താമര മോതിരം [Dragon] 329

നല്ല വിരിഞ്ഞ നെഞ്ചും ആറടിയോളം ഉയരവും നല്ല ബോഡി ഷെപ് ഉണ്ടാരുന്നു.

പക്ഷെ കോളേജിലോ സ്കൂളിലോ എനിക്കൊരു പ്രണയം പോലും ഉണ്ടാരുന്നില്ല കാരണം,

ഞാൻ പെണ്ണുങ്ങളെ അങ്ങനെ ശ്രദ്ധിക്കാറില്ലാരുന്നു എന്ന് തന്നെ പറയണം ,എന്തോ എനിക്കതിൽ താല്പര്യം ഇല്ലാരുന്നു

 

ജീവിതം അങ്ങനെ മുന്നോട്ട് പോയ്‌കൊണ്ടു ഇരിക്കുന്ന സമയത്തു കാലം അതിന്റെ കടമകൾ തെറ്റാതെ ചെയ്യും എന്ന് ആരോ പറഞ്ഞ പോലെ ഒരു ദിവസം .

രാവിലെ ജോലിക്ക് പോയ അച്ഛൻ രാത്രി ആയിട്ടും തിരികെ വന്നില്ല, മൊബൈലിലേക്ക് വിളിച്ചിട്ട് കിട്ടുന്നുമില്ല,

ഒടുവിൽ ഉണ്ണിയേയും കൂട്ടി ഞാൻ ടൗണിൽ അച്ഛൻ ജോലി ച്യ്തിരുന്ന RK Business solutiion യിൽ എത്തി.

സെക്യൂരിറ്റിയോട് തിരക്കിയപ്പോ എന്നെത്തേൻ പോലെ അഞ്ചുമണിക്ക് തന്നെ പോയി എന്നാരുന്നു ഉത്തരം ,സംസാരിച്ചു കൊണ്ടുന്നപ്പോ ഒരു കാർ അല്ല കപ്പൽ എന്ന് തോന്നുന്ന വിധം ഒരു വണ്ടി അവരുടെ മുന്നിലേക്ക് വന്നു നിന്ന് ROLLS Rolls-Royce Cullinan ആയിരുന്നു ആ വണ്ടി.

6 കോടിക്ക് മുകളിൽ വിലവരുന്ന ആ വണ്ടിയുടെ പിന്നിലെ ഗ്ലാസ് താഴ്ന്നു

-അവിടെ ഉണ്ടായിരുന്ന നാലഞ്ചു സെക്യൂരിറ്റിക്കാരും ചാടി എന്നിട്ട് സല്യൂട് നൽകി.

 

“എന്താ മോനെ എന്ത് പറ്റി”  എന്നൊരു ഘനഗംഭീരമായാ ആ ശബ്ദം കേട്ടിടത്തേക്ക് നോക്കിയ കിരൺ കണ്ടത് RKBS ന്റെ ഓണർ ആയ രാഘവേന്ദ്ര കമ്മത്തിനെ ആണ്,

ഫോട്ടോയിലും പിന്നെ പണ്ട് ഒരു ഓഫീസ പരിപാടിക്കും കണ്ടിട്ടുള്ളത് കൊണ്ട് കിരണിനു ആളെ പെട്ടന്ന് മനസിലായി.

 

സർ അച്ഛൻ വീടെത്തിട്ടില്ല ഇതുവരെ, വിളിച്ചിട്ട് എടുക്കുന്നുമില്ല , പരിഭ്രമത്തോടെ തന്നെ കിരൺ പറഞ്ഞു,

 

അപ്പോഴേക്കും സെക്യൂരിറ്റി പറഞ്ഞു സർ നമ്മുടെ അക്കൗണ്ട്സ് മാനേജർ രാധാകൃഷ്ണന് സാറിന്റെ മകൻ ആണ്.

പെട്ടന്ന് RK യുടെ മുഖം ദേശ്യം കൊണ്ട് ചുവന്നു – പിന്നെ പറഞ്ഞു അഞ്ചു മണി കഴിഞ്ഞാൽ പിന്നെ ഓഫിസിൽ ആണോ അച്ഛനെ അന്നെഷിക്കുന്നെ വല്ലടത്തും കള്ളുകുടിച്ചു കിടക്കുന്നയിരിക്കും

 

,പോയി അനേഷിക്ക് പിന്നെ സെക്യൂരിറ്റിയോടിയി പറഞ്ഞു- ചുമ്മാ വല്ലതും സംസാരിച്ചു കൊണ്ടിരിക്കാതെ ഇവരെ പറഞ്ഞു വിട്ടു ഗേറ്റ് അടക്കാൻ പറഞ്ഞു

 

34 Comments

  1. ❤❤❤❤❤❤❤❤❤❤❤????????

