സഖിയെ ഈ മൗനം നിനക്കായ് 3 💞💞💞 3997

Views : 78788

ഹാഷിമിന്റെ നെഞ്ചിടിപ്പ് കുറച്ച് കുറഞ്ഞപ്പോൾ കാറിൽ നിന്നും ഇറങ്ങി, ആ കണ്ടെയ്നർ ലക്ഷ്യമാക്കി നടന്നു..

പത്തടി മാത്രം മുന്നിലേക്ക് എടുത്ത് വെച്ചപോഴെക്കും ആ കണ്ടെയ്നർ ലോറി മെല്ലെ മുന്നിലേക്ക് ചലിക്കാനായി തുടങ്ങി..

ഉടനെ തന്നെ ഹാഷിം കാറിലേക് കയറി ആ കണ്ടെയ്നർ ലോറിയുടെ പുറകെ വിട്ടു..

—-(@)—-(@)—-(@)—-(@)—-

കോഴിക്കോട് തൊണ്ടയാട് ബൈപാസ്..

രാത്രി സമയം ആയിട്ടും ആ റോഡിൽ വാഹനങ്ങൾ വളരെ വേഗത്തിൽ ചീറിപ്പാഞ്ഞു വരുന്നുണ്ട്…

ഹാഷിം കാറിൽ വളരെ വേഗത്തിൽ ആ കണ്ടെയ്നർ ലോറിയെ പിന്തുടരുന്നുണ്ട്…

കണ്ടെയ്നർ ലോറിയും വളരെ വേഗത്തിൽ കുതിച്ചു കൊണ്ട് മുന്നിലേക്ക് പായുന്നു…

ലോറിയെ മറികടക്കാനുള്ള ശ്രമങ്ങൾ എതിർ വശത്തു നിന്നും വളരെ വേഗത്തിൽ വരുന്ന വാഹനങ്ങൾ കാരണം പരാജയപ്പെട്ടു കൊണ്ടിരിക്കുന്നു…

“ഠോ”
കണ്ടെയ്നർ ലോറിയിൽ നിന്നും ഒരു വെടി ഹാഷിമിന്റെ മുന്നിലെ ഗ്ലാസ്‌ തകർത്തു കൊണ്ട് സൈഡ് സീറ്റില്‍ തുളച്ചു കയറി…

ഹാഷിം പെട്ടന്ന് തന്നെ കാർ സ്പീഡിൽ അല്പം കുറച്ചു വെട്ടിച്ചു നിർത്തി…

പെട്ടന്നുള്ള ആക്രമണത്തിൽ ഹാഷിമിന്റെ ഉള്ളിൽ ഭയം നിറയാൻ തുടങ്ങിയിരുന്നു …

മുന്നിലുണ്ടായിരുന്ന കണ്ടെയ്നർ വളരെ വേഗത്തിൽ മുന്നിലേക്ക് പോയി ഹാഷിമിന്റെ കൺമുന്നിൽ നിന്നും മറഞ്ഞു…

സമചിത്തത വീണ്ടെടുത്ത ഹാഷിം പെട്ടന്ന് തന്നെ കാർ മുന്നിലേക്ക് എടുത്തു സ്പീഡിൽ ഓടിച്ചു…

വളരെ അധികം മുന്നിലേക്ക് പോയിട്ടും ആ കണ്ടെയ്നർ ലോറി മാത്രം അവനു കണ്ടെത്താനായില്ല …

—-(@)—-(@)—-(@)—-(@)—-

 

Recent Stories

The Author

54 Comments

  1. സ്ലീവാച്ചൻ

    നൗഫു ഇക്കാ. കഥ വായിക്കാൻ അല്പം വൈകി പോയി. സോറി. മൊത്തം സസ്പെൻസ് ആണല്ലോ. സംഭവം ഒരു രക്ഷയുമില്ല. വെറും ഒരു ലൗ സ്റ്റോറി ലെവലിൽ നിന്ന് തുടങ്ങി ഒരു പക്ക ക്രൈം ത്രില്ലർ ലെവലിൽ എത്തി നിൽക്കുന്നു. നിങ്ങ വേറെ ലെവൽ ആണ്. അടുത്ത പാർട്ട് ഉടനെ കാണുമെന്ന് വിചാരിക്കുന്നു. Iam waiting 😁😁😁😁

