താമര മോതിരം 3 [Dragon] 386

രെക്ഷപെടുത്തിയിട്ടും നിങ്ങൾക്കെതിരെ അവൻ കള്ളം പറഞ്ഞത് എന്തിനെന്നെന്നും അറിയണം. പിന്നെ ആ ഡോക്ടർ അങ്ങേര് ഒരു സാക്ഷി ആണ്, അങ്ങേരുടെ നമ്പർ ഉണ്ടോ- ഞാൻ ഉണ്ണിയുടെ വീട്ടിലേക്ക് പോയി അവന്റെ ഫോൺ അവിടെ ഉണ്ടായിരുന്നു അതിലെ ഡോക്ടറിന്റെ നമ്പർ എടുത്തു മാമന് കൊടുത്തു. നാളെ രാവിലെ വരാം എന്ന് പറഞ്ഞു മാമൻ വീട്ടിലേക്ക് പോകാൻ ഇറങ്ങി.

എനിക്ക് വീട്ടിനകത്തേക്കാണോ പുറത്തേക്കാണോ പോകേണ്ടത് എന്ന് മനസിലാകാതെ അവിടെ തന്നെ നിന്നു,പിന്നെ മനസ്സിൽ ഒരു തീരുമാനം എടുത്തു കുളത്തിലേക്ക് നടന്നു………

 

അപ്പോൾ പോലീസ് സ്റ്റേഷനിൽ നാലഞ്ചു പോലീസുകാരുടെ ഇടയിൽ ഒരു തടി സ്റ്റൂളിൽ ഇരിക്കുകയായിരുന്നു ഉണ്ണി – അടുത്ത് മാറി DYSP ഇരിക്കുന്നു, ഉണ്ണിയുടെ ദേഹത്ത് ജട്ടി അല്ലാതെ വേറൊരു ഡ്രസ്സ് ഉണ്ടായിരുന്നില്ല, അവന്റെ മുഖം ഒഴിച്ച് ബാക്കി ശരീരഭാഗത്തും അടി കൊണ്ട പാട് തിണിർത്തു കിടക്കുന്നുണ്ടായിരുന്നു, അപ്പോൾ ലിജോ പറഞ്ഞു – ഡാ കൊച്ചനെ ഇപ്പൊ മനസ്സിലായോ നിനക്ക് തെമ്മാടിത്തരം എന്നാൽ എന്താന്ന്- പോലീസുകാരുടെ നേർക്ക് കൈചൂണ്ടി സംസാരിക്കുമ്പോ നീ ഓർത്തില്ല എപ്പോഴെങ്കിലും ഇങ്ങനെ കൈയ്യിൽ വന്നു പെടുമെന്ന് അല്ലേടാ നായിന്റെ മോനെ,എന്ന് ചോദിച്ചു അവനെ നെഞ്ചത്ത് തന്നെ ആഞ്ഞു ചവുട്ടി. സ്റ്റൂളിൽ നിന്നും തെറിച്ചു താഴെ വീണ ഉണ്ണിയെ രണ്ടു നിമിഷത്തിൽ തന്നെ പോലീസുകാർ അതെ പൊസിഷനിൽ തിരികെയെത്തിച്ചു, കാരണം ഈ പ്രവർത്തി ഇപ്പൊ പത്തു പതിനെഞ്ചു തവണ ആയി നടക്കുകയായിരുന്നു.

അടുത്തൊരു ചവിട്ടോടെ തറയിൽ വീണ ഉണ്ണി വയറു അമർത്തി പിടിച്ചു കൊണ്ട് വേദന സഹിക്കാനാകാതെ ഉറക്കെ കരഞ്ഞു ഒപ്പം വെള്ളം വെള്ളം എന്ന് ആർത്തിയോടെ ചോദിച്ചു അത് കണ്ടപ്പോ –
ലിജോ ചിരിച്ചുകൊണ്ട് ഒരു പോലീസുകാരനെ നോക്കി പറഞ്ഞു- ആഹാ സദാശിവന് ജോലി ആയല്ലോ –

ദേ അവൻ വെള്ളം ചോദിക്കുന്നു,അപ്പൊ എങ്ങനെയാ നേരിട്ട് കൊടുക്കുന്നു അതോ കോപ്പ വല്ലതും വീണോ എന്നായി.

