Category: Thriller

സ്വപ്നങ്ങൾക്ക് ചിറക് മുറിച്ചപ്പോൾ [Akme] 41

സ്വപ്നങ്ങൾക്ക് ചിറക് മുറിച്ചപ്പോൾ Author : Akme   ഹായ് ഞാൻ മഹീന്ദ്രൻ മഹി എന്ന് സ്നേഹത്തോടെ എല്ലാവരും വിളിക്കും നിങ്ങളും അങ്ങനെ എന്നെ വിളിച്ചോ ഈ കഥ വായിച്ചതിനുശേഷം നിങ്ങൾ വിചാരിക്കും ഞാൻ ഒരു വിചിത്ര മനുഷ്യൻ ആണെന്ന് പക്ഷേ എന്നെപ്പോലെ തന്നെയാണ്  നിങ്ങളിൽ പലരും.  ഞാൻ മഹി ഒരു ആലപ്പുഴക്കാരൻ രാമങ്കരിയിൽ ആണ് എന്റെ വീട് അമ്മയ്ക്കും അച്ഛനും ഒറ്റ മകനാണ് ഞാൻ പ്ലസ്ടുവിന് ശേഷം  പാരാമെഡിക്കൽ കോഴ്സിന് ചേർന്നു  ശേഷം പിഎസ്‌സി വഴി […]

* ഗൗരി – the mute girl * 19 [PONMINS] 318

ഗൗരി – the mute girl*-part 19 Author : PONMINS | Previous Part   ശിവ cctv  ഫുറ്റേജ് എല്ലാം ചെക്ക് ചെയ്ത് രണ്ടു വണ്ടികളും രണ്ട് ഭാഗത്തേക്കാണ് പോയിരിക്കുന്നത് എന്ന്മനസ്സിലാക്കി അവർ രണ്ടായി പിരിഞ്ഞു അത് ലക്ഷ്യമാക്കി തിരിച്ചു ഇഷാനി കണ്ട്രോൾ റൂമിൽ എത്തി ആവണ്ടികളുടെ റൂട്ട് മനസ്സിൽ ആക്കി ശിവയേയും രുദ്രനെയും ഇൻഫോം ചെയ്തു കൊണ്ടിരുന്നു നിഹയെ കൊണ്ടുപോയ വണ്ടി എയർപോർട്ട് ഭാഗത്തേക്കു ആണ് പോകുന്നത് വണ്ടിയിൽ മുഖം മൂടി ധാരികൾആയ […]

☠️കാളിയാനം കൊട്ടാരം☠️ [ചാണക്യൻ] 164

☠️കാളിയാനം കൊട്ടാരം☠️ Author : ചാണക്യൻ   ഒരു ടൈം ട്രാവൽ സ്റ്റോറി ആണിത്… വലിയ sci -fic ഘടകങ്ങൾ ഒന്നും ഈ കഥയിലില്ല. പിന്നെയുള്ളത് കോവിഡിന്റെ ഇന്ത്യൻ വകഭേദം, അമേരിക്കൻ വകഭേദം എന്ന് പറയും പോലെ ടൈം ട്രാവലിന്റെ ഇന്ത്യൻ വകഭേദം അതാണ് ഈ കഥ ? ഒരു കൊച്ചു കഥ. _______________________________________ “മാഷേ ഒരു വിസിറ്റർ ഉണ്ട്” ക്ലാസിലേക്ക് എത്തി നോക്കികൊണ്ട് പ്യൂൺ ചാക്കോച്ചേട്ടൻ ഉറക്കെ വിളിച്ചു പറയുമ്പോഴാണ് അലക്സ്‌ അതിനു ശ്രദ്ധ കൊടുക്കുന്നത്. […]

