നിർഭയം 7 Nirbhayam 7 | Author : AK | Previous Part കണ്ണുകൾ പതിയെ തുറന്നപ്പോൾ നന്ദന് ഒരു മന്ദത തന്നെ ആയിരുന്നു അനുഭവപ്പെട്ടിരുന്നത്… തനിക്കെന്താണ് സംഭവിച്ചതെന്ന് ഒരിക്കൽ കൂടി ഓർത്തെടുക്കാൻ അവൻ ഒരു ശ്രമം നടത്തി നോക്കി.. വിവേകിനെ കണ്ട് മടങ്ങി പോവുമ്പോൾ പോലും എപ്പോഴും അപകടം പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്ന താൻ എന്തിനു ശബ്ദം കേട്ട ഭാഗത്തു വണ്ടി നിർത്തിയത്… ചിലപ്പോൾ ഒരുപക്ഷെ താൻ കാരണം മറ്റൊരു ജീവൻ നഷ്ടപ്പെടരുത് എന്നു […]
Category: thudarkadhakal
രാക്ഷസൻ 7 [FÜHRER] 388
രാക്ഷസൻ 7 Author : Führer [ Previous Part ] ചോരയില്‍ കുളിച്ചു കിടക്കുന്ന അയ്യപ്പന്റെ മേലേയ്ക്കു വിക്രമിന്റെ ജീവന്‍ വെടിഞ്ഞ ശരീരം വീണു. ശവശരീരം ശരീരത്തിലേക്കു വീണതോടെ അസഹനീയത തോന്നിയ അയ്യപ്പൻ വിക്രമിന്റെ ശരീരം തന്റെ മേല്‍നിന്നു കുടഞ്ഞു നിലത്തിട്ടു. അവന്‍ വെടിയുതിര്‍ത്ത ദിശയിലേക്കു നോക്കി. പാതി മുഖം മറച്ചു തന്നെ ഇവിടേക്കു പിടിച്ചുകെട്ടി കൊണ്ടു വന്നവന്‍ നില്‍ക്കുന്നതു കണ്ട് അയ്യപ്പന്‍ നിലത്തു നിന്നു ആയാസപ്പെട്ടു എഴുനേറ്റു. നിനക്ക് എന്തിന്റെ കേടാടാ […]
കർമ 3 [Vyshu] 203
കർമ 3 Author : Vyshu [ Previous Part ] ഹലോ… What…. എന്താടോ? വർധിച്ച ആകാംഷയോടെ ആന്റണി ചോദിച്ചു സാർ. Adv ഹരിനാരായണൻ മിസ്സിംഗ് ആണ്. Ohh ഷിറ്റ്. അതെങ്ങനെ സംഭവിച്ചു. പ്രൊട്ടക്ഷന് വേണ്ടി ആളെ നിർത്തിയതല്ലേ. ആന്റണി കണ്ണുകളടച്ച് മുഷ്ടി ചുരുട്ടി മേശയിൽ ആഞ്ഞടിച്ചു. സാർ. ആള് മിസ്സ് ആയത് വക്കിൽ ഓഫീസിൽ വച്ചാണ്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർ ഓഫീസിനു പുറത്ത് നില്കുകയായിരുന്നു. വൈകുന്നേരം ബാക്കി എല്ലാവരും പോയിട്ടും ഹരിനാരായണനെ കാണാതെ ഓഫീസിൽ […]
സഖിയെ ഈ മൗനം നിനക്കായ് 3 ??? 4542
