* ഗൗരി – the mute girl * 16 [PONMINS] 339

മാതു : തൊടരുത് എന്നെ , നിങ്ങടെ പുന്നാര മോൾ പറയുന്നത് മാത്രം വിശ്വസിച്ചു അവളെ കൈക്കുമ്പിളിൽ ഇട്ട്നടക്കുന്ന നിങ്ങൾക് എന്നെ തൊടാൻ ഉള്ള അധികാരം ഇനി ഇല്ല

സരസ്വതി : മോളെ , സരസ്വതി ഞെട്ടലോടെ അവളെ വിളിച്ചു

മാതു വെച്ച് വെച്ച് കൊണ്ട് മാളുവിന്റെ അടുത്തേക് നടന്നു അവളെ അടുത്തേക് മുട്ട് കുത്തി ഇരുന്നു അവളുടെമുഖം മുടിയിൽ പിടിച്ചു പൊക്കി അവളുടെ കവിളിൽ ആഞ്ഞടിച്ചു , പിന്നെയും പിന്നെയും അടിച്ചു കൊണ്ടേഇരുന്നു ആരൊക്കെ തടയാൻ നോക്കിയിട്ടും അവൾ നിർത്തിയില്ല അവൾ മാളുവിന്റെ കഴുത്തിൽ പിടിച്ചുഞെരിച്ചു വല്ലാത്തൊരു ഭാവമായിരുന്നു അവളിൽ അപ്പൊ ,അത് കണ്ടതും ജഗ്ഗനും ഭദ്രനും വന്നു അവളെബലമായി പിടിച്ചു മാറ്റി

മാതു : വിട് ,,എന്നെ വിടാനാ പറഞ്ഞത് ,എനിക്ക് കൊല്ലണം ഇവളെ അതിനാ ഞാൻ ഇങ്ങോട്ട് വന്നത് ,,,

15 Comments

  1. ❤️❤️❤️

  2. നൈസ്

  3. നിധീഷ്

    ♥♥♥♥

  4. ❤️❤️❤️❤️❤️

  5. നല്ലൊരു ഭാഗം ആയിരുന്നു

  6. മാതു ഒരു നോവ് തന്നെ ആണ്‌…
    Manoj…. I respect him…
    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

  7. ഇതിപ്പോ എന്താ പറയണ്ടേ
    മനോജ് great ആണ്‌ പറയടിരിക്കാൻ വയ്യ
    മാതുവിന് ഇങ്ങനെ ഒരു ദുരവസ്ഥ പ്രതിഷിച്ചില്ല.
    പിന്നെ ee കഥ ഫുൾ ട്വിസ്റ്റും സസ്‌പെൻസും ആണല്ലോ
    നമ്മളെ കൊണ്ടൊന്നും പ്രവചിക്കാൻ പറ്റില്ല ???.
    അടുത്ത part പോരട്ടെ ??.

    Comrade

  8. ❤️❤️❤️❤️????

  9. Oru cheriya pratheeksha undayrnnu malunte karym but mathu oru twistaay poyi so horrible…. ✌ something big is coming ✌

  10. കാർത്തിവീരാർജ്ജുനൻ

    ❤️

  11. Super adipoli b???????????

  12. Mridul k Appukkuttan

    ?????

Comments are closed.