?സംഹാരം 2? [Aj] 156

സംഹാരം 2 Author : Aj | Previous Part     IB headquarters      ചീഫ് ,   SIT  ഓഫീസിൽ  നിന്നും  ഒരു  ഇൻഫർമേഷൻ  വന്നിട്ടുണ്ട്.  സൗത്ത്  ഇന്ത്യയിലേക് വരുന്ന 75% ഡ്രഗ്സ്സും കേരത്തിൽനിന്നാണ് എത്തുന്നത്.  ഒരു  വർഷം ആയി  ഇത്  നടന്നുവരുന്നു എന്നാണ്   വിവരം. ഒരു  വർഷം  ആയി  ഇത്  നടക്കുന്നു.. എന്നിട്ടും പോലീസും, ഗവൺമെന്റും ഇതറിഞ്ഞില്ല എന്ന്   പറഞ്ഞാൽ അത്   വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്  അർജുൻ. അതും  കേരളം  […]

കർമ 11 (THE FINDING’S 2) [Vyshu] 234

കർമ 11 Author : Vyshu [ Previous Part ]   “അനിക്കുട്ടാ…..” ഇരുമ്പ് ചങ്ങല കൊണ്ട് കാലുകൾ ബന്ധിച്ച നിലയിൽ സുബാഷേട്ടൻ അവിടെ നിൽക്കുന്നു. തൊട്ടരികിൽ എത്തിയതോടെ കെട്ടിപിടിച്ച് ഒരു പൊട്ടിക്കരച്ചിലായിരുന്നു…. എത്ര നേരം അങ്ങനെ നിന്നു എന്നറിയില്ല…. “നീതുവും മക്കളും.????” തന്റെ ചുമലിൽ നിന്നും മുഖം ഉയർത്തിക്കൊണ്ട് നിർവികാരനായി സുഭാഷ് ചോദിച്ചു. “എന്റെ വീട്ടിൽ ഉണ്ട്. സുഖം..” മുഖത്തെ അനിയത്രിതമായ രോമ വളർച്ച കാരണം ആളെ കണ്ടാൽ ആരും പെട്ടെന്നു തിരിച്ചറിയില്ല. എന്നാൽ […]

The wrath of the goddess – Trailer [ Rivana + Anand ] 139

The wrath of the goddess – Trailer | ദേവിയുടെ ക്രോധം |~ Author : Rivana + Anand | മറാക് തന്റെ രണ്ടര വയസ് മാത്രം പ്രായമുള്ള മകളെ രക്ഷിക്കാൻ വേണ്ടി ജനീഷ് വനത്തിലൂടെ ദിശയറിയാതെ വഴിയറിയാതെ ആ കൈകുഞ്ഞിനേയും കൊണ്ട്  ഓടുകയാണ്.   തന്നെയും മകളെയും കൊല്ലുവാൻ വേണ്ടി അവർ തന്റെ പുറകെ വരുന്നുണ്ടെന്ന് അയാൾക് വ്യക്തമാണ്. തന്റെ ജീവൻ നൽകിയാണേൽ പോലും തന്റെ മകളെ രക്ഷിക്കണം എന്ന് മറാക് നിശ്ചയിച്ചിരുന്നു. […]

* ഗൗരി – the mute girl * 18 [PONMINS] 300

ഗൗരി – the mute girl*-part 18 Author : PONMINS | Previous Part   രാവിലെ ആണ് ജിത്തുവും അച്ചുവും ഹോസ്പിറ്റലിൽ നിന്ന് വന്നത് നജീബിന്റെ വീട്ടുകാർ വന്നതിനു ശേഷംആണ് അവർ തിരിച്ചു പോന്നത് വീട്ടിൽ എത്തിയപ്പോൾ എല്ലാവരും ഹാളിൽ ഇരിപ്പുണ്ട് ഇന്നലെ രാത്രിസംഭഭവിച്ചതെല്ലാം അപ്പോൾ തന്നെ ശിവ ജിത്തുവിനോട് പറഞ്ഞു ആ സമയത് തന്നെ ആണ് നമ്മടെകുട്ടിപട്ടാളവും കാര്യങ്ങൾ ഒക്കെ അറിയുന്നത്, ജിത്തു എല്ലാം കേട്ട് കഴിഞ്ഞ ശേഷം സരസ്വതി അപ്പച്ചിയെ ഒന്ന്നോക്കിയ […]

