⚔️ദേവാസുരൻ⚒️s2 ep5 (Demon king Dk) 3274

☠️11☠️

‘”” ഹ ഹ ഹ ഹ…..,.,..,.,,.

അതേ,.,.,..,., ഞാനാകെ മാറി.,,..,.,,.,

നീ ഇല്ലാത്ത ഈ ലോകം എനിക്ക് നരകമാണ് ദേവൂ.,.,.,.,..,. ഞാനിപ്പോ ജീവനുള്ള ശരീരവുമായി നടക്കുന്ന ഒരു ദുരാത്മാവ് മാത്രമാണ്…….'””

രുദ്രൻ പറഞ്ഞു……

‘”” നമുക്ക് ഒന്നാവാൻ വിധി ഉണ്ടാവില്ല…..

അതാ……'””

ദേവൂ പറഞ്ഞു…….

‘”” വിധി.,.,.,.,..,.

ഹ ഹ ഹ ഹ ഹ,.,.,.,..,.,

ഇതൊക്കെ ആരാവോ ഉണ്ടാക്കിയത്,.,..,,..,'””

രുദ്രൻ പറഞ്ഞു…..

‘”” വിട്ട് കള ഏട്ടാ…… ചിലപ്പോ ഞാൻ മരിച്ചത് എന്നേക്കാൾ നല്ല ഒരു കുട്ടി ഏട്ടന്റെ ജീവിതത്തിലേക്ക് കയറി വരുവാൻ ആവും…..'””

ദേവൂ പറഞ്ഞു……

‘”” നീ അല്ലാതെ എനിക്ക് വേറെ പെണ്ണോ……

ഹ ഹ ഹ ഹ ഹ ……..'””

രുദ്രൻ അതും പറഞ്ഞു ചിരിക്കുവാൻ തുടങ്ങി…..

‘”” ദേ ഏട്ടാ…….

ഇങ്ങനെ ചിരിക്കല്ലേ ട്ടോ……'””

ദേവൂ മുഖം വീർപ്പിച്ചുകൊണ്ട് പറഞ്ഞു…..

‘”” പിന്നേ ചിരിക്കാതെ……

നിന്നെ മറന്ന് വേറെ ഒരു പെണ്ണിനെ ഞാൻ തേടി പോകുമെന്ന് നിനക്ക് തോന്നുന്നുണ്ടോ…..'””…

രുദ്രൻ അവളെ നോക്കി കളിയാക്കും പോലെ പറഞ്ഞു….. ദേവൂ വേഗം അവന്റെ താടി ബലമായി പിടിച്ച് അവളുടെ മുഖത്തോട് ചേർത്ത് പിടിച്ചു…..

‘”” ഇങ്ങോട്ട് നോക്ക്……

ന്റെ കണ്ണിലേക്ക് നോക്ക്…….'””

അവൾ പതിയെ മൊഴിഞ്ഞു…..

രുദ്രൻ ഒരു ചെറു ചിരിയോടെ അവളുടെ ആ കരിമഷി കൺകളിലേക്ക് നോക്കി നിന്നു…..

‘”” ഏട്ടന്റെ പാതി ആവാനും  ഏട്ടന്റെ കുട്ടികളെ നൊന്തു പ്രസവിക്കാനും എനിക്ക് ഭാഗ്യം കിട്ടിയില്ല…….

പക്ഷെ ആ സ്നേഹം എനിക്ക് ആവോളം കിട്ടിയിട്ടുണ്ട്…….

അത് മതി എന്റെ ആത്മാവിന് ശാന്തി ലഭിക്കാൻ…..

പിന്നേ ഇവടെ നമ്മുടെ ദൈവത്തിന്റെ തീരുമാനങ്ങൾ എനിക്ക് കുറച്ച് അറിയാട്ടോ…..'”

☠️12☠️

അവളൊരു കള്ളച്ചിരിയോട് കൂടെ മൊഴിഞ്ഞു…..

‘” ആഹാ……

എന്റെ ദേവൂട്ടി ഇപ്പൊ ദൈവത്തിന്റെ തീരുമാനങ്ങൾ ഒക്കെ എനിക്ക് ചോർത്താൻ തുടങ്ങിയോ……'””

രുദ്രൻ ഒരു ചെറു ചിരിയോടെ ചോദിച്ചു…..

‘”” പിന്നേ ഇല്ലേ……

ഞാനിവിടെ മാലാഖ അല്ലെ……..'””

ദേവൂ ചിരിച്ചുകൊണ്ട് പറഞ്ഞു…..

‘”” ഹ ഹ ഹ ഹ ഹ.,.,.,.,..,

അല്ലേലും നീ മാലാഖ തന്നെ ആണല്ലോ…….എന്നാ പറ.,.,.,.,,.

എന്താ ദൈവം എനിക്ക് വേണ്ടി കരുതി വച്ച വിധി……..'””

