⚔️ദേവാസുരൻ⚒️s2 ep5 (Demon king Dk) 3274

☠️18☠️

‘”” ഹ്മ്മ്……..'””

‘””” സോറി ടാ…..

ഞാൻ അറിയാതെ തെറ്റ് ധരിച്ചു……'””

“”” സാരല്ല ഏട്ടാ………'””

‘”” അങ്ങനെ ഞാനൊരു ഭ്രാന്തനും ആയി ല്ലേ…..'””

‘”” ദേ ഏട്ടാ……

വേണ്ടാത്തത് പറയല്ലേ ട്ടോ……'””

‘”” ചുമ്മാ പറഞ്ഞതാ ഡീ……

നീ പോയി ഓരോ ചായ കൊണ്ടുവന്നെ…..

ഞാൻ അവനെ ഒന്ന് കാണട്ടെ…..'””.

ഇന്ദ്രൻ അവളുടെ തലയിൽ തലോടികൊണ്ട് പറഞ്ഞു…. ഇന്ദു ഒരു ചെറു ചിരിയോടെ തലയാട്ടികൊണ്ട് താഴേക്ക് ചെന്നു…..

ഇന്ദ്രൻ നേരെ രുദ്രന്റെ മുറിയിലേക്കും.

☠️_____???_______☠️

കാലത്ത് തന്നെ ശോഭ വല്യമ്മയും ലക്ഷ്മിയമ്മയും  അടുക്കളയിൽ കൊച്ചുവർത്തമാനവും പറഞ്ഞിരിക്കുകയായിരുന്നു……

ആ സമയമാണ് രാധമ്മ അവിടേക്ക് കയറി വന്നത്….. അവരുടെ മുഖത്ത് വലിയ തെളിച്ചം ഇല്ലായിരുന്നു…..

‘”” എന്താ രാധേ….. ഇന്ന് എഴുന്നേൽക്കാൻ വൈകിയോ……'””

ശോഭ വല്യമ്മ അവരെ നോക്കി ചോദിച്ചു…..

അതിന് മറുപടിയായി ഒരു മങ്ങിയ ചിരി മാത്രമാണ് രാധമ്മ തിരികെ നൽകിയത്…..

‘””” എന്ത് പറ്റി രാധേ…… മുഖമൊക്കെ വല്ലാതെ ഇരിക്കുന്നല്ലോ……'””

ലക്ഷ്മിയമ്മ ചോദിച്ചു…….

‘”” ഹേയ്….. അതൊന്നുമില്ല ഏട്ടത്തി……'””

രാധമ്മ പറഞ്ഞു……

‘”” എന്റെ രാധേ….. ഞങ്ങൾ നിന്നെ ഇന്നും ഇന്നലെയുമായി കാണാൻ തുടങ്ങിയത് ആണോ….

നീ പറ…. എന്താ കാര്യം……'””

ലക്ഷ്മിയമ്മ അവരോട് വീണ്ടുമാ ചോദ്യം ആവർത്തിച്ചു……

‘”” അത് പിന്നേ ഏട്ടത്തി……. രുദ്രൻ ഇന്നലെ രാത്രി വന്നിരുന്നു……'””

രാധമ്മ പറഞ്ഞു…. അത് കേട്ടപ്പോൾ തന്നെ അവർ ഇരുവർക്കും കാര്യം മനസ്സിലായി…..

‘”” അവൻ നിന്നോട് ദേഷ്യപ്പെട്ടോ……

പോട്ടെ…….. നമ്മുടെ രുദ്രൻ അല്ലെ……..'””

ലക്ഷ്മിയമ്മ അവരുടെ തലയിൽ തലോടികൊണ്ട് പറഞ്ഞു…..

369 Comments

  1. It’s getting interesting

  2. ƤƦƖƝƇЄ ƠƑ ƊƛƦƘƝЄƧƧ

    കഥ എഴുതി തുടങ്ങിയോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കഴിയാറായി

      1. Yenna kayiyukka
        Katta waiting ????

      2. Enn varum?

      3. Innu night or Nale idan pattumo Bro. Katta waiting anu

  3. അടുത്ത ഭാഗം നാളെ വരുമോ?

    1. നാളെ വരും എന്ന് പ്രതിഷിക്കുന്നു കാര്യം ചേട്ടൻ അതിനെ പറ്റി ഒന്നു പറഞ്ഞിട്ടില്ല appo നാളെ വരുവായിരികും wait സമയം undalio

        1. Next part ennu varum

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      യെസ്… നാളെ ഉറപ്പായും. എഴുതാൻ തുടങ്ങും

      1. കൊള്ളാം?

      2. Dushttaaaaa….thaaan mood kalayallattooo, oru period vech ezhthadooo….

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          എഴുതി കഴിഞ്ഞ സാധാരണ 1 week ഞാൻ റെസ്റ്റിൽ ആയിരിക്കും ???
          ഇതിപ്പോ രണ്ട് ആഴ്ച ആയി….

          ഒരു 5000 വേർഡ്‌സ് കഴിഞ്ഞു….
          ബാക്കി എഴുതണം

          1. Bro late ayalum scene illa interesting story annu.

      3. Hai bro… കഥ സൂപ്പർ ആയി മുന്നോട്ട് പോകുന്നു. തിൻമക്ക് മേലേ നന്മയുടെ വിജയം ശരിക്കും വിശദമായി തന്നെ അടുത്ത ഭാഗങ്ങളിൽ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.

  4. ജിത്ത്

    Really engaging….
    Great effort bro…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ??

  5. DK kuttaaa….next part enna varaa…??

    Njn eee karyam mathram choicheee cmnt idarolloo enn thonundavum?? enikk thante eee story valare adhikam ishttaman…athond late aayitt ishttapednilla angatt…?

    1. ഉടൻ തരാൻ ശ്രമിക്കാം ??

Comments are closed.