    1. താങ്ക്യൂ സ്റ്റീവാ, പുതിയ പാർട്ട്‌ അയക്കാൻ ഞാനും ഇച്ചിരി നേരം വൈകി ട്ടോ ❤❤❤

  2. സുഹൃത്തുക്കളെ കഥ എഴുതുന്ന ഫോൺ കമ്പലൈന്റ് ആണ്.. പുതിയ ഫോണിൽ എഴുതാൻ ഒരു എയിം കിട്ടിയിട്ടില്ല …

    എന്നലും രണ്ട് മൂന്നു ദിവസം കൊണ്ട് സെറ്റ് ആകുമെന്ന് കരുതുന്നു…

    സോറി.. ഫ്രെണ്ട്സ് 💞💞💞

    1. ഇതൊരു ന്യായീകരണം അല്ല കാക്കാ… നിങ്ങ വാക്ക് പറഞ്ഞതാണ്… എവിടെ എനിക്കിപ്പ കിട്ടണം…

      🤪🤪🤪🤪

      വായിച്ചുട്ടോ….

      ♥️♥️♥️♥️♥️♥️

  3. 🔥 ആരാധകൻ 🔥

    നിഗൂഢതകൾ നിറഞ്ഞ നോവലാണോ 🤔 ഭായ്? ഇന്റെരെസ്റ്റിംഗ് ആയി വരുന്നുണ്ട്.
    അടുത്ത പാർട്ടിന് രണ്ടു ദിവസം കൂടി കാത്തിരിക്കണം 😪

    1. താങ്ക്യൂ ഡാ…💞💞💞

      ഞായറാഴ്ച തരും നെക്സ്റ്റ് പാർട്ട്‌

  4. നന്നായിണ്ട്സ്റ്റാ.. സ്റ്റോറി നല്ല ത്രില്ലിങായിട്ട് പോണ്ണ്ട്.. ഇയ്യമ്മള് പറഞ്ഞോണം തെന്നെ കൊണ്ടോവ്ണ്ട്.. പുത്യ ക്യാരക്ടേഴ്‌സ് ഉസാറാക്കിട്ടോ..

    1. താങ്ക്യൂ വീരപ്പ 💞💞💞

  5. Supper മച്ചാനെ….. നന്നായിട്ടുണ്ട്…..

    1. താങ്ക്യൂ 💞💞💞

  6. *വിനോദ്കുമാർ G*

    സൂപ്പർ ഇപ്പോൾ കഥ ആകാംഷയുടെ മുൾമുനയിൽ നിർത്തി അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു സൂപ്പർ

    1. താങ്ക്യൂ 💞💞💞

  7. ♕︎ ꪜ𝓲𝘳ꪊ𝘴 ♕︎

    ബ്രോ കിടിലൻ ……ഫുൾ സസ്പെൻസ് ആണല്ലോ…..

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.

    ♥️♥️♥️

    1. താങ്ക്യൂ 💞💞💞

  8. Kalakki bro
    Waiting for next part
    Ponnotte aaa ponnotte
    💞💞💞

    1. താങ്ക്യൂ 💞💞💞

  9. നൗഫു ഭായ്,
    ഓരോ പാർട്ടും അതിഗംഭീരം ആകുന്നു, പോലീസ് അന്വേഷണവും, അതിനെ തുടർന്നു വരുന്ന സംഭവവികാസങ്ങൾ എല്ലാം അടിപൊളി, ഒരു ത്രില്ലിംഗ് അനുഭവം…
    എല്ലാ ആഴ്ചയും വന്നോട്ടെ, ആശംസകൾ…

    1. താങ്ക്യൂ ജ്വാല 💞💞💞

  10. നൗഫു കിളവാ ♥️♥️♥️

    അടിപ്പൻ,എജ്ജാതി…ത്രില്ലിംഗ് ഇൻവെസ്റ്റിഗേഷൻ സ്റ്റോറി…
    3 പാർട്ട്‌ ആയിട്ടുപോലും വില്ലന്മാരുടെ പേരുകൾ അല്ലാതെ മറ്റൊരു വിവരവും അറിയാൻ കഴിയാത്തത് കൂടുതൽ ഇൻഡ്രസ്റ്റിംഗ് ആകുന്നു…പിന്നെ പല സന്ദർഭങ്ങൾ പല സിറ്റുവേഷനുകൾ എല്ലാം കോർത്തിണക്കി പറയുന്നത് കൊണ്ട് വായനക്കാരെ ഒരുപാട് ചിന്തിപ്പിക്കാൻ സഹായിക്കുന്നുണ്ട്… പേജ് കുറഞ്ഞാലും വേണ്ടില്ല ആഴ്ചയിലൊരിക്കൽ തരണം 🙏