സഖിയെ ഈ മൗനം നിനക്കായ് – III ??? Sakhiye ee mounam ninakkay Author : നൗഫു| Previus part കഥ തുടരുന്നു…. http://imgur.com/gallery/0VgHBUs ട്രിം ട്രിം.. എസിപി രാജീവിന്റെ മൊബൈൽ ശബ്‌ദിച്ചു തുടങ്ങി… “ഹലോ.. രാജീവ്… വാട്ട്..!!!!” “അതേ സാർ…പട്രോളിംഗ് നടത്തുന്ന മെഡിക്കൽ കോളേജ് സ്റ്റേഷനിൽ ഉള്ളവരാണ് കണ്ടത്… ഒരു i 20 കാർ ഫോർത് ഇൻഡിക്കേറ്റർ ഇട്ട് റോഡിൽ കിടക്കുന്നത് കണ്ട് പരിശോധന നടത്തിയതാണ്… ഒരു ഡോക്ടറുടെ ഐഡന്റിറ്റി കാർഡ് കിട്ടിയിട്ടുണ്ട്… വൺ മിസ്റ്റർ […]
രാക്ഷസൻ 6 [FÜHRER] 342
രാക്ഷസൻ 6 Author : Führer [ Previous Part ] സുഹ്യത്തുക്കളേ കഴിഞ്ഞ ഭാഗം തിരെ ചെറുതായി പോയി എന്ന് അറിയാം. പേജ് കുറവാണെങ്കിലും പെട്ടന്ന് പുതിയ ഭാഗങ്ങൾ പോസ്റ്റ് ചെയാൻ ശ്രമിക്കാം. പറ്റുന്നെടുത്തോളം ലങ്ത് കൂട്ടാം. സ്നേഹത്തോടെ ആറാം ഭാഗം സമർപ്പിക്കുന്നു. മുംബൈ, പൂനെ, നാഗ്പൂര്‍, ഔരംഗബാദ്, നാസിക്, സോലാപൂര്‍, നവീ മുംബൈ, താനെ, കൊല്ഹാപൂര്‍, അമരാവതി ഇങ്ങനെ അനേകം ചെറുതും വലുതുമായ നഗരങ്ങള്‍ നിറഞ്ഞ മഹാരാഷ്ട്രാ സംസ്ഥാനം. വലുപ്പത്തില്‍ രാജ്യത്തെ […]
കർമ 2 [Vyshu] 239
കർമ 2 Author : Vyshu [ Previous Part ] ഫോറെൻസിക് ടീമിന്റെ പരിശോധനയ്ക്ക് ശേഷം ബോഡി പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. സമയം 10.15 AM ബുള്ളറ്റിൽ ഒരുവശം ചാരി ഇരുന്നു കേസിനെ പറ്റി ആലോചിക്കുന്നതിനിടയിലാണ് ആന്റണിയുടെ മൊബൈൽ റിങ് ചെയ്തത്. നോക്കുമ്പോൾ dysp സാജൻ സാർ വിളിക്കുന്നു. ഹലോ സർ. ആ ആന്റണി എന്തായി കാര്യങ്ങൾ. ബോഡി ആരുടെതാണെന്നു ഐഡന്റിഫയ് ചെയ്തൊ? ബോഡി പോസ്റ്റുമോർട്ടത്തിന് കൊണ്ട് പോയി. ആളെ ഇതുവരെ ഐഡന്റിഫയ് ചെയ്തിട്ടില്ല. Male […]
?Lovebirds?(S1)[രാവണാസുരൻ(Rahul)] 264
പരീക്ഷണങ്ങൾ അവസാനിക്കുന്നില്ല അതിങ്ങനെ തുടർന്നുകൊണ്ടിരിക്കും. വെറുപ്പിക്കാനും ആരെങ്കിലുമൊക്കെ വേണ്ടേ ഇത് പ്രണയ കഥകളുടെ ഒരു series പോലെയാണ്.ഒന്നോ രണ്ടോ part ആയുള്ള love stories.ഓരോ കഥകൾക്കും subtitle കാണും.എന്റെ ഒരു ചെറിയ വട്ട് നിങ്ങൾ സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു. കഴിഞ്ഞ കഥയ്ക്ക് തന്ന സപ്പോർട്ടിനും വിലയേറിയ അഭിപ്രായങ്ങൾക്കും വളരെയേറെ നന്ദി. ഇനിയും നിങ്ങളുടെ പിന്തുണ പ്രതീക്ഷിക്കുന്നു ?ഒരു പെണ്ണുകാണൽ ? —————————————- രാവൺ ഹായ് ഞാൻ അർജുൻ ഇത് എന്റെ കഥയാണ് നിങ്ങൾക്ക് ഒക്കെ ഇഷ്ടപ്പെടുമോ എന്നറിയില്ല.എന്തായാലും […]
