* ഗൗരി – the mute girl * 16 [PONMINS] 339

ഗൗരി – the mute girl*-part 16

Author : PONMINS | Previous Part

 

ഒന്നിന് പിറകെ മറ്റൊന്നായി അവരുടെ ശത്രു നിര നീണ്ടുകൊണ്ടിരിക്കുക ആണ് അവർ എല്ലാം ഇതിനെല്ലാം ഒരുസൊല്യൂഷൻ ആലോചിച്ചിരുന്നു

അച്ചു : നമുക് പോലീസ് പ്രൊട്ടക്ഷൻ ആവശ്യപ്പെട്ടാലോ

ആര്യന്‍  : അതുകൊണ്ട് കാര്യം ഉണ്ടെന്ന് തോന്നുന്നില്ല ,വരുന്നവർ എത്ര പേരുണ്ടെന്നോ എങ്ങനെ ആണെന്നോഅറിയാതെ കുറച്ചു പോലീസ് കാരെ കാവൽ നിർത്തിയിട്ട് കാര്യമില്ല ,മറ്റൊരു വഴി കണ്ടെത്തേണ്ടിയിരിക്കുന്നു

ശിവ : എല്ലാവരോടും ഒന്ന് കെയർ ഫുൾ ആവാൻ പറയാം ,നീ എല്ലാരേം വിളിച്ചിട്ട് വാ ,,

ശിവ അച്ചുവിനെ നോക്കി പറഞ്ഞു അവൾ അകത്തു പോയി എല്ലാവരെയും കൂട്ടി വന്നു അതെ സമയത് തന്നെഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി   ഹരിക്കും അച്ഛനും കൂട്ടിനു പോയ ഗായുവും അപ്പച്ചിയും അവരെകൂട്ടി വന്നു ,അവരെ കണ്ടതും ശിവ അവരുടെ അടുത്തേക് പോയി

ശിവ : ഇപ്പൊ എങ്ങനെ ഉണ്ടച്ച

ഹരി : കുഴപ്പം ഒന്നും ഇല്ലെടാ ലോറി മനപ്പൂർവം ഇടിക്കാൻ ആയി തന്നെ വന്നതാ ,ഭാഗ്യത്തിന് അച്ഛൻ അത്കണ്ടു എന്നെയും വലിച്ചു പിറകിലോട്ട് ചാടി അവിടെ റോഡ് സൈഡിൽ  ഉള്ള കല്ലിലേക്ക വീണത് അതുകൊണ്ട്തല ഇടിച്ചത് കൊണ്ട് ബോധം പോയി പിന്നെ ചെറിയ മുറിവുകളും വേറെ കുഴപ്പം ഒന്നും ഇല്ല ,അച്ഛൻനന്നായൊന്ന് പേടിച്ചു അതാ കുറച്ചു ബിപി ഷൂട്ട് ആയി അതാ കുറച്ചു നേരം കിടത്തിയത് ,,,അവൻചിരിച്ചുകൊണ്ട് എല്ലാവരോടും ആയി പറഞ്ഞു

15 Comments

  1. ❤️❤️❤️

  2. നൈസ്

  3. നിധീഷ്

    ♥♥♥♥

  4. ❤️❤️❤️❤️❤️

  5. നല്ലൊരു ഭാഗം ആയിരുന്നു

  6. മാതു ഒരു നോവ് തന്നെ ആണ്‌…
    Manoj…. I respect him…
    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

  7. ഇതിപ്പോ എന്താ പറയണ്ടേ
    മനോജ് great ആണ്‌ പറയടിരിക്കാൻ വയ്യ
    മാതുവിന് ഇങ്ങനെ ഒരു ദുരവസ്ഥ പ്രതിഷിച്ചില്ല.
    പിന്നെ ee കഥ ഫുൾ ട്വിസ്റ്റും സസ്‌പെൻസും ആണല്ലോ
    നമ്മളെ കൊണ്ടൊന്നും പ്രവചിക്കാൻ പറ്റില്ല ???.
    അടുത്ത part പോരട്ടെ ??.

    Comrade

  8. ❤️❤️❤️❤️????

  9. Oru cheriya pratheeksha undayrnnu malunte karym but mathu oru twistaay poyi so horrible…. ✌ something big is coming ✌

  10. കാർത്തിവീരാർജ്ജുനൻ

    ❤️

  11. Super adipoli b???????????

  12. Mridul k Appukkuttan

    ?????

Comments are closed.