⚔️ദേവാസുരൻ⚒️s2 ep5 (Demon king Dk) 3274

☠️17☠️

‘”” ഉരുണ്ട് കളി വേണ്ടാ മോളെ……

വേഗം സത്യം പറഞ്ഞോ….. ഈ ശീലം എന്ന് തുടങ്ങി……'””

ഇന്ദ്രൻ ചോദിച്ചു…..

‘”” ദേ ഏട്ടാ……

എനിക്ക് ദേഷ്യം വരും ട്ടോ…….'””

ഇന്ദു പറഞ്ഞു….

‘”” വോ….. അവളുടെ ഒരു ദേഷ്യം……

ഞാനിപ്പോ ഇത് അമ്മയെ അറിയിക്കും…..

അമ്മേ……. അമ്മേ…….. ഓടിവായോ…….'”””

അതും പറഞ്ഞു ഇന്ദ്രൻ വിളിച്ചു കൂവാൻ തുടങ്ങി…..

ഇന്ദു വേഗം ഓടിപ്പോയി അവന്റെ വാ മുറുകെ പിടിച്ച് പൊത്തി വച്ചു……

‘”” ശോ……. ന്റെ ബുദ്ധുസേ…….

ഒന്ന് ഒച്ച വക്കാതെ ഇരിക്ക്….. എന്നെ നാണം കെടുത്തല്ലേ……'”

ഇന്ദു പറഞ്ഞു…..

‘” ബു… ബ്.. ബു…. ബ്….. ഹ്…. മ്……'””

ഇന്ദ്രൻ അവൾ പൊതിയ കയ്യിന്റെ ഇടയിലൂടെ പറയാൻ ശ്രമിച്ചു…..

‘”” എന്തോന്ന്……… “”‘

ഇന്ദു അവൻ പറഞ്ഞത് മനസ്സിലാവാതെ ചോദിച്ചു….. ഇന്ദ്രൻ വേഗം അവൾ പൊത്തി പിടിച്ച കൈ എടുത്ത് മാറ്റി……

‘”” പിന്നേ എന്തിനാടി ഇത് കുടിച്ചേ…….””

ഇന്ദ്രൻ അവളോട് ചോദിച്ചു……

‘”” അപ്പൊ ഏട്ടന് ഇന്നലെ നടന്നത് ഒന്നും ഓർമയില്ലേ……'””

ഇന്ദു തലയിൽ കൈവച്ചുകൊണ്ട് ചോദിച്ചു…..

‘””” ഇന്നലെ നടന്ന എന്ത് കാര്യം……..???'””

ഇന്ദ്രൻ ചോദിച്ചു……

ഇന്ദു ഇന്നലെ അവന് വയ്യാതെ ആയതും രുദ്രൻ മദ്യം കുടിപ്പിച്ചതുമെല്ലാം ഇന്ദ്രനോട് പറഞ്ഞു കൊടുത്തു…….

‘”” ഹോ…… അപ്പൊ ഇത്രയൊക്കെ നടന്നോ ഇന്നലെ…….'””

ഇന്ദ്രൻ ചോദിച്ചില്ല……

369 Comments

  1. It’s getting interesting

  2. ƤƦƖƝƇЄ ƠƑ ƊƛƦƘƝЄƧƧ

    കഥ എഴുതി തുടങ്ങിയോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കഴിയാറായി

      1. Yenna kayiyukka
        Katta waiting ????

      2. Enn varum?

      3. Innu night or Nale idan pattumo Bro. Katta waiting anu

  3. അടുത്ത ഭാഗം നാളെ വരുമോ?

    1. നാളെ വരും എന്ന് പ്രതിഷിക്കുന്നു കാര്യം ചേട്ടൻ അതിനെ പറ്റി ഒന്നു പറഞ്ഞിട്ടില്ല appo നാളെ വരുവായിരികും wait സമയം undalio

        1. Next part ennu varum

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      യെസ്… നാളെ ഉറപ്പായും. എഴുതാൻ തുടങ്ങും

      1. കൊള്ളാം?

      2. Dushttaaaaa….thaaan mood kalayallattooo, oru period vech ezhthadooo….

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          എഴുതി കഴിഞ്ഞ സാധാരണ 1 week ഞാൻ റെസ്റ്റിൽ ആയിരിക്കും ???
          ഇതിപ്പോ രണ്ട് ആഴ്ച ആയി….

          ഒരു 5000 വേർഡ്‌സ് കഴിഞ്ഞു….
          ബാക്കി എഴുതണം

          1. Bro late ayalum scene illa interesting story annu.

      3. Hai bro… കഥ സൂപ്പർ ആയി മുന്നോട്ട് പോകുന്നു. തിൻമക്ക് മേലേ നന്മയുടെ വിജയം ശരിക്കും വിശദമായി തന്നെ അടുത്ത ഭാഗങ്ങളിൽ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.

  4. ജിത്ത്

    Really engaging….
    Great effort bro…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ??

  5. DK kuttaaa….next part enna varaa…??

    Njn eee karyam mathram choicheee cmnt idarolloo enn thonundavum?? enikk thante eee story valare adhikam ishttaman…athond late aayitt ishttapednilla angatt…?

    1. ഉടൻ തരാൻ ശ്രമിക്കാം ??

Comments are closed.