ഹൃദയസഖി…❤ 1 [മഞ്ഞ് പെണ്ണ് ] 106

*ഹൃദയസഖി…♥*     “നിലാ…!!”പിറകിൽ നിന്ന് ആരോ വിളിക്കുന്നത് പോലെ തോന്നിയപ്പോൾ *വെണ്ണില* തിരിഞ്ഞ് നോക്കി… തന്നെ ലക്ഷ്യം വെച്ച് ചിരിയോടെ അടുത്തേക്ക് വരുന്ന ഹർഷനെ കണ്ടതും ചുണ്ടുകൾ അതിമനോഹരമായി ഒന്ന് പുഞ്ചിരിച്ചു..     “എങ്ങോട്ട് പോയി വരുവാ നീ…?!”അവളുടെ ഒപ്പം നടന്ന് കൊണ്ട് ഹർഷൻ ചോദിച്ചു…   “ഞാൻ ഒന്ന് സത്യമാമന്റെ ചായക്കട വരെ പോയതാ… നിവ്യേച്ചി വന്നിട്ടുണ്ട്… ആൾക്ക് ഇഷ്ട്ടപ്പെട്ട മാമന്റെ ഉണ്ണിയപ്പം വാങ്ങാൻ പോയതാ… എന്റെ കൂടെ ചേച്ചിയും വരാൻ നിന്നതാ… […]

സംഹാരം [Aj] 135

സംഹാരം Author : Aj   Raw headquarters , new delhi May 10 11AM ഗൗരവമേറിയ മുഖഭാവത്തോട് കൂടി    ആനന്ദ് ശർമ  (  j t.  സെക്രട്ടറി ഇലക്ട്രിക്കൽ &  ടെക്നിക്കൽ വിംഗ് )  ലിഫ്റ്റിൽ  കയറി തന്റെ  ഫിംഗർ പ്രിന്റ്  സ്കാൻ ചെയ്ത ശേഷം -6th floor അമർത്തി. അകത്തുകയറിയ  ആനന്ദ് ശർമ്മയോട് അനലിസ്റ്റ്  ലിസ  പറഞ്ഞു . സർ , കറാച്ചി യിലുള്ള നമ്മുടെ ഏജൻസ് എൻക്രിപ്റ്റ് ചെയ്ത വിവരങ്ങൾ ഞങ്ങൾ […]

* ഗൗരി – the mute girl * 17 [PONMINS] 358

ഗൗരി – the mute girl*-part 17 Author : PONMINS | Previous Part   മാതു പറഞ്ഞത് കേട്ട് ഞെട്ടി നിൽക്കുക ആണ് സരസ്വതിയും ജഗ്ഗനും ഭദ്രനും അവർക്കെല്ലാം വല്ലാത്തൊരു ഷോക്ക്ആയിരുന്നു ഈ കേട്ടതെല്ലാം എന്നാലും മനോജിനോട് അവർക്കു അഭിമാനം തോന്നി മാതുവിനെസുരക്ഷിതമായ കൈകളിൽ തന്നെ ആണ് കൊടുത്തിരിക്കുന്നത് എന്ന് അവർക്കു ആശ്വാസമായി ,ലക്ഷ്മി ‘അമ്മമാതുവിന്‌ കുടിക്കാൻ ജ്യൂസ് കൊണ്ട് വന്നു കൊടുത്തു അവൾ അത് വാങ്ങി ആർത്തിയോടെ കുടിച്ചു ,രാധുഅവൾക്കുള്ള ഫുഡുമായി വന്നു […]

