താമര മോതിരം 3 [Dragon] 386

Views : 31615

താഴെ ഇറങ്ങി ചായ കുടിക്കാൻ തുടങ്ങുബോഴേക്കും ഉണ്ണി വന്നു,ഞാനും ഉണ്ണിടെക്കൂടെ തൊടിയിലേക്ക് നടന്നു നമ്മുടെ സ്ഥിരം സ്ഥലത് പോയി ഇരുന്നു സംസാരിച്ചു. അന്ന് നടന്നതിനെ പറ്റിയും. ആ വന്നവന്മാരെ കുറിച്ചും ഒക്കെ, അപ്പോൾ ഉണ്ണി ചോദിച്ചു “ഡാ രാവിലെ വന്ന വണ്ടിയും അന്ന് ഇവിടെ വന്ന വണ്ടിയും ഒന്നാണോ”, എനിക്കങ്ങനെ തോന്നി. അപ്പോഴാണ് ഞാനും അതിനെ കുറിച്ച് ആലോചിച്ചതു. പിന്നെ രാവിലത്തെ വണ്ടിയെ കുറിച്ച് ആലോചിച്ചു എടുക്കാൻ ശ്രമിച്ചു., പക്ഷെ നല്ല മഴ ആയിരുന്നതിനാലും എല്ലാം കണ്ണടച്ച് തുറക്കുംമുമ്പേ നടന്നു തീർന്നതിനാലും പെട്ടന്നങ്ങോട്ടു ഓർമ്മ വന്നില്ല. എത്ര ഓർമ്മിച്ചെടുക്കാൻ നോക്കിയിട്ടും വണ്ടിയുടെ ഡീറ്റെയിൽസ് ഓർമയിൽ വന്നതേ ഇല്ല. ഉണ്ണിയുടെയും അവസ്ഥ ഏതാണ്ട് ഇതുതന്നെ ആയിരുന്നു.

പിന്നെ അച്ഛൻ പോകാൻ ഇടയുള്ള സ്ഥലങ്ങളെ പറ്റിയും മറ്റും സംസാരിച്ചു കൊണ്ടിരുന്നു.
അവസാനം എഴുന്നേറ്റ് വീട്ടിലേക്ക് പോയി ,അവൻ അവന്റെ വീട്ടിലേക്ക് പോയിരുന്നു, ഞാൻ അമ്മയെ പോയി നോക്കി ഗുഡ് നെറ്റും പറഞ്ഞു വാസന്തി ചേച്ചിയോട് അമ്മയെ നോക്കിക്കോളണം എന്നും പറഞ്ഞിട്ട് എന്റെ മുറിയിലേക്ക് പോയി

മുറിയിൽ കയറിയപ്പോ മുറി മുഴുവൻ തണുത്തു വിറച്ചു ഇരുന്നു, ഞാൻ ജനൽ തുറന്നു കിടന്നിട്ടാകും എന്ന് കരുതി അത് പോയി അടച്ചിട്ട വായിക്കാനായി ഒരു ബുക്കും എടുത്തു കട്ടിലിൽ കിടന്നു തലയണ കോസറിയിൽ ചാരി മെയിൽ ലൈറ്റ് ഓഫ് ചയ്തു റീഡിങ് ലാംപ് ഓൺ ചെയ്തു വായിക്കാൻ തുടങ്ങി,അൽപ സമയം കഴിഞ്ഞു വായിക്കുന്നത് മനസിലാക്കെ കയറുന്നില്ല മനസ് എങ്ങോട്ടേക്കായോ ഓടി നടക്കുന്ന മാതിരി,മുറിയിലെ തണുപ്പ് ഒട്ടും കുറയുന്നില്ല, മാത്രമല്ല അത് ഇപ്പൊ കൂടിക്കൊണ്ടിരിക്കുന്നു,ഞാൻ കിടക്കുവാനായി ബുക്ക് മാറ്റി വെച്ച് പിന്നെ ലാംപ് ഓഫ് ചെയ്തു ,നല്ല കട്ടിയുള്ള പുതപ്പ് എടുത്തു പുതച്ചു മൂടി കിടന്നു,നിദ്രാദേവി പതിയെ എന്റെ കണ്ണുകളെ തഴുകി അടയ്ക്കാൻ തുടങ്ങി, ഗാഢമായ ഉറക്കത്തിലേക്ക് ഞാൻ വഴുതിവീണു,

