ശിവനന്ദനം 3 [ABHI SADS] 228

‘പിന്നേയ്യും കുറച്ചു സമയം ഞങ്ങൾ സംസാരിച്ചു….”

“പിന്നെ ഞാൻ അവരോട് യാത്ര പറഞ്ഞു ഇറങ്ങി…..”

“പാർക്കിങിൽ കിടന്ന വണ്ടിയും എടുത്തു നേരെ വീട്ടിലോട്ട് വിട്ടു….”

“വണ്ടിയിൽ ഉള്ള യാത്രയിൽ ഉടനീളം അവളെ പറ്റിയുള്ള ചിന്തകൾ ആയിരുന്നു….”

“നല്ല കുട്ടി അദ്ദേഹവും വളരെ സൗമമായി അല്ലെ എല്ലാം സംസാരിച്ചത് എനിക്ക് അവളെ ഇഷ്ടമായി….”

“വളരെ വേഗത്തിൽ തന്നെയായിരുന്നു ഞാൻ പോയതു….”

“വിട്ടിൽ എത്തിയതും നേരെ ചേച്ചിടെ റൂമിലോട്ടു പോയി ആദ്യം ഇത് അവളോട് തന്നെ പറയണം എന്ന് എനിക്ക് ആഗ്രഹം ഉണ്ട്….’

‘റൂമിൽ എത്തിയതും അലമാരിയിൽ എന്തോ തിരയുകയായിരുന്നു ചേച്ചി…..”

“മിന്നൽ വേഗത്തിൽ ഞാൻ മുന്നോട്ട് കുതിച്ചു ചേച്ചിയുടെ അരയിൽ മുറുക്കി കെട്ടിപിടിച്ചുകൊണ്ടു ചേച്ചിന്നു വിളിച്ചുകൊണ്ടവളെ വട്ടം കറക്കി…..”

“എന്റെ അപ്പോഴത്തെ സന്തോഷവസ്ഥയിൽ ഞാൻ എന്തൊക്കെ ചെയ്‌തെന്ന് എനിക്കും അറിയില്ല…”

“ചേച്ചി എന്റെ കൈയിൽ പിച്ചിയപ്പോൾ ആണ് ഞാൻ കറക്കൽ നിർത്തിയത് അവളെ നേരെ നിർത്തിയതും അവൾക്ക് തല ചുറ്റുന്നതായി പറഞ്ഞു….”

“സത്യം പറഞ്ഞ എനിക്കും ഉണ്ടായിരുന്നെങ്കിലും ഇതിന്ടെ ഹാങ്ങോവറിൽ ഞാൻ അതൊന്നും അറിയുന്നില്ല എന്നതായിരുന്നു സത്യം…..”

“ടാ പട്ടി എന്റെ നല്ല ജീവൻ പോയി നീ കറക്കിയപ്പോൾ….
ചേച്ചിയുടെ സ്നേഹശകാരം….”

“ഞാൻ അതിനെ ഒന്ന് ഇളിച്ചു കാണിച്ചു…”

18 Comments

  1. Next part enthaiiii

  2. ബ്രോ പേജ് കൂട്ടി ഇട്ടാൽ മതി.എന്നാലേ ഒരു continuation കിട്ടു.ടൈം എടുത്തോളൂ..
    നല്ല കഥ.pages മാത്രമേ ഒരു കുഴപ്പം ആയി തോന്നിയുള്ളൂ

    1. Next Week saterday Or Sunday വരും മാക്സിമം എഴുതാൻ ശ്രമിക്കുന്നുണ്ട്

  3. പെട്ടന്ന് തീർന്നുപോയി കുഴപ്പമില്ല wait ചെയ്യാം ?

  4. ആളെ കണ്ടുമുട്ടി കഥ നിർത്തി, കുറച്ചു കൂടി പേജുകൾ കൂട്ടി എഴുത്ത് വരട്ടെ ബ്രോ, വായിക്കാൻ ഇമ്പമുണ്ട്…
    തുടർഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു…

    1. പേജ് കൂട്ടി എഴുതാൻ ആഗ്രഹം ഉണ്ട് പക്ഷെ Time ഇല്ല എന്നതാണ് സത്യം തുടർന്ന് ഉണ്ടാകും

  5. ❤️❤️❤️

  6. ????

  7. Ɒ?ᙢ⚈Ƞ Ҡ???‐??

    ???????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

Comments are closed.