ശിവനന്ദനം 3 [ABHI SADS] 228

കണ്ടപ്പോൾ തന്നെ എന്റെ കിളി എവിടെയോ പറന്നു പോയി…

“”അവൾ എന്തോ എന്നോട് പറഞ്ഞുവെങ്കിലും എനിക്ക് അത് ശ്രവിക്കാൻ സാധിച്ചിരുന്നില്ല…..
അവളെ കണ്ടമാത്രയിൽ തന്നെ ഞാൻ മറ്റേതോ ലോകത്തു എത്തിയിരുന്നു””…..

“”പറവകളെ പോലെ പറി പറന്നു നടക്കുകയാണ് എന്റെ മനസ്””…..

“”അവൾ വീണ്ടും എന്റെ മുഖത്തിനു നേരെ കൈ വീശി””…

“ഹലോ ആരാ” എന്നാ അവളുടെ പിന്നിടുള്ള ചോദ്യത്തിൽ ആണ് പറന്നു പോയ എന്റെ കിളി തിരിച്ചു വന്നത്……”

“ഞാൻ ആകെ വല്ലാതെ ആയി
ല….. ലക്ഷ്മി ഞാൻ എങ്ങനെയൊക്കെയോ പേര് പറഞ്ഞു…..”

“അതെന്റെ അമ്മയ അറിയോ… അവൾ സങ്കട ഭാവത്തിൽ പറഞ്ഞപ്പോൾ എനിക്കും വിഷമം തോന്നി…..”

“ഇല്ല എന്ന് ഞാൻ മറുപടി പറഞ്ഞപ്പോൾ അവൾ എന്തോ ആലോചിച്ച ശേഷം തുടർന്നു…”

“”പിന്നെങ്ങനെയാ അമ്മയുടെ പേര്…””

“അത് അഫ്സൽ ഇക്ക വിളിച്ചായിരുന്നു ബ്ലഡിന്റെ ആവിശ്യത്തിന് വേണം എന്ന് പറഞ്ഞപ്പോൾ ഞാൻ ആണ് last കൊടുത്തത്….. എന്ന് ഞാൻ അവളുടെ മുഖത്ത് നോക്കാതെ എങ്ങനെയോ മറുപടി പറഞ്ഞു……”

“വളരെ നന്ദിയുണ്ട് എങ്ങനെ പറയണം എന്നെനിക് അറിയില്ല…. ബ്ലഡ്‌ കിട്ടാത്തത് കൊണ്ട് ഓപ്പറേഷൻ Late ആക്കുകയായിരുന്നു…. എങ്ങനെ നന്ദി പറയണം എന്നെനിക് അറിയില്ല…”

“അയ്യോ നന്ദിയൊന്നും വേണ്ട ഇതൊക്കെ എല്ലാരും ചെയ്യുന്നതല്ലേ…. ഞാൻ കാരണം മറ്റൊരാൾക്ക്‌ സന്തോഷം ഉണ്ടാകുമ്പോൾ അതെങ്ങനെയാ ഇല്ലാണ്ടാക്കുക……”

“ഹോ എന്ന് അവൾ പതുക്കെ പറഞ്ഞു….”

‘പിന്നെ നന്ദി പറയണം എന്നുണ്ടെങ്കിൽ ഞാൻ ആളെ വരുത്താം വേറൊരാൾക്ക് ആണ് ഇതിൽ നന്ദി പ്രകടിപ്പിക്കേടത്….”

‘അതാരാ അവൾ ചോദിച്ചു…’..

‘എന്റെ ഫ്രണ്ട് വൃന്ദ….’

18 Comments

  1. Next part enthaiiii

  2. ബ്രോ പേജ് കൂട്ടി ഇട്ടാൽ മതി.എന്നാലേ ഒരു continuation കിട്ടു.ടൈം എടുത്തോളൂ..
    നല്ല കഥ.pages മാത്രമേ ഒരു കുഴപ്പം ആയി തോന്നിയുള്ളൂ

    1. Next Week saterday Or Sunday വരും മാക്സിമം എഴുതാൻ ശ്രമിക്കുന്നുണ്ട്

  3. പെട്ടന്ന് തീർന്നുപോയി കുഴപ്പമില്ല wait ചെയ്യാം ?

  4. ആളെ കണ്ടുമുട്ടി കഥ നിർത്തി, കുറച്ചു കൂടി പേജുകൾ കൂട്ടി എഴുത്ത് വരട്ടെ ബ്രോ, വായിക്കാൻ ഇമ്പമുണ്ട്…
    തുടർഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു…

    1. പേജ് കൂട്ടി എഴുതാൻ ആഗ്രഹം ഉണ്ട് പക്ഷെ Time ഇല്ല എന്നതാണ് സത്യം തുടർന്ന് ഉണ്ടാകും

  5. ❤️❤️❤️

  6. ????

  7. Ɒ?ᙢ⚈Ƞ Ҡ???‐??

    ???????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

Comments are closed.