അകലെ 12 {Rambo} അവസാനഭാഗം 1823
സഹോസ്…. ഒരു പരീക്ഷണമാണ്… തെറ്റുകുറ്റങ്ങളുണ്ടെൽ ക്ഷമിക്കണം എന്നാദ്യമേ പറഞ്ഞുകൊണ്ട്.. ഈയുള്ളവൻ കഥയുടെ ബാക്കി ഇവിടെ തുടരുകയായി…. ഇടക്ക് ഒരു കുഞ്ഞ് പാട്ടും കുത്തി കേറ്റിയിട്ടുണ്ട് വിരോധമില്ലെങ്കിൽ കേൾക്കും എന്ന് കരുതുന്നു.. എന്ന്… സ്നേഹത്തോടെ… Rambo അകലെ ~ 12 Akale Part 12| Author : Rambo | Previous Part അകലെ 12 അത്രയേറെ കൊതിച്ച നിമിഷങ്ങൾ… ജീവിതത്തിൽ സന്തോഷം നിറച്ച നാളുകൾ.. […]
ഡെറിക് എബ്രഹാം 6 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 208
ഡെറിക് എബ്രഹാം 6 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 6 Previous Parts തീയും പുകയും ആളിപ്പടരുന്തോറും ബുള്ളറ്റിന്റെ വേഗതയും കൂടി വന്നു..ആ തീക്കുണ്ഡങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് വേഗത കൂട്ടിയതെങ്കിലും തന്റെ നീക്കം ആ തീക്കുണ്ഡങ്ങളിലേക്ക് തന്നെയാണെന്ന് പതിയെ പതിയെ ആദി തിരിച്ചറിയുകയായിരുന്നു…. കത്തി ജ്വലിച്ച് പടർന്നു പന്തലിക്കുന്ന തീ , തന്റെ വീട്ടിലേക്കും എത്തിയിട്ടുണ്ടാകുമോ എന്ന ഭയം […]
വർണചിത്രങ്ങൾ 2 [കണ്ണൻ] 97
വർണചിത്രങ്ങൾ Author : കണ്ണൻ ഹായ് എന്റെ നോവലിന്റെ പേര് ചെറുതായി ഒന്നു change ചെയ്യേണ്ടി വന്നിട്ടുണ്ട് ഋതുഭേദങ്ങൾ എന്ന പേരു ആദ്യം ഖൽബിന്റെ പോരാളി use ചെയ്തത് കൊണ്ടു ഞാൻ എന്റെ കഥയുടെ പേര് “വർണ ചിത്രങ്ങൾ ” എന്ന പേരിലേക് മാറ്റി എഴുതുകയാണ് .ഇഗ്നേ സംഭവിച്ചതിൽ ഞാൻ ആദ്യം താനെ ഖൽബിന്റെ പോരാളിയോട് ക്ഷമ ചോദിക്കുന്നു എന്നെ സപ്പോർട്ട് ചെയ്ത എല്ലാ കൂട്ടുകാർക്കും നന്ദി പറയുന്നു നിങ്ങളുടെ സപ്പോർട്ടോടു കൂടി ഞാൻ തുടരട്ടെ […]
ശിവനന്ദനം 3 [ABHI SADS] 229