തലയ്ക്കു ചുറ്റും ചെറിയ നനവ് അനുഭവപ്പെട്ട ഞാൻ പെട്ടന്ന് കണ്ണ് തുറന്നു, എന്റെ ചോരയാകെ മരവിക്കുന്ന ഞെട്ടലോടെ ചാടി എഴുന്നേൽക്കാൻ ശ്രമിച്ചു ഞാൻ ,കാരണം ഞാനിപ്പോ കുളത്തിലെ പടവിൽ കിടക്കുകയാണ്, ചുറ്റും കൂരിരുട്ടു മാത്രം ,ചീവിടിന്റെ ഒച്ച മാത്രം പിന്നെ, കുളത്തിലെ വെള്ളത്തൽ തട്ടി വരുന്ന ചെറിയ നിലാവ് മാത്രം ആണ് ഒരേ ഒരു ആശ്വാസം,
ഇത്തിരി സമയം കഴിഞ്ഞപ്പോ എന്റെ കാഴ്ച ആ ഇരുട്ടുമായി ഇഴുകിച്ചേർന്നു ഇത്തിരിയൊക്കെ കാണാൻ പറ്റുന്ന വിധത്തിലായി ,അതിന്റെ ആശ്വാസത്തിൽ ഞാൻ ചുറ്റും നോക്കി ,അവിടെ എങ്ങും ആരും ഉണ്ടായിരുന്നില്ല,പക്ഷേ മനം മയക്കുന്ന ഗന്ധവും തണുപ്പും എനിക്ക് അനുഭവപെട്ടു, പക്ഷെ എഴുന്നേൽക്കാൻ സാധിക്കുന്നില്ല,എന്റെ കണ്ണുകൾ അടഞ്ഞു പോകുന്ന പോലെ ,അതെ ഞാൻ വീണ്ടും ഉറക്കത്തിലേക്ക് അല്ല മായാലോകത്തേക്ക് വഴുതിവീഴാൻ തുടങ്ങി , എനിക്ക് എഴുന്നേൽക്കണം ഇവിടെ നിന്ന് ഓടി രെക്ഷപെടണം എന്നൊക്കെ ഉണ്ടാകിലും മനസിലെ ഉള്ളിൽ ഉള്ള ഏതോ ഒരു ശക്തി എന്നെ അവിടെ തന്നെ പിടിച്ചു കിടത്തുകയാണ്,

ആ മായ ലോകത്തു ഞാൻ അന്ന് കേട്ട മധുരസുന്ദര ശബ്ദത്തിനായി കാതോർത്തു, എന്റെ തല മുതൽ നെഞ്ച് വരെ ആരോ തഴുകുന്ന പോലെ, പിന്നെ ആ നാദം ,മനസിനെയും ശരീരത്തിനെയും കുളിരണിയിപ്പിക്കുന്ന വിധത്തിൽ എന്റെ കർണകഢോരത്തിൽ അങ്ങനെ മുഴങ്ങി കേട്ടു .”കണ്ണാ ” ഞാൻ പൂർണ സന്തോഷവാനായി എന്നാൽ ചെറുതായി ഒന്ന് മൂളി വിളികേട്ടു “ഉം ……”
വീണ്ടും ആ സ്വരം “കണ്ണാ ” അപ്പോഴേക്കും കണ്ണൻ “എന്തോ ‘ എന്ന് വിളികേട്ടു

കണ്ണന് പേടിയാകുന്നുണ്ടോ” കണ്ണൻ “ഇല്ല ” എന്ന് ഉത്തരം നൽകി , “പിന്നെന്താ കണ്ണൻ എന്നെ കാണാൻ വരാതീരുന്നേ, ” ഞാൻ വന്നരുന്നല്ലോ അപ്പൊ കണ്ടില്ല“എന്നായി കണ്ണൻ.

കണ്ണൻ ചോദിച്ചു “ആരാ എനിക്ക് മനസിലായില്ല”

അപ്പോഴേക്കും ” ഞാൻ ആരാണ് എന്നറിയാതെ ആണോ കണ്ണൻ ഞാൻ വിളിച്ചപ്പോ ഈ രാത്രി എന്നോടൊപ്പം വന്നത്, ഞാൻ കണ്ണന്റെ കൂട്ടുകാരി അല്ലെ ” കണ്ണന്റെ മാത്രം കൂട്ടുകാരി”

Recent Stories

The Author

Dragon

28 Comments

  1. രുദ്രദേവ്

    ♥️♥️♥️

  2. Police karane ithilum kooduthal narakappichitte kollavu, athu nannait ezhuthukayum venam, simple maranam padila Lijo policenu