രുദ്രൻ ചോദിച്ചു…….

‘”” മുഴുവൻ ഒന്നും ചോർത്താൻ പറ്റില്ല…..

എന്നാലും കുറച്ചു പറയാ…….

ഞാൻ ഏട്ടന്റെ സ്നേഹം ലഭിക്കാൻ ഭാഗ്യം ചെയ്ത ഒരു പുണ്യത്മാവ് മാത്രമാ……..

ന്റെ ഏട്ടന്റെ പാതി വേറെ ഒരു പെണ്ണാ…….

അവൾ ജനിച്ചത് തന്നെ ഏട്ടന് വേണ്ടിയാ……'”

ദേവൂ അവന്റെ തലയിൽ തലോടികൊണ്ട് പറഞ്ഞു……

രുദ്രന് അതൊക്കെ കേട്ടപ്പോ ചിരിയാണ് വന്നത്…..

‘”” എന്നിട്ട് വേറെ വല്ലതും ഉണ്ടോ എന്റെ മാലാഖേ……'””

രുദ്രൻ ചോദിച്ചു……

‘”” ഹാ ഉണ്ട്…….

ഏട്ടനെ പണ്ട് തൊട്ടേ ആ പെണ്ണ് സ്വപ്നം കാണുന്നുണ്ട് ത്രെ…..

അതിൽ ഏട്ടൻ നല്ല അടിപൊളി

റോമിയോ ആയും…..

യോദ്ധാവ് ആയും….

അസുരൻ ആയും….

ദേവൻ ആയും….

കാട്ടാളൻ ആയും ഒക്കെ പോയി ആ കൊച്ചിനെ പേടിപ്പിക്കുകയും സന്തോഷപ്പെടുത്തുകയും ഒക്കെ ചെയ്യുന്നുണ്ട് ത്രേ…….'””

ദേവൂ പറഞ്ഞു…..

‘”” ആഹാ….. വേറെ വലതും ഉണ്ടോ……'””

രുദ്രൻ ചോദിച്ചു….. ദേവുവിന് പെട്ടെന്നാണ് മുഖത്ത് നാണം കടന്ന് വന്നത്……

അവൾ നഖം കൊണ്ട് അവന്റെ നെഞ്ചിൽ വരയുവാൻ തുടങ്ങി…….

‘”” അതേ……

ഏട്ടാ..,.,..,.., വേറെ ഒന്നൂടെ ഉണ്ട്.,.,.,.,. അത് കേട്ടപ്പോ എനിക്കാകെ കുശുമ്പ് കേറിയതാ,.,.,..,.,.,'””

ദേവൂ പറഞ്ഞു…..

369 Comments

  1. It’s getting interesting

  2. ƤƦƖƝƇЄ ƠƑ ƊƛƦƘƝЄƧƧ

    കഥ എഴുതി തുടങ്ങിയോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കഴിയാറായി

      1. Yenna kayiyukka
        Katta waiting ????

      2. Enn varum?

      3. Innu night or Nale idan pattumo Bro. Katta waiting anu

  3. അടുത്ത ഭാഗം നാളെ വരുമോ?

    1. നാളെ വരും എന്ന് പ്രതിഷിക്കുന്നു കാര്യം ചേട്ടൻ അതിനെ പറ്റി ഒന്നു പറഞ്ഞിട്ടില്ല appo നാളെ വരുവായിരികും wait സമയം undalio

        1. Next part ennu varum

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      യെസ്… നാളെ ഉറപ്പായും. എഴുതാൻ തുടങ്ങും

      1. കൊള്ളാം?

      2. Dushttaaaaa….thaaan mood kalayallattooo, oru period vech ezhthadooo….

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          എഴുതി കഴിഞ്ഞ സാധാരണ 1 week ഞാൻ റെസ്റ്റിൽ ആയിരിക്കും ???
          ഇതിപ്പോ രണ്ട് ആഴ്ച ആയി….

          ഒരു 5000 വേർഡ്‌സ് കഴിഞ്ഞു….
          ബാക്കി എഴുതണം

          1. Bro late ayalum scene illa interesting story annu.

      3. Hai bro… കഥ സൂപ്പർ ആയി മുന്നോട്ട് പോകുന്നു. തിൻമക്ക് മേലേ നന്മയുടെ വിജയം ശരിക്കും വിശദമായി തന്നെ അടുത്ത ഭാഗങ്ങളിൽ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.

  4. ജിത്ത്

    Really engaging….
    Great effort bro…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ??

  5. DK kuttaaa….next part enna varaa…??

    Njn eee karyam mathram choicheee cmnt idarolloo enn thonundavum?? enikk thante eee story valare adhikam ishttaman…athond late aayitt ishttapednilla angatt…?

    1. ഉടൻ തരാൻ ശ്രമിക്കാം ??

Comments are closed.