ശിവനന്ദനം 3 Author : ABHI SADS [ Previous Part ] മുൻപത്തെ പാർട്ടുകൾ വായിക്കാൻ മറക്കരുത്….. ഞാൻ നേരെ ഓപ്പറേഷൻ തിയേറ്ററിനടുത്തേക്ക് പോയി… അവിടെ എത്തിയതും അവിടെ കസേരയിൽ ഇരിക്കുന്ന ആളെ കണ്ടു ഞാൻ ശരിക്കും ഞെട്ടി…. “അവൾ…… ഞാൻ ബസ്സിൽ കണ്ട കുട്ടി….” എനിക്ക് എന്താ സംഭവിച്ചതെന്ന് അറിയില്ല അവളെ കണ്ട സന്തോഷത്തിൽ ആണോ എന്നൊന്നും അറിയില്ല എന്റെ കാലുകൾ നിശ്ചലമായി ചലിക്കാൻ പറ്റുന്നില്ല..വായിൽ നിന്ന് വാക്കുകൾ പുറത്തു വരുന്നില്ല… ഉമിനീർ […]
?The Hidden Face 5? [ പ്രണയരാജ] 658
?The Hidden Face 5? Author : Pranaya Raja | Previous Part കഥ ഇഷ്ടമായെങ്കിൽ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം ഒരു വരിയിലെങ്കിലും അക്ഷരങ്ങളിലൂടെ കുറിക്കുക✍️ , ലൈക്കായി മുകളിലുളള ❤️ ഒന്ന് ചുവപ്പിക്കുക . നന്ദിയോടെ ?……. സ്നേഹത്തോടെ …., പ്രണയരാജ ✍️ The hidden face ഇതായിരുന്നോ മിസ്റ്റർ ചന്ദ്രഗാന്ദ് താൻ ഇത്ര വലിയ കാര്യമായി പറഞ്ഞത്. പുച്ഛത്തിൽ കലർന്ന […]
ഡെറിക് എബ്രഹാം 5 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 181
ഡെറിക് എബ്രഹാം 5 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 5 Previous Parts ഉച്ചയായപ്പോഴേക്കും ആദി ഊട്ടിയിൽ എത്തി…പിള്ളേരുടെ സ്കൂളിൽ എത്തുമ്പോഴേക്കും അവർ റെഡിയായി ബാഗുമെടുത്ത് പുറത്ത് കാത്തു നിൽക്കുന്നുണ്ടായിരുന്നു… “ആദീ…..” “ആഹാ… കാന്താരികൾ റെഡിയായോ? ” അവർ ഓടി വന്നു ആദിയെ കെട്ടിപ്പിടിച്ചു.. “ആദീ…. ചാന്ദ്നിച്ചേച്ചിയെവിടെ ? ” “ആഹാ… അവളെയൊക്കെ അറിഞ്ഞു […]
നിർഭയം 6 [AK] 299
നിർഭയം 5 Nirbhayam 5 | Author : AK | Previous Part ആദ്യം തന്നെ വൈകിയതിന് ക്ഷമ ചോദിക്കുന്നു… കുറച്ചു ദിവസങ്ങളായി എഴുതാനുള്ള ഒരു സാഹചര്യം അല്ലായിരുന്നു… ഇനി വേഗത്തിൽ തന്നെ അടുത്ത ഭാഗങ്ങൾ ഇടാൻ ശ്രമിക്കാം… *************************** “വിവേകേട്ടൻ… കൊള്ളാലോടി പെണ്ണെ…നിനക്കവനെ അറിയോ…” “അത് പിന്നെ… ചേച്ചീ… വിവേകേട്ടൻ ന്റെ കോളേജിൽ സീനിയർ ആയിരുന്നു…” “ഏഹ്.. “ തെല്ലൊരത്ഭുതത്തോട് കൂടി മഞ്ജു അവളെ നോക്കി… “എന്നിട്ടും അവന് […]
