* ഗൗരി – the mute girl * 15 [PONMINS] 300

പുച്ഛച്ചിരി വിരിഞ്ഞു അവർ വീണ്ടും മുന്നോട്ട് വന്നു അവൾക്നേരെ ഒരേ സമയം സ്റ്റിക് വീശി അവൾ കുനിഞ്ഞുകൊണ്ട്  ഒഴിഞ്ഞു മാറിയ ശേഷം ചാടി അവരുടെ കൈക്കാലുകൊണ്ട് തട്ടി അവരുടെ കയ്യിൽ നിന്ന് ഹോക്കി സ്റ്റിക് താഴെ വീണു സമയം മതിയായിരുന്നു ഗൗരിക്മുന്നോട്ട് കുതിക്കാൻ അവൾ ചാടിക്കൊണ്ട് തന്നെ അവരെ രണ്ടുപേരെയും ചവിട്ടി താഴെ ഇട്ടു രാഹുലിനെ അവൾതല്ലുന്ന സമയം ജോൺ പിന്നിലേക്കു നിരങ്ങി നീങ്ങി ,അവനടുത്തേക് വരാൻ നിന്നതും പെട്ടെന്നു അവളെറോബിൻ ചവിട്ടി തെറിപ്പിച്ചു പുറകിലേക്കു വീണ ഗൗരി കാണുന്നത് ഒരു സ്റ്റീൽ കമ്പിയുമായി നിൽക്കുന്നറോബിനെ ആണ് അവൾ ചുറ്റും ഒന്ന് നോക്കി അവളുടെ കണ്ണിൽ ഹോക്കി സ്റ്റിക്കുകൾ പെട്ടു അവൾ ചാടിഎണീച് അത് കൈക്കലാക്കി അവർക്കു നേരെ പാഞ്ഞു റോബിൻ അവളെ തല്ലാൻ കൈ പൊക്കിയതും രണ്ട്ഹോക്കി സ്റ്റിക്കുകളും കയ്യിൽ ഇട്ടു കറക്കി പാഞ്ഞു ചെന്ന് അവന്റെ കൈക് തന്നെ ആദ്യ പ്രഹരം ഏൽപ്പിച്ചുവേദനയാൽ അലറിയ അവന്റെ കയ്യിൽ നിന്ന് കമ്പി താഴെ വീണു അതുപോലെ അവൾ രാഹുലിനുംജോണിനും കൊടുത്തു 3 പേരെയും ചവിട്ടി താഴെ ഇട്ടു ഹോക്കി സ്റ്റിക് കൊണ്ട് അവരെ തലങ്ങും വിലങ്ങും തല്ലി,,അവർ വേദനകൊണ്ട് അലറി അലറി കരഞ്ഞിട്ടും അവൾ നിർത്തിയില്ല ഹോക്കി സ്റ്റിക് മുറിഞ്ഞു പോയതുംഅവൾ സ്റ്റീൽ കമ്പി കയ്യിൽ എടുത്തു അവരെ തല്ലാൻ തുടങ്ങി ,

ഇനിയും അവളെ തടഞ്ഞില്ലേൽ ആപത്താണെന്ന് കണ്ട അനു ഓടി വന്നു അവളെ പിടിച്ചു മാറ്റി അവന്റെകൈകളിൽ നിന്ന് പിടഞ്ഞു മാറാൻ അവൾ ശ്രേമിച്ചെങ്കിലും അവളെ പിടിച്ചു വലിച്ചു കൊണ്ടുപോയി അവൻ , ചോരയൊലിപ്പിച്ച വേദനകൊണ്ട് കരയുന്ന റോബിനെയും കൂട്ടരെയും കളിയാക്കി ചിരിച്ചു അവിടെ ഉള്ളവർഅപമാന ഭാരത്താൽ തല താഴ്ന്ന് പോയി അവരുടെ ആരൊക്കെയോ പൊക്കി എടുത്ത് അവരെ ഹോസ്പിറ്റലിൽകൊണ്ടുപോയി

15 Comments

  1. ????❤️❤️❤️❤️

  2. Kollameda makkale kollam…. twisty twisty manushyane oru vazhikaakku…. eth eppo oru jilla aayitt pragyapikendi varum athrem characters und…. nee sulaimaan alleda hanumanaa hanumannn….✌✌ pavam athira vidarthavare?

  3. Shoo അതു കഷ്ട്ടായിപ്പോയി ??.
    കൊള്ളാം ആവേശം at ടോപ് ???.

  4. Sheda pattichallo 15 aanu ennu paraju vaikathe vittu
    Thazhe pinneyum 15 kandapola doubt aai angane nokiyapol alle kandath ???
    Vaichilla vaichittu varave?.

  5. Bro…
    പൊളിച്ചു….
    ആകാംഷയോടെ ആയിരുന്നു.. വായിച്ചത്..

    ഇഷ്ടം ❤️ ❤️ ❤️ ❤️

  6. DoNa ❤MK LoVeR FoR EvEr❤

    Athe ithu 16th part alle….? Thirukku kazhiyarayo ennu kittiyillenkil vallathoravsthayado athondaaaaaa

    1. yes 16 annu ,, entho mistake pattiyatha

  7. ❤️❤️❤️❤️❤️

  8. നിധീഷ്

    ❤❤❤❤

  9. Part 15 . Something fishy

  10. Aaa rudranu enkilum ithiri role koduk ishta….

    1. onnum pedikkanda ellavarkkum role und ,,, mainly ithu gauriyude kadha annu ?

  11. കാർത്തിവീരാർജ്ജുനൻ

    ❤️??

Comments are closed.