* ഗൗരി – the mute girl * 15 [PONMINS] 300

Views : 29295

ഗൗരി – the mute girl*-part 15

Author : PONMINS | Previous Part

 
 

ഡിഗ്രിക്  ട്രിവാൻഡ്രത് തന്നെ ആണ് ഗൗരി  ചേര്‍ന്നത് ,ആദ്യത്തെ ഒരാഴ്ച പനി കാരണം ക്ലാസിനു പൂവാന്‍കഴിഞ്ഞില്ല, അടുത്ത ആഴ്ച ആദ്യമായി ക്യാമ്പസ്സിൽ അവൾ കാൽ കുത്തി ,അവളെയും കാത്  പുറത്തു തന്നെഅന്നവിടെ പിജിക്  പഠിച്ചോണ്ടിരുന്ന അഞ്ജലി ഉണ്ടായിരുന്നു  അവൾ ഗൗരിയേയും കൂട്ടി നേരെ അവരുടെക്ലാസ്സിൽ കൊണ്ട് ചെന്നാക്കി ,അവിടെ ക്ലാസ് ഇൻചാർജുള്ള മിസ്സ്  ആയിരുന്നു

അഞ്ജലി : മിസ്സ്  മെ

മിസ്സ് : അഞ്ജലി എന്താ ഇവിടെ

അഞ്ജലി : മിസ്സ്  ഇവളെ ക്ലാസ്സിൽ ആക്കാൻ വന്നതാ കഴിഞ്ഞ ആഴ്ച ലീവ് ആയിരുന്നു ,

മിസ്സ് : കയറിക്കൊള്ളു ,

ഗൗരി ക്ലാസ്സിലേക് കയറി ഒഴിഞ്ഞു കിടന്ന ഒരു സീറ്റ് ലക്ഷ്യമാക്കി നടന്നു ,,

മിസ്സ്  : സെല്ഫ് ഇൻട്രൊഡ്യൂസ് ചെയ്തിട്ട് ഇരുന്നൊള്ളു

അത് പറഞ്ഞപ്പോ ഗൗരി അഞ്ജലിയെ ഒന്ന് നോക്കി അഞ്ജലി മുന്നോട്ട് വന്നു മിസ്സിനോട് അനുവാദം ചോദിച്ചു

അഞ്ജലി : ഹയ്‌ ഗയ്‌സ് ,ഇത് ഗൗരി ഇന്ന് മുതൽ ഇവിടെ നിങ്ങളുടെ കൂടെ ഇവളും ഉണ്ടാവും , അവൾക് സംസാരശേഷി ഇല്ല അതുകൊണ്ടാണ് ഞാൻ ഇൻട്രൊഡ്യൂസ് ചെയ്തത് ,

അതും പറഞ്ഞു അവളെ സീറ്റിലേക് വിട്ട് അഞ്ജലി പുറത്തേക് പോയി എല്ലാവരും അവളെ ഒന്ന് നോക്കി ചിരിച്ചുഅതിൽ സഹതാപവും , കളിയാക്കലും , എല്ലാം ഉണ്ടായിരുന്നു എന്നാൽ അതിൽ 2 കണ്ണുകളിൽ അവളോട്സ്നേഹം മാത്രം ആയിരുന്നു

Recent Stories

The Author

PONMINS

15 Comments

  1. 💗💗💗💗❤️❤️❤️❤️

  2. Kollameda makkale kollam…. twisty twisty manushyane oru vazhikaakku…. eth eppo oru jilla aayitt pragyapikendi varum athrem characters und…. nee sulaimaan alleda hanumanaa hanumannn….✌✌ pavam athira vidarthavare😡

  3. Shoo അതു കഷ്ട്ടായിപ്പോയി 😢😭.
    കൊള്ളാം ആവേശം at ടോപ് 🔥🔥🔥.

  4. 🌷🌷

  5. Sheda pattichallo 15 aanu ennu paraju vaikathe vittu
    Thazhe pinneyum 15 kandapola doubt aai angane nokiyapol alle kandath 😂😂😂
    Vaichilla vaichittu varave😁.

  6. Bro…
    പൊളിച്ചു….
    ആകാംഷയോടെ ആയിരുന്നു.. വായിച്ചത്..

    ഇഷ്ടം ❤️ ❤️ ❤️ ❤️

  7. DoNa ❤MK LoVeR FoR EvEr❤

    Athe ithu 16th part alle….? Thirukku kazhiyarayo ennu kittiyillenkil vallathoravsthayado athondaaaaaa

    1. yes 16 annu ,, entho mistake pattiyatha

  8. ❤️❤️❤️❤️❤️

  9. നിധീഷ്

    ❤❤❤❤

  10. Part 15 . Something fishy

  11. Aaa rudranu enkilum ithiri role koduk ishta….

    1. onnum pedikkanda ellavarkkum role und ,,, mainly ithu gauriyude kadha annu 😊

  12. കാർത്തിവീരാർജ്ജുനൻ

    ❤️🤩💥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com