* ഗൗരി – the mute girl * 15 [PONMINS] 300

ദേഷ്യം ഒന്നടങ്ങിയതും ഗൗരി അനുവിനെ നോക്കി അവന് വല്ലതും പറ്റിയോ എന്ന് ചോദിച്ചു അവൻ ഒന്നുമില്ലെന്ന്പറഞ്ഞു ചിരിച്ചു , പുഞ്ചിരി അവളിലും വിരിഞ്ഞു

അതിനു ശേഷം ഗൗരി കോളേജിൽ എല്ലാവരാലും ശ്രേധിക്കപെട്ടു , അതിനു ശേഷം റോബിനെയും ഗാങിനെയുംകുറിച് അതികം ആർക്കും അറിവില്ലായിരുന്നു അവരെ കുറിച് ആരും അന്വേഷിക്കാനും പോയില്ല ദിവസങ്ങൾകടന്നു പോയി

ഒരു ദിവസം കോളേജ് കഴിഞ്ഞു പുറത്തേക്കിറങ്ങിയ അവർ മൂന്ന് പേരുടെയും മുന്നിൽ പെട്ടെന്ന് ഒരു വണ്ടി വന്നുനിന്ന് അതിൽ നിന്നും ആജാനുബാഹു ആയ ഒരാൾ ഇറങ്ങി വന്നു പെട്ടെന്ന് അതുവിനെ പിടിച് വണ്ടിയിലേക്കയറ്റി അവർ വണ്ടി മുന്നോട്ട് എടുത്തു അവർ അതിനു പിന്നാലെ ഓടിയതും അവർക്കു കുറച്ച മുൻപിൽ വണ്ടി നിർത്തി അതിന്റെ ഡോർ തുറന്നു ഒരാൾ പുറത്തിറങ്ങി ഗൗരിയും അനുവും അങ്ങോട്ട് കുതിക്കാൻനിന്നതും അയാൾ അതുവിന്റെ ഷാൾ ഊറി അവരുടെ മുന്നിലേക്കു ഇട്ട് കൊടുത്തു വണ്ടിയിലേക് തന്നെ കയറിഅവർ രണ്ടുപേരും അതിന്റെ പുറകെ ഓടി അടുത്തേക് എത്താറായതും വണ്ടി മുന്നോട്ട് എടുത്തു കുറച്ചകലെനിർത്തി വീണ്ടും അതുപോലെ അവളുടെ ചുരിദാർ ടോപ് ഊറി അവരുടെ മുന്നിലേക്കു ഇട്ട് കൊടുത്തു അവർവണ്ടിയുടെ  അടുത്തേക് അടുത്തപ്പോഴേക്കും അവർ വണ്ടി എടുത്ത് മുന്നോട്ട് പോവും അതുപോലെ അവളുടെപാന്റും, അടിവസ്ത്രങ്ങളും വരെ അവർ ഇവരുടെ മുന്നിലേക്കു ഇട്ടു കൊടുത്തു അത് കണ്ടതും ഗൗരി ഒരുകരച്ചിലോടെ മുട്ടുകുത്തി ഇരുന്നു കരഞ്ഞു വണ്ടിയിൽ നിന്ന് പുറത്തിറങ്ങിയ ആൾ ഒരു കൊലച്ചിരിയോടെഅവളെ നോക്കി നിന്ന് അതുവിന്റെ മുടിയിൽ പിടിച്ച അവളുടെ മുഖം അവന്റെ മുഖത്തേക് അടുപ്പിച്ചു അവളുടെഅധരങ്ങൾ കടിച്ചു വലിച്ചു ഇതെല്ലം കണ്ട്‌ സമനില തെറ്റിയ പോലെ ഗൗരി വണ്ടിക്ക് അടുത്തേക് ഓടി കൂടെ  അനുവും, അവർ അടുത്തേക്ക് എത്താറായതും അവർ വണ്ടി മുന്നോട്ട് എടുത്ത് ഓടിച്ചു പോയി പെട്ടെന്ന് വന്നഓർമയിൽ അവർക്കടുത്തുണ്ടായിരുന്ന ഒരു കാർ കാരനോട് വണ്ടിയുടെ പിറകെ വിടാൻ പറഞ്ഞു അവർഅതിലേക് കയറി ,

15 Comments

  1. ????❤️❤️❤️❤️

  2. Kollameda makkale kollam…. twisty twisty manushyane oru vazhikaakku…. eth eppo oru jilla aayitt pragyapikendi varum athrem characters und…. nee sulaimaan alleda hanumanaa hanumannn….✌✌ pavam athira vidarthavare?

  3. Shoo അതു കഷ്ട്ടായിപ്പോയി ??.
    കൊള്ളാം ആവേശം at ടോപ് ???.

  4. Sheda pattichallo 15 aanu ennu paraju vaikathe vittu
    Thazhe pinneyum 15 kandapola doubt aai angane nokiyapol alle kandath ???
    Vaichilla vaichittu varave?.

  5. Bro…
    പൊളിച്ചു….
    ആകാംഷയോടെ ആയിരുന്നു.. വായിച്ചത്..

    ഇഷ്ടം ❤️ ❤️ ❤️ ❤️

  6. DoNa ❤MK LoVeR FoR EvEr❤

    Athe ithu 16th part alle….? Thirukku kazhiyarayo ennu kittiyillenkil vallathoravsthayado athondaaaaaa

    1. yes 16 annu ,, entho mistake pattiyatha

  7. ❤️❤️❤️❤️❤️

  8. നിധീഷ്

    ❤❤❤❤

  9. Part 15 . Something fishy

  10. Aaa rudranu enkilum ithiri role koduk ishta….

    1. onnum pedikkanda ellavarkkum role und ,,, mainly ithu gauriyude kadha annu ?

  11. കാർത്തിവീരാർജ്ജുനൻ

    ❤️??

Comments are closed.