⚔️ദേവാസുരൻ⚒️s2 ep5 (Demon king Dk) 3274

☠️28☠️

‘””” അത് നീ അറിയാതെ ഇരിക്കുന്നതാണ് നിനക്ക് നല്ലത്.,.,.,.,.,.

പിന്നേ നീ കുറച്ചു മുന്നേ പറഞ്ഞല്ലോ………

എല്ലാം എല്ലാരോടും പറയുമെന്ന്…….

എന്നലേ…… എനിക്ക് അതിന് ഒരു ചുക്കും ഇല്ല…..

അവരുടെ മനസ്സിൽ നിന്നും നീ പറഞ്ഞ ആ ഓർമയെ മായിച്ചു കളയാൻ എനിക്ക് നന്നായി അറിയാം….. ദേ ഇപ്പൊ നിന്റെ ഫോണിൽ ഞാൻ ചെയ്ത് പോലെ………'”””

രുദ്രൻ അവളുടെ ഫോണിനെ ചൂണ്ടികൊണ്ട് പറഞ്ഞു….. പാറു തന്റെ കയ്യിൽ ഇരിക്കുന്ന ഫോണിൽ ഒരു നോക്ക് നോക്കി…..

തന്റെ കയ്യിന്റെ ഒപ്പം തന്നെ ആ ഫോണും കിടുകിടാ വിറക്കുകയായിരുന്നു…..

പാറു വീണ്ടും അവനെ നോക്കി…….

‘””‘ ഡീ പെണ്ണെ…,.,.,,..

നീ ഇവടെ കിടന്ന് ഒരുപാട് നെഗളിച്ചാൽ നിന്റെ അനിയത്തിയെ ആദ്യം തീർക്കും….. എന്നിട്ടേ നിന്റെ ദേഹത്ത് ഞാൻ കൈ വക്കു……,..,.,

മനസ്സിലായോ..,..,.,..,'””

രുദ്രൻ പറഞ്ഞു……

പാറു അതിന് ഒരു പാവയെ പോലെ തല ആട്ടുക മാത്രമേ ചെയ്തള്ളൂ…….'””

രുദ്രൻ അവളിൽ നിന്ന് ആ വന്യമായ ദൃഷ്ട്ടിയെ പിൻവലിച്ചു…… അവന്റെ ഭാവം അല്പം സൗമ്യമായി മാറിയിരുന്നു……

‘””  ഡീ……..

നിങ്ങൾ രണ്ടുപേരുടെയും എല്ലാ കാര്യവും എനിക്ക് നന്നായി അറിയാം……

നിന്നെ ഒക്കെ വേട്ടയാടുന്ന സഞ്ചയിനെക്കാൾ വലിയ ചെകുത്താൻ ആണ് ഈ ഞാൻ……..

എന്നോട് കളിക്കുമ്പോ ഒന്ന് പേടിക്കണം…..

അതുകൊണ്ട് ചേച്ചിയും അനിയത്തിയും മൂന്ന് നേരം വയറു നിറയെ വെട്ടി വിഴുങ്ങി സമാധാനമായി ഇവടെ കഴിഞ്ഞോളണം…..

മനസ്സിലായോ……..'”””

. രുദ്രൻ കൈ ചൂണ്ടികൊണ്ട് പറഞ്ഞു…..

അതിനും പാറു പതിയെ തലയാട്ടി സമ്മതം അറിയിക്കുക മാത്രമാണ് ചെയ്തത്……

രുദ്രൻ നേരെ അവളിൽ നിന്നും ദൃഷ്ട്ടി മാറ്റി പുറത്തേക്ക് നടന്നു….. ശേഷം അവന്റെ മുറിയിൽ കേറി ഒരു ട്രാവലർ ബാഗ് തോളിൽ ഇട്ട് വെളിയിൽ ഉറങ്ങി ബാഗ് തോളിൽ ഇട്ട് താഴേക്ക് നടന്നു…..

ബൈക്ക് എടുക്കാൻ പോകുമ്പോൾ ലക്ഷ്മിയമ്മയും ശോഭ വല്യമ്മയും വെല്യച്ഛനും എല്ലാരും അവനെ സ്നേഹപൂർവ്വം വിളിച്ചിരുന്നു…..

പക്ഷെ അവൻ അതൊന്നും കേൾക്കുക പോലും ചെയ്യാതെ പുറത്തേക്ക് ഉറങ്ങി ഇന്ദ്രന്റെ ബുള്ളറ്റിൽ കയറി യാത്ര തിരിച്ചു……

അവന്റെ മൗനം ആ വീട്ടിലെ എല്ലാവർക്കും നല്ല രീതിയിൽ വേദന പകർന്നിരുന്നു……

>>>☠️_____???_____☠️<<<<

369 Comments

  1. It’s getting interesting

  2. ƤƦƖƝƇЄ ƠƑ ƊƛƦƘƝЄƧƧ

    കഥ എഴുതി തുടങ്ങിയോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കഴിയാറായി

      1. Yenna kayiyukka
        Katta waiting ????

      2. Enn varum?

      3. Innu night or Nale idan pattumo Bro. Katta waiting anu

  3. അടുത്ത ഭാഗം നാളെ വരുമോ?

    1. നാളെ വരും എന്ന് പ്രതിഷിക്കുന്നു കാര്യം ചേട്ടൻ അതിനെ പറ്റി ഒന്നു പറഞ്ഞിട്ടില്ല appo നാളെ വരുവായിരികും wait സമയം undalio

        1. Next part ennu varum

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      യെസ്… നാളെ ഉറപ്പായും. എഴുതാൻ തുടങ്ങും

      1. കൊള്ളാം?

      2. Dushttaaaaa….thaaan mood kalayallattooo, oru period vech ezhthadooo….

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          എഴുതി കഴിഞ്ഞ സാധാരണ 1 week ഞാൻ റെസ്റ്റിൽ ആയിരിക്കും ???
          ഇതിപ്പോ രണ്ട് ആഴ്ച ആയി….

          ഒരു 5000 വേർഡ്‌സ് കഴിഞ്ഞു….
          ബാക്കി എഴുതണം

          1. Bro late ayalum scene illa interesting story annu.

      3. Hai bro… കഥ സൂപ്പർ ആയി മുന്നോട്ട് പോകുന്നു. തിൻമക്ക് മേലേ നന്മയുടെ വിജയം ശരിക്കും വിശദമായി തന്നെ അടുത്ത ഭാഗങ്ങളിൽ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.

  4. ജിത്ത്

    Really engaging….
    Great effort bro…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ??

  5. DK kuttaaa….next part enna varaa…??

    Njn eee karyam mathram choicheee cmnt idarolloo enn thonundavum?? enikk thante eee story valare adhikam ishttaman…athond late aayitt ishttapednilla angatt…?

    1. ഉടൻ തരാൻ ശ്രമിക്കാം ??

Comments are closed.