അപ്പോഴേക്കും ആ പോലീസുകാരൻ പറഞ്ഞു കോപ്പ  മതി സാറേ അന്നൊരു പുല്ലൻ കടിച്ചതിന്റെ വേദന ഇപ്പോഴും ഉണ്ട് –

ഞാൻ ഡാ വരുന്നു എന്ന് പറഞ്ഞു ഒരു മൂലയിൽ കിടന്ന ഒരു പിച്ചള പത്രം എടുത്തു മുറിയുടെ അപ്പുറത്തേക്ക് പോയി അഞ്ചു മിനിറ്റിനുള്ളിൽ തിരികെ വന്നു

പിന്നെ പറഞ്ഞു എനിക്കറിയാം ഇവൻ ചോദിക്കുമെന്ന് , അതുകാരണം ഞാൻ ശേഖരിച്ചു വച്ചിരിക്കുകയായിരുന്നു , ഇവന് കുളിക്കാൻ ഉള്ളത് ഉണ്ട്,
പിന്നെ ബാക്കി പോലീസുകാർ ഉണ്ണിയുടെ കയ്യും കാലും പിടിച്ചു വെച്ച് കഴുത്തിൽ ലാത്തിവെച്ചു പിന്നിലേക്ക് വലിച്ചു പിടിച്ചു ,വേദന കൊണ്ട് അലറിയ ഉണ്ണിയുടെ തുറന്ന വായിലേക്ക് ആ കോപ്പയിൽ ഉണ്ടായിരുന്ന ദ്രാവകം ഉണ്ണിയുടെ വായിലേക്ക് ഒഴിച്ചുകൊടുത്തു ,

അവൻ അത് തുപ്പികളായാണ് ശ്രമിക്കുന്നുണ്ടെകിലും പറ്റാതെ അത് മുഴുവൻ കുടിച്ചിറക്കേണ്ട അവസ്ഥായിൽ ആയി കാരണം വാ അടയ്ക്കുമ്പോ കഴുത്തിലെ ലാത്തി ഇറുക്കി പിടിച്ചു ശ്വാസം മുട്ടിക്കും ,അപ്പൊ അറിയാതെ വായ തുറന്ന് പോകും,

പിന്നെ അതിനകത്തു തന്നെ ഉണ്ടായിരുന്ന ഹോസ് ഉപയോഗിച്ച് അവന്റെ മേളിലേക്ക് വെള്ളം  ചീറ്റാൻ തുടങ്ങി, ഉണ്ണി തെറിച്ചു പോകുന്ന വിധം ഫോഴ്സ് ഉണ്ടായിരുന്നു അതിനു,

അത്രയും ആയപ്പോ തന്നെ ഉണ്ണി തളർന്നു വീഴാൻ പോകുന്ന അവസ്ഥായിൽ ആയിരുന്നു, പിന്നെ രണ്ടുപേർ ചേർന്ന് അവനെ വലിച്ചിഴച്ചു കൊണ്ട് ഒരു മേശയുടെ മേൽ മലർത്തി കിടത്തി, രണ്ടു കയ്യും കാലും പിടിച്ചു മേശയുടെ ഓരോ കാലിലായി കെട്ടിവെച്ചു, പിന്നെ വലിയ ഒരു ഇരുമ്പു ദണ്ട് കൊണ്ട് വന്നു അതിൽ മുഴുവൻ എന്ന തേച്ചു പിടിപ്പിച്ചു , അത് അവന്റെ കാലിന്റെ തുടയിൽ വച്ച് പിന്നെ തുടയിൽ കുറച്ചു എണ്ണ ഒഴുച്ചു പിന്നെ ആ ദണ്ട് കൊണ്ട് ആ എന്ന തേച്ചു പിടിപ്പിച്ചു,തന്റെ കാലിൽ എന്തോ ചെയ്യുന്നുണ്ട് എന്ന് മാത്രം മനസിലാക്കാൻ ഉള്ള ബോധമേ അപ്പൊ ഉണ്ണിക്ക് ഉണ്ടായിരുന്നുള്ളു,

 

പക്ഷെ പിന്നെ അവന്റെ കരച്ചിൽ കേട്ട് സ്റ്റേഷനു പുറത്തു പാറാവു ജോലിക്ക് ഉണ്ടായിരുന്ന പോലീസുകാരൻ വരെ ഞെട്ടിപ്പോയി,

രണ്ടു പോലീസുകാർ അവരുടെ മുഴുവൻ ഭാരവും ആ ഇരുമ്പു തണ്ടിലേക്ക് കയറ്റി വെച്ച് ആ ദണ്ട് ഉണ്ണിയുടെ കാലിലെ തുടയിൽ കൂടെ ഉരുട്ടുകയായിരുന്നു, ഉണ്ണിക്ക് അപ്പൊ ചത്ത് പോയെങ്കിൽ എന്ന് തോന്നുംവിധം ആയിരുന്നു ആ പ്രവർത്തി.

