ഇന്ന് പെയ്ത ചെളിയിൽ …. [പാക്കു പാക്കരൻ] 61

Views : 2226

വെട്ടത്തിൽ നാട്ടുവഴികളിലൂടെ മന്ദം മന്ദം

മന്തനടിച്ച് നടന്നു വരുന്നു………

“““സച്ചിന്റെ പാഡിന്റെ മേലെയാ

കൊണ്ടത് .അമ്പേറ് ശരിയല്ല.” വിൻസെന്റ്

നിരാശയോടെ താഴെ കിടന്ന കരിങ്കല്ല്

നോക്കി തൊഴിച്ചു….

“സ്ഥളക്ക്….” കരിങ്കല്ല് തെറിക്കുന്നതിന്

പകരം ചാണകം നാല് ഭാഗത്തേക്കും

ചീറ്റിത്തെറിച്ചപ്പോൾ “ ഹി.. ചെങ്ങായി..”

എന്നതിന്റെ കൂടെ ജാഫുവിന്റെ വായിൽ

നിന്ന് വന്ന മലയാള ഭാക്ഷയിലെ നൂതന

പരിഭാക്ഷകളേക്കാൾ ചാണകത്തിന്

സുഗന്ധമുണ്ടെന്ന് വിൻസെന്റിന് തോന്നി.!

““അല്ലേങ്കിലും… സച്ചിൻ പോട്ടെ .. ആ

സേവാഗിന് കൊറച്ച് മുട്ടി നിന്നുടെ…””

Recent Stories

The Author

പാക്കു പാക്കരൻ

2 Comments

  1. നിധീഷ്

    💖💖💖💖

  2. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com