Author: Ambivert

ദേവൂട്ടി 3❣️[Ambivert] 245

ദേവൂട്ടി 3❣️ Author : Ambivert | Previous Part   അങ്ങനെ ഇഷ്ടം തുറന്ന് പറയാൻ ഒരു അവസരം നോക്കി ഞാൻ നടന്നു ക്ലാസ് ടൈമിംഗ് ആയിരുന്നു പ്രധാന പ്രശ്നം. എത്ര നോക്കിയിട്ടും ഒരു അവസരം ഒത്തു കിട്ടിയില്ല എനിക്കാണെങ്കിൽ നിൽക്ക കലി ഇല്ലാത്ത അവസ്ഥ ആയി ഇനിയും ഇത് പറയാതെ ഒരു ദിവസം പോലും മുന്നോട്ട് കൊണ്ട് പോകാൻ പറ്റാത്ത അവസ്ഥ അവസാനം ഞാൻ ഒരു തീരുമാനം എടുത്തു കോളേജ് വിട്ട് അവർ ബസ് […]

പത്ത് കൈയും രണ്ട് നടുവും [വില്ലി] 159

പത്ത് കൈയും രണ്ട് നടുവും Author :വില്ലി   ( ഇത് എന്റെ വെറും ഒരു കൗതുകം മാത്രം ആണ്. ഈ ഭാഗം ആരെയെങ്കിലും  ആചാരത്തെയോ അനുഷ്ടനാതെയോ കളിയാക്കുന്നതായോ ഏതെങ്കിലും വിധത്തിൽ വെറുപ്പിക്കുകയോ, അനിഷ്ടം തോന്നിപ്പിക്കുകയോ,, ചെയ്യിപ്പിക്കുന്നു എങ്കിൽ ആദ്യമേ തന്നെ മാപ്പ് ചോദിക്കുന്നു. ) പത്തുകയ്യും രണ്ട് നടുവും ഒരു ദിവസം, ഒരു സായാഹ്നത്തിൽ  പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ദൈവം എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. നിത്യവും സന്ധ്യക്ക്‌ ഞാൻ കൊളുത്തുന്ന നെയ് വിളക്കിന്റെ നെയ്യും  […]

❣️LIFE PARTNER❣️ 8[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 382

❣️???? ℙ?ℝ?ℕ?ℝ❣️ 8 Author :ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R | Previous Part   ????? ???? ???? ????…..!!   “ചേട്ടാ……..,,” “ഓ…..” അവളിപ്പോ എന്റെ കൂടെ തന്നുണ്ട്. അമ്മക്ക് ആരേലും സംസാരിക്കാൻ കിട്ടിയ പിന്നത് മതി…..! ഞാൻ കിടക്കുന്ന ബെണ്ടിന്റെ ഒരറ്റത്തായി ഇരുന്ന് വാ തോരാതെ അവൾ സംസാരിക്കുന്നത് സന്തോഷത്തോടെയാണ് ഞാൻ നോക്കി കണ്ടത്. അവളുടെ ചേട്ടാന്നുള്ള വിളി കേക്കാണ്ട് എനിക്കിപ്പോ സമാധാനം ഇല്ലാന്നായി. “ചേട്ടാ……” “mm……” “ഇപ്പൊ വേദന എടുക്കുന്നുണ്ടോ….??” “ഇല്ലടാ…..” […]

നാട്ടിൻ പുറത്തെ പന്ത്കളി [Rasal Kallingal] 138

നാട്ടിൻ പുറത്തെ പന്ത്കളി Author : Rasal Kallingal   ഫുട്ബോൾ ഒരു കളി എന്നതിലുപരി ഒരു ലഹരിയായി മാറിയത് എപ്പോഴാണെന്നറിയില്ല മനസ്സിന്റെ എല്ലാ പിരിമുറുക്കങ്ങളും മാറ്റാൻ ഫുട്ബോൾ എന്ന ലഹരി എന്നെ കഴിവതും സഹായിച്ചിട്ടുണ്ട്.  കൊയ്‌ത്തൊഴിഞ്ഞ വയലുകളില്‍ വൈകുന്നേരം പൊന്തുന്ന പൊടിക്കൊപ്പം ഒരു കൂട്ടം ആളുകള്‍ കളിക്കുന്നതായിരുന്നു ബാല്യത്തില്‍ കണ്ട ഫുട്‌ബോള്‍ മത്സരങ്ങള്‍. അതൊക്കെ പാട വരമ്പിലിരുന്ന് കണ്ടിട്ടായിരുന്നു  ഫുട്ബോളിന്റെ ബാല്യപാഠങ്ങൾ സ്വായത്തമാക്കിയത്.. അന്നൊക്കെ ഫുട്ബോൾ ഒന്ന് തട്ടണമെങ്കിൽ അവിടെ നിന്ന് പുറത്തു പോവുന്ന ത്രോ ബോളുകളോ ഔട്ട് […]

