* ഗൗരി – the mute girl * 15 [PONMINS] 300

Views : 29452

ഇന്റെർവെലിൽ പലരും വന്നു അവളെ പരിചയപെട്ടു അതിൽ ഒരാൾ ആതിര ആയിരുന്നു ഒരു പാവം പൂച്ചക്കുട്ടിപെണ്ണ് അവൾ ഗൗരിയോട് പെട്ടെന്ന് കൂട്ടായി ആതിര (അതു )പറയുന്നതെല്ലാം കേട്ടിരുന്നതല്ലാതെ ഗൗരിഅവളോട് ഒന്നും പറയാൻ നിന്നില്ല അവൾ ചോദിക്കുന്നതിനു ഉത്തരമായി അവൾ നോട്ട് ബുക്കിൽ എഴുതിയണ്മറുപടി  കൊടുത്തത്  ,പെട്ടെന്നാണ് അവരുടെ അടുത് ഒരാൾ വന്നിരുന്നത്  ഹായ് ഞാൻ അനൂപ് അനു എന്ന്വിളിക്കുംഅതും പറഞ്ഞു ഇടിച്ചു കയറി ആണ് അവൻ വന്നത് എന്നാലും ആളൊരു പാവം ആയിരുന്നു ,അവർ3 പേരും പെട്ടെന്ന് തന്നെ കൂട്ടായി പിന്നീടുള്ള ദിവസങ്ങളിൽ പെട്ടെന്നു തന്നെ അവർ ഗൗരിയുടെ ഭാഷപഠിച്ചെടുത്തു അവർ ആയിരുന്നു പിന്നെ ഗൗരിയുടെ ശബ്ദം കോളേജിൽ ,അവർ 3 പേരുടെ സൗഹൃദം കോളേജിൽ തന്നെ ചർച്ച വിഷയമായി ,

അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നു പോയി 6 മാസം കഴിഞ്ഞുള്ള ഒരു ദിവസം അവർ 3 പേരും ഒന്നിച്ചാണ്അന്ന് കോളേജിൽ എത്തിയത് ക്ലാസ്സിലേക് നടക്കാൻ നിന്ന അവരെ ആരോ പുറകിൽ നിന്നു വിളിച്ചു അവിടെഇരിക്കുന്നവരെ കണ്ട അനുവും അതുവും ഒന്ന് ഞെട്ടി ഗൗരി അവരുടെ അടുത്തേക് കൂൾ ആയി തന്നെ പോയി

അവിടെ ജിപ്സിയുടെ മുകളിൽ ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു ഗൗരി വരുന്നത് കണ്ട അവൻ താഴേക്കിറങ്ങിനിന്നു  ,ഗൗരി അവിടെ എത്തി അവനെ ഒന്ന് നോക്കി എന്തിനാ വിളിച്ചേ എന്ന് ചോദിച്ചു

അപ്പോ നീ ആണ് ഊമക്കുയിൽ അല്ലെ ,നീ ആളു കൊള്ളാലോ ,,ഞാൻ റോബിൻ ,റോബിൻ ഫെരാരോഅവൻ അവനെ പരിചയപ്പെടുത്തി അവൾ ഒന്ന് ചിരിച്ചു കൊടുത്തു ,അവൻ അവളെ ഒന്ന് അടിമുടി നോക്കിഎന്നിട്ട് പൊക്കോളാൻ പറഞ്ഞു

Recent Stories

The Author

PONMINS

15 Comments

  1. 💗💗💗💗❤️❤️❤️❤️

  2. Kollameda makkale kollam…. twisty twisty manushyane oru vazhikaakku…. eth eppo oru jilla aayitt pragyapikendi varum athrem characters und…. nee sulaimaan alleda hanumanaa hanumannn….✌✌ pavam athira vidarthavare😡

  3. Shoo അതു കഷ്ട്ടായിപ്പോയി 😢😭.
    കൊള്ളാം ആവേശം at ടോപ് 🔥🔥🔥.

  4. 🌷🌷

  5. Sheda pattichallo 15 aanu ennu paraju vaikathe vittu
    Thazhe pinneyum 15 kandapola doubt aai angane nokiyapol alle kandath 😂😂😂
    Vaichilla vaichittu varave😁.

  6. Bro…
    പൊളിച്ചു….
    ആകാംഷയോടെ ആയിരുന്നു.. വായിച്ചത്..

    ഇഷ്ടം ❤️ ❤️ ❤️ ❤️

  7. DoNa ❤MK LoVeR FoR EvEr❤

    Athe ithu 16th part alle….? Thirukku kazhiyarayo ennu kittiyillenkil vallathoravsthayado athondaaaaaa

    1. yes 16 annu ,, entho mistake pattiyatha

  8. ❤️❤️❤️❤️❤️

  9. നിധീഷ്

    ❤❤❤❤

  10. Part 15 . Something fishy

  11. Aaa rudranu enkilum ithiri role koduk ishta….

    1. onnum pedikkanda ellavarkkum role und ,,, mainly ithu gauriyude kadha annu 😊

  12. കാർത്തിവീരാർജ്ജുനൻ

    ❤️🤩💥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com