ഗീതുവിൻ്റെ കടലാസ്പൂക്കൾ 9 [Dinan saMrat°] 94

Views : 3636

(അങ്ങനെ കുറെ എണ്ണം )

മറുത്തൊന്നും തന്നെ അവൻ മിണ്ടിയില്ല.

അവർ ബസിൽ നിന്നു ഇറങ്ങി   .
പെട്ടന്ന് തന്നെ അവർക്കെന്നപോലെ ഒരു ജീപ്പ് വന്നു അതിൽ അവർ കേറി ആ ബസിന് ഓവർടേക്ക് ചെയ്യതുകൊണ്ട് കടന്നുപോയ്‌…  അതെല്ലാം ബസിന്റെ ബാക്കിലെ ഗ്ലാസിൽ കൂടി ശരൺ നോക്കി നിന്നു…

“എന്താ മോനെ പ്രശ്നം…….”

കെട്ടിവച്ച സഞ്ഞിയിലെ പഞ്ചസാര  തിന്നാൻ വന്ന ഉറുമ്പകളെ പോലെ കുറെ എണ്ണം.

അവരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം മൗനം മാത്രമായിരുന്നു.
ഒന്നും പറയാനാകാതെ  ആ സീറ്റിൽ  ആകെ ആസ്വസ്ഥനായ് അവൻ ഇരുന്നു.

 
“രാവിലെ ഓരോന്നിങ്ങനെ ഇറങ്ങിക്കോളും…”

“പഠിക്കാൻവിട്ട പഠിക്കണം അല്ലാതെ കണ്ടവമ്മാരുടെ കൂടെ കറങ്ങി നടന്ന ഇതാരിക്കും അവസ്ഥ ..

“ആ കൊച്ചിന്റെ കാര്യം ഏതാണ്ടൊക്കെ തീരുമാനമായി…”

“ഇത് ചൊല്ലി ആ കൊച്ചു അവിവേകം ഒന്നും കാണിക്കാതിരുന്ന മതി….”

മറ്റുചിലർ ഇരയെ കിട്ടിയ കഴുകൻമാരെപോലെ  അവനെ കൊത്തിവലിച്ചു..

ആളുകളുടെ… കുത്തുവാക്കുകളും പരിഹാസങ്ങളും സഹിക്കവയ്യാതെ അടുത്ത സ്റ്റോപ്പ് വരെ കാത്ത് നിൽക്കാതെ ബെൽ അടിച്ചു ഇറങ്ങി. തൊട്ടടുത്ത കണ്ട പയ്പ്പിന്നു കുറച്ച് വെള്ളം എടുത്തു മുഖമൊന്നു കഴുകി ബാക്കിയുള്ള വെള്ളത്തിൽ ഷർട്ടിലെ  ചെളിപാടുകൾ കഴുകി കളയാൻ ശ്രെമിച്ചു. കഴുകുന്തോറും അതിന്റെ വലിപ്പം കൂടി കൂടി വന്നു. ഗീതുവിന്റെ അവസ്ഥായെക്കുറിച്ച് ഓർത്ത് അവൻ വല്ലാതെ പേടിച്ചു.

/

“നടക്കടി..”

Recent Stories

The Author

Dinan saMrat°

10 Comments

  1. When will we get next part please continue
    With love 😍❤😍💯❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💯💯❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💯❤

    1. 💕💕

  2. നിധീഷ്

    💖💖💖💖

    1. 💕💕

  3. 💚

    1. 🧡🧡

  4. Good story I loved it ❤️ keep going

    1. 💖💖

  5. Page kootti ezuthamayirunnu bro.kadha bhayangara slow aanu.
    Ee partum ishttappettu.korach incidentse ollu engilum kadhayil karyamaya mattangal vannu.ini avalde achanum ettanum saranine poottan erangum alle.enthokke avumnn ariyanayi kathirikunnu.

    1. 😄😄

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com