  2. ❤️❤️❤️❤️

  3. Ee coment kanunn arelum thamaramothiram part 2 vil oru coment edane enikkathu kuttunnilla

  4. ennu vayichu thudangi avatharanam adipoli pinnne aksharatgettu athu evde varuthiyalum saramilla kadhayude peril varuthiyathinu ethirikkatte pishkoo…

  5. yes bro wait – & thanks

  6. നന്നായിട്ടുണ്ട് ….. ബാക്കി കൂടെ പെട്ടന്ന് പോന്നോട്ടെ ….

  7. വെൽ വെൽ മിസ്റ്റർ ഡ്രാഗൺ..
    അക്ഷരതെറ്റുകൾ കൂടി പരിഹരിച്ചാൽ ഇതിലും പൊളിയാവും..☺️

    1. thaks and sure

  8. അപ്പൂട്ടൻ

    ഹായ് നന്നായിട്ടുണ്ട് വളരെ നന്നായിട്ടുണ്ട്

    1. thak u apputtan

  9. Mr. Dragon
    ? തുടക്കം കൊള്ളാം.
    ഡ്രാഗൺ ന്റെ തൂലികയിൽ നിന്നും അക്ഷരങ്ങളാൽ തീ മഴ പെയുന്ന അടുത്ത ഭാഗങ്ങൾക്കായി കാത്ത് ഇരിക്കുന്നത്.

    സ്നേഹത്തോടെ?
    വിഷ്ണു….❤️

    1. thaks vishanu

  10. കൊള്ളാം.. നല്ല തുടക്കം…

    1. thank you very much

  11. തൃശ്ശൂർക്കാരൻ

    നനയിട്ടുണ്ട് ബ്രോ?
    കാത്തിരിക്കുന്നു….

    1. thak you bro

  12. നരേന്ദ്രന്‍❤?

    കോള്ളാം bro നല്ല തുടക്കം അക്ഷര പിശക് ഒന്ന് ശ്രദ്ധിക്കണ..

    1. sure bro and thanks

  13. Nalla story aanu bro keep going , edakku ettittu pokaruthu…

    1. thakns bro

  14. നന്നായിട്ടുണ്ട് .
    തുടക്കം തന്നെ ഗംഭീരാമായി എഴുതി .
    എല്ലാ വിധ ആശമ്സകളും നേരുന്നു തുടർന്നു എഴുതു .

    1. thanks bro

  15. അഡ്വക്കേറ്റ് ഹർഷൻ. കൊള്ളാം നല്ല തുടക്കം ബാക്കി പോന്നോട്ടെ

    1. thakns bro

  16. അളിയാ….എന്താ പകുതിക്ക് വെച് നിർത്തിയെ….എന്തുട്ട് പരിപാടിയാണ്….കഥ ഇഷ്ടപ്പെട്ടു… ബാക്കി പോരട്ടെ…..

    1. varum bro wait

    2. varum aliya wait and support

  17. ഡ്രാഗൺ ബ്രോ..
    കഥ ഞാൻ വായിച്ചു.
    നല്ലൊരു തുടക്കം
    നന്ദി…സ്വയം തോന്നി ഒരു കഥ ഇട്ടതിനു..
    കാത്തിരിക്കുന്നു….അഡ്വൈകേട് നു വേറെ ഒരു പേരും കിട്ടീലാലെ..☺️☺️☺️☺️

    1. ഹർഷൻ ബ്രോ…..kK യിൽ 24 ആ മത്തെ ഭാഗം വായിച്ചു ഇങ്ങോട്ട് വന്നതാ…ഇവിടെ നോക്കിയപ്പോ 12 ആയിട്ടുള്ളു….അപ്പൊ 25 ഇടാൻ എത്ര ആഴ്ച എടുക്കും….ഒരു സമാധാനത്തിനു വേണ്ടി ചോദിക്കുന്നതാണ്….plzzz

      1. ഈ ആഴ്ച കൊണ്ട് മൊത്തം കയറ്റിയും അസുര..

        1. അപ്പൊ 20 ദിവസം കൊണ്ട് 25 എത്തും ല്ലേ…..ഉഫ്‌….രോമാഞ്ചം…

    2. ഹർഷൻ ബ്രോ താങ്ക്സ് ,,,,,തനി രാക്ഷസൻ ആണ് അങ്ങേർ ,അതിനു ഈ നാട്ടിൽ ഉള്ള പേര് ആണ് ഹർഷൻ ,

      Dragon

Comments are closed.