ശിവനന്ദനം 3 [ABHI SADS] 228

“കഴിഞ്ഞ മാസം ജൂൺ 22നു ബ്ലഡ്‌ ഡോനെറ്റ് ചെയ്യാൻ നിൽക്കുകയായിരുന്നി ഞാൻ പെട്ടന്ന് അവളെ പിക് ചെയ്യണം എന്ന് അവൾ വിളിച്ചു പറഞ്ഞു അവളെ പിക് ചെയ്യാൻ പോയതുകൊണ്ടാണ് അന്നെനിക്ക് കൊടുക്കാൻ പറ്റാതിരുന്നേ അതുകൊണ്ടെന്താ ഇന്നിതാ നിങ്ങൾക്ക് വേണ്ടി കൊടുത്തു…”

“Ha ആ കുട്ടിയോടും ഒരു Thanks പറഞ്ഞേക്ക്….”

“അയ്യോ തന്നെ കൊണ്ട് തോറ്റു എടോ ഇത് ഞങ്ങളുടെ കടമയാണ് നന്ദി പറഞ്ഞു അതിനു അതിനെ കടം പോലെ ആക്കാതെ….”

“ഞങ്ങൾ അങ്ങനെ സംസാരിച്ചിരിക്കുമ്പോൾ ആണ് ഒരു വലിയ മനുഷ്യൻ അങ്ങോട്ട് വന്നത്
വന്നതും ആയാൾ അവളോട് ആരാ മോളെ ഇതെന്ന് ചോദിച്ചു… ”

“അമ്മക്ക് ബ്ലഡ്‌ കൊടുത്ത ആളാണച്ചാ എന്നവൾ മറുപടി പറഞ്ഞപ്പോ അവളുടെ അച്ഛനാണെന്ന് എനിക്ക് മനസിലായി….”

“ആണോ….”

“മോനെ എങ്ങനെ നന്ദി പറയണം എന്നറിയില്ല… എന്ന് അദ്ദേഹം പറയാൻ വന്നപ്പോളേക്കും ഞാൻ ഇടക്ക് കേറി പറഞ്ഞു….”

“”അയ്യോ അങ്കിളെ നന്ദി ഒന്നും പറയണ്ട അങ്കിൾ വരുന്നവരെ നന്ദി ഇവിടെ ഒരാൾ പറഞ്ഞുകൊണ്ട് നിൽക്കുവായിരുന്നു…. ഞാൻ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു…
അത് കേട്ട് അദ്ദേഹവും ഒന്ന് ചിരിച്ചു..”.

“ഇവൾ അങ്ങനെയാ മോനെ അമ്മയെന്നു പറഞ്ഞ പെണ്ണിന് ജീവനാ….”
“ഞാൻ ഒരു പുഞ്ചിരിയിൽ മറുപടി പറഞ്ഞു..”

“ഞാൻ രാജൻ… ഇത്  ദേവിക അദ്ദേഹം അവളെ കാണിച്ചു പറഞ്ഞു….”

“ഞാനും അപ്പോൾ ആണ് ഓർത്തത് അവളുടെ പേര് ചോദിച്ചില്ലല്ലോ എന്ന്….”

“ആട്ടെ മോന്റെ പേരെന്താ…..”

ശിവ എന്ന് പറഞ്ഞു…”

18 Comments

  1. Next part enthaiiii

  2. ബ്രോ പേജ് കൂട്ടി ഇട്ടാൽ മതി.എന്നാലേ ഒരു continuation കിട്ടു.ടൈം എടുത്തോളൂ..
    നല്ല കഥ.pages മാത്രമേ ഒരു കുഴപ്പം ആയി തോന്നിയുള്ളൂ

    1. Next Week saterday Or Sunday വരും മാക്സിമം എഴുതാൻ ശ്രമിക്കുന്നുണ്ട്

  3. പെട്ടന്ന് തീർന്നുപോയി കുഴപ്പമില്ല wait ചെയ്യാം ?

  4. ആളെ കണ്ടുമുട്ടി കഥ നിർത്തി, കുറച്ചു കൂടി പേജുകൾ കൂട്ടി എഴുത്ത് വരട്ടെ ബ്രോ, വായിക്കാൻ ഇമ്പമുണ്ട്…
    തുടർഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു…

    1. പേജ് കൂട്ടി എഴുതാൻ ആഗ്രഹം ഉണ്ട് പക്ഷെ Time ഇല്ല എന്നതാണ് സത്യം തുടർന്ന് ഉണ്ടാകും

  5. ❤️❤️❤️

  6. ????

  7. Ɒ?ᙢ⚈Ƞ Ҡ???‐??

    ???????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

Comments are closed.