* ഗൗരി – the mute girl * 16 [PONMINS] 339

ഇതേ സമയം വലിയൊരു ശബ്ദത്തോടെ റൂമിന്റെ ഡോർ ചവിട്ടി പൊളിച്ചു വന്ന അംജദും ടീമും അവിടെ ഉള്ളഗുണ്ടകളെ എല്ലാം തല്ലി ഒതുക്കി കാർത്തിയെയും ആദിയെയും റീലീസ് ചെയ്തു അവർ രണ്ടു പേരും വീഡിയോകണ്ടു കൊണ്ടിരിക്കുക ആയിരുന്നു അച്ചുവിന്റെ അവസരോചിതമായ നീക്കം കണ്ട ആദിയും ഒരു ആശ്വാസചിരി ചിരിച്ചു , അവൾ അപ്പൊ കുഞ്ഞിനെ വാങ്ങിയില്ല എങ്കിൽ അവനെ മുൻ നിർത്തി അവർ ചിലപ്പോകളിക്കുമായിരുന്നു അത് മുൻകൂട്ടി കണ്ടാണ് അച്ചു അങ്ങനെ ചെയ്തതെന്ന് അവര്ക് എല്ലാം മനസ്സിലായി

പക്ഷേ മാളുവിന്റെ മനസ്സിൽ നിരാശ ആയിരുന്നു ഒരു നിമിഷത്തെ തന്റെ പതർച്ചയിൽ തങ്ങൾക്കുള്ള രക്ഷപെടാൻഉണ്ടായിരുന്ന അവസാന കച്ചി തുരുമ്പായിരുന്നു കുഞ് ,അവനെ വിട്ടു കൊടുക്കാൻ പാടില്ലായിരുന്നു അവനെവിട്ടു കൊടുത്തത് വലിയ അബദ്ധമായി പോയി ,,ചെ അവൾക്കു അവളോട് തന്നെ ദേഷ്യം തോന്നി

രോഹൻ പാഞ്ഞു ചെന്ന് അവരെ രണ്ടു പേരെയും കവിളടക്കം ഒന്ന് പൊട്ടിച്ചു അടി കിട്ടിയ രണ്ടും താഴേക്കുവീണുപോയി നന്ദുവും ദിയയും ചെന്ന് അവരെ മുടിക്കുത്തിനു പിടിച്ചു താഴേക്കു വലിച്ചു കൊണ്ട് പോയി രോഹൻവീഡിയോ കാൾ കട്ട് ചെയ്യാൻ നിന്നതും കാർത്തി അത് തടഞ്ഞു അവനോട് ലാപ്ടോപ്പ് എടുത്ത് താഴേക്കുപോവാൻ പറഞ്ഞു അവൻ അതും എടുത്ത് താഴേക്കു പോയി

താഴെ ഹാളിൽ മറ്റുള്ളവർ എല്ലാം ഇരിക്കുന്നുണ്ടായിരുന്നു അവരുടെ മുന്നിലേക്കു ആണ് അവരെ കൊണ്ട് ചെന്ന്തള്ളിയത് മാളുവിനെ കൊണ്ട് വന്നത് കണ്ട സരസ്വതി ചാടി എഴുന്നേറ്റു നന്ദുവിനും ദിയക്കും നേരെ ചീറി

15 Comments

  1. ❤️❤️❤️

  2. നൈസ്

  3. നിധീഷ്

    ♥♥♥♥

  4. ❤️❤️❤️❤️❤️

  5. നല്ലൊരു ഭാഗം ആയിരുന്നു

  6. മാതു ഒരു നോവ് തന്നെ ആണ്‌…
    Manoj…. I respect him…
    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

  7. ഇതിപ്പോ എന്താ പറയണ്ടേ
    മനോജ് great ആണ്‌ പറയടിരിക്കാൻ വയ്യ
    മാതുവിന് ഇങ്ങനെ ഒരു ദുരവസ്ഥ പ്രതിഷിച്ചില്ല.
    പിന്നെ ee കഥ ഫുൾ ട്വിസ്റ്റും സസ്‌പെൻസും ആണല്ലോ
    നമ്മളെ കൊണ്ടൊന്നും പ്രവചിക്കാൻ പറ്റില്ല ???.
    അടുത്ത part പോരട്ടെ ??.

    Comrade

  8. ❤️❤️❤️❤️????

  9. Oru cheriya pratheeksha undayrnnu malunte karym but mathu oru twistaay poyi so horrible…. ✌ something big is coming ✌

  10. കാർത്തിവീരാർജ്ജുനൻ

    ❤️

  11. Super adipoli b???????????

  12. Mridul k Appukkuttan

    ?????

Comments are closed.