എന്റെ ശിവാനി 5❤ 325

എന്റെ ശിവാനി 5❤   പെട്ടന്ന് അവിടത്തെ ലൈറ്റ്സ് ഒക്കെ ഓഫ് ആയി ഹാളിന്റെ സെൻററിൽ ഉള്ള ലൈറ്റ് മാത്രം തെളിഞ്ഞു.ആകെ മൊത്തം ഒരു റൊമാൻറിക് അറ്റ്മോസ്ഫിയർ.   എല്ലാവരും സൈലന്റ് ആയി നിൽക്കുമ്പോൾ കൂട്ടത്തിൽ നിന്നും ആരോ വിളിച്ചു പറഞ്ഞു വിച്ചുവിന്റെ‌ പണിയാണെന്ന്.   എല്ലാവരുടെയും മുഖത്ത് ആകാംക്ഷയായിരുന്നു.പക്ഷേ ഏവരുടെയും പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് ശിവ പ്രോപോസ് സ്റ്റൈലിൽ മുട്ട് കുത്തി നിന്നു.   “സോ… എവരി വൺ അറ്റെൻഷൻ പ്ലീസ്…ഞാനിന്ന് ഒരു വെറൈറ്റി പ്രോപോസൽ […]

* ഗൗരി – the mute girl * 16 [PONMINS] 340

ഗൗരി – the mute girl*-part 16 Author : PONMINS | Previous Part   ഒന്നിന് പിറകെ മറ്റൊന്നായി അവരുടെ ശത്രു നിര നീണ്ടുകൊണ്ടിരിക്കുക ആണ് അവർ എല്ലാം ഇതിനെല്ലാം ഒരുസൊല്യൂഷൻ ആലോചിച്ചിരുന്നു അച്ചു : നമുക് പോലീസ് പ്രൊട്ടക്ഷൻ ആവശ്യപ്പെട്ടാലോ ആര്യന്‍  : അതുകൊണ്ട് കാര്യം ഉണ്ടെന്ന് തോന്നുന്നില്ല ,വരുന്നവർ എത്ര പേരുണ്ടെന്നോ എങ്ങനെ ആണെന്നോഅറിയാതെ കുറച്ചു പോലീസ് കാരെ കാവൽ നിർത്തിയിട്ട് കാര്യമില്ല ,മറ്റൊരു വഴി കണ്ടെത്തേണ്ടിയിരിക്കുന്നു ശിവ : എല്ലാവരോടും […]

⚔️ദേവാസുരൻ⚒️s2 ep5 (Demon king Dk) 3275

Demon king Presents   ദേവാസുരൻ S2 Episode V   /Previous Part/           ഹായ് ഫ്രണ്ട്‌സ്…… കാത്തിരുന്നു മടുത്തു ല്ലേ…. ഞാനിതാ പിന്നെയും വന്നു….? ചില പ്രശ്നങ്ങൾ മൂലം എഴുതാൻ അല്പം ലേറ്റ് ആയി…. അതാ ഇത്രേം ഡിലെ ആയത്….. ലോക്ക് ആണേലും ഇവടെ ഷോപ്പ് തുറക്കുന്നുണ്ട്…. എമർജൻസിക്ക് സാധനങ്ങൾ വാങ്ങാൻ പെർമിസൺ കൊടുത്തപ്പോ എല്ലാരും ഇങ് കൂട്ടമായി വരാണ്….. ഇവടെ മാത്രല്ല…. എല്ലാടത്തും ഉണ്ടെന്നേ……. 3 ദിവസം […]

