അപരാജിതൻ 2 [Harshan] 6916

Views : 265211

ആദി സിബിക്ക് പണി കൊടുക്കുവാന്‍ ആയി തക്കം പര്‍തിരിക്കുക ആയിരുന്നു.
അതിനിടയില്‍ ആണ് സിബി യുടെ ഭാഗത്ത് നിന്നും ഒരു മിസ്റ്റേക്ക് സംഭവിച്ചു ഇരുപതിനായിരം രൂപയുടെ ലോസ്സ് സംഭവിച്ചത്, അപ്പു ആകെ പ്രശ്നം ഉണ്ടാക്കി, അവന്റെ സാലറിയില്‍ നിന്നും അത് വലിക്കും എന്നു കൂടെ പറഞ്ഞു,
സിബിയുടെ പെര്‍ഫോമന്‍സ് റിപ്പോര്‍ട് ആദി വഴി പോകുന്നത് കൊണ്ട് സിബിക്ക് നന്നായി അറിയാമായിരുന്നു പിന്നീടാണെങ്കിലും ആദി പണി തരും എന്നു , പെര്‍ഫോമ്ന്‍സേ റിപ്പോര്‍ട് നോക്കി ആണ് കമ്മീഷനും അതുപോലെ പെര്‍മനന്ട ആകുന്നതും ഒക്കെ. അതൊക്കെ അവന് നല്ല ഭയം ഉണ്ടായിരുന്നു.
അവന്റെ സങ്ക്ടങ്ങള്‍ ഒക്കെ മായചേച്ചിയോടു ആണ് അവന്‍ പറഞ്ഞു കൊണ്ടിരുന്നത്, അപ്പോളൊക്കെ മായ അവനെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.
ഒരു ദിവസം ആദി ഓഫീസില്‍ വന്നിരുന്നില്ല..
ആദി വരുന്ന വഴിക്കു ചെറിയ ഒരു അപകടം ഉണ്ടായി കൈ കുത്തി വീണു അതുകൊണ്ടു കൈയില്‍ മുറിവും നീരും ഒക്കെ ഉണ്ട്, അത് കൊണ്ട് ഹോസ്പിറ്റല്‍ഇല്‍ ആണ് അടുത്ത ദിവസമേ വരൂ എന്നു …
അന്ന് സിബി രവിലത്തെ വര്‍ക്ക് ഒക്കെ കഴിഞ്ഞു ഓഫീസില്‍ വന്നു , സാധാരണ ആദി സിബിയെ ഓഫീസില്‍ ഇരിക്കാന്‍ സമ്മതിക്കില്ലായിരുന്നു.
അന്നത്തെ ദിവസം ഈ വാര്ത്ത കൂടെ അറിഞ്ഞപ്പോള്‍ സിബി ഏറെ സന്തോഷം ആയിരുന്നു.
അവന്‍ പുറത്തു പോയി ഒരു പാക്കറ്റ് ലഡു വാങ്ങി കൊണ്ട് വന്നു..
ആഹാ ലഡു ഒക്കെ ഉണ്ടല്ലോ .. മായ ചോദിച്ചു
ഉണ്ട് ചേച്ചി , ചേച്ചി എടുക്ക് , ആവശ്യത്തിന് എടുക്ക്.. അവന്‍ പറഞ്ഞു
അല്ല കാരണം പറഞ്ഞില്ല … ലഡു എടുത്തു കൊണ്ട് മായ ചോദിച്ചു
ഇന്നെന്റെ പ്രാര്‍ഥന ദൈവം കേട്ട ദിവസം ആണ്… അയള്ക് ഇന്നൊരു പണി കിട്ടി ഇല്ലേ ..
ആര്‍ക്ക് ..
ആ ആദിസാറിന് …അയാളും ഇവിടത്തെ ഒരു ജോലികാരന്‍ അല്ലേ , എന്നിട്ടും ആ ഒരു മര്യാദ പോലും ഇല്ലാതെ അല്ലേ എന്നോടു ഒരു പട്ടിയെ പോലെ പെരുമാറുന്നത് … അയാളിവിടത്തെ ആരാണ് ,, അയാളുടെ ചരിത്രം ഒക്കെ എനിക്കറിയാം … അയാളുടെ അച്ഛന്‍ ഇവിടെ നിന്നു കട്ടുപോയതല്ലേ… ഞാന്‍ എന്തായാലും അങ്ങനെ ഒന്നും ചെയ്തില്ലല്ലോ…എന്തോരം എന്നെ ഉപദ്രവിച്ചു ദുഷ്ടന്‍ അങ്ങനെ വേണം ,…എന്റെ പ്രാര്‍ഥനയുടെ ആണ്‍ ..
ലഡു എടുത്തും പോയി മായ അത് കേട്ടു ആകെ വല്ലാതെ ആകുകയും ചെയ്തു..
സിബി ആകെ സന്തോഷത്തിലും..
മായ ലഡു മേശപ്പുറത്ത് വെച്ചു..
എന്താ കഴിക്കാത്തത്..? സിബി ചോദിച്ചു.
ഞാന്‍ കഴിക്കാം അതിനു മുന്പ് കുറച്ചു കാര്യങ്ങല്‍ പറയാനുണ്ട്.
അവള്‍ തന്റെ മേശയില്‍ നിന്നും ഒരു കവര്‍ എടുത്തു അവന് കൊടുത്തു അത് തുറന്നു വായിക്കാന്‍ പറഞ്ഞു , അവന്‍ കവര്‍ തുറന്നു നോക്കി , തന്റെ പെര്‍ഫോമന്‍സ് റിവ്യൂ റിപ്പോര്‍ട് ആണ് .
ആദി സൈന്‍ ചെയ്തു വെച്ചിരിക്കുന്നത്, അതില്‍ എല്ലായിടത്തും ഔട്ട്സ്റ്റാഡിങ് മാത്രം കൊടുത്തിരിക്കുന്നു , അതിനു താഴെ തന്നെ അവന്‍ സര്‍ടിഫി കൂടെ ചെയ്തിരിക്കുന്നു , കമ്പനിയുടെ റോളിലേക്ക് മസ്റ്റ് ആയും സിബിയെ പെര്‍മനന്റ്റ ആകണം എന്നു..
