മറ്റുള്ളവർഎല്ലാം ഓടി രക്ഷപെട്ടു ,ഗൗരി അവനെ പിടിച്ചു പൊക്കി വയറ്റിനിടിച്ചു,അവൾ തിരിഞ്ഞു അനുവിനെ നോക്കിഎന്തോ ആക്ഷൻ കാണിച്ചു അനു വന്ന് അവനു മുൻപിൽ നിന്നു
അനു : ആരാടാ നിങ്ങൾക് ഡ്രഗ്സ് തരുന്നേ
അവൻ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു
അനു : പറഞ്ഞില്ലേൽ പോലീസിനെ വിളിക്കും ഞാൻ
അതിനും അവൻ മറുപടി കൊടുത്തില്ല ,,അത് കണ്ട ഗൗരി അഞ്ജലിയോട് കണ്ണുകൊണ്ട് ആ കുട്ടിയെ കൂട്ടി പിന്നാലെ വരാൻ പറഞ് അവനെ വലിച്ചു കൊണ്ട് മുന്നോട്ട് നടന്നു അവർ നേരെ ചെന്ന് നിന്നത് പ്രിൻസിപ്പലിന്റെറൂമിൽ ആണ് ,അയാൾ ആ കുട്ടിയുടെ രൂപവും അവന്റെ ആടി കുഴഞ്ഞ നിൽപ്പും കണ്ടതും കാര്യങ്ങൾചോദിച്ചറിഞ്ഞു ,ഗൗരിയുടെ നിർബന്ധത്തിൽ പോലീസിനെ വിളിക്കാനും കേസ് ആക്കാനും പ്രിൻസിപ്പൽനിർബന്ധിതനായി,പോലീസ് വന്നു അവരെ 4 പേരെയും അറസ്റ്റ് ചെയ്തു കൊണ്ട് പോയി ഈ സമയം റോബിനുംഗാങ്ങും കോളേജിൽ ഇല്ലായിരുന്നു ,
ഗൗരിക്കും മറ്റും 1st സെമസ്റ്റർ എക്സമിന്റെ സ്റ്റഡി ലീവ് തുടങ്ങുക ആയിരുന്നു അടുത്ത ദിവസം മുതൽ,കോളേജിന്റെ പേരിൽ വലിയ ഇഷ്യൂ ആവാതിരിക്കാൻ ന്യൂസ് അതികം സ്പ്രെഡ് ആവാതെ മാനേജ്മന്റ്ശ്രേധിച്ചിരുന്നു
💗💗💗💗❤️❤️❤️❤️
Kollameda makkale kollam…. twisty twisty manushyane oru vazhikaakku…. eth eppo oru jilla aayitt pragyapikendi varum athrem characters und…. nee sulaimaan alleda hanumanaa hanumannn….✌✌ pavam athira vidarthavare😡
Shoo അതു കഷ്ട്ടായിപ്പോയി 😢😭.
കൊള്ളാം ആവേശം at ടോപ് 🔥🔥🔥.
🌷🌷
Sheda pattichallo 15 aanu ennu paraju vaikathe vittu
Thazhe pinneyum 15 kandapola doubt aai angane nokiyapol alle kandath 😂😂😂
Vaichilla vaichittu varave😁.
Bro…
പൊളിച്ചു….
ആകാംഷയോടെ ആയിരുന്നു.. വായിച്ചത്..
ഇഷ്ടം ❤️ ❤️ ❤️ ❤️
Athe ithu 16th part alle….? Thirukku kazhiyarayo ennu kittiyillenkil vallathoravsthayado athondaaaaaa
yes 16 annu ,, entho mistake pattiyatha
❤️❤️❤️❤️❤️
❤❤❤❤
Part 15 . Something fishy
Aaa rudranu enkilum ithiri role koduk ishta….
onnum pedikkanda ellavarkkum role und ,,, mainly ithu gauriyude kadha annu 😊
❤️🤩💥
❤