വർണചിത്രങ്ങൾ 2 [കണ്ണൻ] 97

Views : 4043

ഞാൻ ഒരുത്തന്റെ മൂക്കിന്റെ പാലം അടിച്ചു തകർത്തു എന്ന നിസാര കുറ്റത്തിന്..സംഭവും എന്താണെന്നു വച്ചാൽ എന്നിക്ക് അച്ഛൻ എന്നാൽ ജീവൻ ആണ് കുറച്ചു കാലമേ അച്ഛൻ എന്റെ കൂടെ ഉണ്ടായിരുന്നുളു എങ്കിലും ഞാനും അച്ഛനും അത്രക്ക് ക്ലോസ് അയയിരുന്നു . എന്റെ എല്ലാ ആഗ്രഹവും അച്ഛൻ സാധിച്ചു തരുമായിരുന്നു . എന്നെ കരാട്ടെ പഠിപ്പിക്കാൻ വിട്ടത് പോലും അച്ഛൻ അയയിരുന്നു .അതു കൊണ്ടു തന്നെ അമ്മയെക്കാൾ ക്ലോസ് അയയിരുന്നു ഞാനും അച്ഛനും തമ്മിൽ .
എന്റെ ക്ലാസിന്റെ ലീഡർ ആണ് വിഷ്ണു ആളെന്റെ best ഫ്രണ്ട് ആണ് എന്റെ ആദ്യത്തെ കൂട്ടുകാരൻ ..അവനാണെങ്കിലോ ഞങ്ങളുടെ ക്ലാസിന്റെ തൊട്ടടുത്തുള്ള 7 ക്ലാസ് ബി ഡിവിഷൻ ആണ് അവിടെ ഉള്ള ആൻ മരിയ യുമായി ഒരു ചെറിയ പ്രണയും (അന്നതിനെ അങ്ങനെ വിളിക്കാമോ എന്നറിയില്ല ) .ഇന്റർവെൽ സമയമായൽ ഞങ്ങൾ രണ്ടാളും കൂടെ ആ ക്ലാസിന്റെ മുൻപിൽ കാണും ആ സമയും അവൾ അവനെ നോക്കുo എന്നിട്ടു ചെറിയ ഒരു പുച്ചിരി സമാനിക്കുo .അങ്ങനെ ഒരു ദിവസം പതിവ് പോലെ ഞാനും അവനും അവിടെ പോയയി വായ നോക്കി നിൽക്കുമ്പോഴാണ് പിന്നിൽ നിന്നും ഞങ്ങളെ ഒരുത്തൻ വിളിച്ചത് .അതു റോഷൻ ആണ് (റോഷന് ഞങ്ങളുടെ നാട്ടിലെ അറിയ പെടുന്ന ഒരു പണച്ചാക്കിന്റെ മകനാണ് ഐസക് മുതലാളി ആണ് അവന്റെ തന്ത അത്യാവശ്യം രാഷ്ട്രീയ സ്വാധീനവും ഉണ്ട് ) അവൻ കുറെ നാളായി tune ചെയ്യുന്ന ആളേ ആണ് വിഷ്ണു നോക്കി കൊണ്ടിരിക്കുന്നത് .ഇത് പിന്നീടാണ് ഞാൻ അറിഞ്ഞത് .അങ്ങനെ അവൻ ഓരോന്നും പറഞ്ഞു പ്രശ്നം ഉണ്ടാക്കാനും വിഷ്ണുവിനെ പിടിച്ചു തള്ളുവാനും ഒകെ തുടങ്ങിയപ്പോ ഞാൻ മുന്നിൽ കയറി നിന്നു ..
“മനു നീ മാറി നില്കുന്നതാണ് നിനക്കു നല്ലതു ഇതു ഞാനും വിഷ്ണുവും തമ്മിലുളള പ്രശ്നമാണ് ”
റോഷന് അതും പറഞ്ഞു എന്നെ മറികടന്നു വിഷ്ണുവിന് നേരെ ചെന്നു

Recent Stories

The Author

കണ്ണൻ

21 Comments

  1. മച്ചാനെ തുടർക്കഥ ആയതു കൊണ്ട് വായിച്ചിട്ടില്ല.. വായിക്കാം…

    ♥️♥️♥️♥️♥️♥️

  2. അടുത്ത് ഭാഗത്തിനായി വെയ്റ്റിംഗ്. ഈ ഭാഗവും കൊള്ളാം. ഇനി ദേവു ആണോ നായിക അപ്പോ സ്വപ്നത്തില് കണ്ട കിട്ടിയോ.. എല്ലാം കൂടി confuse ആകി.
    എന്തായാലും വായ്ക്കാന് സുഖം ഉണ്ട്. അടുത്ത ഭാഗം കാത്തിരിക്കുന്നു
    സ്നേഹത്തോടെ❤️

    1. *കുട്ടിയോ എന്ന് വായ്‌കനെ

      1. Dear രാഗേന്ദു

        എല്ലാം അടുത്ത പാർട്ടിൽ ക്ലീർ ആക്കാം.. വയ്യിച്ചതിനു നന്ദി …

        വിത് ലൗ
        കണ്ണൻ

  3. അമരേന്ദ്ര ബാഹുമോൻ

    Nice story
    Waiting for the next part

    1. Thank you ബ്രോ

      അടുത്ത പാർട് ഉടനെ തരാം..

      വിത് ലൗ
      കണ്ണൻ

  4. ❤❤❤

    1. 💜💜❤️❤️

  5. കഥ തുടങ്ങിയത് ഒരിടത്ത് നിർത്തിയത് മറ്റൊരിടത്ത് കണ്ണികൾ കൂട്ടിയിണക്കി ഇങ്ങനെ പോകുകയാണല്ലോ വായനക്കാർക്ക് കഥ എങ്ങോട്ടാണ് പോകുന്നത് എന്നൊരു ധാരണ ഇതുവരെ കൊടുത്തില്ല, വായനാ സുഖമുള്ളത് കൊണ്ട് വായിച്ചു പോകുന്നു എന്ന് മാത്രം, ഒരു അഭിപ്രായം പറയാൻ ഇത് പോരാ..
    നന്നായി എഴുതുന്നുണ്ട്, തുടർ ഭാഗം ഉടനെ ഉണ്ടാവട്ടെ…

    1. Dear ജ്വാല

      വായിച്ചതിനു നന്ദി.. നിങ്ങളുടെ അഭിപ്രായങ്ങൾ ആണ് ഞങ്ങളുടെ ശക്തി ..പിന്നെ എല്ലാം അടുത്ത ഭാഗത്തിൽ മനസിലാകും …വലിയ കാര്യങ്ങൾ ഒന്നും ഇല്ല എല്ലാം സിംപിൾ ആണ്

      ❤️❤️❤️

      വിത് ലൗ
      കണ്ണൻ

    1. Thank u .❤️❤️

  6. ❤️❤️❤️

    1. Thudaru bro super

      1. തീർച്ചയായും ..❤️❤️

  7. 💖💖💖

    1. Thank u ❤️❤️

      1. Thank u AK❤️❤️

    1. Thanks aju💗❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com