ദേവൂട്ടി 2❣️[Ambivert] 164

ദേവൂട്ടി 2❣️ Author : Ambivert | Previous Part   എന്റെ പുഞ്ചിരി കണ്ടപ്പോൾ അവളുടെ മുഖത്തുണ്ടായ ഭാവം എന്താണെന്നു എനിക്ക് മനസിലായില്ല.   ഞാൻ അവളോട് പറഞ്ഞു ഇത് എന്റെ പ്രണയ കഥയാണ് ഇനിയെന്റെ ജീവിതത്തിൽ ഇല്ലാത്ത അല്ലെങ്കിൽ ഞാൻ ഓർക്കാൻ ഇഷ്ടപ്പെടാത്ത എന്റെ കഥ ഞാൻ ഇത് പറഞ്ഞതും ദേവൂന്റെ മുഖം മാറിയത് ഞാൻ ശ്രദ്ധിച്ചു   ഞാൻ അവളോട് പറഞ്ഞു തനിക്ക് കേൾക്കാൻ ഇഷ്ടം ഇല്ലെങ്കിൽ ഞാൻ പറയുന്നില്ല   കുറച്ചു […]

ദിവ്യാനുരാഗം 2 ❤️ [Vadakkan Veettil Kochukunj] 409

ദിവ്യാനുരാഗം 2❤️ Author : Vadakkan Veettil Kochukunj | Previous Part   ” എടി ദിവ്യേ നിനക്ക് തലയ്ക്ക് വല്ല ഓളവുമുണ്ടോ വഴിപോണ ആൾക്കാരോടൊക്കെ തല്ല്കൂടാൻ… ”   ” നീ പോടി ആ പൊട്ടകണ്ണൻ അല്ലേ എന്നെ വന്നിടിച്ചേ… ”   കൂട്ടുകാരി ശ്രദ്ധയുടെ ചോദ്യത്തിന് സ്വരം കടുപ്പിച്ച് കൊണ്ടാണ് ദിവ്യ മറുപടി നൽകിയത്   “ഒലക്കേടെ മൂട്… നീയാണ് അവനെ ഇടിച്ചത് ഞാനെൻ്റെ കണ്ണുകൊണ്ട് കണ്ടതാ… ആ ശിവദാസൻ ഡോക്ടറോടുള്ള കലിപ്പ് […]

ജോക്കിയുടെ പരിഭവം [പൂച്ച സന്ന്യാസി] 1163

ജോക്കിയുടെ പരിഭവം Author : പൂച്ച സന്ന്യാസി   പകുതി തുറന്ന ഗോദ്റെജ് അലമാരയുടെ മിററിൽ നോക്കി തല ചീകുമ്പോൾ, കബോർഡിന്റെ ഉള്ളിൽ നിന്നും ചില ശബ്ദ കോലൊഹലം !  പരിഭവങ്ങൾ ! ഇത് കേൾക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ ഏതാണ്ട് ആറു മാസത്തിൽ കൂടുതൽ ആയി. പലപ്പോഴും അതിനു ചെവികൊടുക്കാറില്ല. പക്ഷേ ഇന്ന് സ്വല്പനേരം അതിനു മുൻപിൽ തന്നെ നിന്നു. കാരണം ഫസ്റ്റ് പിരിയഡ് ക്ലാസ്സില്ല. അപ്പോൾ സാവധാനം ലാപ്റ്റോപ്പ് തുറന്നാൽ മതി. ഓൺ ലൈൻ ക്ലാസ്സ് […]

