* ഗൗരി – the mute girl * 15 [PONMINS] 300

അവർ ഒരു ചിരിയോടെ പറഞ്ഞതും റോബിൻ മുന്നോട്ട് നടന്നു ഗൗരിയുടെ മുടിയിൽ കുത്തിപ്പിടിച്ചു എണീപ്പിച്ചുഅവൾ വേദന കൊണ്ട് ഒന്ന് നെരങ്ങി എങ്കിലും അതിനേക്കാൾ വേഗത്തിൽ കോപം അവളുടെ മുഖത്തേക്ഇരച്ചെത്തി അവൻ പൊക്കുന്നതിനനുസരിച് അവൾ പതിയെ പൊങ്ങി വന്നു , അവൻ മടിക്കുത്തിൽ നിന്ന് കൈഎടുത്ത് കയ്യിൽ പിടിക്കാൻ കൈ നീട്ടിയതും ഞൊടിയിടകൊണ്ട് അവൾ കൈ പിടിച്ചു തിരിച്ചൊടിച്ചു വലിച്ചുകൈകളുടെ എല്ലുകൾ ഒടിയുന്നതോടപ്പം കൈ അവന്റെ ഷോൾഡറിലെ ജോയിന്റിൽ നിന്ന് തെന്നി മാറിതൂങ്ങി നിന്നു അതോടൊപ്പം അവൾ ചാടി അവനെ ഒരു ചവിട്ടും കൊടുത്തു അവൻ നേരെ റോബെർട്ടിന്റെ കാൽചുവട്ടിൽ പോയി വീണു ,

അയാൾ ഞെട്ടി ചാടി എണീച് തന്റെ അനിയനെ നോക്കി തുങ്ങി ആടുന്ന കൈയുടെ വേദന കൊണ്ട് പുളയുന്നഅവനെ കാണെ അയാൾക് ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി

റോബർട്ട് : കൊല്ലെടാ നായി&&&&മോളെ ,,അവൻ അവരുടെ കൂട്ടാളികളോട് അലറി

അവർ എല്ലാവരും ഒന്നിച്ച അവൾക് നേരെ പാഞ്ഞടുത്തു എന്നാൽ അത്ര നേരം തങ്ങൾ കണ്ട പെണ്ണല്ല ഇപ്പൊമുന്നിൽ നിൽക്കുന്നത് എന്ന് അവർക്കൊരു നിമിഷം തോന്നി, അവളുടെ രണ്ടോ മൂന്നോ അടിയിൽ തന്റെആളുകൾ വീഴുന്നതും പിന്നീട് എണീക്കാൻ പോലും പറ്റാതെ കിടക്കുന്നതും കണ്ട റോബർട്ട് ഒരു നിമിഷം പകച്ചുപോയി , തന്റെ കൂട്ടാളികൾ എല്ലാം വീണതും അവൻ ചുറ്റും ഒന്ന് നോക്കി അവളുടെ രൗദ്ര ഭാവം കണ്ടറോബിന്റെ കൂട്ടുകാർ അപ്പോഴേക്കും അവിടുന്നു ഇറങ്ങി ഓടിയിരുന്നു , അവൾ നടന്ന്

15 Comments

  1. ????❤️❤️❤️❤️

  2. Kollameda makkale kollam…. twisty twisty manushyane oru vazhikaakku…. eth eppo oru jilla aayitt pragyapikendi varum athrem characters und…. nee sulaimaan alleda hanumanaa hanumannn….✌✌ pavam athira vidarthavare?

  3. Shoo അതു കഷ്ട്ടായിപ്പോയി ??.
    കൊള്ളാം ആവേശം at ടോപ് ???.

  4. Sheda pattichallo 15 aanu ennu paraju vaikathe vittu
    Thazhe pinneyum 15 kandapola doubt aai angane nokiyapol alle kandath ???
    Vaichilla vaichittu varave?.

  5. Bro…
    പൊളിച്ചു….
    ആകാംഷയോടെ ആയിരുന്നു.. വായിച്ചത്..

    ഇഷ്ടം ❤️ ❤️ ❤️ ❤️

  6. DoNa ❤MK LoVeR FoR EvEr❤

    Athe ithu 16th part alle….? Thirukku kazhiyarayo ennu kittiyillenkil vallathoravsthayado athondaaaaaa

    1. yes 16 annu ,, entho mistake pattiyatha

  7. ❤️❤️❤️❤️❤️

  8. നിധീഷ്

    ❤❤❤❤

  9. Part 15 . Something fishy

  10. Aaa rudranu enkilum ithiri role koduk ishta….

    1. onnum pedikkanda ellavarkkum role und ,,, mainly ithu gauriyude kadha annu ?

  11. കാർത്തിവീരാർജ്ജുനൻ

    ❤️??

Comments are closed.