⚔️ദേവാസുരൻ⚒️s2 ep5 (Demon king Dk) 3274

Views : 212801

‘””” ദേ………

നിങ്ങളോട് ആദ്യമായും അവസാനമായും പറയുകയാണ്………

ഇവടെ ഉള്ളോരുടെ ദേഹത്ത് കുതിര കളിക്കും പോലെ എന്റെ അടുത്ത് വന്നാൽ……..

ചേച്ചിയെയും അനിയത്തിയെയും കൊന്ന് കളയും ഞാൻ……

മനസ്സിലായോ…….'””

രുദ്രൻ അവർക്ക് നേരെ കൈ ചൂണ്ടികൊണ്ട് വന്യതയുടെ ഭാഷയിൽ പറഞ്ഞു…..

ശേഷം പുറത്തേക്ക് നടക്കുവാൻ ഒരുങ്ങി…..

‘”” ഒന്ന് നിന്നെ………'””…

പെട്ടെന്ന് പാറുവിന്റെ സ്വരം അവിടെ ഉയർന്നു…. അതോട് കൂടെ പുറത്തേക്ക് ചലിക്കുവാൻ നിന്ന രുദ്രന്റെ കാലുകൾ അവിടെ നിശ്ചലമായി……

ഇന്ദു പാറുവിന്റെ ആ മുന്നേറ്റത്തെ തടുക്കുവാൻ ശ്രമിച്ചിരുന്നു…..

എന്നാൽ അവളതിന് വഴങ്ങിയിരുന്നില്ല….

‘”” ഇത്രയൊക്കെ പറയുന്നുണ്ടല്ലോ…….

നിങ്ങൾ എന്തിനാണ് ഞങ്ങടെ ഇന്ദ്രനെ ഇപ്പൊ മദ്യം കഴിപ്പിച്ചത്………'””

പാറു അവനെ നോക്കി ചോദിച്ചു…..

‘”” ഞങ്ങടെ ഇന്ദ്രനോ……????..'””

രുദ്രൻ അല്പം പുച്ഛത്തോടെ അവളോട് ചോദിച്ചു…..

‘”” അതേ ഞങ്ങടെ ഇന്ദ്രൻ തന്നെ….

അവനെ ഇങ്ങനെ മദ്യം കൊടുത്ത് ഈ നിലയിൽ ആക്കിയത് നിങ്ങൾ അല്ലെ…….

ഇങ്ങനെ കൊല്ലക്കൊല ചെയ്യാൻ എന്ത് തെറ്റാണ് ആ പാവം നിങ്ങളോട് ചെയ്തത്…….'””

പാറു ചോദിച്ചു…….

‘””” ഹ ഹ ഹ ഹ ഹ.,.,,..,.,..,..,., ഹ ഹ ഹ,.,..,,..,,.

ഹ ഹ ഹ്ഹ…,..,.,.,. ഹ ഹ ഹ…..,.,.,.,..'””

അത് കേട്ടതും അവൻ ഉറക്കെ ചിരിക്കുവാൻ തുടങ്ങി…….

‘”” ഇതിൽ എന്താ ഇത്ര ചിരിക്കാൻ…….

ഇവന്റെ ജീവിതം നശിപ്പിച്ചിട്ട് തനിക്ക് എന്ത് നേടാൻ ആണ്…… “””.

പാറു ചോദിച്ചു……

‘””” ഡീ പന്ന  **@###  മോളെ…….

ഞാൻ പറഞ്ഞു എന്നോട് കുതിര കേറാൻ വരരുതെന്ന്…….

ആരാടി ******* ഇവനെ ഇങ്ങനെ ആക്കിയത്…..

ഞാനാണോ…….

നീയൊക്കെ ഇവന്റെ ലൈഫിൽ കേറി വന്നപ്പോ മുതലാണ് അവൻ ഇങ്ങനെ ആയത്……

അവളുടെ ഒക്കെ ഒരു ഇന്ദ്രൻ….. വല്ലവളുമാരുടെയും വാക്കും കേട്ട് അവനെ ഇട്ടിട്ട് പോയിട്ട് ഇപ്പൊ വലിഞ്ഞു കേറി വന്നേക്കുന്നു……

ഇവന് ഇപ്പോഴും നിങ്ങളെ ഇഷ്ടമുള്ളത് കൊണ്ടാണ്……..