?Universe 5 ?[ പ്രണയരാജ] 344

?Universe 5? Author : Pranayaraja | Previous Part   നീ എന്തിനാ… എന്നെ ഇങ്ങനെ നോക്കുന്നേ.. എയ്ഞ്ചലിൻ്റെ ചോദ്യമാണ്, എന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത്. ഒരു ചമ്മിയ ചിരിയും ചിരിച്ചു കൊണ്ട് ഞാൻ പതിയെ എഴുന്നേറ്റു നിന്നു. എന്നാൽ ഏയ്ഞ്ചലിൻ്റെ  അമ്മ ഇപ്പോഴും മുട്ടിൽ തന്നെ ഇരിക്കുകയായിരുന്നു. ആന്റി പ്ലീസ്, നിങ്ങൾ ഒന്ന് നേരെ നിൽക്കുമോ..? അവർ എന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു, ആ സമയമാണ് ഒലിവ പറഞ്ഞത്. ഞങ്ങൾ ഇൻവെസ്റ്റിഗേഷനു വന്നതല്ല, […]

ചെകുത്താന്‍ വനം 7 [Cyril] 2323

ചെകുത്താന്‍ വനം 7  Author : Cyril [ Previous Part ]     പ്രിയ കൂട്ടുകാരെ, അടുത്ത് വരുന്ന part എട്ടില്‍ ചെകുത്താന്‍ വനം കഥ അവസാനിക്കും. എന്റെ കഥ വായിച്ച, വായിക്കുന്ന എല്ലാവർക്കും നന്ദി. ഇതുവരെ കമെന്റിലൂടെ നിങ്ങളുടെ അഭിപ്രായങ്ങളും പ്രോത്സാഹനവും നല്‍കിയ എല്ലാവർക്കും പ്രത്യേക നന്ദി ഞാൻ അറിയിക്കുന്നു. *********************************************************   ഗിയ ചിരിച്ചു. “വെറും കുറഞ്ഞ കാലയളവില്‍ നി എത്ര ശക്തനായി മാറി കഴിഞ്ഞിരിക്കുന്നു! ഇന്ന് നിങ്ങൾ മൂന്ന് പേരും […]

?The mystery Island-2 ? (Jeevan) 153

ആമുഖം, പ്രിയപ്പെട്ട വായനക്കാരെ … ഈ ഭാഗം അല്പം വൈകിയതില്‍ ക്ഷമ ചോദിക്കുന്നു …മറ്റൊന്നും കൊണ്ടല്ല , പക്ഷേ എഴുതാന്‍ ഇരിക്കുമ്പോള്‍ മനസ്സില്‍ ഒന്നും വന്നില്ല … ഈ ഭാഗം വായിച്ചു ഇഷ്ടം ആയി എങ്കില്‍ ഹൃദയം ചുവപ്പിച്ചും, അഭിപ്രായങ്ങള്‍ നല്‍കിയും നിങ്ങളുടെ സപ്പോര്‍ട്ട് അറിയിക്കണം… നമുക്ക് ലഭികുന്ന പ്രതിഫലം നിങ്ങളുടെ പിന്തുണയാണ് …. “ഈ കഥ ഒരു സര്‍വൈവല്‍ , ഹൊറര്‍ & ഫാന്‍റസി ത്രില്ലര്‍ ആണ് … കഥയും സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും തികച്ചും സങ്കലിപികം…”‘ […]

?കരിനാഗം 7?[ചാണക്യൻ] 307

?കരിനാഗം 7? Author : ചാണക്യൻ [ Previous Part ]   “സഞ്ജീവ് കപൂർ” മറുവശത്തുള്ള ആൾ പറഞ്ഞ പേര് കേട്ട് ഒരു നിമിഷം മഹിയൊന്ന് നടുങ്ങി. “എന്റെ കീഴിലുള്ള വേശ്യാലയത്തിൽ കേറി നീ കളിച്ചപ്പോൾ നീ ഓർത്തില്ലല്ലേ ഞാൻ നിന്നെ തേടി വരുമെന്ന്……ഇനി നമുക്ക് ഒളിച്ചും പാത്തും കളിക്കാം ഞാൻ കുറുക്കൻ നീ മുയൽ നിന്റെ സ്വന്തം അമ്മയെ ഞാൻ കടത്തിക്കൊണ്ട് വന്നിട്ടുണ്ട്…. ഹാ…..ഹാ….. ഹാ” അതും പറഞ്ഞുകൊണ്ട് സഞ്ജീവ് കപൂർ ഉറക്കെ ഉറക്കെ […]

