സഖിയെ ഈ മൗനം നിനക്കായ് 3 ??? 3997

ആറടിയോളം പൊക്കമുള്ള ഒരാൾ..

കോട്ടും വട്ടതൊപ്പിയും ധരിച്ചിട്ടുണ്ട്…

ജോക്കറിന്റെ മുഖം മൂടി വെച്ച് അയാളുടെ മുഖവും മറച്ചിട്ടുണ്ട്…

അയാൾ കാലുകൾ മുന്നിലേക്ക് വെക്കുമ്പോൾ ഉണങ്ങിയ മറച്ചില്ലകൾ പൊട്ടിയമരുന്ന ശബ്ദം കേൾക്കുന്നുണ്ട്…

പതിയെ അയാൾ ജോത്സ്നയും അമ്മുവും കിടക്കുന്ന ടെന്റ് ലക്ഷ്യമാക്കി നടന്നു…

നടക്കുന്നതിനിടയിൽ അയാളുടെ കോട്ടിന്റെ കൈകൾക്കിടയിൽ നിന്നും ഒരു ചെറിയ മഴു പുറത്തേക് വന്ന്‌ വലതു കൈപ്പിടിയിൽ ഒതുങ്ങി…

—-(@)—-(@)—-(@)—-(@)—-

കണ്ടെയ്‌നർ ലോറി മിസ്സായ നിരാശയോട് കൂടി ഹാഷിം കാർ വീട്ടിലേക്കുള്ള വഴിയിലേക് തിരിച്ചു..

ആരായിരിക്കും അത്…

അത് തന്നെ…

നേരത്തെ മെസ്സേജ് അയച്ച വീഡിയോയിൽ ഉള്ള അതേ മുഖം…

മാസ്ക് വെച്ച മുഖം…

ഛെ…

അവനെ കിട്ടിയാൽ ഒന്ന് പെരുമാറി നോക്കാമായിരുന്നു…

പെട്ടന്നാണ് ഇത്തയുടെ കുഞ്ഞു മക്കളുടെ മുഖം ഹാഷിമിന്റെ ഉള്ളിലേക്കു വന്നത്…

ഉടനെ തന്നെ ഹാഷിം കാറിന്റെ വേഗത കൂട്ടി വീട്ടിലേക്ക് വിട്ടു…

—-(@)—-(@)—-(@)—-(@)—-

ട്രിം ട്രിം ട്രിം…

“ഹലോ സാർ…”

എസിപി രാജീവ്‌ നായർ കാൾ അറ്റൻഡ് ചെയ്തപ്പോൾ തന്നെ അജയ് അവിടെ നിന്നും പറഞ്ഞു തുടങ്ങി..

“സാർ സിസിടിവി വിഷ്വൽസ് പരിശോധന നടത്തി…”

“എന്നിട്ട്..”

Updated: January 31, 2021 — 9:54 pm

54 Comments

  1. സ്ലീവാച്ചൻ

    നൗഫു ഇക്കാ. കഥ വായിക്കാൻ അല്പം വൈകി പോയി. സോറി. മൊത്തം സസ്പെൻസ് ആണല്ലോ. സംഭവം ഒരു രക്ഷയുമില്ല. വെറും ഒരു ലൗ സ്റ്റോറി ലെവലിൽ നിന്ന് തുടങ്ങി ഒരു പക്ക ക്രൈം ത്രില്ലർ ലെവലിൽ എത്തി നിൽക്കുന്നു. നിങ്ങ വേറെ ലെവൽ ആണ്. അടുത്ത പാർട്ട് ഉടനെ കാണുമെന്ന് വിചാരിക്കുന്നു. Iam waiting ????

