും അവർ പറയുന്നതുപോലെ എഴുതാൻ പറ്റില്ലല്ലോ..,ഇതിലെ കഥാപാത്രങ്ങളുടെ പേര് വ്യത്യാസമായിരിക്കും… എന്നാപ്പിന്നെ ഞാൻ തുടങ്ങാമാല്ലേ… ___________________________________________________________… ഡാ ഹർഷാദേ….,ലൈറ്റായിയെന്ന് തോന്നും ഇനി ട്രെയിൻ പോയി കാണുമോ..? എന്റെ മനാഫേ…,ട്രെയിൻ പോയിട്ടൊന്നുമില്ല ഞാൻ അവിടെ ഇരിക്കുന്ന കുട്ടിയോട് ചോദിച്ചു നോക്കി ട്ടോ..,എന്നും പറഞ്ഞ് അതിലെ മൂന്നാമനും തനി വായ്നോക്കിയുമായ അമാൻ […]
ഇങ്ങനെയും ഒരു പെണ്ണ് കാണൽ 113
ഇങ്ങനെയും ഒരു പെണ്ണ് കാണൽ Enganeyum oru pennu kaanal | Author : SHAMSEENA FIROZ “ഇപ്രാവശ്യവും വട്ട പൂജ്യം തന്നെ..എന്തിനാ താനൊക്കെ ഒരുങ്ങി കെട്ടി ഇങ്ങോട്ടേക്കു എഴുന്നള്ളുന്നത്.. പഠിക്കാൻ തന്നെയാണോ ഇവിടേക്ക് വരുന്നത്.. കഴിഞ്ഞ തവണ ഉപദേശിക്കാൻ കഴിയുന്നതിന്റ്റെ പരമാവധി ഞാൻ ഇയാളെ ഉപദേശിച്ചതാണ്.. പോർഷ്യൻസ് ഒക്കെ ഒന്നൂടെ ക്ലിയർ ആക്കി തന്നതാണ്.. എന്നിട്ടും എന്താ ഹിബ നിന്റെ പ്രശ്നം.. എന്റെ സബ്ജെക്ട്ൽ മാത്രമാണോ താൻ ഇങ്ങനെ..എന്റെ വിഷയം പഠിക്കില്ല എന്ന് തന്നെയാണോ.. എങ്ങനെയാടോ […]
ലാസർ 2 [Feny Lebat] 36
ലാസർ 2 Lasar Part 2 | Feny Lebat | Previous Part ” ടാ ലസറെ… എണീറ്റെ.. മതി ഉറങ്ങിയത്… എടാ പോത്തെ.. കുഞ്ഞച്ച എണീക്കാൻ..” ” എന്നതാ അമ്മച്ചി.. ഉറങ്ങാൻ സമ്മതിക്കില്ലെ..” ഉറക്കച്ചടവോടെ ലാസർ എഴുന്നേറ്റു. ” അമ്മച്ചിക്ക് കാലത്തെ എന്തിന്റെ കേടാ..” ” നീ ഈ കട്ടൻ ഒന്ന് കുടിച്ചിട്ട് ഴുന്നേൽക്..” ” അമ്മച്ചി ഉണ്ടാക്കിയ കട്ടൻ എല്ല ദിവസവും കുടിക്കണതല്ലേ.. ഇന്നെന്താ ഇതിപ്പോ..”? “എടാ.. കാനടെന്നു ജാൻസി മോൾ […]
അന്ന [വിനു വിനീഷ്][PDF][Ebook] 45
സ്നേഹത്തിന്റെ ചൂട് [ജിതേഷ്] 32