രാവണാസുരൻ 2(A Tale of Vengeance ) [രാവണാസുരൻ Rahul] 181
രാവണാസുരൻ 2(A Tale of Vengeance) Author :രാവണാസുരൻ Rahul [ Previous Part ] ആദ്യഭാഗത്തിനു തന്ന സപ്പോർട്ടിന് വളരെ നന്ദി തുടർന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.സുഹൃത്തുക്കളെ ഈ കഥ ഇഷ്ടപ്പെട്ടാലും ഇല്ലേലും comment ബോക്സിൽ പറയുക ഇഷ്ടപ്പെട്ടാൽ ഒരു ഹൃദയവും അധികം രണ്ടു വാക്കുകളും പറയുക ഇനി എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അതും പറയുക തിരുത്താൻ ശ്രമിക്കാം ശ്യാമേ എല്ലാം കഴിഞ്ഞല്ലോ ബോഡി പറഞ്ഞ സ്ഥലത്തു തന്നെ അല്ലേ കളഞ്ഞത്? ആ റോസാപ്പൂവ് […]
രാക്ഷസൻ 5 [FÜHRER] 306
രാക്ഷസൻ 5 Author : Führer [ Previous Part ] റാണാ ദുര്‍ഗ.. റാണാ സാബിനു വേണ്ടിയാ ഞാന്‍..വിറച്ചുകൊണ്ട് സാബു പറഞ്ഞു. അവൻ്റെ നോട്ടം അലോകിൻ്റെ കൈയിലെ പാമ്പിലേക്കായിരുന്നു. അലോക് സാബുവിന്റെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ചിരുന്ന തന്റെ കൈ വിട്ടു. അവന്‍ ആ പേര് വീണ്ടും പറഞ്ഞു നോക്കി. എവിടെയോ കേട്ടുമറന്ന പേര്. ആരാടാ അവന്‍ അവന്‍. അവന്‍ എന്തിനാ ഞങ്ങടെ കണ്ടെയ്‌നറില്‍ സ്വര്‍ണം വെച്ചത്.. പറയടാ. അലോക് സാബുവിനെ ഭീഷണിപ്പെടുത്തി. റാണാ സാബ്.. മുംബൈയില്‍ […]
ആദിഗൗരി 2 [VECTOR] 353
ആദിഗൗരി 2 Author : VECTOR [ Previous Part ] ഇത്രേം നേരം ഗൗരി പറഞ്ഞത് കെട്ടൊണ്ടിരിക്കുകയായിരുന്നില്ലെ……ഇനി ആദിയും ഗൗരിയും കൂടി പറയാം. അല്ലേലെ ഗൗരി, നായകനായ എന്നെ വില്ലനായി ചിത്രീകരിക്കും…… ഈയിടെയായി എന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായ സംഭവങ്ങൾ അല്ലേ അരങ്ങേറി കൊണ്ടിരിക്കുന്നത്. ആഗ്രഹിച്ച ജീവിതം ഒരുത്തി നല്ല ഇസ്തിരി ഇട്ടേച്ച് പോയില്ലേ….. പിന്നീട് അമ്മയുടെയും അച്ഛന്റെയും മറ്റൊരു ആഗ്രഹത്തിന് വഴങ്ങി കൊടുത്തത് അതിനേക്കാളും വലിയ പുലിവാലായി പറഞാൽ മതിലോ….. […]
? ഗൗരീശങ്കരം 6 ? [Sai] 1880
