* ഗൗരി – the mute girl * 16 [PONMINS] 339

മാളു വല്ലാത്തൊരു ഭാവത്തോടെ പറഞ്ഞു അവളുടെ മുഖത് ഒരു വിജയ ചിരി ഉണ്ടായിരുന്നു എന്നാൽ തലഉയർത്തി അവളെ നോക്കിയ ആദിയുടെ മുഖം കണ്ട അവൾ ആകെ വിളറി ,, തന്റെ ഭീഷണിയിൽ പേടിച്ചുനിൽക്കുമെന്ന് കരുതിയ അവൾ അവന്റെ മുഖത്തെ പുച്ഛച്ചിരി കണ്ട് ആകെ സ്തംഭിച്ചു നിന്നു

ആദി : എന്റെ മകനെ കൊല്ലാൻ പോയിട്ട് അവനെ ഒന്ന് നുള്ളി നോവിക്കാൻ പോലും നിനക്കൊന്നുംസാധിക്കില്ലെടി ,,അവനെ ഞാൻ ഏല്പിച്ചു പോന്നത് ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായകൈകളിൽ ആണ് ,,, അത് പറഞ്ഞു അവൻ അവളെ ഒന്ന് ദേഷ്യത്തിൽ നോക്കി  “ “രുദ്രന്റെ കയ്യിൽ ”” ,, കയ്യിൽ നിന്ന് നിനക്കെന്നല്ല നിന്റെ ഒക്കെ തല തൊട്ടപ്പൻ മറഞു  നിന്ന് നിങ്ങളെ കൊണ്ട് കളിപ്പിക്കുന്നബഫൂണിന് പോലും സാധ്യമല്ല ,,ഹഹഹ

അവൻ പറഞ്ഞത് കേൾക്കെ അവർ രണ്ടു പേരും ഇരുന്നിടത്  നിന്ന് ചാടി എഴുന്നേറ്റു പോയി ,,അവർ വിയർക്കാൻതുടങ്ങി അവരുടെ കളി എല്ലാം പുറത്തായെന്ന് അവർക്കു പേടി തോന്നാൻ  തുടങ്ങി ,, “ കൊല്ലെടാ അവരെമേനക അലറി വിളിച്ചുകൊണ്ട് ഗുണ്ടകളോട് പറഞ്ഞു ,,

15 Comments

  1. ❤️❤️❤️

  2. നൈസ്

  3. നിധീഷ്

    ♥♥♥♥

  4. ❤️❤️❤️❤️❤️

  5. നല്ലൊരു ഭാഗം ആയിരുന്നു

  6. മാതു ഒരു നോവ് തന്നെ ആണ്‌…
    Manoj…. I respect him…
    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

  7. ഇതിപ്പോ എന്താ പറയണ്ടേ
    മനോജ് great ആണ്‌ പറയടിരിക്കാൻ വയ്യ
    മാതുവിന് ഇങ്ങനെ ഒരു ദുരവസ്ഥ പ്രതിഷിച്ചില്ല.
    പിന്നെ ee കഥ ഫുൾ ട്വിസ്റ്റും സസ്‌പെൻസും ആണല്ലോ
    നമ്മളെ കൊണ്ടൊന്നും പ്രവചിക്കാൻ പറ്റില്ല ???.
    അടുത്ത part പോരട്ടെ ??.

    Comrade

  8. ❤️❤️❤️❤️????

  9. Oru cheriya pratheeksha undayrnnu malunte karym but mathu oru twistaay poyi so horrible…. ✌ something big is coming ✌

  10. കാർത്തിവീരാർജ്ജുനൻ

    ❤️

  11. Super adipoli b???????????

  12. Mridul k Appukkuttan

    ?????

Comments are closed.