  3. 😔😔😔😔😔😔😔😔😔😔😔😔😔😔😔❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  4. As തണുപ്പ് കുടുവാണ്

  5. 👌👌

  6. Bro 2 kanunnilla kadupidichittu ee bhagam vayikkame

    1. Part 2 kitiyo njn nokiyit kanunilla

  7. ഇതിലെ കണ്ണൻ തനി പാൽകുപ്പി ആണല്ലോ
    ഒന്നിനും കൊള്ളുകയും ഇല്ല എല്ലാ പ്രശ്നങ്ങളിലും ഓടിപ്പോയി തലയിടുകയും ചെയ്യും
    സ്വന്തമായി ചിന്തിക്കാൻ പോലും അവന് ബുദ്ധി ഇല്ലേ
    തനി പാൽക്കുപ്പി

  8. ജിoമ്മൻ

    അപരാജിതനു മായി കോംപറ്റീഷൻ ആണോ… 😀😀

    1. അപരാജിതനു മായി കോംപറ്റീഷൻ ആണോ… 😀😀-
      ഒരിക്കലും അല്ല ജിമ്മൻ ” ഹർഷൻ” ആ കഥയിലൂടെ ജീവിക്കുകയാണ് ചെയ്യുന്നത് ”

      നമ്മളൊക്കെ പാവം “ചുമ്മാ ഒരു നേരമ്പോക്കിന് ചെയ്യുന്നതാ

      എന്തായാലും താങ്ക്സ് ബ്രോ

      1. 🏋️‍♂️🏋️‍♂️ജിoമ്മൻ 🏋️‍♂️🏋️‍♂️

        അരുത് “ഡ്രാഗൺ” ഇതൊരു നേരം പോക്ക് ആക്കരുത്. കാരണം എനിക്ക് ഇങ്ങിനെ ഉള്ള കഥകൾ ആണ് കൂടുതൽ ഇഷ്ടം. ഞാൻ കൂടുതലു വായിച്ചിട്ടുള്ളതും ഇതുപോലുള്ള കഥകൾ ആണ്. അതുകൊണ്ട് എഴുതണം തുടർന്നും ഇതുപോലുള്ള കഥകൾ…, 💕💕💕
        🏋️‍♂️🏋️‍♂️ജിoമ്മൻ🏋️‍♂️🏋️‍♂️

        1. Bro ith poolethe katha vere ethan plz reply

  9. ബ്രോ അടുത്ത പാർട്ട് എന്ന് വരും

  10. വ്യാളി കുട്ടാ
    ഈ ഭാഗവും ഇഷ്ടയി..
    ഉജാർ ആയിക്കോട്ടെ…

    1. അതങ്ങനെ ശരിയാക്കാതെ ഇരിക്കും. എന്റെ ഹർഷാപ്പി…inspration ആരാന്നു നോക്കണ്ടേ….

      1. അപ്പൊ പിന്നെ പറഞ്ഞിട്ട് കാര്യമില്ല

        ഹർഷാപ്പി ഡ 💋💋💋💋💋

  11. Kidilan part , police force etheayum cruel aakaruthu, horrible , pinne epart interesting aayirunnutto, plz keep going…

    1. Thanks bro

    2. ഒരുപാട് ക്രൂരത ആയാലേ തിരികെ കൊടുക്കുമ്പോൾ ഒരു ത്രില്ല് ഉണ്ടാകു.

      1. Athu sheriyaaa..

  12. nannayittund plz continue…

    1. താങ്ക്സ് ബ്രോ

  13. സംഭവം കിടുക്കിയിട്ടുണ്ട് ചേട്ടായി…എന്നാലും ഇതൊക്കെ കേൾക്കുമ്പോ തന്നെ ഒരു പേടി..

    നല്ലൊരു ട്വിസ്റ്റ് ആയി വരും എന്ന പ്രതീക്ഷയോടെ..

    Rambo

    1. പേടിയോ അപ്പൊ അനുഭവിക്കുന്നവന്റെ കാര്യം ആലോചിച്ചു നോക്ക്….

      1. അത് പിന്നെ ചോതിക്കാൻ ഉണ്ടോ ചേട്ടായി….

        Darkk😰😰😰

  14. ബ്രോ സൂപ്പർ ആയിട്ടുണ്ട്, അടുത്ത പാർട്ട് പെട്ടെന്ന് വേണം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com