കർമ 10 (THE FINDING’S ) [Vyshu] 205

കർമ 10 Author : Vyshu [ Previous Part ]   (പലർക്കും ഈ കഥ ഇഷ്ട്ടമാകാതെ പോകുന്നുണ്ടോ എന്നൊരു സംശയം…. പോസിറ്റീവ് ആയാലും നെഗറ്റിവ് ആയാലും വിലയേറിയ കമന്റുകൾ പ്രതീക്ഷിക്കുന്നു.) “വാ പോകാം.” മനസ്സിൽ ചില കണക്ക് കൂട്ടലുകൾ നടത്തിയ ശേഷം അനി അവന്റെ മുന്നിലേക്ക്‌ കയറി നിന്നു. “ആരാ. എവിടത്തേക്ക് പോകുന്ന കാര്യമാ ഇയാള് പറയുന്നത്.” മുഖത്ത് ചെറിയൊരു നീരസത്തോടെ അവൻ പറഞ്ഞു. ഒരു ചെറു ചിരിയോടെ അനി തന്റെ കീശയിൽ നിന്നും […]

* ഗൗരി – the mute girl * 15 [PONMINS] 302

ഗൗരി – the mute girl*-part 15 Author : PONMINS | Previous Part     ഡിഗ്രിക്  ട്രിവാൻഡ്രത് തന്നെ ആണ് ഗൗരി  ചേര്‍ന്നത് ,ആദ്യത്തെ ഒരാഴ്ച പനി കാരണം ക്ലാസിനു പൂവാന്‍കഴിഞ്ഞില്ല, അടുത്ത ആഴ്ച ആദ്യമായി ആ ക്യാമ്പസ്സിൽ അവൾ കാൽ കുത്തി ,അവളെയും കാത്  പുറത്തു തന്നെഅന്നവിടെ പിജിക്  പഠിച്ചോണ്ടിരുന്ന അഞ്ജലി ഉണ്ടായിരുന്നു  അവൾ ഗൗരിയേയും കൂട്ടി നേരെ അവരുടെക്ലാസ്സിൽ കൊണ്ട് ചെന്നാക്കി ,അവിടെ ക്ലാസ് ഇൻചാർജുള്ള മിസ്സ്  ആയിരുന്നു അഞ്ജലി […]

ആദിത്യഹൃദയം S2 – PART 6 [Akhil] 1410

എന്നും സ്നേഹത്തോടെ പിന്തുണക്കുന്ന ഓരോ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി…   ആദ്യ ഭാഗങ്ങൾ വായിച്ചതിനു ശേഷം വായിക്കുക…,,, പിന്നെ ഈ കഥ ഒരു ത്രില്ലർ, ആക്ഷൻ, ലവ്, myth ബേസ്ഡ് സ്റ്റോറി ആണ്…,,, എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു….,,, ഈ കഥ തികച്ചു സാങ്കല്പികം…,,, വ്യക്തികളും സംഭവങ്ങളും സാങ്കല്പികം മാത്രമാണ്..   ആദിത്യഹൃദയം S2-6 Aadithyahridayam S2 PART 6 | Author : ꧁༺അഖിൽ ༻꧂ Previous Part […]