    1. താങ്ക്യൂ സ്റ്റീവാ, പുതിയ പാർട്ട്‌ അയക്കാൻ ഞാനും ഇച്ചിരി നേരം വൈകി ട്ടോ ❤❤❤

  2. സുഹൃത്തുക്കളെ കഥ എഴുതുന്ന ഫോൺ കമ്പലൈന്റ് ആണ്.. പുതിയ ഫോണിൽ എഴുതാൻ ഒരു എയിം കിട്ടിയിട്ടില്ല …

    എന്നലും രണ്ട് മൂന്നു ദിവസം കൊണ്ട് സെറ്റ് ആകുമെന്ന് കരുതുന്നു…

    സോറി.. ഫ്രെണ്ട്സ് ???

    1. ഇതൊരു ന്യായീകരണം അല്ല കാക്കാ… നിങ്ങ വാക്ക് പറഞ്ഞതാണ്… എവിടെ എനിക്കിപ്പ കിട്ടണം…

      ????

      വായിച്ചുട്ടോ….

      ♥️♥️♥️♥️♥️♥️

  3. ? ആരാധകൻ ?

    നിഗൂഢതകൾ നിറഞ്ഞ നോവലാണോ ? ഭായ്? ഇന്റെരെസ്റ്റിംഗ് ആയി വരുന്നുണ്ട്.
    അടുത്ത പാർട്ടിന് രണ്ടു ദിവസം കൂടി കാത്തിരിക്കണം ?

    1. താങ്ക്യൂ ഡാ…???

      ഞായറാഴ്ച തരും നെക്സ്റ്റ് പാർട്ട്‌

  4. നന്നായിണ്ട്സ്റ്റാ.. സ്റ്റോറി നല്ല ത്രില്ലിങായിട്ട് പോണ്ണ്ട്.. ഇയ്യമ്മള് പറഞ്ഞോണം തെന്നെ കൊണ്ടോവ്ണ്ട്.. പുത്യ ക്യാരക്ടേഴ്‌സ് ഉസാറാക്കിട്ടോ..

    1. താങ്ക്യൂ വീരപ്പ ???

  5. Supper മച്ചാനെ….. നന്നായിട്ടുണ്ട്…..

    1. താങ്ക്യൂ ???

  6. *വിനോദ്കുമാർ G*

    സൂപ്പർ ഇപ്പോൾ കഥ ആകാംഷയുടെ മുൾമുനയിൽ നിർത്തി അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു സൂപ്പർ

    1. താങ്ക്യൂ ???

  7. ♕︎ ꪜ??ꪊ? ♕︎

    ബ്രോ കിടിലൻ ……ഫുൾ സസ്പെൻസ് ആണല്ലോ…..

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.

    ♥️♥️♥️

    1. താങ്ക്യൂ ???

  8. Kalakki bro
    Waiting for next part
    Ponnotte aaa ponnotte
    ???

    1. താങ്ക്യൂ ???

  9. നൗഫു ഭായ്,
    ഓരോ പാർട്ടും അതിഗംഭീരം ആകുന്നു, പോലീസ് അന്വേഷണവും, അതിനെ തുടർന്നു വരുന്ന സംഭവവികാസങ്ങൾ എല്ലാം അടിപൊളി, ഒരു ത്രില്ലിംഗ് അനുഭവം…
    എല്ലാ ആഴ്ചയും വന്നോട്ടെ, ആശംസകൾ…

    1. താങ്ക്യൂ ജ്വാല ???

  10. നൗഫു കിളവാ ♥️♥️♥️

    അടിപ്പൻ,എജ്ജാതി…ത്രില്ലിംഗ് ഇൻവെസ്റ്റിഗേഷൻ സ്റ്റോറി…
    3 പാർട്ട്‌ ആയിട്ടുപോലും വില്ലന്മാരുടെ പേരുകൾ അല്ലാതെ മറ്റൊരു വിവരവും അറിയാൻ കഴിയാത്തത് കൂടുതൽ ഇൻഡ്രസ്റ്റിംഗ് ആകുന്നു…പിന്നെ പല സന്ദർഭങ്ങൾ പല സിറ്റുവേഷനുകൾ എല്ലാം കോർത്തിണക്കി പറയുന്നത് കൊണ്ട് വായനക്കാരെ ഒരുപാട് ചിന്തിപ്പിക്കാൻ സഹായിക്കുന്നുണ്ട്… പേജ് കുറഞ്ഞാലും വേണ്ടില്ല ആഴ്ചയിലൊരിക്കൽ തരണം ?