    സ്നേഹം ♥️

    1. Ningale okke avar thookki ..arinjille kutti chetta..

      1. ഇജ്ജ് ഓനെ പേടിപ്പിക്കാതെ…😆😆

        1. @നൗഫു,

          പേടിയോ എനിക്കോ…തട്ടിക്കൊണ്ടുപോയ അവർ തന്നെ വീട്ടിൽ കൊണ്ടുവന്നു ഇരുത്തും…ഇല്ലെങ്കിൽ കണ്ടോ മേനോൻ കുട്ടി എന്ന സുമ്മാവ😏😏

          1. നോക്കാം…

            😁😁😁

            എനിക്ക് ഒരു ഉറപ്പും ഇല്ല ആരെക്കെ കൊല്ലുമെന്ന കാര്യത്തിൽ 😆😆😆

      2. @വിഷ്ണു,

        തൂക്കിയതിൽ എനിക്ക് വിഷമമില്ല…എന്റെ i20 റോഡിൽ നിന്ന് ആരെങ്കിലും എന്റെ വീട്ടിൽ കൊണ്ടുവന്നു ഇട്ടാൽ മതിയായിരുന്നു പുതിയ വണ്ടിയാണ്…😔😔😔

        1. 😜😜

          എവിടെ അന്റെ പൊര..

          അതും കൂടി പറഞ്ഞ് കൊടുക്കെടാ 😆😆

    2. താങ്ക്യൂ കുട്ടിയേട്ടൻ…

      ആഴ്ചയിൽ ഒരിക്കൽ എന്തായാലും തരും..

      💞💞💞

      1. @നൗഫു,

        തരണം…നിങ്ങൾ തരും എന്നു പറഞ്ഞതുകൊണ്ട് ഞാൻ മറ്റു കഥകൾ വായിക്കുന്നത് നിർത്തിവെച്ചിരിക്കുകയാണ്…!

        (ഈ ഡയലോഗ് മറ്റെവിടെയെങ്കിലും കേട്ടിട്ടുണ്ടെങ്കിൽ തികച്ചും സാങ്കൽപ്പികം മാത്രം😄)

        1. തെണ്ടീ 😆😆😆😆

  11. ❤️❤️

  12. അടിപൊളി

    1. താങ്ക്യൂ 💞💞💞

  13. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    ദേവാസുരൻ കഴിഞ്ഞിട്ടേ ബാക്കി പാർട്ട് വായിക്കു….
    നിങ്ങക്ക് എന്നെ ടെൻഷൻ അടിപ്പിക്കാൻ കഴിയില്ല കിളവാ😂😂😂

    1. ഹ ഹ ഹ

      😁😁😁

      കഴിഞ്ഞോ നിന്റെ എഴുത് ✌️✌️

  14. ❤️❤️

  15. yaa moneee….
    mass daaa….

    ente oru abiprayam ee story ivide vaayana nirthiyitt climax vanniitt vaayikkkam nn….
    veruthe tension adiikkanda allo….one week okk aaloikkaan vayya….per day aanel sugeni

    kure parayaan nd…pnne parayam

    1. Per ഡേ 2.5 ക് യിൽ കൂടുതൽ വാക്കുകൾ 🤔🤔

      അതും ഒരു കഥ മാത്രം 😳😳

      നോ വേ…

      സിനു സാവധാനം വായിച്ചാൽ മതി യടാ 🥰🥰🥰🥰

  16. 😵😵😵😵😵😵

  17. ♨♨ അർജുനൻ പിള്ള ♨♨

    🥰🥰🥰💕

  18. MRIDUL K APPUKKUTTAN

    💙💙💙💙💙

  19. 💖💖💖

  20. ❤❤

  21. 🎯 💘💝 🏹

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com