ഒളിമ്പിക്സ് @മഹാഭാരതം [ചാണക്യൻ] 73

ഒളിമ്പിക്സ് @മഹാഭാരതം Author : ചാണക്യൻ   വ്യാസ മഹർഷിയുടെ മഹാഭാരത കഥയിൽ നടക്കുന്ന ഒളിമ്പിക്സ് മത്സരങ്ങൾ. അതാണ് ഈ കഥയുടെ തീം. കോമഡി മോഡിൽ എഴുതാൻ പരിശ്രമിച്ചിട്ടുണ്ട്. വായിച്ചിട്ട് അഭിപ്രായങ്ങൾ പറയണെ. അപ്പൊ തുടങ്ങിക്കോ. . . . . . . . . . . . . ഹസ്തിനപുരിയിലെ രാജ കൊട്ടാരത്തിൽ തന്റെ റൂമിലെ ബാൽക്കണിയിൽ ആകാംക്ഷയോടെ നിൽക്കുകയായിരുന്നു ഗംഗാപുത്രനായ ഭീഷ്മർ. ബാൽക്കണിയിൽ നിന്നും താഴേക്ക് നീണ്ടു കിടക്കുന്ന ജനപഥത്തിൽ കണ്ണും […]

പ്രണയം…വിരഹം… [It’s me Don] 165

ഗണ്ഡൂഷം   ഇത് ഞാൻ എഴുതിയതല്ല….. ഈ പേരു പറയുമ്പോൾ ഒരു കള്ളം പറയുന്നതിന്റെ വിഷമമില്ലാതില്ല… ഇതൊരു സാങ്കൽപിക നാമമാണ്‌… ഇനിയുമുണ്ടൊരാൾ കൂടി… വേണു… ഇവരുടെ കഥ പറയാൻ എനിക്ക്‌ ഇരുവരുടേയും പേരു മാറ്റി പ്രതിഷ്ഠിക്കണമെന്നു തോന്നി… പതിവു പൊലെ രണ്ടു പേരുടെ ജീവിതത്തിലെ ഒരു നുറുങ്ങു സംഭവം ഞാനിവിടെ പുനരാവിഷ്കരിക്കുകയാണ്‌. ഇവർ പരിചയപ്പെടുന്നത്‌ മംഗലാപുരത്തെ ഒരു ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചാണ്‌. നേത്രാവതിയുടെ തീരത്തെ തൊട്ടു നിൽക്കുന്ന ഭൗമശാസ്ര്തസൗന്ദര്യമുള്ള ഒരു ഇൻസ്റ്റിറ്റ്യൂട്ട്‌. ഇവിടെ വിദ്യാർത്ഥികളെല്ലാവരും തിരക്കിലാണ്‌. പഠനം […]

ഡെറിക് എബ്രഹാം 16 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 279

ഡെറിക് എബ്രഹാം 16 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 16 Previous Parts         “ഹലോ ഡെറിക് ”   “പറയൂ ഗീതാ…”   “കേരളത്തിൽ നിന്ന് കാണാതായതിൽ കാല് നഷ്ടപ്പെട്ട ഒരു പെൺകുട്ടിയുണ്ടെന്ന് ഞങ്ങൾക്ക് കിട്ടിയ വിവരങ്ങളിൽ ഉണ്ടായിരുന്നു…. അത് ശരിയല്ലേ…? ”   “അതേ…ഒരാളുടെ കാൽ നഷ്ടപ്പെട്ടതാണ്.. എന്ത് പറ്റി ? ”   “ഇവിടെ ഒരു […]

ഗണ്ഡൂഷം [ലങ്കാധിപതി രാവണന്‍] 109

ഗണ്ഡൂഷം Author : ലങ്കാധിപതി രാവണന്‍   ജില്ലയിലെ പ്രൈവറ്റ് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ പേരുകേട്ട സർജനാണ് ഡോ.ശിവദാസ്. ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്ന ഡോക്ടര്‍ക്ക് പ്രൈവറ്റ് പ്രാക്ടീസു തന്നെ വലിയൊരു ശതമാനമുണ്ട്. കോടീശ്വര പുത്രിയായ ഭാര്യ പ്രീതി ശിവദാസ് സ്വന്തമായി സ്പാ നടത്തിവരുന്നു. സ്വാതികയും ശിവദയും ആ ദാമ്പത്യവല്ലരിയിലെ സന്താനങ്ങളും. മക്കള്‍ രണ്ടു പേരും വിദ്യാഭ്യാസം നേടാന്‍ വിദേശത്തായിരുന്നു.കൊറോണ കാരണം തിരിച്ചു പോരേണ്ടി വന്നു. നാലു മാസത്തെ ലോക്ഡൌൺ കാലയളവില്‍ ഭാര്യയും മക്കളും ശീമപ്പന്നികളേപ്പോലെ തടിച്ചു കൊഴുത്തതൊന്നും […]