?ഗൗരീശങ്കരം 6? GauriShankaram Part 6 | Author : Sai [ Previous Part ] പറഞ്ഞ് മുഴുമിക്കുന്നതിന് മുൻപ് വിനുൻ്റെ ഫോൺ റിംഗ് ചെയ്തു. “?ഹലോ…..” “?വിനു…… നീ ന്യൂസ് കണ്ടോ?” “?ഇല്ല…….” “?വേഗം നോക്ക്…… പിന്നേ എത്രയും പെട്ടെന്ന് നീയും ബാക്കി ടീമും സ്ഥലം കാലിയാക്കിക്കോ…. പിടിച്ചാൽ പിന്നെ ഇപ്പോഴൊന്നും പുറം ലോകം കാണില്ല.” വിനു ആകെ വിയർത്തു തുടങ്ങി. ഫോൺ വെച്ചതും ഓടി ചെന്ന് […]
രാക്ഷസൻ 4 [FÜHRER] 324
രാക്ഷസൻ 4 Author : Führer [ Previous Part ] അടുത്ത പ്രഭാതം വിടര്‍ന്നതു മാത്യൂസിന്റെ മരണ വാര്‍ത്തയുമായായിരുന്നു. വാര്‍ത്ത പത്തു പേരുടെയും ഉള്ളില്‍ സന്തോഷത്തിന്റെ പൂത്തിരി കത്തിച്ചെങ്കലും ആരും അതു പുറത്തു പ്രകടമാക്കിയില്ല. പോലീസെത്തി മൃതദേഹം പുറത്തെടുത്തു. പോസ്റ്റുമോര്‍ട്ടത്തിനയച്ചു. തലയ്‌ക്കേറ്റ ക്ഷതവും ശ്വാസനാളത്തില്‍ വെള്ളം കയറിയതും മരണകാരണമായി ഡോക്ടര്‍ റിപ്പോർട്ടെഴുതി. അതേ സമയം വയറ്റില്‍ അമിത അളവില്‍ ഉണ്ടായിരുന്ന മദ്യം പോലീസിനെ അതൊരു അപകടമരണമായി കാണാന്‍ പ്രേരിപ്പിച്ചു. ഒപ്പം അന്നു പുലര്‍ച്ചെ ഉണ്ടായ […]
അകലെ 11 {Rambo} 1753
സഹോസ്… മുൻപുള്ള ഭാഗങ്ങൾ വായിച്ചിട്ട് തുടർന്ന് വായിക്കു… പിന്നെ വായിച്ചുകഴിഞ്ഞാൽ ഹൃദയം ചുവപ്പിക്കാനും നിങ്ങളുടെ രണ്ടുവരികൾ കുറിക്കാനും മറക്കരുത്… എല്ലാ ഭാഗത്തിലും പറയാറുള്ളതാണേലും വീണ്ടും ഓർമ്മിപ്പിച്ചുകൊള്ളട്ടെ… അകലെ ~ 11 Akale Part 11| Author : Rambo | Previous Part അകലെ 11 ദിവസങ്ങളങ്ങനെ പെട്ടെന്ന് പൊഴിഞ്ഞുകൊണ്ടേയിരുന്നു… ജീവിതത്തിലെ ഓരോ നിമിഷവും ഞങ്ങളെല്ലാം ആഘോഷമാക്കിക്കൊണ്ടേയിരുന്നു… കഴിഞ്ഞ കൊല്ലം കളിക്കാൻ പറ്റാത്തതിന്റെ വിഷമം ഇക്കൊല്ലം കോളേജ് ടീമിൽ […]
സഖിയെ ഈ മൗനം നിനക്കായ് 2 ??? [നൗഫു] 4504
സഖിയെ ഈ മൗനം നിനക്കായ് – II ??? Sakhiye ee mounam ninakay ??? Author : Nafu | Previus part സുഹൃത്തുക്കളെ കഥയും കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്… കഥാ പത്രങ്ങൾക്ക് ഇവിടെ ഉള്ള സുഹൃത്തുക്കളെ പേര് നൽകിയത് എനിക്ക് എളുപ്പത്തിന് വേണ്ടിയാണ്.. ചില സന്ദർഭങ്ങൾ വരുമ്പോൾ നിങ്ങൾക് വേദനിക്കരുത്, എന്നോട് ദേഷ്യവും ഉണ്ടാവരുത്.. ഇതൊരു റിക്വസ്റ്റ് ആണ്… കഴിഞ്ഞ പാർട്ടിൽ പകുതിയിൽ അതികം കമെന്റിനു മറുപടി തന്നിട്ടില്ലെന്നറിയം.. തിരക്കിൽ പെട്ടത് കൊണ്ടാണ്.. […]