ദി ഡാർക്ക് ഹവർ 9 {Rambo} 1702

ദി ഡാർക്ക് ഹവർ 9 THE DARK HOUR 9| Author : Rambo | Previous Part സഹോസ്….   കഴിഞ്ഞ ഭാഗം ഞാനവസാനിപ്പിച്ചത് എന്റെ മനസ്സിലെ തോന്നാലോടെയാണ്…   ആരെയും വിഷമിപ്പിക്കാനോ ഇത് നിർത്തി പോകുവാനോ ഒരുദ്ദേശവുമില്ല…   പക്ഷേ…എഴുതാനിരിക്കുമ്പോൾ ആർക്കും ഇത് ഇഷ്ടപ്പെടുന്നില്ലേ എന്ന തോന്നലാണ് എന്നെയതിന് പ്രേരിപ്പിച്ചത്..   കഴിഞ്ഞ ഭാഗത്തിൽ ഹൃദയം രേഖപ്പെടുത്തിയവർക്കും വാക്കുകൾ നൽകിയവർക്കും എന്റെ നന്ദി അറിയിച്ചുകൊള്ളുന്നു…   തുടർന്നും എല്ലാവരുടെയും സ്നേഹങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്… തുടർന്ന് വായിക്കു… […]

❤ ???പറയാൻ മറന്നു 4 ??? ❤[VECTOR] 107

❤ ???പറയാൻ മറന്നു 4 ??? ❤     By : VECTOR   വളരെ വൈകി എന്ന് അറിയാം സോറി… ഈ കഥ ഓര്മയുള്ളവർ മാത്രം വായിക്കുക ഇതിന്റെ ബാക്കി എപ്പോ തരും എന്ന് ചോദിക്കരുത് എനിക്ക് തന്നെ അറിയില്ല അക്ഷര തെറ്റ് ഉണ്ടെങ്കിൽ പൊറുക്കുക ≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠             അവനുവേണ്ടി……   ആർക്ക്???… അവനോ ആരാ ഈ അവൻ???….   ജോണിന്റെ മൂത്ത പുത്രൻ     […]

* ഗൗരി – the mute girl * 15 [PONMINS] 360

ഗൗരി – the mute girl*-part 15 Author : PONMINS | Previous Part     വീട്ടിൽ എത്തിയ അവർ സുദീപിനെ കൊണ്ട് ഔട്ട് ഹൗസിലേക് പോയി ,അച്ചുവിനോട് പോയി മേനകയെയുംമാളുവിനെയും കൂട്ടി വരാൻ പറഞ്ഞു ,നജീബിനെ ആൾറെഡി വിളിച്ചു പറഞ്ഞിരുന്നു ഇവിടെ എതാൻ അയാൾഅവിടെ ഉണ്ടായിരുന്നു , മേനക വന്നതും ഓടി വന്നു മോളെ കെട്ടിപ്പിടിച്ചു കരഞ്ഞു , എന്നിട്ട് തിരിഞ്ഞു ഗൗരിയെചൂണ്ടി മേനക : അതാണ് ഗൗരി അവൾ ഒന്ന് അത്ഭുതത്തോടെ […]

നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2950

നിയോഗം 3 The Fate Of Angels Part VIII Author: മാലാഖയുടെ കാമുകൻ [Previous Part]     നിയോഗം.. പണ്ടെങ്ങോ തൊട്ടു മനസ്സിൽ കിടന്ന ഒരു തീം.. ഒരു ലവ് സ്റ്റോറി എഴുതിയപ്പോൾ ആണ് എന്തുകൊണ്ട് മനസ്സിൽ ഉള്ളത് ഇതിലേക്ക് ബ്ലെൻഡ് ചെയ്താലോ എന്നൊരു തോന്നൽ വന്നത്.. ചെയ്തു.. അതിന്റെ ബാക്കിയാണ് ഇത്.. ഇതിനൊരു താളം ഉണ്ട്.. എല്ലാം ഉണ്ട് ഇതിൽ.. ആക്ഷൻ, ഡ്രാമ, സയൻസ്, ഫിക്ഷൻ, ഫാന്റസി മുതൽ ഒരു സാധാരണ പെണ്ണിന്റെ […]