ദുദീദൈദ്രുദേ – ഗൗരി S2 [PONMINS] 394

ദുദീദൈദ്രുദേ – ഗൗരി S2 Author : PONMINS | Previous part   കാൽ ചുവട്ടിൽ ചോരയിൽ കുളിച്ചു കിടക്കുന്ന മുരുകനെ ഞെട്ടലോടെയാണ് ആ പെൺകുട്ടികൾ നോക്കിയത്,പക്ഷേ ശേഷം നിറഞ്ഞ ചിരിയോടെ ആണ് അവർ രണ്ടുപേരും തലപൊക്കി നോക്കിയത് ,ചുണ്ടിൽ എരിയുന്നചുരുട്ടിന്റെ തീ നാളം പോലെ എരിയുന്ന ആ ആംബർ കണ്ണുകൾ കണ്ട അവരുടെ കണ്ണുകൾ ഒന്നുകൂടി വിടർന്നു,അവർക്ക് നേരെ നീട്ടിപ്പിടിച്ച ആ ചുരുട്ടാണ് അവരെ ആ കണ്ണുകളിൽ നിന്നും നോട്ടം മാറ്റാൻ പ്രേരിപ്പിച്ചത് ,ആമുഖത്തേക്ക് […]

RIVALS – 3 [Pysdi] 281

RIVALS 3 Author : Pysdi [ Previous Part ]   ആദ്യമേ വൈകിയതിൽ എല്ലാവരോടും ക്ഷമചോദിക്കുന്നു…. കഴിഞ്ഞ പാർട്ടിന് നിങ്ങൾ തന്ന സപ്പോർട്ടിനു സ്നേഹംമാത്രം….. ഇതിന്റെ ആദ്യ കഥയാണ് തെറ്റുകൾ ഒരുപാട് ഉണ്ടാവാം… ക്ഷമിക്കണം ❤… അവളുടെ കണ്ണുകൾ തന്നെയായിരുന്നു അവളുടെ സൗന്ദര്യം…. നീല നിറത്തിലുള്ള അവ ഏതൊരുവനെയും ആകർഷിക്കും…. നേവിയിലാതോണ്ട് ശരീര ഘടനാ കൂടുതൽ ചികയേണ്ടല്ലോ…. കണ്ട അന്ന് തൊട്ടേ ഞാനൊന്ന് മനസ്സിലോറപ്പിച്ചിരുന്നു ഇവൾ താ എൻ മലർ മിസ്സ്‌   ഷെറിന്റെ […]

ദേവൂട്ടി 1❣️ [Ambivert] 121

ദേവൂട്ടി 1❣️ Author : Ambivert   ഞാൻ ആദ്യമായി എഴുതുന്ന കഥയാണ്.  ഈ സൈറ്റിൽ കുറെ കഥകൾ വായിച്ച കൗതുകത്തിന്റെ പുറതാണ് ഈ ഉദ്യമം  ഇഷ്ട്ടപെട്ടാൽ അഭിപ്രായം അറിയിക്കുക താൻ എന്താ അവിടെത്തന്നെ നിൽക്കുന്നത്  സമയം ആയെങ്കിൽ വന്നു കിടന്നോളു. എന്തോ എന്റെ ആദ്യരാത്രിയിലെ ചോദ്യം കേട്ടു തെല്ലു പരിഭ്രമത്തോടെ അവൾ എന്നെ നോക്കി  ഞാൻ കൈ  കൊണ്ട്  ആംഗ്യം കാണിച്ചപ്പോൾ അവൾ  വന്നു കിടന്നു എന്റെ സമീപനം കണ്ടിട്ടാവണം അവൾ പിന്നീട് ഒന്നും സംസാരിച്ചില്ല. […]

