❤ 👣🔸🔹പറയാൻ മറന്നു 4 🔹🔸👣 ❤[VECTOR] 107

Views : 12101

 

 

ഡാ നീ ബോസ്സിന്റെ മുന്നിൽ എത്തുമ്പോൾ എന്നെ മറക്കല്ലേ

 

അതെന്ന ശങ്കർ ഭായ് അങ്ങനെ പറഞ്ഞത്

 

ഒന്നുല്ലടാ നിന്നെ പോല്ലേ പണ്ട് എന്റെ ഒപ്പം ഒണ്ടായിരുന്നതാ നീ കൊന്ന ആ 4 എണ്ണം…

ബോസ്സിന്റെ വലം കൈ ആയി മാറാൻ കൂടുതൽ സമയം വന്നില്ല

 

ഓ ഞാൻ അത് അറിഞ്ഞില്ലായിരുന്നു ഭായ്

ഞാനും ഭായ്നെ തളി ബോസ്ടിന്റെ വലം കൈ ആകുന്ന പേടിയാണോ

 

മ്മ്….

 

ഞാൻ ഭായ്നെ തളി പറഞ്ഞു പോകുമെന്ന് തോന്നുന്നോണ്ടോ…

 

പോയാൽ നിനക്ക് തന്നെയാ പ്രശ്നം

 

അതെന്താ?

 

നീ വണ്ടി ഇടിച്ചു കൊന്ന അവന്മാർ ആയിരുന്നു ബോസ്സിന്റെ എല്ലാ പ്രവർത്തിയുടെയും ആയുധം…

 

ഇപ്പോൾ നിന്നെ എങ്ങോട് വിളിച്ചിരിക്കുന്നത് അതിന്നാണെന്ന് അറിയാമോ

 

ഇല്ല

 

അവന്മാരെ വെച്ച് ചെയ്യാൻ ഇരുന്ന എന്തോ ഒന്ന്… അവന്മാർ മരിച്ചതുകൊണ്ട് നടക്കില്ല

അപ്പോ അത് ചെയ്യാൻ ഒരാൾ വേണം

അതാണ് നീ….

 

എന്ത്‌ കാര്യം

 

എന്തായാലും നല്ലത് ആയിരിക്കില്ല..

 

 

*************†*************

 

 

 

എന്ത് കാര്യം

 

അത് ഇന്ന് മിസ്സ്‌ ഞങ്ങളുടെ കൂട്ടുകാരനോട് ഇത്തിരി ദേഷ്യത്തിൽ സംസാരിച്ചു

 

നിന്റെ ഓക്കേ അല്ല കൂട്ടുകാരൻ സ്വാഭാവികം

 

അതല്ല അവൻ മാളികയിൽ ജോൺ സാറിന്റെ മകനാണ്..

 

ചേച്ചിയുടെ മുഖം മാറുന്നത് ഒരു ഭയത്തോടെ അവർ നോക്കി നിന്നും

 

മകൻ എന്ന് പറയുമ്പോൾ അവന് എത്ര പ്രായം വരും.. നിങ്ങളുടെ ഒപ്പം ആണോ പഠിക്കുന്നത്..

 

അതെ എന്താ….

 

ഒരു ആശ്വാസം ചേച്ചിയിൽ പ്രേകടമായി..

 

എന്താ ചേച്ചി പ്രശ്നം

 

അതൊന്നും നിങ്ങൾ അറിയേണ്ട നീ വിട്ടിൽ പോകാൻ നോക്ക്

 

ഇല്ല എന്താണ് അറിയണം ഞങ്ങൾക്ക് എന്നിട്ടേ പോകു…

 

അറിഞ്ഞിട്ട് നിങ്ങൾക്ക് എന്തിനാ അവളെ രക്ഷിക്കാൻ നിങ്ങൾക്ക് പറ്റുവോ?

 

ആരുടെ അടുത്തുന്ന് ചേച്ചി ഇത് എന്തൊക്കെയാ പറയുന്നേ

 

അവന്റെ ചേട്ടന്റെ അടുത്തുന്ന്….

 

************************************

 

ഒരു ഫ്ലാറ്റ് അതിലെ 4 നിലയിൽ ഒരു ഡോർ തുറന്ന് അകത്തു കയറുന്നതിന്റെ മുൻപ് ശങ്കർ ഒന്നുകൂടി നന്ദനെ തിരിഞ്ഞു നോക്കി

 

ഞാൻ പറഞ്ഞത് ഓർമ ഒണ്ടല്ലോ… അയാൾ എന്ത് പറഞ്ഞാലും നീ ആലോചിട്ടെ ഉത്തരം പറയാവു….

