* ഗൗരി – the mute girl * 15 [PONMINS] 300

Views : 29452

ഷാൾ കയ്യിൽ ചുറ്റി ചോര കണ്ണുകളുമായി ആകെ ആടി കുഴഞ്ഞു നിൽക്കുന്നവരെ കണ്ടതും ഗൗരിക്ദേഷ്യം ഇരച്ചു കയറി ,,അവൾ പെൺകുട്ടിയെ കൊണ്ട് അഞ്ജലി ഇരിക്കുന്ന ക്ലാസ്സിലേക് നടന്നു എന്നാൽഅതിനു മുന്പ് തന്നെ അവളുടെ കയ്യിൽ പിടി വീണു അത് കണ്ട അനു ദേഷ്യംകൊണ്ട് അവനെ പിടിച്ചു മാറ്റാൻഗൗരിയുടെ അടുത്തേക് പാഞ്ഞു എന്നാൽ എന്തോ ഒന്ന് അവന്റെ മുന്നിലൂടെ തെറിച്ചു പോകുന്നത് കണ്ട് അവൻപകച്ചു നിന്ന് പോയി

 

തിരിഞ്ഞു നോക്കിയ അനു കണ്ടത് ദേഷ്യം കൊണ്ട് കത്തി ജ്വലിച് നിൽക്കുന്ന ഗൗരിയെ ആണ് ,അവൾചുരിദാറിന്റെ ഷാൾ അരയിൽ ചുറ്റികെട്ടി മുടി കെട്ടിയിട്ടു മുന്നോട്ട് നടന്നു കുട്ടിയെ അഞ്ജലിയുടെ അടുത്തേക്കൊണ്ട് ചെന്നാക്കി തിരിച്ചു വന്നു അവിടെ താഴെ വീണവനെ പൊക്കി എടുക്കുക ആയിരുന്നു കൂട്ടാളികൾ അവൾഅവര്ക് നേരെ നടന്നു ,അവൾ വരുന്നത് കണ്ട അവർ ചീറിക്കൊണ്ട് അവൾക് നേരെ അടുത്തു,3 പേരും ഒന്നിച്ചുഅവളെ അടിക്കാൻ കൈ വീശി രണ്ടുപേരുടെ അടി കൈകൊണ്ട് ബ്ലോക്ക് ചെയ്ത മൂന്നാമന്റെ നെഞ്ചിലേക് ചവിട്ടിഗൗരി അവൻ പുറകോട്ട് വീണു ബാക്കി രണ്ടു പേരുടെ കൈ പിടിച്ചു തിരിച്ചു ഒരാളെ അടുത്ത ചുമരിലേക്എടുത്തെറിഞ്ഞു മറ്റവനെ നിലതെക് തള്ളിയിട്ട് മുതുകിൽ കാൽകൊണ്ട് ചവിട്ടി ഇത്രയും കണ്ടതും ആദ്യംവീണവൻ ചാടി എണീച് ഗൗരിയെ പിറകിൽ നിന്ന് ചവിട്ടാൻ നോക്കി എന്നാൽ അതിനു മുൻപേ അനു അവനെപിടിച്ചു വലിച്ചു കവിളിൽ മാറി മാറി അടിച്ചു അവനെ സർവ ശക്തിയും എടുത്ത് തള്ളി മാറ്റി അവൻ എന്നിട്ട്ഇറങ്ങി ഓടി, അത് കണ്ടതും മറ്റുള്ളവരും ഓടാൻ നോക്കി ഗൗരിയുടെ കാൽ ചുവട്ടിലുള്ളവൻ ഒഴികെ

Recent Stories

The Author

PONMINS

15 Comments

  1. 💗💗💗💗❤️❤️❤️❤️

  2. Kollameda makkale kollam…. twisty twisty manushyane oru vazhikaakku…. eth eppo oru jilla aayitt pragyapikendi varum athrem characters und…. nee sulaimaan alleda hanumanaa hanumannn….✌✌ pavam athira vidarthavare😡

  3. Shoo അതു കഷ്ട്ടായിപ്പോയി 😢😭.
    കൊള്ളാം ആവേശം at ടോപ് 🔥🔥🔥.

  4. 🌷🌷

  5. Sheda pattichallo 15 aanu ennu paraju vaikathe vittu
    Thazhe pinneyum 15 kandapola doubt aai angane nokiyapol alle kandath 😂😂😂
    Vaichilla vaichittu varave😁.

  6. Bro…
    പൊളിച്ചു….
    ആകാംഷയോടെ ആയിരുന്നു.. വായിച്ചത്..

    ഇഷ്ടം ❤️ ❤️ ❤️ ❤️

  7. DoNa ❤MK LoVeR FoR EvEr❤

    Athe ithu 16th part alle….? Thirukku kazhiyarayo ennu kittiyillenkil vallathoravsthayado athondaaaaaa

    1. yes 16 annu ,, entho mistake pattiyatha

  8. ❤️❤️❤️❤️❤️

  9. നിധീഷ്

    ❤❤❤❤

  10. Part 15 . Something fishy

  11. Aaa rudranu enkilum ithiri role koduk ishta….

    1. onnum pedikkanda ellavarkkum role und ,,, mainly ithu gauriyude kadha annu 😊

  12. കാർത്തിവീരാർജ്ജുനൻ

    ❤️🤩💥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com