സ്നേഹത്തിന്റെ ചൂട് | Snehathinte Choodu രചന : ജിതേഷ് | Author : Jithesh ” അഞ്ചു… നമുക്കിന്നൊരു സിനിമയ്ക്ക് പോകാം….” ഇന്നലെ രാത്രി വൈകിയിരുന്നു പഠിച്ചതിന്റെ ഷീണത്തിൽ ഉറങ്ങുന്ന അഞ്ചു അരവിന്ദന്റെ ഈ വാക്കുകൾ ചെവിയിൽ കേട്ടാണ് എണീറ്റത്…. ഫോൺ താഴെ വീഴുന്നത് പിടിച്ചു അവൾ ഒന്നൂടെ ചെവിയിൽ ചേർത്തു…. ” എങ്ങനെ ഡാ ?” അവൾ ചോദിച്ചു…. ” എടി നീ കേട്ടില്ലേ…. ഇന്ന് നമുക്കൊരു സിനിമയ്ക്ക് പോയാലോ എന്ന്….. ” […]
ലാസർ 1 [Feny Lebat] 23
ലാസർ 1 Lasar Part 1 | Feny Lebat ജീവിതത്തിൽ ആദ്യമായി എഴുതുന്ന കഥയാണ്.. തെറ്റ് കുറ്റങ്ങൾ പൊറുക്കണം. “എടാ മക്കളെ കാലത്തെ ഇതെങ്ങോട്ടാ” അമ്മച്ചിയുടെ ശബ്ദം കേട്ട് ലാസർ തിരിഞ്ഞു നോക്കി.. ” ഹാ അമ്മച്ചി പള്ളിപോയേച്ചും വന്നോ.. ?? അപ്പനെ കണ്ടാരുന്നോ..?? എന്ന പറഞ്ഞു മൂപ്പിലാൻ?? “നിന്റപ്പനോട് കുറച്ച് ഒതുങ്ങി കിടന്നോളൻ പറഞ്ഞു എനിക്കും കൂടെ ആ കുഴീല് കിടക്കാൻ പറ്റുവോന്നു നോക്കട്ടെ..” “എന്നാപ്പിന്നെ മറിയാമ്മച്ചിക്കും അപ്പനും കൂടെ ഒരു ഹണിമൂൺ […]
അന്ന – 4 224
Anna (Horror) Part 4 by Vinu Vineesh Previous Parts തുറന്നുകിടന്ന ആ കിളിവാതിലിലൂടെ രണ്ട് കറുത്ത പക്ഷികൾ പുറത്തേക്കുവന്ന് അവരെ വട്ടംചുറ്റി വിണ്ണിലേക്ക് പറന്നുയർന്നു. അതിലൊരു പക്ഷി അല്പം മുകളിലേക്ക് പറന്നുയർന്നപ്പോൾ ചത്തുമലച്ച് എബിയുടെ മുൻപിലേക്ക് വീണു. “ഹൈ, നാശം.” എബി പെട്ടന്ന് പിന്നിലേക്ക് നീങ്ങി. “അതിനെ പഴിക്കേണ്ട സർ, നമ്മുടെയൊക്കെ ജീവിതം ഇതുപോലെയങ്ങു അവസാനിക്കും.” അന്ന നിലത്തുവീണുകിടക്കുന്ന ആ പക്ഷിയുടെ അരികിലേക്ക് ചെന്നിരുന്നിട്ട് പറഞ്ഞു. “അതുപോട്ടെ, തന്റെ വീട് എവിടാ.? താമസം എങ്ങനെയാണ്.?” […]
നിധി 364
Nidhi by Malootty ”സഖാവേ..”വാകപ്പൂക്കൾ നിറഞ്ഞ വീഥിയിലൂടെ ശ്രീയുടെ അടുത്തക്കു നീങ്ങുമ്പോൾ മനസ്സിൽ ഉറപ്പിച്ചിരുന്നു ഇന്ന് തന്നെ തന്റെ പ്രണയം ശ്രീയുടെ അടുത്ത് പറയണം എന്ന്. ”ആഹാ ഇതാരാ നിധിയോ…എന്തെ ഇവിടെ നിന്നത്..?”.. ചന്ദനക്കുറിയും കുഞ്ഞിക്കണ്ണുകളും കുറ്റിത്താടിയും അതിന് മാറ്റേകാനെന്നോണം മുഖത്തു നിറഞ്ഞു നിൽക്കുന്ന ചെറു പുഞ്ചിരിയും. ശ്രീയുടെ മുഖത്തേക്കു തന്നെ നോക്കി നിന്ന എന്നെ തട്ടിക്കൊണ്ട് ”എന്താടൊ താൻ എന്നെ ആദ്യമായിട്ട് കാണുവാണോ”? ”അത് പിന്നെ വളച്ചുകെട്ടില്ലാതെ ഞാനൊരു കാര്യം”. ”ശ്രീ നീ ഇവിടെ നിൽക്കാ […]