അത് കണ്ടപ്പോള്‍ സിബി ആകെ വല്ലാതെ ആയി..
മായ തുടര്‍ന്നു..
സിബി നമ്മുടെ ആദി നീ കരുത്തുന്ന പോലെ ഒരു ദുഷ്ടന്‍ ഒന്നുമല്ല ..
നിന്നോടു ഹര്‍ഷ് ആയി പെരുമാറുന്നത് കണ്ടപ്പോ ഒരിക്കല്‍ ഞാന്‍ ആദിയെ വിലക്കി , അങ്ങനെ ചെയ്യാതിരിക്കാന്‍ , അപ്പോ അവന്‍ പറഞ്ഞത് എന്താണെന്ന് അറിയോ,, നീ ഒരു പാവം ആണ് , ആര്‍ക്കും നിന്റെ മേല് കുതിര കയറാന്‍ എളുപ്പം ആണ് , ഇപ്പോ നിന്നെ പിടിച്ചില്ലെങ്കില്‍ പിന്നെ നീ കൈവിട്ടു പോകും ,,, നിന്നോടു കാണിച്ചതൊക്കെ അഭിനയം ആയിരുന്നു . ഞാനും അതൊക്കെ ആസ്വദിക്കുക അല്ലായിരുന്നോ … അവന്‍ നിന്നെ ഒരുപാട് ചീത്ത പറയുമ്പോ , നിനക് വിഷമം ആയി എന്നു അവനും അറിയാം , നീ തളര്‍ന്ന് പോകാതിരിക്കാന്‍ അപ്പോലൊക്കേ ഞാന്‍ നിന്നെ ഫോണില്‍ സംസാരിച്ചിരുന്നതും ഒക്കെ അവന്‍ പറഞ്ഞിട്ടു തന്നെ ആണ്.
അതുകൊണ്ടേന്താ നിണക്കിപ്പൊ ഒറ്റയ്ക്ക് എല്ലാ കാര്യങ്ങളും ഭംഗി ആയി ചെയ്യാന്‍ സാധിക്കുന്നില്ലേ , അവനോടുള്ള ദേഷ്യത്തിലും വാശിയിലും നീ എല്ലാം കൈകാര്യം ചെയ്യാന്‍ പഠിച്ചില്ലെ … അവനും അത്രയേ വേണ്ടി ഇരുന്നുള്ളൂ… അല്ലാതെ നിന്നോടു അവ്ന് ഒരു ദേഷ്യവും ഇല്ല , നിന്നെ ഭയങ്കര ഇഷ്ടമാണ് അവന് , നിന്നെ കാണുമ്പോ നിന്നില് അവനെ തന്നെ ആണ് അവന്‍ കാണുന്നത് എന്നാ പറഞ്ഞത്. അവന്റെ പണ്ടത്തെ കാലം ഒക്കെ അവനും ഒരുപാട് ക്ഷ്ടപ്പെട്ടത് ആണ് നിന്നെ പോലെ ,,
നീ സ്ട്രോങ് ആകാന്‍ അവന് ഹാര്‍ഷ് ആകേണ്ടി വന്നു ..
അവന് ഏറെ സന്തോഷിച്ചത് അന്ന് നീ അവനോടു റിയാക്റ്റ് ചെയ്തു വഴക്കുണ്ടാക്കിയപ്പോ ആണ് , അങ്ങനെ നീ ആരോടും മുഖത്ത് നോക്കി പ്രതികരിക്കാന്‍ പഠിച്ചില്ലെ ..
ഇതൊക്കെ കേള്‍ക്കുമ്പോ ആകെ ഒരു മനോവിഷമം കൊണ്ട് സിബിക്ക് മിണ്ടാട്ടം ഇല്ലാതെ ആയി.
നിനക്കു എത്ര രൂപ ഇപ്പോ കിട്ടുന്നുണ്ട് എങ്ങനെ പോയാലും ഒരു ഇരുപതു ഇരുപത്തി രണ്ടു രൂപ ഒക്കെ ഉണ്ടാകും ല്ലേ ..അവന് ആകെ പതിനായിരം രൂപ ആണ് ഇവിടെ സലറി. അന്ന് നിന്റെ ഭാഗത്ത് നിന്നു ഓര്‍ക്കുന്നുണ്ടോ കുറച്ചു നഷ്ടം ഉണ്ടായത്, അവന്‍ അന്ന് പറഞ്ഞിരുന്നു നിന്റെ ശംബളത്തില്‍ നിന്നു കുറവ് ചെയ്യും എന്നു … എന്നിട്ട് ഇത്രയും നാള്‍ നിനക്കു ഫുള്‍ സലറി അല്ലേ കിട്ടിയിരുന്നത് ,, സിബി , അവന്‍ അത് അവന് കിട്ടുന്ന തുച്ഛമയ തുകയില്‍ നിന്നു കട് ചെയ്തു കൊടുക്കുക ആയിരുന്നു ,,, നിനക് ഒരുപാട് ബാധ്യതകള്‍ ഉണ്ട് , നിനക്കു കിട്ടുന്ന തുകയില്‍ ഒരു രൂപ കുറഞ്ഞാല്‍ പോലും നിന്റെ കുടുംബത്തെ പല കാര്യങ്ങളെയും മോശമായി ബാധിക്കുമെന്ന് അവന് നന്നായി അറിയാം.. അതുകൊണ്ടാണ് അവന്‍ നിന്റെ കുറ്റം കൂടെ സ്വയം ഏറ്റെടുത്തത്, അന്ന് ആ നഷ്ടം ഉണ്ടാക്കിയതിന് ഹെഡ് ഓഫീസിലേക്ക് വിളിപ്പിച്ചു എലാരുടെയും മുന്നില്‍ വെച്ചു അവനെ ഒരുപാട് ചീത്ത പറഞ്ഞു രാജശേഖരന്‍ സര്‍ .. അവനത് ആരോടും പറഞ്ഞിരുന്നില്ല , എന്റെ കൂടുകാരികള്‍ അവിടെ ജോലി ചെയ്യുന്നവര്‍ ആണ് എന്നോടു പറഞ്ഞത്…

Recent Stories

The Author

37 Comments

  1. വിനോദ് കുമാർ ജി ❤

    വീണ്ടും വീണ്ടും അപരാജിതനിലൂടെ ഒരു യാത്ര ❤♥♥

  2. അപരാജിതൻ

    കഥ തുടക്കം തൊട്ട് വീണ്ടും വായിച്ചു തുടങ്ങി.
    ഈ കഥ പറയുന്ന ബാലുചെട്ടൻ ശ്യാം ആയിരിക്കും എന്നാ എൻ്റെ മനസ്സ് പറയുന്നെ 😌

  3. ॐ नमः शिवाय

  4. രുദ്രദേവ്

    “Super”♥️♥️♥️

  5. *വിനോദ്കുമാർ G*♥

    ആദി ശങ്കര കാവ്യം ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും കഴിഞ്ഞു മൂന്നാം ഘട്ടം എത്തി ഹർഷൻ bro ❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤♥❤❤

  6. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️❤️

  7. മുഴുവനും കിട്ടുമോ

    1. 27 പാർട്ട് 4 വരെ ഉണ്ടല്ലോ…

  8. ❤️❤️❤️

  9. ഒന്നും പറയാൻ ഇല്ല ബ്രോ.

    എന്റെ നമ്പർ 1 കഥ ആകാൻ ഉള്ള എല്ലാ ചാൻസും ഇണ്ട് അപരാജിതന, അത്രക്ക് ഇഷ്ട്ടപെട്ടു പോയി.