ഇല്ലങ്കിൽ…….'”””

അത്രയും പറഞ്ഞ് രുദ്രൻ ഒന്ന് നിർത്തി……..

അപ്പുറത്ത് തീയായ് നിന്നിരുന്ന പാറു പോലും അവന്റെ ആ വാക്കുകൾക്ക് മുന്നിൽ തല താഴ്ത്തി നിൽക്കുകയായിരുന്നു…..

രുദ്രൻ ഒരിക്കൽ കൂടി കണ്ണുകൾ അടച്ച് ദേഷ്യം നിയന്ത്രിച്ചു…….

ശേഷം ഇന്ദുവിനെ ഒന്ന് നോക്കി…..

‘”” ഡീ പെണ്ണെ…….

ഇങ്ങ് വാ………'””

രുദ്രൻ ഇന്ദുവിനെ വിളിച്ചു….. അവൾക്ക് അവന്റെ അരികിൽ പോകുവാൻ പേടി ആയിരുന്നു….. അതിനാൽ ഇന്ദു പാറുവിന്റെ പുറകിൽ തന്നെ നിന്നു…..

‘”” നിനക്ക് എന്താടി വിളിച്ചാൽ ചെവി കേൾക്കില്ലേ…….

ഇവടെ വരാനാ പറഞ്ഞെ….…….

എന്നെ വെറുതെ ദേഷ്യം കേറ്റരുത്….. പറഞ്ഞേക്കാം…….'””

☠️5☠️

Recent Stories

369 Comments

  1. It’s getting interesting

  2. ƤƦƖƝƇЄ ƠƑ ƊƛƦƘƝЄƧƧ

    കഥ എഴുതി തുടങ്ങിയോ

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      കഴിയാറായി

      1. Yenna kayiyukka
        Katta waiting 👍👍👍👍

      2. Enn varum?

      3. Innu night or Nale idan pattumo Bro. Katta waiting anu

  3. അടുത്ത ഭാഗം നാളെ വരുമോ?

    1. നാളെ വരും എന്ന് പ്രതിഷിക്കുന്നു കാര്യം ചേട്ടൻ അതിനെ പറ്റി ഒന്നു പറഞ്ഞിട്ടില്ല appo നാളെ വരുവായിരികും wait സമയം undalio

        1. Next part ennu varum

    2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      യെസ്… നാളെ ഉറപ്പായും. എഴുതാൻ തുടങ്ങും

      1. കൊള്ളാം😅

      2. Dushttaaaaa….thaaan mood kalayallattooo, oru period vech ezhthadooo….

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          എഴുതി കഴിഞ്ഞ സാധാരണ 1 week ഞാൻ റെസ്റ്റിൽ ആയിരിക്കും 😂😂😂
          ഇതിപ്പോ രണ്ട് ആഴ്ച ആയി….

          ഒരു 5000 വേർഡ്‌സ് കഴിഞ്ഞു….
          ബാക്കി എഴുതണം

          1. Bro late ayalum scene illa interesting story annu.

      3. Hai bro… കഥ സൂപ്പർ ആയി മുന്നോട്ട് പോകുന്നു. തിൻമക്ക് മേലേ നന്മയുടെ വിജയം ശരിക്കും വിശദമായി തന്നെ അടുത്ത ഭാഗങ്ങളിൽ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.

  4. ജിത്ത്

    Really engaging….
    Great effort bro…

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്നേഹം 🥰🥰

  5. DK kuttaaa….next part enna varaa…??

    Njn eee karyam mathram choicheee cmnt idarolloo enn thonundavum😇😇 enikk thante eee story valare adhikam ishttaman…athond late aayitt ishttapednilla angatt…😁

    1. ഉടൻ തരാൻ ശ്രമിക്കാം 🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com