സാഫല്യം 113
Sabhalyam by Sharath Sambhavi ഏട്ടാ….. ഏട്ടാ… ഒന്ന് എഴുന്നേറ്റെ.. എന്ത് ഉറക്കാ ഇത്…. നല്ല സുഖായി ഉറങ്ങി കിടന്ന എന്നെ പ്രിയ പത്‌നി കുത്തി പൊക്കി…. എന്താ… ലച്ചു…. ഞാൻ കുറച്ചു നേരം കൂടി കിടക്കട്ടെ… അത് ശരി….. ന്റെ ഏട്ടാ ഇന്നല്ലേ ശ്രീകൃഷ്ണ ജയന്തി…. സബീഷ് ചേട്ടൻ ഒത്തിരി തവണ വിളിച്ചു ഫോണിൽ…. മേളക്കാർക്കു വഴി പറഞ്ഞു കൊടുക്കാൻ ആണ്… പിന്നെ എന്തെക്കെയോ കൂടി പറഞ്ഞു. എനിക്കു മനസിലായില്ല.. ഡീ അതിനു… സബീഷേട്ടനോട് ഞാൻ […]
യമധർമ്മം 61
Yamadarmam by Vinu Vineesh റിയാദിൽനിന്നും ബുറൈദയിലേക്ക് സ്ഥലംമാറ്റംകിട്ടി അങ്ങോട്ട് ചേക്കേറാനുള്ള തയ്യാറെടുപ്പിൽ നിൽക്കുമ്പോഴായിരുന്നു നാട്ടിൽനിന്നും അച്ഛന്റെ മിസ്സ്ഡ്കോൾ വന്നത്. ഉടനെ ഞാൻ തിരിച്ചുവിളിച്ചു. “വിനൂ, നീയെത്രയും പെട്ടന്ന് നാട്ടിലേക്കുവരണം,അമ്മക്ക് തീരെവയ്യ. നിന്നെ കാണണം ന്ന് പറഞ്ഞു.ഞങ്ങളിപ്പോ ആശുപത്രിയിലാ.” അച്ഛന്റെ വാക്കുകൾകേട്ട എന്റെ ശ്വാസം ഇടക്കുനിന്നപ്പോലെ തോന്നി. ഇന്ന് ഉച്ചക്കുഭക്ഷണംകഴിക്കുന്ന നേരത്തുകൂടെ വിളിച്ചതായിരുന്നു ഞാനമ്മയെ. “എന്താച്ഛാ , എന്തുപറ്റി ?..” തലചുറ്റുന്നപോലെതോന്നിയ ഞാൻ ചുമരിനോടുചാരി നിലത്തിരുന്നുകൊണ്ടു ചോദിച്ചു. “ഞങ്ങളോടൊപ്പമിരുന്നു ചോറുണ്ടിരുന്നു, പിന്നെ കുറച്ചുകഴിഞ്ഞപ്പോൾ നിർത്താതെ ഛർദ്ദിച്ചു. നീ…. […]
ഗ്രേസിയമ്മയുടെ കഥ 209
Gracy Ammayude Kadha by അനിൽ കോനാട്ട് പട്ടണത്തിലെ വലിയ ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുന്ന ആര്ഭാടപൂര്ണമായ ഒരു വിവാഹത്തിന് സദ്യയൊരുക്കുവാൻ എന്നോട് ആവശ്യപ്പെട്ടപ്പോൾ ഞാൻ അമ്പരന്നു പോയി ! ആദ്യമായിട്ടാണ് വലിയൊരു സദ്യ ഞാൻ ചെയ്യുന്നത്.. പരിഭ്രമത്തോടുകൂടിയാണെങ്കിലും ഞാൻ അതേറ്റെടുത്തു. ചെറിയ തോതിൽ പാചകം ചെയ്തു ജീവിച്ചിരുന്ന എനിക്ക് ഇത്രയും വലിയ ഒരു സദ്യ നടത്തുവാൻ കിട്ടിയതിൽ എനിക്ക് അഭിമാനവും സന്തോഷവും തോന്നി. തലേദിവസം കല്യാണപ്പെണ്ണിന്റെ അച്ഛൻ കലവറയിൽ വന്നു. തൃപ്‌തനാണെന്നു അദ്ദേഹത്തിന്റെ മുഖഭാവത്തിൽ നിന്നും ഞാൻ […]
നിറഭേദങ്ങള്‍ :ഒരു മഴവില്ലിന്റെ കഥ 39
Nirabhedamgal:Oru Mazhavilinte Kadha by Anish Francis നഗരത്തില്‍ വന്നയുടനെ ബാറിലേക്ക് പോയി.അമ്പാടി ബാര്‍.മൂന്നു റോമാനോവ് വോഡ്‌ക ഒന്നിന് പിറകെ ഒന്നായി കഴിച്ചു.നെടുകെ പിളര്‍ന്ന പച്ചമുളക് കടിച്ചു.തലയില്‍ നിലാവ് തെളിഞ്ഞു.സ്വാതന്ത്രത്തിന്റെ നിലാവ്. “സര്‍ കഴിക്കാന്‍ എന്തെങ്കിലും ?” വെയിറ്റര്‍ ചോദിക്കുന്നു. “ഒന്നും വേണ്ട. ഒരു ഫുള്‍ തലശ്ശേരി ദം ബിരിയാണി കഴിക്കുന്നത് ആശിച്ചാണ് കഴിഞ്ഞ മൂന്നു വര്‍ഷം ഓരോ രാത്രിയിലും ഉറങ്ങിയത്.ഒരു രണ്ടു പെഗ് കൂടി കൊണ്ട് വരൂ.അതിനുശേഷം ഞാന്‍ എന്റെ സ്വപ്നം നേടുവാന്‍ അടുത്ത വളവിലെ […]
ലിസയുടെ സ്വന്തം…!! 103
Lisayude Swantham by Niranjana “ഇച്ചായാ.. ചായ…കഴിക്കാൻ എടുത്തുവച്ചു….” പറഞ്ഞിട്ടു നോക്കിയപ്പോൾ ആളെ കാണുന്നില്ല..ഇതെവിടെ പോയി..പുറത്തു വണ്ടിയുടെ ശബ്ദം..ഓടി ചെന്നപ്പോഴേക്കും ഗേറ്റ് കടന്നു പോയിക്കഴിഞ്ഞു.. എനിക്കറിയാം എന്നോടുള്ള പ്രതിഷേധമാണ്… ഞാൻ ചോദ്യം ചെയ്തതിലുള്ള പ്രതിഷേധം.. കുറച്ചു നാളുകളായി ഇച്ചായന് ഭയങ്കര മാറ്റം.. ആദ്യം എന്റെ തോന്നൽ ആണെന്ന് കരുതി.. ജോലിത്തിരക്കിന്റെ ആകുമെന്ന് സമാധാനിച്ചു.. പക്ഷേ അതൊന്നുമല്ല കാരണം.. എന്നെയും പിള്ളേരെയും ജീവനായിരുന്നു.. പുറത്തു സുഹൃത്തുക്കൾ ഒക്കെ ഉണ്ടെങ്കിലും ജോലി കഴിഞ്ഞു ഒരു ഏഴുമണിയോടെ വീട്ടിലെത്തും..കുളിയും കാപ്പികുടിയും ഒക്കെ […]
അന്ന – 3 153