ഗീതുവിൻ്റെ കടലാസ്പൂക്കൾ 8 [Dinan saMrat°] 89

” ഗീതുവിൻ്റെ കടലാസ്പൂക്കൾ 8 ” Geethuvinte Kadalasspookkal | Author : Dinan saMrat° [ Previous Part ]   ആ കാഴ്ച കണ്ണിൽ നിന്നു മറയും വരെ ശരൺ അവളെ നോക്കി നിന്നു. ഗീതുവിന്റ സത്യാവസ്ഥാ അറിഞ്ഞ ശരണിനു വല്ലാത്തൊരു കുറ്റബോധം പോലെ .. പിന്നീട് പലപ്പോഴും ഗീതുവിനെ കാണാൻ, സംസാരിക്കാൻ ശ്രെമിച്ചങ്കിലും അവൾ ഒഴിഞ്ഞുമാറി..  ഒരു സൺ‌ഡേ ശരൺ എവിടോ പോയ്‌ തിരിച്ച് വരുമ്പോൾ ബസ്സിലാണ് ചെറിയൊരു ട്രാഫിക് ബ്ലോക്ക്‌. ചുമ്മാ […]

?ആരവിന്റെ ആർദ്ര ? 2 [? ? ?] 292

?ആരവിന്റെ ആർദ്ര ? 2 Author : AJX   എന്റെ തല ശക്തമായിഎന്തിലോ പോയിടിച്ചു… നെറ്റിയിലൂടെ ചോര ഒലിച്ചിറങ്ങാൻ തുടങ്ങി… പതിയെ എന്റെ കണ്ണിൽ ഇരുട്ട് പടർന്നു….   ഏറെ നേരത്തെ മയക്കത്തിൽ നിന്ന് വിട്ടുണർന്ന പോലെ ഞാൻ കണ്ണുകൾ തുറന്നു.. ദേഹമാസകലം വേദന അനുഭവപ്പെട്ടിരുന്നു..തലയ്ക്കു നല്ല ഭാരം അനുഭവപ്പെട്ടു.. അസഹ്യമായ വേദനയും…   ഏത് ഹോസ്പിറ്റലിൽ ആണ്.. എന്താണ് അവസ്ഥ എന്നൊന്നും എനിക്ക് മനസിലായില്ല… പെട്ടെന്ന് രണ്ട് നഴ്സുമാർ എന്റെ അടുത്തേക്ക് വന്നു..   […]

ആർക്ക് വേണ്ടി [ആർവി] 97

ആർക്ക് വേണ്ടി Author : ആർവി     മുടങ്ങാതെയുള്ള അമ്മയുടെ ഫോൺ ഇന്നും വന്നു… എന്റെ രണ്ടാമത്തേ അനിയന് ഒരു കല്യാണാ ആലോചന❤️❤️❤️… അവന്റെ കൂടെ പഠിച്ച കുട്ടിയത്രേ???.. പഠനം കഴിഞ്ഞു ജോലിയും ഒരുമിച്ചു തിരുവനന്തപുരം ടെക്‌നോപാർക്കിൽ… പണ്ടേ ഇഷ്ടത്തിൽ ആയിരുന്നു ഇപ്പോൾ ജോലിയായ സ്ഥിതിക്ക് ഇനിയും വൈകിക്കേണ്ട എന്ന് അവൻ തീരുമാനിച്ചു പോലും… എത്രേയും വേഗം നടത്തണം എന്ന് അവൻ പറഞ്ഞു എന്നാണ് അമ്മ പറഞ്ഞത് ❤️. അവന്റെ ഇഷ്ടം അതാണെങ്കിൽ നടക്കട്ടേ എന്ന് […]

