⚔️ദേവാസുരൻ⚒️s2 ep5 (Demon king Dk) 3274

☠️19☠️

‘”” വിഷമം ഒന്നുമില്ല ഏട്ടത്തി…… അവൻ ഇങ്ങനെ പിണങ്ങി നടക്കുന്നത് കാണുമ്പോ വല്ലാത്ത വേദന ആണ്……. ന്റെ മടിയിൽ കിടന്ന് ഉറങ്ങിയ കുട്ടിയല്ലേ അവൻ……. ‘””

അത് പറയുമ്പോൾ അവരുടെ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണുനീർ പുറത്തേക്ക് ചാടിയിരുന്നു…..

ലക്ഷ്മിയമ്മ അത് വേഗം ഒപ്പിയെടുത്തു……

‘””” കരയല്ലേ രാധേ……

എല്ലാം ശരിയാവുന്ന ഒരു ദിവസം വരും…..'”””

ലക്ഷ്മിയമ്മ പറഞ്ഞു…..

‘”” ഹാ…… പിന്നേ വേറെ ഒരു കാര്യം കൂടി ഉണ്ട്……'””

രാധമ്മ പറഞ്ഞു…….

‘””” എന്ത് കാര്യമാ രാധേ……'””

ശോഭ ചോദിച്ചു…..

രാധ മാറ്റാരെങ്കിലും ഉണ്ടോ എന്ന് തിരിഞ്ഞു നോക്കി….. ആരും ഇല്ലെന്ന് ഉറപ്പാക്കിയപ്പോ ഇന്നലെ അവന്റെ മിടിപ്പില്ലാത്ത ഹൃദയത്തിൽ തൊട്ട കാര്യം എല്ലാം  അവരെ പറഞ്ഞു കേൾപ്പിച്ചു……

അതെല്ലാം കേട്ട് ആകെ അത്ഭുദ്ധപ്പെട്ടാണ് ശോഭ വല്യമ്മയും ലക്ഷ്മിയമ്മയും നിന്നിരുന്നത്……

അൽപ സമയം അവർക്ക് ഒന്നും തന്നെ സംസാരിക്കുവാൻ സാധിച്ചില്ല….

””” നിങ്ങൾ വെറുതെ അതോർത്ത് ടെൻഷൻ ആവണ്ടാ…….. നിങ്ങൾക്കും അറിയാല്ലോ അവന് എന്തൊക്കെയാണ് സംഭവിച്ചത് എന്ന്……

നമ്മൾ ചെയ്തത് പ്രകൃതി വിരുദ്ധമായ കാര്യങ്ങൾ അല്ലെ……

അപ്പോൾ അതിന്റേതായ മാറ്റങ്ങൾ ഉണ്ടാവും………'””

ശോഭ അവരെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു……

അവർക്കും അത് ശരിയാണെന്ന് മനസ്സിലായിരുന്നു….. ഈ സമയമാണ് ഇന്ദു അവിടേക്ക് കയറി വന്നത്……

അവളുടെ ആ അവിടെയും ഇവിടെയുമായി ചിതറി കിടക്കുന്ന മുടികണ്ടപ്പോ തന്നെ അവർക്ക് ചിരിയാണ് വന്നത്….. പെട്ടെന്ന് ഉറക്കം ഉണർന്ന് വന്നത് കൊണ്ട് അവളത് ശ്രദ്ധിച്ചിരുന്നില്ല……

‘””” ഇന്ദു മോളെ……..

ഉറക്കത്തിൽ നിന്ന് നേരെ എഴുന്നേറ്റ് വന്നോ ന്റെ കുട്ടി………'””

ശോഭ വെല്യമ്മ ചിരിച്ചുകൊണ്ട് അവളോട് ചോദിച്ചു…… ശേഷം അവളുടെ ആ അലങ്ങോലമായി കിടക്കുന്ന മുടിയെ അവർ ശരിയാക്കി വച്ചു കൊടുത്തു……

‘””” എന്താ മോളെ….. ഇന്നലെ ഉറങ്ങിയില്ലേ…..

നല്ല ഉറക്ക ഷീണം ഉണ്ടല്ലോ……'””

369 Comments

  1. It’s getting interesting

  2. ƤƦƖƝƇЄ ƠƑ ƊƛƦƘƝЄƧƧ

    കഥ എഴുതി തുടങ്ങിയോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കഴിയാറായി

      1. Yenna kayiyukka
        Katta waiting ????

      2. Enn varum?

      3. Innu night or Nale idan pattumo Bro. Katta waiting anu

  3. അടുത്ത ഭാഗം നാളെ വരുമോ?

    1. നാളെ വരും എന്ന് പ്രതിഷിക്കുന്നു കാര്യം ചേട്ടൻ അതിനെ പറ്റി ഒന്നു പറഞ്ഞിട്ടില്ല appo നാളെ വരുവായിരികും wait സമയം undalio

        1. Next part ennu varum

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      യെസ്… നാളെ ഉറപ്പായും. എഴുതാൻ തുടങ്ങും

      1. കൊള്ളാം?

      2. Dushttaaaaa….thaaan mood kalayallattooo, oru period vech ezhthadooo….

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          എഴുതി കഴിഞ്ഞ സാധാരണ 1 week ഞാൻ റെസ്റ്റിൽ ആയിരിക്കും ???
          ഇതിപ്പോ രണ്ട് ആഴ്ച ആയി….

          ഒരു 5000 വേർഡ്‌സ് കഴിഞ്ഞു….
          ബാക്കി എഴുതണം

          1. Bro late ayalum scene illa interesting story annu.

      3. Hai bro… കഥ സൂപ്പർ ആയി മുന്നോട്ട് പോകുന്നു. തിൻമക്ക് മേലേ നന്മയുടെ വിജയം ശരിക്കും വിശദമായി തന്നെ അടുത്ത ഭാഗങ്ങളിൽ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.

  4. ജിത്ത്

    Really engaging….
    Great effort bro…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ??

  5. DK kuttaaa….next part enna varaa…??

    Njn eee karyam mathram choicheee cmnt idarolloo enn thonundavum?? enikk thante eee story valare adhikam ishttaman…athond late aayitt ishttapednilla angatt…?

    1. ഉടൻ തരാൻ ശ്രമിക്കാം ??

Comments are closed.