അപ്പൊ തന്നെ ഉറക്കെ ഉച്ചത്തിൽ ഉണ്ണി വിളിച്ചു പറഞ്ഞു – ഞാൻ സമ്മതിക്കാം ഞാനാ കൊന്നത് അവനെ ഞാൻ ആണ് കൊന്നത്,

Updated: February 15, 2021 — 1:59 am

28 Comments

  1. രുദ്രദേവ്

    ♥️♥️♥️

  2. Police karane ithilum kooduthal narakappichitte kollavu, athu nannait ezhuthukayum venam, simple maranam padila Lijo policenu

  3. ???????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????

  4. As തണുപ്പ് കുടുവാണ്

  5. Bro 2 kanunnilla kadupidichittu ee bhagam vayikkame

    1. Part 2 kitiyo njn nokiyit kanunilla

  6. ഇതിലെ കണ്ണൻ തനി പാൽകുപ്പി ആണല്ലോ
    ഒന്നിനും കൊള്ളുകയും ഇല്ല എല്ലാ പ്രശ്നങ്ങളിലും ഓടിപ്പോയി തലയിടുകയും ചെയ്യും
    സ്വന്തമായി ചിന്തിക്കാൻ പോലും അവന് ബുദ്ധി ഇല്ലേ
    തനി പാൽക്കുപ്പി

  7. ജിoമ്മൻ

    അപരാജിതനു മായി കോംപറ്റീഷൻ ആണോ… ??

    1. അപരാജിതനു മായി കോംപറ്റീഷൻ ആണോ… ??-
      ഒരിക്കലും അല്ല ജിമ്മൻ ” ഹർഷൻ” ആ കഥയിലൂടെ ജീവിക്കുകയാണ് ചെയ്യുന്നത് ”

      നമ്മളൊക്കെ പാവം “ചുമ്മാ ഒരു നേരമ്പോക്കിന് ചെയ്യുന്നതാ

      എന്തായാലും താങ്ക്സ് ബ്രോ

      1. ?️‍♂️?️‍♂️ജിoമ്മൻ ?️‍♂️?️‍♂️

        അരുത് “ഡ്രാഗൺ” ഇതൊരു നേരം പോക്ക് ആക്കരുത്. കാരണം എനിക്ക് ഇങ്ങിനെ ഉള്ള കഥകൾ ആണ് കൂടുതൽ ഇഷ്ടം. ഞാൻ കൂടുതലു വായിച്ചിട്ടുള്ളതും ഇതുപോലുള്ള കഥകൾ ആണ്. അതുകൊണ്ട് എഴുതണം തുടർന്നും ഇതുപോലുള്ള കഥകൾ…, ???
        ?️‍♂️?️‍♂️ജിoമ്മൻ?️‍♂️?️‍♂️

        1. Bro ith poolethe katha vere ethan plz reply

  8. ബ്രോ അടുത്ത പാർട്ട് എന്ന് വരും

  9. വ്യാളി കുട്ടാ
    ഈ ഭാഗവും ഇഷ്ടയി..
    ഉജാർ ആയിക്കോട്ടെ…

    1. അതങ്ങനെ ശരിയാക്കാതെ ഇരിക്കും. എന്റെ ഹർഷാപ്പി…inspration ആരാന്നു നോക്കണ്ടേ….

      1. അപ്പൊ പിന്നെ പറഞ്ഞിട്ട് കാര്യമില്ല

        ഹർഷാപ്പി ഡ ?????

  10. Kidilan part , police force etheayum cruel aakaruthu, horrible , pinne epart interesting aayirunnutto, plz keep going…

    1. Thanks bro

    2. ഒരുപാട് ക്രൂരത ആയാലേ തിരികെ കൊടുക്കുമ്പോൾ ഒരു ത്രില്ല് ഉണ്ടാകു.

      1. Athu sheriyaaa..

  11. nannayittund plz continue…

    1. താങ്ക്സ് ബ്രോ

  12. സംഭവം കിടുക്കിയിട്ടുണ്ട് ചേട്ടായി…എന്നാലും ഇതൊക്കെ കേൾക്കുമ്പോ തന്നെ ഒരു പേടി..

    നല്ലൊരു ട്വിസ്റ്റ് ആയി വരും എന്ന പ്രതീക്ഷയോടെ..

    Rambo

    1. പേടിയോ അപ്പൊ അനുഭവിക്കുന്നവന്റെ കാര്യം ആലോചിച്ചു നോക്ക്….

      1. അത് പിന്നെ ചോതിക്കാൻ ഉണ്ടോ ചേട്ടായി….

        Darkk???

  13. ബ്രോ സൂപ്പർ ആയിട്ടുണ്ട്, അടുത്ത പാർട്ട് പെട്ടെന്ന് വേണം

Comments are closed.