    പ്രേമം ആണ് എന്റെ ഫേവറിറ്റ് സബ്ജെക്ട് പക്ഷെ അത് മരിയഡാക്ക് ഇതിൽ തുടങ്ങിയിട്ടില്ല എന്നിട്ട് കൂടി ഹോ.

    I’m madly in love with this story 😍👌

    സാദാരണ ആദ്യം തൊട്ടു വായിച്ചു തുടങ്ങുന്ന ഇപ്പൊ ഓടിക്കൊണ്ട് ഇരിക്കുന്ന കഥകളിൽ ഞാൻ ഏറ്റവും അവസാനത്തെ അല്ലേൽ ഏറ്റവും ലേറ്റസ്റ്റ് പാർട്ടിൽ ആണ് കമന്റ്‌ ഇടരുത്, പക്ഷെ ആദ്യമായി ഞാൻ എല്ലാ പാർട്ടിലും കമന്റ്‌ ഇടം എന്ന് കരുതി 🥰

    അത്രക്ക് ഇഷ്ട്ടപെട്ടു പോയി മോനെ 💖💖😍

    സ്നേഹത്തോടെ,
    രാഹുൽ

    1. ഇതൊരു കുഞ്ഞു കഥ ബ്രോ
      കുറെ പേജുകളിൽ കുറെ വലിച്ചു വാരി എഴുതി വെച്ചിരിക്കുന്നു…പിന്നെ സിൻസിയർ ആയി വായിച്ചാൽ you will be in an elevated trans state…i promise

  10. 👌👌👌👌👌👌

  11. Nanne kuravanallo likes comments okke 2000 like 2000 comment tharunna team evide

    Why aarum varanille ingott

    Ini ivide kadha post cheyunna time avide just oru amugham post cheyyanam ,ivide Katha post cheythitund support cheyy enn

    Athuvare aviduthe comment boxil active aayi update cheythal mathi

  12. മാണിക്കം

    Njnm ethiye ini njammade 24aam part vannoottte😋🤗🤗🤗😋

  13. സുജീഷ് ശിവരാമൻ

    ഹായ് ഞാൻ വന്നു കേട്ടോ…

  14. സുജീഷ് ശിവരാമൻ

    ഹായ് ഞാൻ വന്നു കേട്ടോ….

    1. മിടുക്കൻ

  15. തൃശ്ശൂർക്കാരൻ

    🥰🥰🥰🥰

    1. അമ്പട വിരുതാ..

  16. Harshan bro njan vannuttaa eni nammude baki bro varanam

    1. varanamallo, ellarum varum.

  17. പ്രണയരാജ

    എല്ലാ പാർട്ടുകളും ആഡ് ആക്കട്ടെ, ഇതിലെ വായനക്കാർക്ക് ടെൻഷൻ കുറവാ

    1. ഇവിടെ എഴുത്തുകാര്‍ക്കും യാതൊരു വിധ മോടിവേഷനും ഇല്ല മുത്തെ
      കുറഞ്ഞ ലൈക്സ് കമന്റ്സ് ഒക്കെ അല്ലെ

      ഒകെ നമുക്ക് ശരി ആക്കാംന്നെ ….നമ്മുടെ മച്ചാന്‍മാര്‍ എല്ലാരും കൂടെ ഇങ്ങോടു വരട്ടെ,,, എന്നിട്ട് എല്ലാരോടും അപേക്ഷിക്കം എല്ലാ കഥകളും വായിക്കുവാനും കമനടു ചെയ്യുവാനും ലൈസ്ക് ചെയ്യുവാനും ഒകെ … എല്ലാ എഴുത്തുകാര്‍ക്കും പ്രോത്സാഹനം കിട്ടണം ,,എങ്കില്‍ ഇവിടെ കഥകളുടെ പെരുമഴക്കാലം ആയിരിക്കും ..

      1. athe, ellavarum varatte. nammuk sari aakam

        1. ഞാൻ എത്തി😍😍 ഇടക്ക് വന്നിരുന്നു, ആരെയും കാണാത്തത് കൊണ്ട് തിരിച്ചു പോയതാ…

      2. പ്രണയരാജ

        സത്യം ഇവിടെ കഥകൾ കൊണ്ട് നിറക്കണം, എൻ്റെ പ്രണയം എന്ന ചെറുകഥ ഇന്ന് ഇവിടെയും പോസ്റ്റ് ചെയ്യുന്നുണ്ട്

      3. Hi ഹർഷൻ 23 ബാഗവും വായിച്ചിട്ടുണ്ട് ബാകി എന്നാണ്

      4. Allavarum varum next part varate

  18. nice…

  19. 💞💞💞💞💞💞
    അടുത്ത പാർട്ടും വന്നല്ലോ….🎉🎉🎉

    1. Harshan Bro….super😊😊😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com