⚔️ദേവാസുരൻ⚒️s2 ep5 (Demon king Dk) 3274

Views : 212801

അല്പം നേരത്തിനു ശേഷം രുദ്രനിൽ ചില മാറ്റങ്ങൾ വരുവാൻ തുടങ്ങി…… തന്റെ നെഞ്ചിന് ഒരു വല്ലാത്ത ഭാരം പോലെ…..

രുദ്രൻ പതിയെ അവന്റെ കണ്ണുകൾ തുറന്ന് നോക്കി…..

അവന് ചുറ്റും ആർത്തുലച്ചു പെയ്യുന്ന മഴയും കൊടുംകാറ്റും ഇപ്പോൾ ഉണ്ടായിരുന്നില്ല…….

ചുറ്റിനും വജ്രം പോലെ വെട്ടി തിളങ്ങുന്ന നിലാ വെളിച്ചം……

രുദ്രൻ തന്റെ നെഞ്ചിലെക്ക് നോക്കി…..

അവിടെ അവനോട് ചേർന്ന് ഒരു സുന്ദരിയായ പെൺകുട്ടി കണ്ണുകളടച്ചു കിടന്നിരുന്നു…..

ആ പാറി പറക്കുന്ന കാർകൂന്തൽ അവളുടെ മുഖത്തെ അവനിൽ മറച്ചു എങ്കിലും അവളുടെ ദേഹത്ത് നിന്നും ഉയർന്ന് വന്ന ആ സുഗന്ധം അവനോട് പറഞ്ഞു…..

അവൾ ആരാണെന്ന സത്യം……

രുദ്രന്റെ കണ്ണിലൂടെ ഒരിറ്റ് കണ്ണുനീർ പുറത്തേക്ക് ഒഴുകി വന്നു….. ഒപ്പം അവന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയും……

അവനാ സ്ത്രീ രൂപത്തെ തന്റെ നെഞ്ചിലേക്ക് കൂടുതൽ ചേർത്ത് കിടത്തി……

‘”” രുദ്രേട്ടാ……….'””

അവളുടെ മധുരിക്കും നാതം അവന്റെ കാതിൽ വീണു……

‘”” ദേവൂസേ………'””

രുദ്രൻ പതിയെ വിളിച്ചു……

‘”” എത്ര ദിവസായി ഏട്ടാ ഈ നെഞ്ചിൽ ഇങ്ങനെ ചൂടും പറ്റി കിടന്നിട്ട്…….'””

അവൾ മൊഴിഞ്ഞു…..

‘””” നിനക്ക് ഇടക്ക് എന്റെ അടുത്ത് ഇങ്ങനെ വന്നൂടെ ദേവൂ…….ഒരു വല്ലാത്ത ആശ്വാസമാണ് നീ അടുത്തുള്ളപ്പോ…….

ഇതൊരു സ്വപ്നം അല്ലായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോവാ……'””

.. അവൻ വിഷമത്തോടെ മൊഴിഞ്ഞു……

‘”” ഹ ഹ ഹ ഹ ഹ…….

അയ്യോടാ……. എന്റെ ഏട്ടൻ സെന്റി ആവാണോ…..'”

അവൾ രുദ്രനെ നോക്കി കളിയാക്കികൊണ്ട് പറഞ്ഞു……

‘”” നിനക്ക് അങ്ങനെ ഒക്കെ പറയാല്ലോ……

എന്നെ ഒറ്റക്കാക്കി അങ്ങ് പോയില്ലേ……'””

രുദ്രൻ വിഷമത്തോടെ മൊഴിഞ്ഞു……

‘”” എനിക്ക് ആഗ്രഹം ഉണ്ടായിട്ടാണോ ഏട്ടാ……

നമ്മളെ പിരിച്ചതല്ലേ……

അവർ……

എനിക്ക് എന്നോട് തന്നെ അറപ്പ് തോന്നാ…..

അന്ന് അവരെന്നെ കൊന്നില്ലായിരുന്നുവെങ്കിൽ…..

ഞാൻ സ്വയം ഇല്ലാതെ ആവുമായിരുന്നു…..

എന്നെ അവർ അത്രയേറെ അഴുക്കാക്കിയില്ലേ ഏട്ടാ….…..'””

☠️10☠️

Recent Stories

369 Comments

  1. It’s getting interesting

  2. ƤƦƖƝƇЄ ƠƑ ƊƛƦƘƝЄƧƧ

    കഥ എഴുതി തുടങ്ങിയോ

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      കഴിയാറായി

      1. Yenna kayiyukka
        Katta waiting 👍👍👍👍

      2. Enn varum?

      3. Innu night or Nale idan pattumo Bro. Katta waiting anu

  3. അടുത്ത ഭാഗം നാളെ വരുമോ?

    1. നാളെ വരും എന്ന് പ്രതിഷിക്കുന്നു കാര്യം ചേട്ടൻ അതിനെ പറ്റി ഒന്നു പറഞ്ഞിട്ടില്ല appo നാളെ വരുവായിരികും wait സമയം undalio

        1. Next part ennu varum

    2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      യെസ്… നാളെ ഉറപ്പായും. എഴുതാൻ തുടങ്ങും

      1. കൊള്ളാം😅

      2. Dushttaaaaa….thaaan mood kalayallattooo, oru period vech ezhthadooo….

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          എഴുതി കഴിഞ്ഞ സാധാരണ 1 week ഞാൻ റെസ്റ്റിൽ ആയിരിക്കും 😂😂😂
          ഇതിപ്പോ രണ്ട് ആഴ്ച ആയി….

          ഒരു 5000 വേർഡ്‌സ് കഴിഞ്ഞു….
          ബാക്കി എഴുതണം

          1. Bro late ayalum scene illa interesting story annu.

      3. Hai bro… കഥ സൂപ്പർ ആയി മുന്നോട്ട് പോകുന്നു. തിൻമക്ക് മേലേ നന്മയുടെ വിജയം ശരിക്കും വിശദമായി തന്നെ അടുത്ത ഭാഗങ്ങളിൽ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.

  4. ജിത്ത്

    Really engaging….
    Great effort bro…

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്നേഹം 🥰🥰

  5. DK kuttaaa….next part enna varaa…??

    Njn eee karyam mathram choicheee cmnt idarolloo enn thonundavum😇😇 enikk thante eee story valare adhikam ishttaman…athond late aayitt ishttapednilla angatt…😁

    1. ഉടൻ തരാൻ ശ്രമിക്കാം 🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com