ഇന്ന് പെയ്ത ചെളിയിൽ …. [പാക്കു പാക്കരൻ] 61

Views : 2226

ഓർത്തിട്ടല്ലായിരുന്നു.. പണ്ട് കൗമാരം

മൂത്ത് പാകമായ പ്രായത്തിൽ ഒരു

ക്രിക്കറ്റ് രാത്രിയിൽ അവര് മൂന്നാളും കൂടെ സുധാകരേട്ടന്റ മുന്നിൽ ചെന്നു

പെട്ടത് ഓർത്തിട്ടായിരുന്നു…!

 

രാത്രിയിലെ യാമങ്ങളെ സച്ചിന്റെ ക്രിക്കറ്റ്

ഒരുമിപ്പിച്ച കാലമായിരുന്നല്ലോ അത്…!.

“ടി.വി ചൂടായി പൊയ്ക്കൊള്ളിൻ മക്കളെ”

എന്ന് വീട്ട്കാര് പ്രാകുന്നത് വരെ കളി

കണ്ട് ഏമ്പക്കം വിട്ടിരുന്ന കുട്ടിക്കാലം.

ഇന്നത്തെ ഫെയ്സ്ബുക്ക് ഇൻസ്റ്റഗ്രാം

ആപ്പകൂപ്പകൾ പോയിട്ട് മൊബൈൽ

ഫോൺ പോലും എത്തിനോക്കിയിട്ടില്ല

ല്ലോ..! …..ആകാശവാണി പകലുകളെ

പാട്ടു കൊണ്ട് മൂടുമ്പോൾ വല്ലപ്പോഴും

വരുന്ന ഡേ നൈറ്റ് ക്രിക്കറ്റ് കളി കാണാൻ

രാത്രി എന്തെങ്കിലും മെഴുകുതിരിയിൽ

നിലാവിന്റെ ടോർച്ചടിച്ച നുറുങ്ങുവെട്ടങ്ങൾ

തുണയാക്കി മൂന്നാളും മൂഞ്ചാതെ തന്നെ

പോയി ഒരുമിച്ച് നടന്ന് വന്നിരുന്ന കാലം!

ഇന്നത്തെ കുപ്പി കാലിയാക്കൽ ഉത്സവം

Recent Stories

The Author

പാക്കു പാക്കരൻ

2 Comments

  1. നിധീഷ്

    💖💖💖💖

  2. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com