* ഗൗരി – the mute girl * 16 [PONMINS] 339

രുദ്രൻ : എനിക്ക് എല്ലാവരോടും ആയി ഒരു കാര്യം പറയാൻ ഉണ്ട് ,,നമ്മുടെ പിന്നിൽ ഒരു ശത്രു ഉണ്ട് അത് ആരാഎന്താ എന്നൊന്നും അറിഞ്ഞിട്ടില്ല അന്വേഷിക്കുന്നുണ്ട് ,അത് ക്ലിയർ ആവുന്നത് വരെ എല്ലാവരും ഒന്ന്സൂക്ഷിക്കണം ,എവിടെ പോവുക ആണേലും പറഞ്ഞിട്ട് പോണം ,കുട്ടികളെ ഒറ്റക് എവിടേക്കും വിടരുത്

രുദ്രൻ പറഞ്ഞത് കേട്ട് എല്ലാവരും ഒന്ന് പകച്ചെങ്കിലും ഒന്നും പറയാതെ തലയാട്ടി സമ്മതിച്ചു

പിറ്റേ ദിവസം രാവിലെ തന്നെ കാർത്തിയും ആദിയും മുംബൈക് പോയി , ശിവയും ഇഷാനിയും ഡ്യൂട്ടിക്കും അവർഗൗഡ ടീമിനെ കുറിച് അന്വേഷിക്കാൻ ഏർപ്പാട് ചെയ്തിരുന്നു ,

രുദ്രനും ഇന്ദ്രനും SPM ഗ്രൂപ്പിന്റെ അടിവേരറുക്കാൻ ഉള്ള നീക്കത്തിൽ ആയിരുന്നു ,സുദീപ് അവരുടെ കയ്യിൽപെട്ടു എന്നറിഞ്ഞ റോഷിനിയും സഹോദരന്മാരും രുദ്രന്റെ കയ്യിൽ പെടാതിരിക്കാൻ ഉൾവലിഞ്ഞിരുന്നു.എന്നാൽഅവരെ അന്വേഷിച്ചു പോകുകയോ അവർക്കെതിരെ എന്തെങ്കിലും ചെയ്യുകയോ പ്രത്യക്ഷത്തിൽ രുദ്രൻചെയ്തില്ല അത് അവരെ ആകെ കുഴക്കിയിരുന്നു

മുംബൈയിൽ എത്തിയ കാർത്തിയും ആദിയും അംജദിന്റെ ആളുകളുടെ കൂടെ പോർട്ടിന്റെ അടുത്ത് തന്നെ ഉള്ളഒരു ഹോട്ടലിൽ റൂം എടുത്തു അവർക്കു വ്യക്തമായ ഒരു പ്ലാൻ ഉണ്ടാക്കണമായിരുന്നു

കാർത്തി : മാനേജർ പറഞ്ഞ പ്രകാരം അവരുടെ ആളുകൾ നിരീക്ഷണത്തിനു ഉണ്ടാവും അതുകൊണ്ട്ഋഷിയുടെ കമ്പനിയുടെ ഷിപ്മെന്റ് പിക്ക് ചെയ്യാൻ ആണ് നമ്മൾ വന്നതെന്ന് അവിടുള്ളവരെ വിശ്വസിപ്പിക്കണംനമ്മടെ അകത്തു കയറിയ ശേഷം സാഹചര്യം അനുസരിച്ച നമുക് പ്ലാൻ ചെയ്യാം

ആദി : ഓക്കേ അംജദ് ഇവിടെ മൊത്തം നിരീക്ഷിക്കണം അവരുടെ ആളുകളുടെ പ്രേസേന്സ് കണ്ടാൽ ഉടനെഅറിയിക്കണം നമ്മുടെ ആളുകളോട് റെഡി ആയി ഇരിക്കാൻ പറയണം

അംജദ് സമ്മദം

15 Comments

  1. ❤️❤️❤️

  2. നൈസ്

  3. നിധീഷ്

    ♥♥♥♥

  4. ❤️❤️❤️❤️❤️

  5. നല്ലൊരു ഭാഗം ആയിരുന്നു

  6. മാതു ഒരു നോവ് തന്നെ ആണ്‌…
    Manoj…. I respect him…
    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

  7. ഇതിപ്പോ എന്താ പറയണ്ടേ
    മനോജ് great ആണ്‌ പറയടിരിക്കാൻ വയ്യ
    മാതുവിന് ഇങ്ങനെ ഒരു ദുരവസ്ഥ പ്രതിഷിച്ചില്ല.
    പിന്നെ ee കഥ ഫുൾ ട്വിസ്റ്റും സസ്‌പെൻസും ആണല്ലോ
    നമ്മളെ കൊണ്ടൊന്നും പ്രവചിക്കാൻ പറ്റില്ല ???.
    അടുത്ത part പോരട്ടെ ??.

    Comrade

  8. ❤️❤️❤️❤️????

  9. Oru cheriya pratheeksha undayrnnu malunte karym but mathu oru twistaay poyi so horrible…. ✌ something big is coming ✌

  10. കാർത്തിവീരാർജ്ജുനൻ

    ❤️

  11. Super adipoli b???????????

  12. Mridul k Appukkuttan

    ?????

Comments are closed.