ഇല പൊഴിയും കാലം … [ലങ്കാധിപതി രാവണന്‍] 53

ഇല പൊഴിയും കാലം … Author : ലങ്കാധിപതി രാവണന്‍   ജോലിയുടെ ക്ഷീണമുണ്ടെങ്കിലും എനിക്കുറക്കം വരാറില്ല. ജീവിതത്തിലെ നീറുന്ന ഓർമ്മകളെന്റെ ഉറക്കം കളയാറാണ് പതിവ്… ഇനി ഞാന്‍ ആരാണെന്നല്ലേ, എന്റെ പേര് ശ്രീരാഗ്,എല്ലാവരും ശ്രീന്ന് വിളിക്കും.അച്ഛനും അമ്മയും അനിയത്തിയുമുള്ള കുടുംബം.അനിയത്തി ശ്രീജയെ കല്യാണം കഴിച്ചയച്ച ബാധ്യതയിനിയും തീർന്നിട്ടില്ല.എങ്കിലും ഒരു സാധാരണ ചെറുപ്പക്കാരനേപ്പോലെ കല്യാണം കഴിച്ചു സെറ്റിലാകണം അതാണ് അന്ത്യാഭിലാഷം.എന്നെ അത്ര സുന്ദരനൊന്നുമല്ലെങ്കിലും കാണാന്‍ തെറ്റില്ലാത്ത രൂപം. പിന്നെ കഥകളിലൊക്കെ പറയുന്ന പോലെ 8ന്റെ,6 ന്റെ പാക്കൊന്നുമില്ലാത്ത […]

കർമ 14 [Yshu] 191

കർമ 14 Author : Vyshu [ Previous Part ]   വൈകി എന്നറിയാം…. ക്ഷമ ചോദിക്കുന്നു….. കിട്ടില്ലെന്നറിയാം….. എങ്കിലും കിട്ടിയതായി കണക്കാക്കുന്നു….. ……………………………………………… ഇതൊരു തിരക്കഥ ആയിരുന്നു എന്ന് ഞാൻ മുമ്പേ പറഞ്ഞിട്ടുള്ളതാണ്. അതിന്റെ ഹാങ്ങ്‌ഓവർ ഇപ്പോഴും കാണും. പറ്റുമെങ്കിൽ ആ മോഡിൽ വായ്ക്കുക…. എന്ന്. VB ………………………………………………   റോഡ് ക്ലോസ്ഡ്… ടേക്ക് ഡൈവേർഷൻ….. മുന്നിലെ ബോർഡ്‌ കണ്ടതോടെ ആന്റണിയുടെ ഹൃദയമിടിപ്പ് ക്രമാതീതമായി ഉയരാൻ തുടങ്ങി. “””””ടാർ വീപ്പകളും മെറ്റലും മറ്റും നിരത്തി […]

?ശ്രീക്കുട്ടി? [❥︎????? ꫝ? ʀ❥︎] 219

?ശ്രീക്കുട്ടി? Author : ❥︎????? ꫝ? ʀ❥︎   “അഥവാ ഞാൻ മരിച്ചു പോയാലോ ഏട്ടാ….??” “അങ്ങനൊന്നും വരില്ല വാവേ….,, നീ അതിനെ പറ്റിയൊന്നും ആലോചിക്കണ്ട….!! ഒന്നും ഉണ്ടാവില്ല.” ഈയിടെയായി ശ്രീകുട്ടിക്ക് നല്ല പേടിയുണ്ട്….!! ഒരിക്ക്യ ചെക്കപ്പിന് പോയപ്പോ ഡോക്ടർ പറഞ്ഞതാ എന്തോ പ്രശ്നമുണ്ടെന്ന്. അതിന് ശേഷം അവളിങ്ങനെയാ എന്നും ദുസ്വപ്നം കാണും, മരിച്ച് പോവോയെന്ന് ചോദിക്കും. എന്തിനാ ദൈവമേ ഞങ്ങളോട് ഇങ്ങനെ ചെയ്യുന്നേ…….?? “ശ്രീക്കുട്ടി……” അവളുറങ്ങി. അപ്പോഴും എന്റെ ബനിയനിനുള്ളിലായിരുന്നു അവളുടെ ചുരുട്ടിപ്പിടിച്ച കൈ. പതിയെ അത് […]