    സ്നേഹം ♥️

    1. Ningale okke avar thookki ..arinjille kutti chetta..

      1. ഇജ്ജ് ഓനെ പേടിപ്പിക്കാതെ…??

        1. @നൗഫു,

          പേടിയോ എനിക്കോ…തട്ടിക്കൊണ്ടുപോയ അവർ തന്നെ വീട്ടിൽ കൊണ്ടുവന്നു ഇരുത്തും…ഇല്ലെങ്കിൽ കണ്ടോ മേനോൻ കുട്ടി എന്ന സുമ്മാവ??

          1. നോക്കാം…

            ???

            എനിക്ക് ഒരു ഉറപ്പും ഇല്ല ആരെക്കെ കൊല്ലുമെന്ന കാര്യത്തിൽ ???

      2. @വിഷ്ണു,

        തൂക്കിയതിൽ എനിക്ക് വിഷമമില്ല…എന്റെ i20 റോഡിൽ നിന്ന് ആരെങ്കിലും എന്റെ വീട്ടിൽ കൊണ്ടുവന്നു ഇട്ടാൽ മതിയായിരുന്നു പുതിയ വണ്ടിയാണ്…???

        1. ??

          എവിടെ അന്റെ പൊര..

          അതും കൂടി പറഞ്ഞ് കൊടുക്കെടാ ??

    2. താങ്ക്യൂ കുട്ടിയേട്ടൻ…

      ആഴ്ചയിൽ ഒരിക്കൽ എന്തായാലും തരും..

      ???

      1. @നൗഫു,

        തരണം…നിങ്ങൾ തരും എന്നു പറഞ്ഞതുകൊണ്ട് ഞാൻ മറ്റു കഥകൾ വായിക്കുന്നത് നിർത്തിവെച്ചിരിക്കുകയാണ്…!

        (ഈ ഡയലോഗ് മറ്റെവിടെയെങ്കിലും കേട്ടിട്ടുണ്ടെങ്കിൽ തികച്ചും സാങ്കൽപ്പികം മാത്രം?)

        1. തെണ്ടീ ????

  11. ❤️❤️

  12. അടിപൊളി

    1. താങ്ക്യൂ ???

  13. Ɒ?ᙢ⚈Ƞ Ҡ???‐??

    ദേവാസുരൻ കഴിഞ്ഞിട്ടേ ബാക്കി പാർട്ട് വായിക്കു….
    നിങ്ങക്ക് എന്നെ ടെൻഷൻ അടിപ്പിക്കാൻ കഴിയില്ല കിളവാ???

    1. ഹ ഹ ഹ

      ???

      കഴിഞ്ഞോ നിന്റെ എഴുത് ✌️✌️

  14. ❤️❤️

  15. yaa moneee….
    mass daaa….

    ente oru abiprayam ee story ivide vaayana nirthiyitt climax vanniitt vaayikkkam nn….
    veruthe tension adiikkanda allo….one week okk aaloikkaan vayya….per day aanel sugeni

    kure parayaan nd…pnne parayam

    1. Per ഡേ 2.5 ക് യിൽ കൂടുതൽ വാക്കുകൾ ??

      അതും ഒരു കഥ മാത്രം ??

      നോ വേ…

      സിനു സാവധാനം വായിച്ചാൽ മതി യടാ ????

  16. ♨♨ അർജുനൻ പിള്ള ♨♨

    ????

  17. MRIDUL K APPUKKUTTAN

    ?????

  18. ❤❤

Comments are closed.