⚔️ദേവാസുരൻ⚒️s2 ep5 (Demon king Dk) 3274

☠️34☠️

അവളുടെ ആ പ്രവർത്തി കണ്ടപ്പോൾ അവർക്ക് ചിരിയാണ് വന്നത്…..

‘”” തേച്ച് തേച്ച് ആ ടൈൽസ് ഇളക്കല്ലേ…..

ദാ….. ആ കാണുന്ന മുറിയാണ് ജിമ്മ്…….'””

മേനോൻ അവിടെ ഉള്ള ഒരു മുറി ചൂണ്ടികാണിച്ചുകൊണ്ട് പറഞ്ഞു…..

ഇന്ദു അദ്ദേഹത്തെ നോക്കി ഒന്ന് ഇളിച്ച ശേഷം അകത്തേക്ക് നടന്നു……

ഈ സമയമാണ് വീടിന്റെ വെളിയിൽ ഒരു കാറു വന്ന് നിൽക്കുന്ന ശബ്ദം അവർ കേട്ടത്…..

പാറു ഇരുന്നിടത്ത് നിന്ന് പുറത്തേക്ക് നോക്കുവാൻ സാധിക്കുമായിരുന്നു…..

അവൾ പുറത്തേക്ക് നോക്കി…..

അവിടെ ഒരു സ്വിഫ്റ്റ്‌ വന്ന് നിന്നിരുന്നു…..

അതിന്റെ വാതിൽ തുറന്ന് ഒരാൾ ഇറങ്ങുന്നത് പാറു കണ്ടു…..

ആളെ നേരെ കണ്ടിരുന്നില്ല……

അവിടെ നിന്ന് പുറത്തേക്ക് അത്ര നന്നായി കാണുവാൻ സാധിക്കില്ലായിരുന്നു……

എന്നാൽ ഒട്ടും വൈകാതെ ആ കാറിൽ വന്ന ആള് അകത്തേക്ക് ചാടി തുള്ളി വന്നു…..

അതൊരു 23 വയസ്സൊളം പ്രായം തോന്നിക്കുന്ന സുന്ദരിയായ പെൺകുട്ടി ആയിരുന്നു……

നല്ല മീഡിയം സൈസ് കറുത്ത മുടിയും കണ്മഷി എഴുതിയ കണ്ണുകളും ത്രെഡ് ചെയ്ത പുരികവും ദേഷ്യം നിറഞ്ഞു നിൽക്കുന്ന മുഖഭാവവും അവൾക്ക് വല്ലാത്തൊരു ഭംഗി നൽകിയിരുന്നു….

ഒരു ടീഷർട്ടും ജീൻസും ഇട്ട അവളെ കാണാൻ ഒരു പാതി നാടനും പാതി മോഡേൺ ആയ പെണ്ണുമായി കാണാനേ പാറുവിന് സാധിച്ചിരുന്നുള്ളൂ……

അവളെ കണ്ടതും ശങ്കര മേനോന്റെ മുഖം തെളിയുന്നത് പാറു ശ്രദ്ധിച്ചു……

‘””” ആരിത്……

അച്ചുവോ…….. കേറി വാ മോളെ……'”””

അദ്ദേഹം ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് കൊണ്ട് പറഞ്ഞു……

‘””” വോ…..

കഷ്ടപ്പെട്ട് എണീക്കണമെന്നില്ല……

എന്നെ ഒന്നും ഇവടെ ഇപ്പൊ ആർക്കും വേണ്ടല്ലോ……..'””

അവൾ എടുത്തിട്ട പോലെ ശങ്കര മേനോനോട് ചൂടായി……

‘””” എന്താ അച്ചു ഇത്….. ഞങ്ങൾ  അങ്ങനെ ആണോ നിന്നെ കണ്ടിരിക്കുന്നെ…….'”””

അദ്ദേഹം ചോദിച്ചു…..

‘”” വല്യച്ഛൻ ഒന്നും പറയണ്ടാ…..

ഞാൻ അവനെ ഒന്ന് കാണട്ടെ…… എന്നിട്ട് വരുന്നുണ്ട്…….'””

അവൾ പറഞ്ഞു……

‘””” അവൻ വന്ന കാര്യം മോൾക്ക് എങ്ങനെ അറിയാ…….????'””

അദ്ദേഹം ചോദിച്ചു…..

‘””” ചെറിയമ്മ പറഞ്ഞു……'””

അവൾ മറുപടിയായി പറഞ്ഞു…..

‘””” ആണോ……

എന്നാലേ….

അവൻ പിന്നെയും മുങ്ങി……… “””

മേനോൻ വല്യച്ചൻ ഇളിച്ചുകൊണ്ട് പറഞ്ഞു……

‘”” ങേ……… എന്ത്……..'”””

അവൾ അന്തം വിട്ട പോലെ ചോദിച്ചു……

‘””” മനസ്സിലായില്ലേ…….

അവൻ ഇന്ന് രാവിലെ വണ്ടി വിട്ടെന്ന്……'””

‘””” വല്യച്ച…… ഉള്ളതാണോ…….'””

‘”” ആടി പെണ്ണെ…….'””

‘”” നിങ്ങൾക്ക് ഒന്ന് തടുത്തൂടെ അവനെ……'””

അത് പറയുമ്പോൾ അവളുടെ തൊണ്ട ഇടറിയിരുന്നു…..

കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണുനീരും വെളിയിൽ വന്നിരുന്നു……

369 Comments

  1. It’s getting interesting

  2. ƤƦƖƝƇЄ ƠƑ ƊƛƦƘƝЄƧƧ

    കഥ എഴുതി തുടങ്ങിയോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കഴിയാറായി

      1. Yenna kayiyukka
        Katta waiting ????

      2. Enn varum?

      3. Innu night or Nale idan pattumo Bro. Katta waiting anu

  3. അടുത്ത ഭാഗം നാളെ വരുമോ?

    1. നാളെ വരും എന്ന് പ്രതിഷിക്കുന്നു കാര്യം ചേട്ടൻ അതിനെ പറ്റി ഒന്നു പറഞ്ഞിട്ടില്ല appo നാളെ വരുവായിരികും wait സമയം undalio

        1. Next part ennu varum

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      യെസ്… നാളെ ഉറപ്പായും. എഴുതാൻ തുടങ്ങും

      1. കൊള്ളാം?

      2. Dushttaaaaa….thaaan mood kalayallattooo, oru period vech ezhthadooo….

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          എഴുതി കഴിഞ്ഞ സാധാരണ 1 week ഞാൻ റെസ്റ്റിൽ ആയിരിക്കും ???
          ഇതിപ്പോ രണ്ട് ആഴ്ച ആയി….

          ഒരു 5000 വേർഡ്‌സ് കഴിഞ്ഞു….
          ബാക്കി എഴുതണം

          1. Bro late ayalum scene illa interesting story annu.

      3. Hai bro… കഥ സൂപ്പർ ആയി മുന്നോട്ട് പോകുന്നു. തിൻമക്ക് മേലേ നന്മയുടെ വിജയം ശരിക്കും വിശദമായി തന്നെ അടുത്ത ഭാഗങ്ങളിൽ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.

  4. ജിത്ത്

    Really engaging….
    Great effort bro…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ??

  5. DK kuttaaa….next part enna varaa…??

    Njn eee karyam mathram choicheee cmnt idarolloo enn thonundavum?? enikk thante eee story valare adhikam ishttaman…athond late aayitt ishttapednilla angatt…?

    1. ഉടൻ തരാൻ ശ്രമിക്കാം ??

Comments are closed.