രാക്ഷസൻ 3 [FÜHRER] 324
രാക്ഷസൻ 3 Author : Führer [ Previous Part ] ചുറ്റും നോക്കി ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം ചുവരിന്റെ നടുക്കുള്ള കോളജിന്റെ ലോഗോ പതിപ്പിച്ച ചുവന്ന കര്‍ട്ടന്‍ തേന്‍മൊഴി വലിച്ചു നീക്കി. അതിലേക്കു നോക്കിയ ആലീസ് ഞെട്ടിത്തരിച്ചു നിന്നപ്പോള്‍ ബാക്കി രണ്ടു പേരും വിടര്‍ന്ന കണ്ണുകളോടെ അവിടേക്കു നോക്കി. പല വര്‍ണങ്ങള്‍ക്കു നടുവില്‍ ഒരു പെണ്‍കുട്ടിയെ ചേര്‍ത്തു പിടിച്ചു നിക്കുന്ന യുവാവിന്റെ ചിത്രമായിരുന്നു അത്. ജീവന്‍ തുടിക്കുന്ന ചിത്രം. […]
അസുരൻ 4 ( the beginning ) [Zodiac] 388
അസുരൻ 4 Asuran 4 The Beginning | Author : Zodiac [ Previous Part ] എനിക്ക് എഴുതാൻ ചില പ്രശ്നങ്ങൾ ഉണ്ടെന്നു നിങ്ങൾക്ക് അറിയാലോ..അതുകൊണ്ട് ഒരു വലിയ പാർട് ആണ് കഴിഞ്ഞ തവണ എഴുതിയത്.. അത് ആഴ്ചകൾ കൂടുമ്പോൾ ചെറിയ പാർട്ടുകൾ ആയിട്ട് ഇറക്കുന്നതാണ് നല്ലത് എന്നാണ് എനിക്ക് തോന്നിയത്..അതിലൂടെ ഫ്‌ലോ പോകുന്നത് ഒഴിവാക്കാൻ ആകും എന്നാണ് എന്റെ പ്രതീക്ഷ..നിങ്ങളുടെ സപ്പോർട്ട് ആണ് വേണ്ടത്..ഇഷ്ടമായാൽ ലൈക്കും കമന്റും ആയി നിങ്ങളുടെ അഭിപ്രായം […]
രാക്ഷസൻ 2 [FÜHRER] 335
രാക്ഷസൻ 2 Author : Führer [ Previous Part ] സുഹൃത്തുക്കളേ രാക്ഷസൻ ഒന്നാം ഭാഗത്തിനു തന്ന പിന്തുണയ്ക്ക് നന്ദി. തുടർന്നും ഈ സഹകരണം പ്രതീക്ഷിക്കുന്നു. ചുടു രക്തം പടര്‍ന്നൊഴുകുന്ന മുഖം. അവന്‍ തങ്ങളെ വീക്ഷിച്ചു കൊണ്ടു മന്ദഹസിക്കുന്നു. ഇസ ഞെട്ടിയുണര്‍ന്നു ചുറ്റു നോക്കി. മുകളിലെ ഫാന്‍ കറങ്ങുന്ന ശബ്ദം അവിടെ മുഴങ്ങികൊണ്ടിരുന്നു. സമീപത്തെ ബെഡില്‍ വേറെ കുറേ പേര്‍ കിടക്കുന്നുണ്ട്. താനൊരു ഹോസ്പിറ്റലിലാണുള്ളതെന്ന് അവള്‍ക്കു മനസിലായി. അവള്‍ പരിഭ്രാന്തയായി അലക്‌സിനെ തിരഞ്ഞു. അവന് […]