മുടി [പൂച്ച സന്ന്യാസി] 1084

മുടി Author : പൂച്ച സന്ന്യാസി   “അമ്മേ, ഇതാ ഒരു ഫ്രണ്ട് റിക്വസ്റ്റ് വന്നു കിടക്കുന്നു. നോക്കിയേ !“ അപ്പു ഹാളിൽ നിന്നും വിളിച്ചു പറയുന്നത് പുട്ടിനു തേങ്ങാ തിരുമ്മുന്നതിനിടയിൽ ലക്ഷ്മി കേട്ടു. “വേണ്ടാ, നീ ഒന്നും ചെയ്യണ്ടാ, അമ്മ പിന്നീട് വന്ന് നോക്കാം“ ഇതു പറഞ്ഞ് തിരുമ്മിയ തേങ്ങാ ആദ്യത്തെ പുട്ടിനായി അമ്മയുടെ കൈയ്യിൽ കൊടുത്തു. വീണ്ടും ചിരകലിലേക്ക് മടങ്ങി. അപ്പോഴേക്കും അതാ അപ്പു മൊബൈലുമായി അടുക്കളയിലേക്ക് എത്തീ. “അമ്മേ നോക്കിയേ, ഇത് അമ്മയുടെ […]

റോമിയോ ആൻഡ് ജൂലിയറ്റ് -2 (NOT A LOVE STORY ) [Sanju] 106

റോമിയോ ആൻഡ് ജൂലിയറ്റ് 2 Author : Sanju | Previous Part     സമയം 3മണി ആയി. എന്നാലും വായന നിർത്താനും തോന്നിയില്ല. പിന്നെയും ഒരുപാട് ഒരുപാട് കഥകൾ വായിച്ചു. അരുണിന്റെ എഴുത്ത് അത്രയും മനോഹരമായിരുന്നു. ഒരു പന്ത്രാണ്ടം ക്ലാസ്സ്‌ വിദ്യാർത്തിയുടെ എഴുത്ത് അവന്റെ ചിന്തകൾ ശരിക്കും സുന്ദരമായിരുന്നു. അവൻറെ ഈ കഴിവ് ലോകം അറിയുന്നതിന് മുന്നേ അവൻ ഈ ലോകത്ത് നിന്നും പോയി.   വായിച്ചു വായിച്ചു അവസാന കഥ എത്തീ. വായിച്ചു […]

മിഴിരണ്ടിലും… [Jack Sparrow] 138

മിഴിരണ്ടിലും… Author : Jack Sparrow   ഹായ് ചങ്ങായിമാരെ, ഒരു പരീക്ഷണം എന്നോണം മനസ്സിൽ തോന്നിയ ചില തോന്നലുകൾ ഇവിടെ പങ്കുവയ്ക്കുകയാണ്… തുടക്കക്കാരൻ ആയതുകൊണ്ട് തെറ്റുകുറ്റങ്ങൾ ഉണ്ടാവാം…എല്ലാം സദയം ക്ഷമിച്ചുകൊണ്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അത് എന്ത് തന്നെ ആയാലും കമൻ്റിലൂടെ അറിയിച്ചുകൊള്ളും എന്ന വിശ്വാസത്തോടെ…. Hai   “എടാ ഒന്ന് വേഗം നടക്ക്,ഇനി ഇന്നുംകൂടി വൈകി ചെന്നാൽ ബിജി ടീച്ചറുടെ വായിലിരിക്കുന്നത് കൂടികേൾക്കേണ്ടിവരും…!” ബസിൽ നിന്നിറങ്ങി സ്കൂളിലേക്ക് ധൃതിയിൽ നടക്കുന്നതിനിടയിൽ ഞാൻ കട്ട ചങ്കും […]

ധ്രുവായനം 1 [ധ്രുവ്] 79

ധ്രുവായനം 1 Author : ധ്രുവ്   ധക്ക്….. എല്ലാം മറയുന്നത് പോലെ ഒരു തോന്നൽ,Edmonton Expo സെന്ററിലെ high powered ലൈറ്റ്സ് കണ്ണിലേക്കടിക്കുന്നു, കാഴ്ച കിട്ടുന്നില്ല. ഒന്നുല്ല, ? കീഴ്ത്താടിക്ക് തന്നെ മിന്നൽ വേഗത്തിൽ ഒരു KO (front kick) കിട്ടിയതിന്റെ റിസൾട്ട്‌ ആണ് ഇപ്പൊ കണ്ടത്. Referee : 1…2…3…4………10 That was an absolute knockout by Ryan Ford….. കമന്ററി അവിടുന്നും ഇവിടുന്നും കുറച്ചു കുറച്ചായി കേൾക്കുന്നുണ്ട്. Dhruv ,the man […]