⚔️ദേവാസുരൻ⚒️s2 ep5 (Demon king Dk) 3274

☠️20☠️

ലക്ഷ്മിയമ്മ അവളെ നോക്കി ചോദിച്ചു…..

‘””” ഉറക്കം കുറച്ചു പോയമ്മേ……..'””

ഇന്ദു ഒരു ചെറു ചിരിയോടെ പറഞ്ഞു…..

‘”” എന്ത് പറ്റി ഇന്ദുട്ടി……..

സ്ഥലം മാറി കിടന്നിട്ട് ആണോ…….'””

ശോഭ അവളുടെ കവിളിൽ തലോടികൊണ്ട് ചോദിച്ചു……

‘”” അല്ല അമ്മേ……

ഇന്നലെ ഇന്ദ്രേട്ടന് വയ്യാതെ ആയി…..'””

ഇന്ദു പറഞ്ഞു….. അത് കേട്ടതും അവർ മൂന്നുപേരും ഒരേ പോലെ ഞെട്ടി…..

‘”” മോള് എന്താ ഈ പറയുന്നേ…..

ഇന്ദ്രന് എന്താ പറ്റിയെ…..'””

രാധമ്മ നെഞ്ചിൽ കൈ വച്ചുകൊണ്ട് ചോദിച്ചു…..

‘”” ഇപ്പൊ കുഴപ്പൊന്നും ഇല്ലമ്മേ……

കൊറേ കുടിച്ചതല്ലേ….. ബോഡി റിയാക്ഷൻ ആണ്….. രുദ്രേട്ടൻ കുറച്ച് കള്ള് കൊടുത്തപ്പോ ശരിയായി…. പിന്നേ എന്നോട് ഇങ്ങനെ അസ്വസ്ഥത വരുമ്പോ കുറച്ചു മദ്യം കൊടുക്കണം എന്നൊക്കെ പറഞ്ഞു……..'””..

ഇന്ദു പറഞ്ഞു…….

‘””” മോളോട് രുദ്രൻ കൂട്ടായോ……'””

ശോഭ ചോദിച്ചു…..

‘”” ഇല്ല അമ്മേ……

എന്നെ കാണുമ്പോ തന്നെ കടിച്ചു കീറാൻ വരും….

ഞങ്ങൾ വന്നത് ഇഷ്ട്ടമായി കാണില്ല…..'””

ഇന്ദു തല താഴ്ത്തികൊണ്ട് പറഞ്ഞു…..

‘”” മോളെ……

നീ ഇങ്ങ് നോക്കിക്കേ……'””.

ലക്ഷ്മിയമ്മ അവളുടെ തടിയിൽ കൈ വച്ച് ഉയർത്തികൊണ്ട് പറഞ്ഞു……

‘”” അവന് ഇഷ്ട്ടമാവാതെ ഒന്നുമല്ല……

രുദ്രൻ ഇപ്പൊ ഇങ്ങനെ ആണ്……

ഇന്നല്ലേൽ നാളെ അവൻ നിന്നോട് കൂട്ടാവും….

നോക്കിക്കോ…..'””

ലക്ഷ്മിയമ്മ പറഞ്ഞു….. ഇന്ദു അതിന് ചിരിച്ചുകൊണ്ട് ഒന്ന് തലയാട്ടുക മാത്രം ചെയ്തു…..

‘”” ഇന്ദ്രന് ഈ ബോഡി റിയാക്ടിങ് പ്രശ്നങ്ങൾ വരുമെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു….

എന്തായാലും മോളിനി അവനെ ശ്രദ്ധിച്ചാൽ മതി…..

നമുക്ക് ആ പഴയ ഇന്ദ്രനെ തിരിച്ചു കൊണ്ടുവരണ്ടേ……'””

ലക്ഷ്മിയമ്മ പറഞ്ഞു…..

‘”” അമ്മക്ക് എന്നോട് ദേഷ്യം ഉണ്ടോ…….'””

ഇന്ദു ചോദിച്ചു…..

369 Comments

  1. It’s getting interesting

  2. ƤƦƖƝƇЄ ƠƑ ƊƛƦƘƝЄƧƧ

    കഥ എഴുതി തുടങ്ങിയോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കഴിയാറായി

      1. Yenna kayiyukka
        Katta waiting ????

      2. Enn varum?

      3. Innu night or Nale idan pattumo Bro. Katta waiting anu

  3. അടുത്ത ഭാഗം നാളെ വരുമോ?

    1. നാളെ വരും എന്ന് പ്രതിഷിക്കുന്നു കാര്യം ചേട്ടൻ അതിനെ പറ്റി ഒന്നു പറഞ്ഞിട്ടില്ല appo നാളെ വരുവായിരികും wait സമയം undalio

        1. Next part ennu varum

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      യെസ്… നാളെ ഉറപ്പായും. എഴുതാൻ തുടങ്ങും

      1. കൊള്ളാം?

      2. Dushttaaaaa….thaaan mood kalayallattooo, oru period vech ezhthadooo….

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          എഴുതി കഴിഞ്ഞ സാധാരണ 1 week ഞാൻ റെസ്റ്റിൽ ആയിരിക്കും ???
          ഇതിപ്പോ രണ്ട് ആഴ്ച ആയി….

          ഒരു 5000 വേർഡ്‌സ് കഴിഞ്ഞു….
          ബാക്കി എഴുതണം

          1. Bro late ayalum scene illa interesting story annu.

      3. Hai bro… കഥ സൂപ്പർ ആയി മുന്നോട്ട് പോകുന്നു. തിൻമക്ക് മേലേ നന്മയുടെ വിജയം ശരിക്കും വിശദമായി തന്നെ അടുത്ത ഭാഗങ്ങളിൽ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.

  4. ജിത്ത്

    Really engaging….
    Great effort bro…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ??

  5. DK kuttaaa….next part enna varaa…??

    Njn eee karyam mathram choicheee cmnt idarolloo enn thonundavum?? enikk thante eee story valare adhikam ishttaman…athond late aayitt ishttapednilla angatt…?

    1. ഉടൻ തരാൻ ശ്രമിക്കാം ??

Comments are closed.