* ഗൗരി – the mute girl * 15 [PONMINS] 300

Views : 29452

ജോൺ : നിന്നെ കണ്ട അന്ന് നോട്ടം ഇട്ടത അത് ഇന്ന് ഇവിടെ വെച്ച് നടത്താൻ പൂവ ,എന്നിട്ട് അത് വീഡിയോഎടുത്ത് ലോകം മൊത്തം കാണിക്കും

രാഹുൽ : എല്ലാവരും വീഡിയോ ഓൺ ആക്കി വെച്ചോ ഇവളുടെ പൂമേനി ഇന്ന് ഇവിടെയിട്ട് ആസ്വദിക്കാൻപൂവ ഞങ്ങൾ ,തുടക്കം നീ തന്നെ ആവട്ടെ നവീ ,,ഹഹഹ

അവർ ഒരു ചിരിയോടെ ഇതെല്ലം പറഞ്ഞു കൊണ്ടിരിക്കുക ആണ് ഇതെല്ലം കേട്ട് ദേഷ്യം വന്നു വിറക്കുക ആണ്ഗൗരി ,നവീൻ അവളുടെ അടുത്തേക് നടന്നടുത്തു അവളെ തൊടാൻ കൈ നീട്ടാൻ നിന്നതും ഗൗരി കാലുഅമർത്തി ചവിട്ടി ഉയർന്നു പൊങ്ങി കൈ വീശി മുഖത്തിനിട്ടു അടിച്ചു, അവൻ അപ്രതീക്ഷിതമായി കിട്ടിയഅടിയിൽ ഒന്ന് വെച്ച് പോയി അവിടുന്ന് കോപത്തോടെ അവളെ ഒന്ന് നോക്കി അലറിക്കൊണ്ട് മുന്നോട്ട് അയാൻനിന്നതും അവൾ കാൽ കുത്തി കറങ്ങി അവന്റെ കഴുത്തിനിട്ട് തൊഴിച്ചു അവൻ കുറച്ചു പിന്നിലേക്കു തെറിച്ചുവീണു അവൾ അവന്റെ നെഞ്ചിൽ ഒന്ന് ചവിട്ടി കൈ മടക്കിൽ ചവിട്ടി പിടിച്ചു കൈ ശക്തമായി തിരിച്ചുഎല്ലുകൾ ഒടിയുന്ന ശബ്ദവും അവന്റെ അലറിയുള്ള കരച്ചിലും അവിടെ ആകെ മുഴങ്ങി ,അവൾ തല ഉയർത്തിമറ്റുള്ളവരെ നോക്കി ഗൗരിയുടെ അടി കണ്ട് തരിച്ചു നിൽക്കുക ആണ് എല്ലാവരും ,

ജോൺ ഉടൻ വണ്ടിയുടെ ഉള്ളിൽ നിന്നും ഹോക്കി സ്റ്റിക്കുകൾ വലിച്ചെടുത്തു ഒരണ്ണം രാഹുലിനിട്ടു കൊടുത്തുഎന്നിട്ട് അവർ ഇരുവരും  അവൾക് നേരെ കുതിച്ചു അവർ മുന്നോട്ട് വരുന്നതിനനുസരിച് അവൾ പിന്നോട്ട്പോകുന്നത് കണ്ടപ്പോൾ അവരുടെ മുഖത്തൊരു

Recent Stories

The Author

PONMINS

15 Comments

  1. 💗💗💗💗❤️❤️❤️❤️

  2. Kollameda makkale kollam…. twisty twisty manushyane oru vazhikaakku…. eth eppo oru jilla aayitt pragyapikendi varum athrem characters und…. nee sulaimaan alleda hanumanaa hanumannn….✌✌ pavam athira vidarthavare😡

  3. Shoo അതു കഷ്ട്ടായിപ്പോയി 😢😭.
    കൊള്ളാം ആവേശം at ടോപ് 🔥🔥🔥.

  4. 🌷🌷

  5. Sheda pattichallo 15 aanu ennu paraju vaikathe vittu
    Thazhe pinneyum 15 kandapola doubt aai angane nokiyapol alle kandath 😂😂😂
    Vaichilla vaichittu varave😁.

  6. Bro…
    പൊളിച്ചു….
    ആകാംഷയോടെ ആയിരുന്നു.. വായിച്ചത്..

    ഇഷ്ടം ❤️ ❤️ ❤️ ❤️

  7. DoNa ❤MK LoVeR FoR EvEr❤

    Athe ithu 16th part alle….? Thirukku kazhiyarayo ennu kittiyillenkil vallathoravsthayado athondaaaaaa

    1. yes 16 annu ,, entho mistake pattiyatha

  8. ❤️❤️❤️❤️❤️

  9. നിധീഷ്

    ❤❤❤❤

  10. Part 15 . Something fishy

  11. Aaa rudranu enkilum ithiri role koduk ishta….

    1. onnum pedikkanda ellavarkkum role und ,,, mainly ithu gauriyude kadha annu 😊

  12. കാർത്തിവീരാർജ്ജുനൻ

    ❤️🤩💥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com