 

മ്മ്…

 

അകത്തെ സോഫയിൽ കൊട്ട് ഇട്ട് ഇരിക്കുന്ന ആളുടെ മുന്നിൽ അവർ വന്നുനിന്നു

 

നന്ദനെ പറ്റി ഇവൻ പറഞ്ഞിരുന്നു പക്ഷെ ഇപ്പോളാണ് കാണാൻ പറ്റിയത്

നീ ഇന്ന് എനിക്ക് ചെയ്തുതന്നത് വളരെ വലിയ ഒരു കാര്യമാണ് പക്ഷെ അതിൽ എനിക്ക് ചെറിയ ഒരു നഷ്ടം…

ആ നാലുപേര്.. വിശസ്ഥർ ആയിരുന്നു എന്നിട്ടും എന്നെ ചതിച്ചു എന്നാറിയുമ്പോൾ

എനിക്ക് കൊല്ലാൻ പറ്റിയിലിലോ എന്ന ഒരു വിഷമം…

കുഴപ്പം ഇല്ല ഒരാൾക്കുവേണ്ടി ഞാൻ സൂക്ഷിച്ചു വെച്ചതാ അവരെ…

അവർക്ക് പകരം അവനെ കാണാൻ നീ പോകണം

 

വെറുതെ കാണാൻ പോകാനോ??

 

മ്മ് തിരിച്ചു വരുമ്പോൾ അവന്റെ…അവന്റെ ജിവനും കൊണ്ടുവരണം

 

അപ്പൊ ഒരാളെ കൊല്ലണം

 

അങ്ങനെയും പറയാം…

നിനക്ക് പറ്റുമോ ഇല്ലയോ…?

 

“ശരി ഞാൻ ചെയ്യാം”….

 

നന്ദു നീ….

 

ശങ്കർ അവൻ സമ്മതിച്ചാലോ പിന്നെ നിനക്ക് എന്താ പ്രശ്നം

 

സർ അത്

 

സർ ആരെയാണ് കൊല്ലേണ്ടത് എന്ന് പറഞ്ഞില്ല

 

മാളികയിൽ ജോണിന്റെ മൂത്ത മകൻ

*#@#@#

നന്ദു നാളെ ഇവിടെ വന്ന ബാക്കി ഡെയ്റ്റെയിൽസ് തരാം ഇപ്പോൾ നിങ്ങൾ പൊക്കോ

 

 

♥√€¢†∅®♥**************************

Recent Stories

The Author

VECTOR

28 Comments

  1. Etheppo varum bro

  2. Bro bakki ഇല്ലേ

  3. Ithintey baki ezhuthunn illey bro?

  4. അഭി (Abhi)

    കുറച്ചു വൈകി എങ്കിലും തിരിച്ചു
    വന്നാപോൾ നല്ലൊരു പാർട്ട് മയി
    അണല്ലോ സന്തോഷം ഉണ്ട്
    അടുത്ത പാർട്ട് എങ്കിലും താമസിക്കാതെ
    തരണം💗💗💗💗💗💗💙💙💙💙💙

    1. 🧡🧡🧡🧡🧡🧡🧡🧡അഭി 🧡🧡🧡🧡

  5. Super aan bro😉😉😉

    1. Suhail 🧡🧡🧡🧡🧡🧡

  6. Suspense thriller aayallo machane oru randu moonu part kazhinhitt vayichaa mathiyaayrnnu…. ethippo katta waiting aakki✌❤

    1. നിനക്ക് കഥ മനസിലായല്ലേ ❤❤❤❤
      ഇവിടെ പലർക്കും കൺഫ്യൂഷനാ എന്നാ ചെയ്യാനാ 6 മാസം കഴിഞു കഥ ഇട്ടാൽ ഇങ്ങനെ ഇരിക്കും

  7. Mridul k Appukkuttan

    💙💙💙💙💙
    നന്ദു ആരാ

    1. ക്യാരക്ടർ അവന്നലെ ഒള്ളു mridul

  8. അസ്റ്റിൽ

    ഒന്നും മനസിലായില്ല, character build up ചെയ്യണം. ഒന്നും മനസിലായില്ല

    1. ഇത് 4ത് പാർട്ട്‌ ആണ്
      മുമ്പത്തെ പാർട്ട്‌ വായിച്ചവർക്ക് അല്ലെങ്കിൽ ഓർത്തിരിക്കുന്നവർക്ക് മനസിലാകും

      1. Munbathe alla bro, ഈ പാർട്ടിലെ new ചാറക്ടർസ് ഒന്നും മനസിലായില്പ

    1. സത്യം പറ നിനക്ക് മനസ്സിലായോ
      അതോ നീ മൊത്തം വായിച്ചോ

      1. ഇന്നാണ് ശരിക്കും വായിച്ചത് ഈ കഥ

        1. 4 പാർട്ടും ഇന്നാ ശ്രദ്ധിച്ചത്

  9. Arano avo real author?

    1. അതൊരു naked truth ആണ്

  10. Full cunfushan ayiii

    1. Sparo
      ഒന്നുടെ വായിച്ചുനോക്ക്

  11. Full confused

    1. നീ ഒന്നുടെ വായിക്ക് എവിടേലും എന്റെ കൈന്ന് പോയിട്ടോണ്ടെങ്കിൽ പറഞുതാ

  12. First 🥰😍

    1. Ok okk❤❤❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com