* ഗൗരി – the mute girl * 16 [PONMINS] 339

അവൾ അവരുടെ കയ്യിൽ കിടന്നു കുതറിക്കൊണ്ട് പറഞ്ഞു

ഭദ്രൻ : നീ എന്ത് ഭ്രാന്ത കാണിക്കുന്നേ മാതു അത് നമ്മുടെ മാളു അല്ലേ ,,

അവൻ ദേഷ്യത്തിൽ ചോദിച്ചു

മാതു : നമ്മുടെ അല്ല നിങ്ങടെ അവളും ഞാനും തമ്മിൽ ഇനി ഒരു ബന്ധവും ഇല്ല , അവൾ എന്റെ ശത്രു മാത്ര,,കൊല്ലണം എനിക്കവളെ അതിനു വേണ്ടി ,,അതിനു വേണ്ടി മാത്രാ ഞാൻ ഇപ്പൊ ജീവനോടെ ഇരിക്കുന്നത്  ,,,അവൾ ഒരു കരച്ചിലോടെ പറഞ്ഞു

ജഗ്ഗൻ : അതിനും മാത്രം എന്താ ഇവൾ ചെയ്തത് , ഇവിടെ ഉള്ളവർ അല്ലേൽ തന്നെ അവളെ അടിച്ചൊരു പരുവംആക്കിയിട്ടുണ്ട് , എന്താ ഇതിനൊക്കെ അർഥം എന്താ അതിനും മാത്രം അവൾ ചെയ്തത് ,,,അവൻ ചീറിക്കൊണ്ട്ചോദിച്ചു

മാതു എല്ലാവരെയും ഒന്ന് നോക്കി എന്നിട്ടൊരു പൊട്ടി കരച്ചിലോടെ താഴേക്കു മുട്ടുകുത്തിയിരുന്നു അലറി അലറികരഞ്ഞു

15 Comments

  1. ❤️❤️❤️

  2. നൈസ്

  3. നിധീഷ്

    ♥♥♥♥

  4. ❤️❤️❤️❤️❤️

  5. നല്ലൊരു ഭാഗം ആയിരുന്നു

  6. മാതു ഒരു നോവ് തന്നെ ആണ്‌…
    Manoj…. I respect him…
    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

  7. ഇതിപ്പോ എന്താ പറയണ്ടേ
    മനോജ് great ആണ്‌ പറയടിരിക്കാൻ വയ്യ
    മാതുവിന് ഇങ്ങനെ ഒരു ദുരവസ്ഥ പ്രതിഷിച്ചില്ല.
    പിന്നെ ee കഥ ഫുൾ ട്വിസ്റ്റും സസ്‌പെൻസും ആണല്ലോ
    നമ്മളെ കൊണ്ടൊന്നും പ്രവചിക്കാൻ പറ്റില്ല ???.
    അടുത്ത part പോരട്ടെ ??.

    Comrade

  8. ❤️❤️❤️❤️????

  9. Oru cheriya pratheeksha undayrnnu malunte karym but mathu oru twistaay poyi so horrible…. ✌ something big is coming ✌

  10. കാർത്തിവീരാർജ്ജുനൻ

    ❤️

  11. Super adipoli b???????????

  12. Mridul k Appukkuttan

    ?????

Comments are closed.