Anna (Horror) Part 3 by Vinu Vineesh Previous Parts തൂങ്ങിയാടുന്ന ബൾബിന്റെ പ്രകാശത്തിൽ ഇടതുവശം ചേർന്ന് തന്റെ നിഴലിന്റെ തൊട്ടടുത്ത് മറ്റൊരുനിഴലുണ്ട് എന്ന സത്യം അവൻ മനസിലാക്കി. ശ്വാസം അടക്കിപിടിച്ച് എബി അവിടെതന്നെ നിന്നു. തന്റെ മുൻപിൽ ബാഗുമായിപോകുന്ന റൂംബോയ് ഒരു കൂസലുമില്ലാതെ നടന്നുപോകുന്നുണ്ട്. എബി രണ്ടുംകല്പിച്ച് തിരിഞ്ഞുനിക്കി. “യ്യോ…” ഇരുണ്ട വെളിച്ചത്തിൽ കറുത്തരൂപമുള്ള മധ്യവയസ്ക്കനെ കണ്ട എബി അലറിവിളിച്ചപ്പോൾ കൈവശമുണ്ടായിരുന്ന വെള്ളംകുപ്പി അവനറിയാതെ കൈകളിൽ നിന്നും താഴേക്ക് വീണു. “ആ.. ആരാ..” ഇടറുന്ന […]
അന്ന – 2 130
Anna (Horror) Part 2 by Vinu Vineesh Previous Parts കോടമഞ്ഞിൽ അവളുടെ മുഖം അത്ര വ്യക്തമായിരുന്നില്ല..! അതുകൊണ്ടുതന്നെ അടുത്തേക്ക് പോകണോ വേണ്ടയോ എന്ന് ഊറിവന്ന ഉമിനീർ വലിച്ചിറക്കികൊണ്ട് അവൻ ആലോചിച്ചു. അവൾ കൈകളുയർത്തി എബിയെ മാടിവിളിച്ചു. ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ എബി രണ്ടുംകല്പിച്ച് പതിയെ മുന്നോട്ടുനടന്നു. അവളുടെ അടുത്തേക്ക് അടുക്കുംതോറും കോടമഞ്ഞിന്റെ ശക്തി വർധിച്ചു വരുന്നുണ്ടായിരുന്നു. മിഴികളിലേക്ക് തുളഞ്ഞുകയറിയ തണുപ്പ് എബിയുടെ സിരകളിലേക്ക് വ്യാപിച്ചപ്പോൾ കാഴ്ച്ചകൾ മങ്ങുന്നപോലെ അവനുതോന്നി. “നട്ടപ്പാതിരായ്ക്ക് ചാവാൻ നിനക്ക് വേറെ വണ്ടിയൊന്നും […]
അന്ന – 1 (ഹൊറർ) 205
Anna (Horror) Part 1 by Vinu Vineesh “ഇച്ചായാ, എബിച്ചായാ.. ” അരുണകിരണങ്ങൾ ജാലകത്തിലൂടെ ഒളികണ്ണിട്ട് എത്തിനോക്കിയിട്ടും എബി എബ്രഹാം ഉറക്കത്തിൽനിന്നും എഴുന്നേൽക്കാത്തതിനെ തുടർന്ന് അനുജത്തി എമി അവനെ തട്ടിവിളിച്ചു. “അയ്യോ, ” മുടി അഴിഞ്ഞ് മുഖത്തേയ്ക്ക് തൂങ്ങികിടക്കുന്ന അനുജത്തിയുടെ മുഖം കണ്ടനിമിഷം എബി അലറിവിളിച്ചു. “ഇച്ചായാ, ഇതുഞാനാ എമി.” കൈയിലുള്ള ചായക്കപ്പ് മേശപ്പുറത്തേക്ക് വച്ചിട്ട് അവൾ പറഞ്ഞു. “മനുഷ്യനെ പേടിപ്പിക്കാൻ നോക്കുന്നോ പിശാചെ.” “ഇതെന്തുപറ്റി, കുറച്ചു ദിവസമായി ഇങ്ങനെയാണല്ലോ? കട്ടിലിന്റെ ഒരു വശത്തായി ഇരുന്നുകൊണ്ട് […]