* ഗൗരി – the mute girl * 16 [PONMINS] 339

ആദി : ഏട്ടാ ഇത് ,,,,

കാർത്തി : ഡ്രഗ്സ് ,,,കാർത്തിയൊരു ഞെട്ടലോടെ പറഞ്ഞു

അവർ രണ്ടുപേരും ബോക്സകൾ മുഴുവൻ പരിശോധിച്ചു അത് മുഴുവൻ പല പല മയക്കുമരുന്നുകൾആയിരുന്നു , അതും ഇത്രയും അതികം അവർക്കു തന്നെ വിശ്വസിക്കാൻ ആയില്ല എന്ത് ചെയ്യണം എന്നറിയാതെതരിച്ചു നിന്ന അവരെ പുറകിൽ നിന്നാരോ കൈകൊട്ടി വിളിച്ചു തിരഞ്ഞു നോക്കിയാ അവർ കണ്ടത് 10ഓളം പേർഗണ്ണുമായി നിൽക്കുന്നു അവരുടെ കയ്യിലും ഗൺ ഉണ്ടെങ്കിലും ഇപ്പൊ പ്രതികരിക്കുന്നത് ബുദ്ധിയല്ലെന്ന്അവർക്കു മനസ്സിലായി അവരിൽ ഒരാൾ കാർത്തിയുടെ അടുത്തേക് കയറി വന്നു

അയാൾ : കണ്ടു കഴിഞ്ഞില്ലേ ഇനി താഴെട്ടിറങ്ങിയാലും ഞങ്ങള്ക് കുറച്ചു പണിയുണ്ട് ,,,

അയാൾ പരിഹാസത്തോടെ പറഞ്ഞു ,, അയാളുടെ സംസാരം അവരിൽ സംശയം ഉണ്ടാക്കി ,, തങ്ങൾ വന്നത്ഇവർ അറിഞ്ഞിട്ടുണ്ടെന്നും അറിഞ്ഞുകൊണ്ട് തന്നെ അകത്തേക്കു കയറാൻ അനുവദിച്ചതാണെന്നും ഇത്തങ്ങൾക് നേരെ ഉള്ള ഒരു ട്രാപ് ആയിരുന്നു എന്നും കാർത്തിക് മനസ്സിലായി അവൻ ആദിയെ നോക്കി മുന്നോട്ട്നടന്നു ആദി അവന്റെ പുറകെയും

അവർ അയാളുടെ കൂടെ താഴേക്കിറങ്ങി വേറൊരാൾ വന്നു അവരെ പരിശോധിച്ചു ഫോൺ എടുത്ത് കട്ട് ചെയ്തുഗൺ എടുത്ത് മാറ്റി അവരെ രണ്ടുപേരെയും കൈ പുറകിലേക്കു കെട്ടി അവിടെ ഉള്ള ഒരു മുറിയിലേക്കുകൊണ്ടുപോയി അവരോട് സ്‌ക്രീനിലേക് നോക്കാൻ പറഞ്ഞു

15 Comments

  1. ❤️❤️❤️

  2. നൈസ്

  3. നിധീഷ്

    ♥♥♥♥

  4. ❤️❤️❤️❤️❤️

  5. നല്ലൊരു ഭാഗം ആയിരുന്നു

  6. മാതു ഒരു നോവ് തന്നെ ആണ്‌…
    Manoj…. I respect him…
    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

  7. ഇതിപ്പോ എന്താ പറയണ്ടേ
    മനോജ് great ആണ്‌ പറയടിരിക്കാൻ വയ്യ
    മാതുവിന് ഇങ്ങനെ ഒരു ദുരവസ്ഥ പ്രതിഷിച്ചില്ല.
    പിന്നെ ee കഥ ഫുൾ ട്വിസ്റ്റും സസ്‌പെൻസും ആണല്ലോ
    നമ്മളെ കൊണ്ടൊന്നും പ്രവചിക്കാൻ പറ്റില്ല ???.
    അടുത്ത part പോരട്ടെ ??.

    Comrade

  8. ❤️❤️❤️❤️????

  9. Oru cheriya pratheeksha undayrnnu malunte karym but mathu oru twistaay poyi so horrible…. ✌ something big is coming ✌

  10. കാർത്തിവീരാർജ്ജുനൻ

    ❤️

  11. Super adipoli b???????????

  12. Mridul k Appukkuttan

    ?????

Comments are closed.